രാവിലെ വൈകി എഴുനേറ്റു എങ്കിലും മീറ്റിംഗ് ന് അഭിക്ക് പോകാൻ പറ്റി…അങ്ങോട്ടേക്ക് മഞ്ജു മാഡവും ഭർത്താവ് പ്രജീഷും വന്നത് അഭി അറിഞ്ഞില്ല…അഭിക്ക് ഒരു സർപ്രൈസ് ആയിരുന്നു അത്….
മീറ്റിംഗ് കഴിഞ്ഞതോടെ മറ്റന്നാൾ തിരിച്ചു പോകാം എന്ന് ആയി മഞ്ജുവും പ്രജീഷും..വലിയ വീട് അയത് കൊണ്ട് അഭിക്ക് ഒന്നും പറയാൻ ആയില്ല…2 ദിവസം അല്ലേ എന്ന് കരുതി…
വീട്ടിൽ എത്തി ഫുഡ് ഒക്കെ കഴിച്ചു..മഞ്ജു ബനിയനും ഒക്കെ ഇട്ടു നടക്കുന്നത് കണ്ടു അനുവിന് ഇഷ്ടം ആകുന്നില്ല.. അനു ആണേൽ കുറച്ചു കൂടി ഡ്രസ്സിൽ ശ്രദ്ധിച്ചു….
വൈകീട്ട് എല്ലാവരും കൂടി പുറത്തേക്ക് പോയി….പുറത്ത് നിന്ന് ഫുഡ് കഴിച്ചു മഞ്ജു മാഡം dj പാർട്ടിയിൽ പോകാൻ ആയി അഭിയെയും അനുവിനിനെയും നിർബന്ധിച്ചു..സീസൺ സമയം ആയത് കൊണ്ട് തന്നെ കുറച്ചു ഒക്കെ തിരക്കും ഉണ്ട് ഗോവയിൽ…അഭിക്കും അനുവിനും അവസാനം സമ്മതിക്കേണ്ടി വന്നു…
അഭി അനുവിനെയും കൊണ്ട് വീട്ടിലേക്ക് പോയി…അച്ഛനെയും അമ്മയെയും കുഞ്ഞിനെയും വീട്ടിൽ ആക്കി തിരിച്ചു നടന്നു ബാഗാ ബീച്ചിന് അടുത്തേക്ക് നടന്നു…
അനു ചുരിദാറിൽ തന്നെ ആണ്…വീട്ടിൽ നിന്ന് ബനിയൻ ഇട്ടു പോരാൻ കഴിയില്ലല്ലോ…അമ്മ കാണും എന്ന് കരുതി…..
അഭി ഷർട്ടും ജീൻസും തന്നെ ആണ്..രണ്ടു പേരും രാവിലെ തൊട്ടു ഇട്ട ഡ്രസ്സ് ആണ്…അവിടെ എത്തിയപ്പോൾ 10 മണി ആയി…അകത്തേക്ക് കയറാൻ ക്യൂ വരെ ഉണ്ട്..അകത്തു ഹിന്ദി ക്കാരും ,ഫോറിൻ ആളുകൾ ഒക്കെ ഉണ്ട്..ഉറക്കെ dj സോങ്സ് ഒക്കെ കേൾക്കുന്നു…
അകത്തു കയറിയപ്പോൾ തന്നെ 6 ബിയർ അവർക്ക് കിട്ടി….ഒരു ടേബിളിൽ പോയി നാലുപേരും ഇരുന്നു … അനു കുറെ കഴിക്കില്ല എന്ന് നുണ പറഞ്ഞു എങ്കിലും അവസാനം ഒരു ബിയർ കഴിച്ചു…അത് തന്നെ അനുവിന് ധാരാളം ആയിരുന്നു..
മഞ്ജു മാഡം ആണേൽ ഫുൾ ഡാൻസിൽ ആണ്…അതും ബനിയനും ട്രൗസറും ഒക്കെ ഇട്ടു…പ്രജീഷ് കൂടി പോയതോടെ അഭിയും അനുവും എന്തോ സംസാരിച്ചു ഇരുന്നു…
ഡാൻസ് കളിക്കാൻ രണ്ടു പേരും കൂടി വലിച്ചു കൊണ്ട് പോയതോടെ ആകെ പെട്ട് പോയി അനുവും അഭിയും..ആകെ ഒരു ചമ്മൽ ആയിരുന്നു…ഇരുട്ടിൽ ലേസർ ലൈറ്റിൽ എന്തിന് മടിക്കണം എന്ന് തോന്നിയപ്പോൾ അനുവും അഭിയും ഡാൻസ് തുടങ്ങി…
ഓരോ പാട്ടിലും ഡാൻസ് കളി കൂടി കൂടി വന്നു…അഭിയും പ്രജീഷും ഓരോ ബിയർ കുപ്പി കൂടി കൊണ്ട് വന്നു എല്ലാവരും കൂടി കുടിച്ചു..
അനു നോക്കുമ്പോൾ ഓരോ പെണ്ണുങ്ങൾ ചേക്കെന്മാരുടെ കൂടി ഉമ്മ വെക്കുകയും ഡാൻസ് കളിക്കുകയും ചെയ്യുന്നു..അവരുടെ ഡ്രസ്സ് കണ്ടിട്ട് തന്നെ അനുവിന് ഇഷടം ആകുന്നില്ല…
അനു വിയർത്തു തുടങ്ങിയപ്പോൾ ടേബിളിൽ പോയി ഇരുന്നു…. അപ്പോൾ കുറെ ചേക്കെന്മാർ മാറി മാറി അനുവിൻ്റെ അടുത്ത് ഒക്കെകംബിസ്‌റ്റോറീസ്.കോമ് എന്തൊക്കെയോ വന്നു പറയുന്നു…അഭി അത് കണ്ട് അവളെ അടുത്തേക്ക് വന്നു…അപ്പോ അവരൊക്കെ ഏതൊക്കെയോ പെണ്ണിൻ്റെ പിറകെ പോയി…
മഞ്ജു അഭിയെ കൊണ്ട് ഡാൻസ് കളിക്കാൻ പോയത് കണ്ടപ്പോൾ അനുവിന് ദേഷ്യം വന്നു..അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ അഭി കയ്യിൽ പിടിച്ചു ഡാൻസ് കളിച്ചു തിരക്കിലേക്ക് പോയി…
വീണ്ടും ഒന്ന് രണ്ടു ഹിന്ദിക്കാർ അടുത്തേക്ക് വന്നപ്പോ അനു ആകെ പേടിച്ച് പോയി..പ്രജീഷ് അടുത്തേക്ക് വന്ന് ഇരുന്നപ്പോൾ അവർ പോയി..
അനൂ..കുടിക്കൂ..
മതി..ഇപ്പൊ തന്നെ കുറെ ആയി..
ഇത് ലാസ്റ്റ് ആണ്.. കമോൺ…കഴിക്ക്… പ്ലീസ്…
അനു എങ്ങനെയോ കുടിച്ചു ഇറക്കി…
അനു എന്താ ഡാൻസ് നിർത്തിയത്..ഇവിടെ വന്നിട്ട് എന്തിനാ മടി..എനിക്ക് ഒക്കെ ഡാൻസ് അറിഞ്ഞിട്ട് ആണോ..അതും ഈ കുടവയറും ഒക്കെ വെച്ച്….
അതല്ല…കുഴങ്ങി..
അനുവോ… അനു പോലീസിൽ ഒക്കെ ആയിരുന്നില്ലേ..അത് ചുമ്മാ…ഇവിടെ ഇരുന്നാൽ നേരത്തെ വന്നത് പോലെ വരും ആരേലും..വാ ഡാൻസ് കളിക്കാൻ പോകാം..അങ്ങോട്ട്….
അഭിയേട്ടനോക്കെ എവിടെ.കാണുന്നില്ല….
അകത്തേക്ക് വാ…അവിടെ ഉണ്ട്..
