അന്നയും കൂട്ടുകാരിയും ഓടിപോയി.
കോളേജ് ക്യാമ്പസ്സിലെ അവന്റെ കള്ളുകുടി. ഓടുന്നതിനിടയിൽ അന്ന പറഞ്ഞു.
അവൻ ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു. എന്നാ ഒരു അടി ആയിരുന്നു. ആൺകുട്ടികളായാൽ അങ്ങനെ വേണം.
സ്റ്റേജിൽ നിന്നും അനൗൺസ്മെന്റ് വന്നു.
അടുത്തതായി അങ്കമാലി മാർത്തോമാ കോളേജിൽ നിന്നും ജോർജ് ഡേവിഡ് ലളിത ഗാനം. ഇത് കേട്ടതും മൂവരും സ്റ്റേജിലേക്ക് നടന്നു.
തുടരും……
