അന്തർദാഹം 10
Anthardaham Part 10 | Author : Lohithan
Previous Part
അല്പം താമസിച്ച് പോയി… ക്ഷമിക്കുക പുതിയ വായനക്കാർ പഴയ പാർട്ടുകൾ വായിച്ചിട്ട് വന്നാൽ കാരിയങ്ങൾക്ക് ഒരെത്തും പിടിയും കിട്ടും… നിഷിദ്ധവും കുക്കോൾഡും ഒക്കെയാണ് തീം.. ഇഷ്ടമില്ലാത്തവർ വേറേ വണ്ടി പിടിക്കുക… നിങ്ങളുടെ ലോഹിതൻ 👍 ********************************************
രണ്ടു ദിവസം കഴിഞ്ഞ് ഒരു ഞായറാഴ്ച രാവിലെ സീമ സുൽഫിയെ മൊബൈലിൽ വിളിച്ചു….
ഹലോ… ഇക്കാ… ഇന്നലെയൊന്നും എന്നെ വിളിക്കാത്തത് എന്താ… ഞാൻ വിളിച്ചിട്ടും കിട്ടിയില്ലല്ലോ…
ഞാൻ അല്പം തിരക്കിലായിരുന്നു മോളേ… ഒരു കൂപ്പ് നോക്കാൻ പോയതായിരുന്നു… നിന്റെ അച്ഛനും എന്റെ കൂടെയുണ്ടായിരു ന്നു…
ഇക്കയെ എനിക്ക് കാണണം….
അതിനെന്താ… നീ ഇങ്ങോട്ട് പോന്നോളൂ.. ഇന്ന് ഞായറല്ലെ.. ഞാൻ ഇവിടെ ഉണ്ടാകും
എന്നാൽ ഇക്കാ ഇവിടെ വന്ന് എന്നെ കൂട്ടി കൊണ്ടുപോകാമോ…
അതിപ്പോൾ വേണ്ട മോളേ.. നിന്റെ അമ്മായി അമ്മ എന്തു കരുതും…
പിന്നെ എങ്ങിനെ ഞാൻ അങ്ങോട്ട് വരും…
സുൽഫി അൽപ്പനേരം ആലോചിച്ച ശേഷം പറഞ്ഞു…
ങ്ഹാ… ഒരു വഴിയുണ്ട്… ഇന്ന് നിന്റെ കെട്ടിയവൻ അവിടെ ഇല്ലേ… അവനോട് പറയ് ഇവിടെ കൊണ്ടാക്കാൻ..
യ്യോ… അതുവേണോ…
ഒരു കുഴപ്പവും ഇല്ല… നീ അവന്റെ കൈയിൽ ഫോൺ കൊടുക്ക് ഞാൻ പറയാം…
ങ്ങും.. ഞാൻ കൊടുക്കാം…
ഗിരീഷേട്ടാ.. ദേ ഫോൺ…
ബാത്റൂമിൽ ആയിരുന്ന ഗിരീഷ് ഇറങ്ങിവന്നു…
ഇത് നിന്റെ മൊബൈൽ അല്ലേ.. ഇതിൽ ആരാ എന്നെ വിളിക്കുന്നത്…?
സുൽഫിക്കയാ… ഏട്ടനോട് സംസാരിക്കണമെന്ന്…!
ഹലോ…
ആഹ്.. ഗിരീഷേ… നീ സീമയെ ഇങ്ങോട്ട് കൊണ്ടുവാ… അവളുടെ വീട്ടിൽ പോകുവാന്ന് നിന്റെ അമ്മയോട് പറഞ്ഞാ ൽ മതി…!
ഞാനോ… ഞാൻ എന്തിനാ കൊണ്ടു വരുന്നത്..?
എന്തിനാണ് എന്ന് നിന്റെ ഭാര്യയോട് ചോദിക്ക്.. അവൾ പറഞ്ഞുതരും…
ഇത്രയും പറഞ്ഞശേഷം സുൽഫി ഫോൺ കട്ടു ചെയ്തു…
ഞാൻ റെഡിയാകട്ടെ ഗിരീഷേട്ടാ… അമ്മയോട് ഏട്ടൻ തന്നെ പറഞ്ഞേക്ക്… നേരത്തെ പോയാൽ വൈകുന്നതിനു മുൻപ് വരാം….
സീമയുടെ ഉത്സാഹം കണ്ട് ഗിരീഷ് അത്ഭുതപ്പെട്ടുപോയി…
അയാളുടെ അടുത്ത് പോകുന്നതിന് ഇവൾ ഇത്രയും സന്തോഷിക്കുന്നത് എന്താണ്…
ഏട്ടാ… നൊക്കി നിൽക്കാതെ പെട്ടന്ന് ഒരുങ്ങ്…
ലീലയുടെ അടുത്ത് സീമയുടെ വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞിട്ട് ഗിരീഷ് ഭാര്യേയും കൂട്ടി പുറപ്പെട്ടു…
സ്കൂട്ടർ ഓടിക്കുമ്പോൾ അവൻ ചിന്തിച്ചത് താനിപ്പോൾ ചെയ്യുന്നത് ഭാര്യയെ കൂട്ടികൊടുക്കൽ ആണല്ലോ എന്നാണ്…
ഗിരീഷ് മൗനമായി ഇരുന്ന് വണ്ടി ഓടിക്കുന്നത് കണ്ട് സീമ അവനോട് ചേർന്നിരുന്ന് മുലകൾ അവന്റെ പുറത്ത് അമർത്തി കൊണ്ട് പറഞ്ഞു…
ഏട്ടൻ എന്താ ഒന്നും മിണ്ടാത്തത്…. എന്തെങ്കിലും വിഷമം ഉണ്ടോ…
ഇല്ല… ഇതൊക്കെ പുറത്താരെങ്കിലും അറിഞ്ഞാൽ..! അമ്മക്ക് മനസിലായാൽ അതൊക്കെ ഓർക്കുമ്പോൾ ഒരു ഭയം.. അമ്മയൊക്കെ പതിവ്രതയായി ജീവിക്കുന്നതിന് വലിയ വില കൽപ്പിക്കുന്ന വരാ… സ്വന്തം മരുമകൾ ഇങ്ങനെ ആണന്നറിഞ്ഞാൽ എങ്ങിനെ പ്രതികരിക്കുമെന്ന് ഓർക്കാൻ കൂടി വയ്യ…
നിന്റെ അമ്മയുടെ പാതിവൃത്യം ഞാൻ പൊളിച്ചു കൈയിൽ തരാം മോനേ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് സീമ ഗിരീഷിനോട് പറഞ്ഞു…
ഏട്ടന് ഇഷ്ടമല്ലങ്കിൽ ഇക്കയുടെ വീട്ടിലേക്ക് പോകണ്ട ഏട്ടാ… എന്റെ വീട്ടിലേക്ക് വണ്ടി വിട്ടോ… എന്നിട്ട് എന്നെ അവിടെ ആക്കിയിട്ട് തിരിച്ചു പൊയ്ക്കോ…
അവൾ പറഞ്ഞത് ഗിരീഷിന് മനസിലായി… അവളുടെ വീട്ടിൽ ആക്കിയാൽ പിന്നെ എന്റെ വീട്ടിലേക്ക് വരില്ല… പിന്നെ വിവാഹ മോചനം തന്നെ…
അതുവേണ്ട സീമേ… ഞാൻ ഇക്കയുടെ അടുത്തേക്കു തന്നെ കൊണ്ടുപോകാം…
അപ്പോൾ ഏട്ടന് കാര്യം മനസിലായി അല്ലേ.. എന്റെ ഏട്ടാ നിങ്ങൾ എന്തിനാണ് പേടിക്കുന്നത്… ഞാൻ നിങ്ങളെ ഉപേക്ഷിച്ചു പോകില്ലന്ന് പറഞ്ഞതല്ലേ… എന്റെ മരണം വരെ നിങ്ങൾ തന്നെ എന്റെ ഭർത്താവ്…
ഇങ്ങനെ പറഞ്ഞുകൊണ്ട് അവന്റെ അരക്കെട്ടിൽ കൈച്ചുറ്റി ഇറുക്കി പിടിച്ചു സീമ…
അവൾ പറഞ്ഞ വാക്കുകൾ വലിയ ആശ്വാസവും ഉന്മേഷവുമാണ് ഗിരീഷിന് നൽകിയത്…
