അന്ധകാരം – 1 18

 

കഴുത്തിൽ കല്ല് പതിപ്പിച്ച ഒരു വലിയ മാല കൂടെ അണിഞ്ഞിട്ടുണ്ട് . കാതിൽ തൂങ്ങിയാടുന്ന പോലുള്ള വലിയ കമ്മൽ വാലിട്ടു കണ്ണെഴുതിയിട്ടുണ്ട് അത് അവളൂടെ കണ്ണുകളെ കൂടുതൽ കാമ ദേവത ആകിട്ടുണ്ട്, ചോര തോട്ട് എടുക്കാവുന്ന ചുവന്ന ചുണ്ടുകൾ… നെറ്റിയിൽ ചന്ദനം കൊണ്ട് ചെറുതായി വരച്ചിട്ടുണ്ട്…

 

കൈകളിൽ ഭംഗികൂട്ടാൻ ആയി സ്വർണ വളകൾ,… വയർ മുഴുവൻ അനാവൃതം ആണ്…നനുത്ത രോമങ്ങൾ കാണാം…അങ്ങ് ഇങ്ങു ആയി വിയപ്പ് പൊടിഞ്ഞിരിക്കുന്നു… കീഴെ ആയി അവളുടെ മുണ്ട് അതിൻ്റെ ഒരു ഭാഗം അടിവയറ്റിലേക്കു തിരുകി വെച്ചിട്ടും ഉണ്ട്. തലയിൽ മുല്ലപ്പൂ മുടിയിൽ ചൂടിയിരിക്കുന്നു…

 

അവൻറെ നോട്ടത്തെ കണ്ട് വശ്യം ആയി തിരിച്ചു അവൾ അവളൂടെ മുടി വലതു തോളിലൂടെ മുന്നോട്ടു നീക്കിയിട്ട് അവനെ നോക്കി കാമ ചിരി ചിരിച്ചിരിച്ചു…

 

തൻ്റെ ഇതുവരെ ഉള്ള ജീവിതത്തിൽ ഇതുപോലെ ഉള്ള ഒരു സുന്ദരിയെ കണ്ടിട്ടില്ല.. നോട്ടം കൊണ്ട് മാത്രം ഒരാളെ സ്ഖലനം ചെയ്യിക്കാൻ കഴിയും എങ്കിൽ അതു ഇവൾ തന്നെ ആകും ഇന്ന് തനിക്ക് ഉറപ്പോടെ പറയാൻ സാധിക്കും…

 

രഘു അയാളുടെ വരണ്ട തൊണ്ട നേരേ ആക്കി ഉമിനീർ ഇറക്കി…അയാളുടെ നോട്ടം കൂരമ്പ് പോലെ അവളുടെ ശരീരത്തിൽ ആകെ കുത്തി ഇറക്കി…

 

അത് അയാളുടെ വിശന്നു വലഞ്ഞു ഉള്ള അയാളുടെ നോട്ടം കണ്ട് അവളുടെ മുഖം നാണം കൊണ്ട് വിടർന്നു…

 

“ഇങ്ങിനെ നോക്കി നിന്ന് കൊത്തി പറിക്കുവാണോ… എന്നെ അറിയണ്ടേ എന്നിലേക്ക് പടർന്ന് കയറണ്ടേ….”

 

അവളൂടെ കീഴ് ചുണ്ട് കടിച്ചുള്ള അവളുടെ മറുപടി കേട്ട്… ഹൃദയം തുള്ളിച്ചാടാൻ തുടങ്ങി….

 

അവള് തന്നെ ഇങ്ങോട്ട് വന്ന് ക്ഷേണിക്കണം എങ്കിൽ ഇവൾ തീർച്ച ആയും ഒരു വേശ്യാ തന്നെ ആയിരിക്കും…

 

അവളൂടെ ഭംഗിക്കും എടുപ്പിനും മുന്നിൽ നിൽക്ക്കാൻ തൻ്റെ ഭാര്യക്കോ, ഇന്നാട്ടിലെ പെണ്ണുങ്ങൾക്കോ ഒരിക്കലും കഴിയില്ല എന്ന് അയാള് കണക്ക് കൂട്ടി….

 

ഇവളെ രുചിച്ചു നോക്കാതെ പോയാൽ തൻ്റെ ജീവിതത്തിലെ ഒരു വലിയ നഷടം തന്നെ ആയിരിക്കും….

 

അവൻ്റെ കാലുകൾ യാന്ത്രികമായി അങ്ങോട്ടേക്ക് ചെന്നു….

 

അതു കണ്ടതും അവള് അയാളുടെ കൈ പിടിച്ചു മുന്നോട്ട് നടന്നു…

 

അയാൾ പഠിക്കെട്ടിനു കീഴെ ആയി അയാളുടെ ചെരുപ്പ് അവിടെ അഴിച്ചു വെച്ചു…അവള് രഘുവിനെയും കൊണ്ട് അകത്തേക്ക് കയറി.

 

രഘു അകത്തു കയറിയതും അവൾ വേഗത്തിൽ വാതിൽ പൊളികൾ ഒരു ശബ്ദത്തോടെ അടച്ചു കുറ്റി ഇട്ടു.

 

പിന്നെ രഘുവിന് നേരെ കാമതോടെ തിരിഞ്ഞു. എന്തോ ഒന്നു നേടിയ പോലെ ഉള്ള ഭാവം അവളിലേക്ക് വന്നു നിറഞ്ഞു.

 

“അതേയ്.. താമസിച്ചു വീട്ടിൽ പോയാൽ കുഴപ്പം ഉണ്ടോ ഇന്ന് ഇവിടെ തങ്ങിക്കൂടെ രാവിലെ പോകാം…. ദൃതി ഉണ്ടോ..”

 

അവള് അവനെ നോക്കി ചോദിച്ചു….

 

“ ഒരു ദൃതിയും ഇല്ല വീട്ടിൽ ആ പിഴച്ചവൾ മാത്രമേ ഉള്ളൂ… ഇന്ന് പോയില്ല എങ്കിലും കുഴപ്പം ഇല്ല ….രാവിലെ പോകുന്നെ ഉള്ളൂ…”

 

അയാള് ഉത്സാഹത്തോടെ പറഞ്ഞു അയാളുടെ മദ്യത്തിൻ്റെ കെട്ട് എല്ലാം വിട്ട് മാറിട്ടുണ്ടായിരുന്നു…

 

വാതിലിൽ ചാരി നിന്നുകൊണ്ട് ചോദിച്ച അവളോട് ആയി അയാള് പറഞ്ഞു…

 

“ ആദ്യം പോയി കുളിച്ചു വൃത്തി ആയി വാ… പിന്നാപുറത്ത് ചരുവത്തിൽ വെള്ളം ഇരുപ്പുണ്ട്….”

 

അവള് അവനോട് ചേർന്ന് നിന്ന് പറഞ്ഞു…അവളുടെ നേരിയ വീയപ്പ് ഗന്ധവും മുല്ലപൂവിൻ്റെ ഗന്ധവും അവൻ്റെ മൂക്കിലേക്ക് തുളഞ്ഞു കയറി…

 

അവളെ അനുസരിക്കാൻ ആ കാമസത്തിയുള്ള വിയർപ്പ് ഗന്ധം ധാരാളം ആയിരുന്നു…

 

ആ മുല്ലപ്പൂവിൽ നിന്നുള്ള ഗന്ധം അയാളെ വല്ലാതെ മത്ത് പിടിപ്പിച്ചു. അയാള് കാമത്തോടെ അവളുടെ കഴുത്തിൽ ചുണ്ടമർത്തി..

 

ഒരു ചിണുക്കത്തോടെ അവൾ കുതറി മാറി മുഖം ഉയർത്തി അയാളെ നോക്കി.

 

“ ആദ്യം ഞാൻ പറഞ്ഞത് ചെയ്യ്… അതു കഴിഞ്ഞ് ബാക്കി….”

 

അവൾ എന്നിൽ നിന്നു അകന്നു മാറി എന്റെ കൈ പിടിച്ചു .എനിക്കും സമ്മതം

 

Leave a Reply

Your email address will not be published. Required fields are marked *