ആ നേരത്തു തന്നെയാണ് പാടത്തെ പാഴ്ച്ചെടികൾക്കുള്ളിൽ നിന്ന് ഒരു കുറുക്കന്റെ ഓരിയിടലുയർന്നത്. അതിനു മറുപടിയെന്നോണം നാലുഭാഗത്തു നിന്നും അസംഖ്യം കുറുക്കൻമാരുടെ
ഓരിയിടലുമുയർന്നു. അതുകൂടി കേട്ടതോടെ അയാളുടെ
ഹൃദയമിടിപ്പ് മൂന്ന് മടങ്ങ് ആയി കൂടി. മുന്നോട്ടുള്ള ധൃതിപിടിച്ച നടത്തം ചെറിയൊരു ഓട്ടമായി മാറി.
കുറേകൂടി മുമ്പോട്ട് പോയാൽ പാടത്തിന്റെ ഇരുവശത്തുമുളള കരകളിൽ വീടുകളുണ്ട്. ദൂരെയുള്ള ആ വീടുകളിൽ മങ്ങികത്തുന്ന വെളിച്ചം അയാൾക്ക് കാണാം. ആദ്യം കാണുന്ന വീട് ചന്ദ്രൻ്റെ ആണ്…
എങ്ങനെയെങ്കിലും അവിടെയെത്തിയാൽ രക്ഷപ്പെട്ടു എന്ന ചിന്തയിൽ മുന്നോട്ട കുതിക്കവേ പെട്ടെന്നാണ് ദൂരെയായി അയാളാ കാഴ്ച്ച കണ്ടത്….
മുൻപിൽ നിൽക്കുന്ന പോസ്റ്റിൽ നിന്നും ഒരു വല്ലാത്ത ശബ്ദത്തോടെ തീ തെറിച്ചു….
ഒരേ സമയം ദൂരെ തെളിഞ്ഞു കണ്ടിരുന്ന വീടുകളിലെ വൈദ്യുത വെളിച്ചങ്ങൾ ഒരേസമയം പെട്ടെന്ന് അണഞ്ഞു…അയാളുടെ മുന്നില് നിന്നിരുന്ന പോസ്റ്റുകളുടെ അടക്കം എല്ലാ ലൈറ്റും നിശ്ചലം ആയി….
അതോടെ ദിക്കറിയാതെ ഒരു ശൂന്യത
അയാളെ ബാധിച്ചു.അതോട് കൂടി ചുറ്റുഭാഗത്തു നിന്നും കുറുക്കൻമാരുടെ നിർത്താതെയുള്ള ഓരിയിടൽ ഉച്ചസ്ഥായിലായി. അയാളുടെ ഹൃദയമിടിപ്പ് വീണ്ടും കൂടി.
അയാള് ആകാശത്തേക്ക് നോക്കി അതുവരെ ഉണ്ടായിരുന്ന നക്ഷട്ത്രങ്ങളോ ചന്ദ്രനോ നിലാവ് വെട്ടമോ അയാള്ക്ക് സഹായത്തിനു ആയി ഉണ്ടായിരുന്നില്ല ..
പെട്ടെന്ന് ഉള്ള അന്തരീക്ഷത്തിന്റെ മാറ്റം കണ്ട്
ഭയന്നുവിറക്കാൻ തുടങ്ങിയ അപ്പോഴാണ് അയാള് ആ കാഴ്ച കാണുന്നത്…
അയാളുടെ ഇടതു വശത്ത് ആയി നിൽക്കുന്ന വീട്ടിലെ തിണ്ണയിൽ നിന്നും ഒരു വെളിച്ചം വഴിയിലേക്ക് ഒഴുകി ഇറങ്ങി…
അയാള് അതൊരു റാന്തൽ വിളക്കിൻ്റെ വെട്ടം ആണ് എന്ന് മനസിലാക്കി… ആ വേട്ടം വഴിയിലേക്ക് എത്തിയതും അയാളുടെ ശ്വാസം കുറച്ച് നേര വീണു…
എന്നാല് അയാള് ആകർഷിച്ചത് വേറെ ഒന്നും അല്ലായിരുന്നു… ആ വിലക്ക് കത്തിച്ച സ്ത്രീയെ ആയിരുന്നു…. അവള് റാന്തൽ വിളക്കിലെ തിരി ഉയർത്തുന്ന തിരക്കിൽ ആണ്…
അവളെ നോക്കിയ മാത്രയിൽ അയാളുടെ കാലുകൾ മരവിച്ചുപോയി…അയാളുടെ ജീവിതത്തിൽ ഇതുപോലെ ഉള്ള ഒരു സ്ത്രീയെ ഇതുവരെ കണ്ടിട്ടില്ലായിരുന്നു…
അവള് പതിയെ മുന്നോട്ട് വന്ന് തിണ്ണയിലെ കൽതൂണിൽ ചാരി നിന്നു ആരെയോ കാത്തു നിൽക്കും പോലെ…
പതിയെ മേഖങ്ങൾക്ക് ഇടയിൽ നിന്നിരുന്ന ചന്ദ്രൻ മറ നീക്കി പുറത്തേക്ക് വന്നു….
വഴിയും നിരത്തുകളും ആകെ പ്രകാശ്ശമയം ആയി …എന്നാല് അതൊന്നും അയാള് ശ്രദ്ധിച്ചിരുന്നില്ല… അയാള് അവളെ ശ്രദ്ധിച്ചു നിന്നു….
അവളൂടെ ശരീരത്തിലൂടെ നിലാവെളിച്ചം തഴുകി പോയി…അവളുടെ ശരീരത്തിലേക്ക് അയാളുടെ കണ്ണ് എത്തുന്നില്ല എങ്കിലും അയാള്ക്ക് അവളുടെ ശരീര പ്രകൃതി ഊഹിച്ചു എടുക്കാവുന്നതെ ഉള്ളായിരുന്നുള്ളൂ…..
അപ്പോഴാണ് അവളുടെ നോട്ടം വഴിയിലേക്ക് വീഴുന്നത്…വഴിയിൽ നിൽക്കുന്ന ഒരാള്…അയാള് അവളെ തന്നെ ആണ് നോക്കി നിൽക്കുന്നത് എന്ന് മനസ്സിലായതും അവളുടെ ചുണ്ടിൽ ഗൂഢം ആയ ഒരു പുഞ്ചിരി വിരിഞ്ഞു…
അവൾ ഒരു കാമ ചിരിയോടെ രഘുവിനെ നോക്കി മുറ്റത്തേക്ക് ഇറങ്ങി…
അവളൂടെ രൂപം നിലാവിൻ്റെ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്നത് പോലെ രഘുവിൻ്റെ മുൻപിൽ തെളിഞ്ഞു…..
ഹോ… അവളൂടെ രൂപത്തെ കണ്ട് അയളുടെ വായിൽ നിന്നും അറിയാതെ ശബ്ദം പുറത്ത് വന്നു….,
ശരീരത്തിലേക്കു പതിക്കുന്ന നിലാവിൻ്റെ വെളിച്ചത്തിൽ സെറ്റിൽ സ്വർണകര ഉള്ള മുണ്ടും അതിനോട് ഇണങ്ങി നിൽക്കുന്ന മുണ്ടിൻ്റെ അതെ വെള്ള നിറമുള്ള ബ്ലൗസും അണിഞ്ഞു നിൽക്കുന്ന അവൾ,
ഉന്തി തെറിച്ച മാറിടം, ഇറുകിയ ബ്ലൗസിനുള്ളിൽ നിറഞ്ഞു നില്ക്കുന്ന ഉരുണ്ട മുലകൾ, അവയുടെ ആകാര ഭംഗിയും ഉറപ്പും കണ്ടാൽ തന്നെ മനസിലാകുന്ന തരത്തിൽ ഉയർന്ന് നിന്നിരുന്നു….
