അഭിലാഷം

അഭിലാഷം

Abhilasham | Author : Sha

 


 

ഇരുപത്തിയൊന്നാം വയസ്സിൽ ഡിഗ്രി പൂർത്തിയാക്കിയ ശേഷം ഉടനെ രാധികയെ അവളുടെ അച്ഛൻ വിവാഹം കഴിപ്പിച് അയച്ചു .. പ്രതിപകളായ ചന്ദ്രോത്ത് കുടുംബത്തിലെ ഇളയ പുത്രൻ മഹേന്ദ്രൻ ആയിരുന്നു വരൻ .. വയസ്സുണ്ടായിരുന്നു മഹേന്ദ്രന്.. അയാൾ മദ്യത്തിനു അടിമ ആയിരുന്നു എന്നറിഞ്ഞു കൊണ്ട് തന്നെ ആണ് രാധികയുടെ അച്ഛൻ അവളെ അയാൾക്കു വിവാഹം കഴിച്ചു കൊടുത്ത് .. വിവാഹത്തിന് ശേഷം മൂന്നാം മാസത്തിൽ തന്നെ രാധിക ഗർഭിണി ആയി .. ഒരു പെൺകുഞ്ഞിന് ജന്മം നൽകി മഞ്ജിമ എന്നവൾക്കു പേരും നൽകി .. മകൾ ഉണ്ടായ കാലത്തു മഹേന്ദ്രൻ ഒന്ന് നന്നായി … പക്ഷെ അധിക കാലം നീണ്ടു നിന്നില്ല ആ നന്നാവൽ ..

മഞ്ജിമക്ക് 5 വയസുള്ളപ്പോൾ മഹേന്ദ്രൻ കാണാതെ ആയി .. കുടുംബക്കാർ പലയിടത്തും അന്വേഷിച്ചു എങ്കിലും കണ്ടെത്തിയില്ല .. രാധികക്ക് അത് ഒരു തരത്തിൽ ആശ്വാസമായിരുന്നു .. അയാൾ ഒരിക്കലും അവളെ സ്നേഹിച്ചിരുന്നില്ല .. മദ്യപിച്ചു വന്നിട്ടുള്ള ഉപദ്രവം നന്നായി ഉണ്ടായിരുന്നു താനും .. മഹേന്ദ്രന് രണ്ടു ഏട്ടന്മാരും ഒരു ചേച്ചിയും ആളാണ് ഉള്ളത് .. ഏട്ടന്മാരിൽ ഒരാൾ കുടുംബവുമൊത്തു ബാംഗ്ലൂർ ആണ് .. ഏറ്റവും മൂത്ത ഏട്ടൻ കൃഷിയും കാര്യങ്ങളുമായി തറവാട്ടിൽ തന്നെ ആയിരുന്നു ..

ചേച്ചിയെ കല്യാണം കഴിച്ച അയച്ചിരിക്കുന്നത് കുറച്ചു അകലെ ആണ് .. ബാക്കി എല്ലാവരും സന്തോഷമായി തന്നെ ആണ് ജീവിക്കുന്നത് .. മഹേന്ദ്രൻ മാത്രമേ ഉണ്ടായിരുന്നുള്ളു ആ വീട്ടിൽ ഒരു പാഴ്ത്തടി .. ചേട്ടന്മാരും അമ്മയും ഒക്കെ കുറെ ഉപദേശിച്ചിരുന്നെങ്കിലും മഹേന്ദ്രന് ഒരു മാറ്റവും വന്നില്ല … അതിനാൽ തന്നെ അയാളുടെ തിരോധാനം രാധികയെ അധികം വേദനിപ്പിച്ചില്ല പകരം ആശ്വാസം ആണ് ഉണ്ടായതു ..

കാലം കടന്നു പോയി മഞ്ജിമ വളർന്നു .. മഹേന്ദ്രന്റെ ‘അമ്മ മരിച്ചു .. ഏട്ടനും മരിച്ചു .. രാധികയ്ക്കും മകൾക്കും വലിയ താങ്ങായിരുന്നു മഹേന്ദ്രൻഡറെ ഏട്ടൻ മാധവൻ .. സ്ട്രോക്ക് വന്ന് കുഴഞ്ഞു വീണാണ് അദ്ദേഹം മരിച്ചത് .. അത് തറവാട്ടിൽ വലിയ ഷോക്ക് ആയി .. അന്ന് മഞ്ജിമ പത്തിൽ പഠിക്കുകയാണ് .. അതിനു ശേഷം തറവാട് ഭാഗം വച്ചു .. മഹേന്ദ്രന്റെ അച്ഛൻ വിൽപത്രം ഒന്നും എഴുതി വെച്ചിരുന്നില്ല .. ആചാരപ്രകാരം മഹേന്ദ്രന് ആണ് തറവാട് കിട്ടേണ്ടത് .. എന്നാൽ കുടുംബക്കാരുടെ ആവശ്യ പ്രകാരം തറവാട് മൂത്ത ഏട്ടന്റെ ഭാര്യക്കും മകനും കൊടുത്തു .. രാധികക്ക് തറവാടിനോട് ചേർന്ന് തന്നെ അര ഏക്കറോളം ഭൂമിയും വീടും വച്ചു നൽകും …

മറ്റു വസ്തുക്കൾ വില്പനക്ക് വെച് കിട്ടുന്നതിന്റെ ഭാഗവും നൽകും .. അങ്ങനെ തറവാട് നിൽക്കുന്ന പറമ്പിൽ തന്നെ കുറച്ചു അകലെ ഒരു കോണിൽ രാധികക്കും മകൾക്കും ഒരു വീടുയർന്നു .. മകൾ പ്ലസ് ടു ആയപ്പോൾ മുതൽ അവർ അങ്ങോട്ടേക്ക് താമസം മാറി … വീണ്ടും കാലം കഴിഞ്ഞു പോയി .. ഇപ്പോൾ മഞ്ജിമ ചെന്നൈയിൽ ആണ് പഠിക്കുന്നത് .. എഞ്ചിനീയറിംഗ് .. പഠിക്കാൻ വലിയ മിടുക്കി ഒന്നുമല്ല .. എന്നാലും രാധികയുടെ ബന്ധുവിന്റെ പിടിപാടിൽ ഒരു സീറ്റ് കിട്ടി എഞ്ചിനീറിങ്ങിനു .. ചെന്നൈയിൽ അവരുടെ വീട്ടിൽ നിന്ന് പഠിക്കുകയും ചെയ്യാം ..

മനസില്ല മനസ്സോടെ ണ് രാധിക മകളെ ചെന്നൈയിലേക്ക് വിട്ടത് .. ആദ്യത്തെ സെമസ്റ്റർ കഴിഞു അവൾ കുറച്ചു ദിവസം വീട്ടിൽ നിന്നിട്ടു മടങ്ങി പോയി .. പെട്ടെന്നാണ് കോവിഡ് എന്ന പ്രതിഭാസം ഉണ്ടായതു .. രാധിക മകളോട് മടങ്ങാൻ പറഞ്ഞെങ്കിലും കോളേജിൽ നിന്നും അവൾക്കു കിട്ടിയ വിവരം ക്ലാസുകൾ ഓൺലൈൻ ആവും എങ്കിലും ലാബ് നേരിട്ട് തന്നെ ചെയ്യണം എന്നായിരുന്നു … അതുകൊണ്ടു തന്നെ അവൾ അവിടെ തന്നെ തുടർന്നു …

രാധികക്ക് ആ ഏകാന്തത വല്ലാത്ത പ്രഹരം ആയിരുന്നു .. തറവാട്ടിൽ ആയാലും മൂത്ത ചേട്ടന്റെ ഭാര്യ മാത്രേ ഒള്ളു .. അവിടെ ഒരു സ്ത്രീ വരും സഹായത്തിനു .. ഏട്ടൻ മരിച്ചതിൽ പിന്നെ ചേച്ചി അങ്ങനെ പുറത്തേക്ക് ഇറങ്ങാറുമില്ല .. ചേച്ചിക്ക് 60 നു മുകളിൽ പ്രായം ഉണ്ട് ..

രാവിലെ അടുക്കളയിലെ ജോലി എല്ലാം കഴിഞ്ഞു കുളിച്ചിട്ട് വന്ന് കണ്ണാടി നോക്കുമ്പോൾ രാധിക സ്വയം ഒന്ന് നോക്കി .. എന്തൊക്കെ ആഗ്രഹങ്ങൾ ആയിരുന്നു .. Msc മാത്‍സ് ചെയ്യണം ടീച്ചറാവണം .. അങ്ങനെ എന്തൊക്കെ … ഇരുപതു വര്ഷങ്ങള്ക്കു അപ്പുറം താൻ എന്താണിപ്പോൾ .. ഭർത്താവുപേക്ഷിച്ചു പോയ ഒരു സ്ത്രീ .. വയസ്സ് 41 ആയിട്ടൊള്ളു .. പക്ഷെ ജീവിതം മടുത്ത പോലെ തോന്നൽ .. ആകെ ജീവിക്കുന്നത് മഞ്ജിമയ്ക്ക് വേണ്ടി ആണ് .. അവളെ ഇനി ഒരുത്തൻ കെട്ടി കൊണ്ട് പോകും ..

ടിവി വെച്ചപ്പോൾ അതിൽ രതി നിർവേദം .. 18 വയസ്സുള്ള ചെക്കന്റെ മുന്നിൽ വീണു പോവുന്ന ജയഭാരതി .. അപ്പോൾ അവൾ താനെ സെക്സ് ലൈഫ് ആലോചിച്ചു .. മകൾ ഉണ്ടാവുന്നതിനു മുൻപ് കുറച്ചു തവണ വഴിപാടു പോലെ മഹേന്ദ്രൻ എന്തൊക്കെയോ ചെയ്തിട്ടുണ്ട് എന്നല്ലാതെ ഒരു സുഖവും അവൾ അറിഞ്ഞിട്ടില്ല … തന്റെ ശരീരം പോലും അധികം ഉടഞ്ഞിട്ടില്ല .. പതിയെ അവളിലേക്ക്‌ കാമ ചിന്തകൾ കടന്നു വന്നു … അവൾ സാരിക്ക് മുകളിലൂടെ സ്വന്തം മുലകളിൽ തൊട്ടു .. കുറച്ചു നിമിഷം സ്വയം താലോലിച്ച ശേഷം അവൾ സ്വബോധത്തിലേക്കു വന്നു, താൻ എന്തൊക്കെയാണ് കാണിക്കുന്നത് .. കെട്ടിച്ചു വിടാറായ ഒരു കുട്ടിയുടെ അമ്മയാണ് .. അവളിലേക്ക്‌ കുറ്റബോധം കടന്ന് കൂടി, ആ ചിന്തകളൊക്കെ അവൾ അവിടെ ഉപേക്ഷിച്ചു ..

അങ്ങനെ ഇരിക്കെ മിഥുൻ നാട്ടിൽ വന്നു .. വല്യേട്ടന്റെ ഇളയ മകൻ ആണ് മിഥുൻ .. അവൻ ബാംഗ്ലൂരിൽ ആണ് ജോലി .. ഇപ്പോൾ വർക് ഫ്രം ഹോം ആണത്രേ … ഇനി കുറെ കാലം നാട്ടിൽ കാണും .. അവൻ തറവാട്ടിൽ എത്തിയത് കൊണ്ട് ഒരു അനക്കം ഒക്കെ ഉണ്ട് .. ഉച്ചത്തിൽ പാട്ടൊക്കെ കേൾക്കാം അവിടുന്ന് .. രണ്ടു ദിവസം കഴിഞ്ഞു അവൻ ഒരു ദിവസ്സം രാധികയെ കാണാൻ വന്നു .. ചെറിയമ്മയോടു സുഖം അന്വേഷിച്ചു .. അവൻ കുറെ നേരം സംസാരിച്ചു … സംസാരിക്കുമ്പോൾ ചെക്കന്റെ നോട്ടം ശെരിയല്ല .. രാധികക്ക് തോന്നി .. മഞ്ജിമയെക്കാൾ 3 വയസ്സ് മൂപ്പേ ഒള്ളു അവനു .. അതായതു 22 വയസ്സ് .. എറണാകുളത്തായിരുന്നു പഠിത്തം .. അത് കഴിഞ്ഞു ബാംഗ്ലൂരിൽ ജോലി കിട്ടി പോയി .. കണ്ടിട്ട് തന്നെ കുറെ കാലം ആയി ..

മി: ചെറിയമ്മ എന്താ വീട്ടിലും സാരി ഉടുക്കുന്നത് ?

തന്റെ വയറിലേക്ക് നോക്കി ആണ് ചെക്കന്റെ ചോദ്യം ..

രാ: നിന്റെ അമ്മയും സാരി അല്ലെ ഉടുക്കുന്നത് ?

മി: അമ്മക്ക് പത്തമ്പത്തഞ്ചു വയസ്സായില്ലേ .. അതുപോലെ ആണോ ചെറിയമ്മ ..

രാ : എനിക്കും ഒണ്ടു 41 വയസ്സ് ..

മി: ചെറിയാമ്മേ കണ്ടാൽ ഒരു 30 ഒക്കെ പറയുള്ളു ..

രാ : നീ തിരിച്ചു പോകുന്നില്ലേ

Leave a Reply

Your email address will not be published. Required fields are marked *