മുഹബത്ത് – 5
[ Vashalan ]
[ Previous Part ] [ www.kambi.pw ]
ഞങ്ങൾ ആ കിടപ്പ് കിടക്കുമ്പോൾ, അപ്പുറത്തെ മുറിയിൽ നിന്നും ചെറിയൊരു അനക്കം കേട്ടു. കാൽപെരുമാറ്റവും, അതുകഴിഞ്ഞ് കട്ടിലിന്റെ ശബ്ദവുമാണ് ഞങ്ങളുടെ കാതുകളിലേക്ക് എത്തിയത്.
അത് കേട്ടതും ഹൻസിബ എന്റെ കൈയിൽ കൂടുതൽ മുറുകെ പിടിച്ചു. അവൾ എന്റെ മുഖത്തേക്ക് നോക്കി, കണ്ണുകൾ മിഴിച്ചുകൊണ്ട് പതുക്കെ മന്ത്രിച്ചു:
“കേട്ടോ… അവര്… അവര് എഴുന്നേറ്റു കിടക്കുകയാ… നമ്മൾ ചെയ്തതൊക്കെ എന്താണ് എന്ന് അവർ ആലോചിക്കുന്നുണ്ടാകും അല്ലേ?” നമ്മുടെ സൗണ്ടും കളിയും ഒക്കെ ഓർത്ത് അവർ അവിടെ കിടക്കുകയാ…
ആലോചിക്കുമ്പോൾ തന്നെ എനിക്ക് വല്ലാത്തൊരു സുഖവും തോന്നുന്നു…”
ഞാൻ അവളുടെ തോളിലൂടെ കൈയിട്ട്
ഒന്നുകൂടി ചേർത്തുപിടിച്ചുകൊണ്ട് മന്ത്രിച്ചു: ” പെണ്ണേ… അവന്മാർക്ക് നമ്മൾ ചെയ്തതൊക്കെ ആലോചിച്ച് കണ്ണടയ്ക്കാൻ പോലും പറ്റുന്നുണ്ടാകില്ല. നാളെ രാവിലെ നമ്മളെ നേരിട്ട് കാണുമ്പോഴുള്ള ആ മുഖഭാവം ഒന്ന് കാണേണ്ടത് തന്നെയാണ്…”
പിറ്റേന്ന് രാവിലെ നേരം വെളുത്തപ്പോൾ അവൾ കണ്ണ് തുറന്ന് എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് കുറച്ചുനേരം അനങ്ങാതെ കിടന്നു. ഇന്നലെ രാത്രി നടന്ന കാര്യങ്ങളും ഞങ്ങൾ പറഞ്ഞു കൂട്ടിയ ഓരോ വർത്താനങ്ങളും അവൾ ഒന്നുകൂടി ഓർത്തെടുത്തു.
“എന്തൊരു സുഖമായിരുന്നു അത്… ഞാൻ പോലും അറിയാതെ എന്റെ ഉള്ളിൽ ഇത്രയധികം സുഖം ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു എന്ന് ഇക്ക പറഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്,” അവൾ മനസ്സിൽ ആലോചിച്ചു. “ഇന്നലെ ഇക്ക രാത്രി പറഞ്ഞതൊക്കെ
കാര്യമായിട്ടാണോ, അതോ ആ നേരത്തെ മൂഡിന് വേണ്ടി മാത്രം പറഞ്ഞതാണോ? അവര് എല്ലാവരും എന്നെ അങ്ങനെയൊക്കെയാണ് നോക്കുന്നത് എന്നത് സത്യമാണോ? അതോർത്തപ്പോൾ ഇക്കാക്ക് ഒരു കുഴപ്പവും തോന്നിയില്ലേ…”
എന്നിങ്ങനെ പല കാര്യങ്ങളും ഓർത്ത് അവൾ വിറയലോടെ
എന്റെ മുഖത്തേക്ക് മിഴിച്ച് കിടന്നു.
അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് മനസ്സിൽ ആലോചിച്ചു: “അവർ ശരിക്കും അങ്ങനെയാണ് എന്നെ നോക്കുന്നത് എന്ന് ഇക്കയ്ക്ക് നന്നായി അറിയാലോ.
എന്നിട്ടും ഇക്ക എന്താ അതിനെ പറ്റി അവരോടൊന്നും ചോദിക്കാത്തത്? അതൊന്നും കാര്യമാക്കണ്ട എന്നല്ലേ ഇക്ക എന്നോട് പറയുന്നത്? അപ്പൊ ഇവരൊക്കെ എന്നെ അങ്ങനെ നോക്കുന്നതുകൊണ്ട് ഇക്കയ്ക്ക് യാതൊരു കുഴപ്പവുമില്ലേ? എന്നെ വേറെ ആരെങ്കിലും അങ്ങനെ
നോക്കുന്നതിൽ ഇക്കയ്ക്ക് സന്തോഷമേ ഉള്ളൂ എന്നാണോ ഇതിന്റെയൊക്കെ അർത്ഥം…”
ആ ചിന്തകൾ അവളുടെ മനസ്സിലൂടെ കടന്നുപോയപ്പോൾ, ഇന്നലത്തെ രാത്രിയുടെ ചൂട് വീണ്ടും അവളുടെ ശരീരത്തിലേക്ക് കയറുന്നതുപോലെ അവൾക്ക് തോന്നി.
അവൾ എന്റെ തോളിൽ തട്ടിവിളിച്ചു: “ഇക്കാ, എഴുന്നേൽക്ക്… നേരം വൈകുന്നുണ്ട്.”
ഞാൻ ഒന്നു മൂളി കണ്ണ് തുറന്നു നോക്കി. പുറത്തെ വെളിച്ചം കണ്ടപ്പോൾ സമയം ആയിട്ടില്ലെന്ന് മനസ്സിലായി. ഞാൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു:
“സമയം ആയിട്ടില്ലല്ലോ പെണ്ണേ, കുറച്ചു നേരം കൂടി കിടക്കട്ടെ…”
അത് കേട്ടതും അവൾ എന്റെ നെഞ്ചിൽ കൈ കുത്തി എഴുന്നേറ്റ് ഇരുന്ന് ചോദിച്ചു: “ഇക്കാ… എനിക്കൊരു കാര്യം ചോദിക്കാനുണ്ട്.”
ഞാൻ അവളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു: “എന്താടി രാവിലെ തന്നെ ഒരു ചോദ്യം ചെയ്യല്? എന്താ കാര്യം?”
അവൾ അല്പം പരുങ്ങിയിട്ട് പറഞ്ഞു: “അത്… ഇന്നലെ… ഇന്നലെ നമ്മൾ ആ സമയത്ത് പറഞ്ഞില്ലേ… അത് നിങ്ങൾ സീരിയസ് ആയിട്ട് പറഞ്ഞതാണോ, അതോ കഴിഞ്ഞ പ്രാവിശ്യം പറഞ്ഞപോലെ ആ ഒരു മൂഡിൽ വെറുതെ പറഞ്ഞതാണോ എന്ന് എനിക്കൊന്ന് അറിയണം.”
ഞാൻ പുഞ്ചിരിയോടെ ചോദിച്ചു: “അതെന്താ നീ ഇപ്പോ വീണ്ടും അങ്ങനെ ചോദിക്കുന്നേ?”
അവൾ ചുണ്ട് കോട്ടിക്കൊണ്ട് പറഞ്ഞു: “ഇല്ല, ഞാൻ ചോദിച്ചതിന് ആദ്യം മറുപടി പറ.”
ഞാൻ ഒരല്പം ഗൗരവം നടിച്ചു പറഞ്ഞു: “അതൊക്കെ ആ ഒരു മൂഡിൽ അങ്ങ് പറഞ്ഞതല്ലേടി…
അത് കേട്ടതും അവൾ കണ്ണുകൾ മിഴിച്ചുകൊണ്ട് ചോദിച്ചു: പിന്നെ എന്തിനാ ഇന്നലെ അങ്ങനെയൊക്കെ കാണിച്ചു കൂട്ടിയത്?”
