Related Posts
വളരെ വൈകി എന്നറിയാം ….. അന്നമ്മയുടെ മനസ്സ് പോലെ എന്റെ മനസ്സും കലുഷിതമായിരുന്നു…. ഇനി എങ്ങിനെ കൊണ്ട് പോകണമെന്ന് ഓർത്ത്…. ദയവായി ക്ഷമിക്കുക…. തുടർച്ചക്കായി മുൻ ഭാഗങ്ങൾ വായിക്കുമല്ലോ …സെർച്ചിൽ അന്നമ്മ എന്ന് ടൈപ്പ് ചെയ്‌താൽ മതി…. ഈ ഭാഗം കൊണ്ട് അവസാനിപ്പിക്കാനാണ് ശ്രമം….
ഒന്ന് കൂടി സൂക്ഷിച്ച് നോക്കി…. ഇല്ല …. ആരുമില്ല… എല്ലാം ഒരു സ്വപനം മാത്രം …..
വിയർത്ത് കുളിച്ച് ഞാൻ തറയിലേക്ക് ഇരുന്നു പോയി…. തല കറങ്ങുന്നതുപോലെ… എന്താണ് എനിക്ക് പറ്റിയത് …. ഞാൻ ആകെ വെപ്രാളപ്പെട്ടു….. ഒന്നും മനസ്സിലാകാത്ത അവസ്ഥ… കുറച്ച് സമയമെടുത്തു എല്ലാം ശരിയാകാൻ…. പക്ഷെ എന്റെ മനസ്സ് കലങ്ങിയിരുന്നു…. ഏറെ നേരം ഞാനാ വെറും തറയിൽ ഇരുന്നു…. എത്രയോ വർഷങ്ങൾക്ക് ശേഷം അച്ചായന്റെ ഓർമ്മകൾ എത്തിയിരിക്കുന്നു… മരണം അകാലത്ത് വിളിച്ചുകൊണ്ട് പോയ എന്റെ പ്രിയപ്പെട്ടവൻ…. ഉണ്ടായിരുന്ന കാലത്ത് ഒരു തവണ പോലും വിഷമിപ്പിക്കാത്ത എന്റെ അച്ചായൻ….. എന്റെ പ്രിയനേ നിന്നെ മറന്ന് പോയതിനുള്ള ശിക്ഷയാണോ ഇത്… എന്തിനാണ് ഈ പ്രായത്തിൽ എന്നെ ഇങ്ങിനെ തളർത്തുന്നത്….
എന്റെ മനസ്സ് ചിന്തകളാൽ ഉലഞ്ഞു….. അച്ചായന്റെ ഓർമ്മകൾ പോലുമേന്തിനാണ് എന്നെ അയാളിലേക്ക് നയിക്കുന്നത്…. പേര് പോലും അറിയാത്ത …. ഒരിക്കൽ മാത്രം കണ്ടിട്ടുള്ള അയാൾ …. ചിന്തയിലാണ്ട മനസ്സുമായി ഞാൻ എഴുന്നേറ്റു….
നേരം നന്നേ പുലർന്നിരിക്കുന്നു…. പുറത്തെ വിളക്കുകൾ ഒന്നും അണച്ചിട്ടില്ല…. ഞാൻ വീണ്ടും ബാത്ത്റൂമിലേക്ക് നടന്നു… പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ്… ലൈറ്റുകൾ അണച്ച്… ധർത്തിയിൽ ഒരു പ്രാർത്ഥനയും കഴിഞ്ഞ് അടുക്കളയിൽ കയറി… പിന്നെ പതിവ് ജോലികൾ… ഒറ്റക്ക് കഴിക്കാൻ ഭക്ഷണം ഉണ്ടാക്കുന്നതിന്റെ പതിവ് മടുപ്പിലേക്ക്….
പെട്ടെന്ന് പുറത്ത് എന്തൊക്കെയോ ഒരു ബഹളം…. എന്താ അത്…. ഞാൻ വാതിൽ തുറന്നു… എതിർവശത്തെ വീട്ടിൽ ആരോ താമസത്തിന് വന്നിരിക്കുന്നു…. അതാണ്..
ഞാൻ തിരിഞ്ഞു നടന്നു….. പെട്ടെന്ന് ഞാൻ ഞെട്ടി തിരിഞ്ഞുനോക്കി… ങേഹ് ഇതയാളല്ലേ …. വില്ലേജ് ആഫീസർ …. ഇയാളാണോ ഇവിടെ താമസിക്കാൻ പോകുന്നത്…. ഏയ് … അയാളാവില്ല…. ആവരുതേ ….. ഞാൻ വിചാരിച്ചു ….. പെട്ടെന്ന് അയാൾ എന്നെയും കണ്ടു …
ഹാലോ… ഇതാണോ വീട് ,,,, അയാൾ ഉച്ചത്തിൽ തിരക്കി…
ഞാൻ അറിയാതെ തലയാട്ടി….. അയാൾ ഗേറ്റിനരികിലേക്ക് വന്നു…
ഉടൻ സ്ഥലം മാറ്റം കിട്ടുമെന്നാ വിചാരിച്ചത്… അത് നടക്കുന്ന ലക്ഷണമില്ല… എന്നാൽ ഇവിടെ താമസമാക്കാം എന്ന് കരുതി… അയാൾ തികച്ചും മാന്യമായി പറഞ്ഞു…
ഓഹ് … ആയിക്കോട്ടെ… ഞാൻ പറഞ്ഞു…
എന്നാൽ ശരി, സാധങ്ങൾ അധികമില്ല എങ്കിലും ഉള്ളത് അടുക്കി വെക്കട്ടെ…. പിന്നെ കാണാം..
അയാൾ തിരികെ പോയി… മാന്യമായ ഇടപെടൽ… ഒരു പരിചയക്കാരനെ കണ്ടാൽ പറയുന്ന പോലെ മാത്രം… നോട്ടമോ ചിരിയോ അസ്ഥാനത്തല്ല…. ഇയാൾ തന്നെയല്ലേ അന്ന് ആഫീസിൽ കണ്ടത് എന്ന് അത്ഭുതപ്പെട്ടു…. ചിലപ്പോൾ അന്ന് തന്റെ പരിഭ്രമം കണ്ട് കളിയാക്കിയതാവും…. സുന്ദരനും ചെറുപ്പക്കാരനുമായ അയാൾക്ക് നമ്മുടെ അടുത്ത് എന്ത് കാര്യം…. ഞാൻ ഒരു ദീർഘ നിശ്വാസം വിട്ട് അകത്തേക്ക് നടന്നു…..
ദിവസങ്ങൾ കടന്ന് പോയി… എന്റെ മനസ്സിൽ വളർന്ന ആവലാതിയും ആധിയും എല്ലാം ഒതുങ്ങി… എല്ലാം ഞാൻ ചിന്തിച്ച് കൂട്ടിയതാണ് എന്ന് മനസ്സിലായപ്പോൾ ഞാൻ എന്നെ തന്നെ പുച്‌ഛിച്ചു….. എന്തൊരു മണ്ടിയാണ് ഞാൻ… ഒരു വില്ലേജ് ആഫീസർ …. അതും ചെറുപ്പക്കാരനും സുമുഖനും ആയ ഒരാൾ….. തന്നെ… ച്ചെ….
തനിക്കെന്താ വട്ടായോ… ഞാൻ ചിന്തിച്ചു…..
പക്ഷെ അന്നത്തെ കൂടിക്കാഴ്ച ഇളക്കി വിട്ട ഭൂതം പിന്നെ കൂട്ടിൽ കയറിയില്ല….. വർഷങ്ങളായി അടക്കി വച്ചിരുന്ന മോഹങ്ങൾ ചിറക് വിരിച്ച് പറക്കുക തന്നെ ചെയ്തു…. ദിവസവും പലതവണ ബാത്ത്റൂമിൽ എന്റെ തേനോഴുകി വീണു…. മിക്കപ്പോഴും അച്ചായന്റെ ചിരിക്കുന്ന മുഖവും സിഗററ്റുമണവും സ്വയം പണിക്കിടെ അനുഭവിച്ചിരുന്നു…. ഇടക്കൊക്കെ ചിലപ്പോൾ മറ്റൊരു മുഖവും ….. അതേതാണെന്ന് വ്യക്തമല്ല….. പക്ഷെ അതും സുഖം പകരുന്നതായിരുന്നു…..
ഇതിനിടയിൽ പലപ്പോഴും അയാൾ രാവിലെ പോകുന്നതും വൈകീട്ട് വരുന്നതും കണ്ടു …. അപ്പോഴെല്ലാം ഞാൻ മുറ്റത്തുണ്ടായിടുന്നു…. വെറുതേ എന്തൊക്കെയോ ചെയ്തുകൊണ്ട്…. സത്യത്തിൽ ഞാനത് ശ്രദ്ധിക്കുന്നു കൂട്ടിയില്ലായിരുന്നു… എന്തിനാണ് മുറ്റത്ത് നിൽക്കുന്നതെന്ന്…. പക്ഷെ രാവിലെയും വൈകീട്ടും ഞാനവിടെ ഉണ്ടായിരുന്നു…. എന്നതാണ് സത്യം…..
എന്നാൽ അയാൾ പലപ്പോഴും എന്നെ കണ്ടതായി ഭാവിച്ചില്ല….. ഒന്നുകിൽ ഫോണിൽ സംസാരിച്ചുകൊണ്ട്…. അല്ലെങ്കിൽ കൂടെയുള്ള ആരോടെങ്കിലും ഉച്ചത്തിൽ സംസാരിച്ച് ചിരിച്ചുകൊണ്ട്… കടന്ന് പോയി….. അപൂർവ്വം ചിലപ്പോൾ ഗേറ്റിനടുത്ത് വന്ന് എന്തെങ്കിലും കുശലം ചോദിക്കും…. അതും തികച്ചും ഔപചാരികമായി…. ഇടക്കെപ്പോഴോ ചോദിച്ചറിഞ്ഞതിൻ പ്രകാരം മകന്റെ വിവരങ്ങൾ… ആരോഗ്യ കാര്യങ്ങൾ …. വീട്ട് കാര്യങ്ങൾ അങ്ങിനെ ….
ഒരിക്കലും കളി ചിരിയും, അർത്ഥം വച്ച വാക്കുകളും നോട്ടവുമൊന്നുമുണ്ടായില്ല ….. അയാൾ പോയി കഴിയുമ്പോൾ എന്തോ പറയാൻ മറന്ന ഒരു ഫീലിങ് എനിക്ക് വരാറുണ്ട്…. പലപ്പോഴും അയാൾ ശ്രദ്ധിക്കാതെ പോകുമ്പോൾ എന്തോ പോലെ…
അയാൾക്കൊന്ന് നോക്കിയാലെന്താ… ഒന്ന് കൈ ഉയർത്തിയാലെന്താ … എന്റെ മനം … പരിതപിച്ചു ….
