അന്നൊരുനാൾ നിനച്ചിരിക്കാതെ – 2

“‘ഹ്മ്മ് ..എത്രമണിക്ക് ചെല്ലാനാ പറഞ്ഞെ ..”‘

“‘നോക്കട്ടെന്നാ അവള് പറഞ്ഞെ . കെട്ട്യോന്റെ വീട്ടിൽ പോയതാ ഇന്നവള് .. വരാൻ പറ്റില്ലാന്ന് പറഞ്ഞിട്ടാ പോയെ . ..വരാണോന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു . അതിനുള്ള പണിയും ചെയ്തിട്ടുണ്ട് .,എട്ടര ആകുമ്പോൾ ഞാൻ അവളുടെ വീടിന്റെ പുറകിൽ കാണൂന്ന് .അവള് വന്നിട്ടേ പോകൂള്ളന്നു ഞാൻ പറഞ്ഞു . അവള് വന്നാൽ ഉറപ്പിച്ചോ .. അവള് കളി തരും ..അല്ലേൽ അവള് വരത്തില്ല “‘ രവി സിഗരറ്റ് ആഞ്ഞു വലിച്ചു .

“‘എടാ … എനിക്കൊരുപകാരം ചെയ്യണം നീ “” രവി ശ്രീദേവിന്റെ തോളിൽ തട്ടി .

“‘എന്നാടാ ?”’

:”” ഞാനവളെ എന്നാണേലും കളിക്കും . നിനക്കും വേണോ ?”’

“‘ഏഹ് കിട്ടുവോ ?”’ ശ്രീക്കുട്ടന്റെ കണ്ണുകൾ തിളങ്ങി .

“‘ നോക്കാം .. ഞാൻ പറയുന്ന പോലെ ചെയ്താൽ നിനക്കും കിട്ടും “” രവിയുടെ കണ്ണുകൾ കുറുകി .

“‘എന്നാടാ ?”’

“‘അവളെ ഞാൻ കളിക്കുമ്പോ നീ വീഡിയോ പിടിക്കണം . എന്റെ മുഖം വരരുത് “‘

“‘ശ്ശെ ..എന്നാടാ നീയീ പറയുന്നേ “ശ്രീദേവ് ഞെട്ടി .

“” നിനക്ക് അവളെ വേണോ . നല്ല ഉടയാത്ത ശരീരമാ .നല്ല കടിയും .അല്ലേൽ അവള് ഞാൻ കേറി മുട്ടീപ്പോ വീഴുമോ ? കെട്ടീതാന്നുള്ള കുഴപ്പം മാത്രേ ഉള്ളൂ . കള്ളവെടി വെക്കാൻ പോകുന്ന നമ്മളത് നോക്കണ്ട കാര്യമില്ലല്ലോ “‘

“‘എന്നാലും അത് ചീപ്പല്ലേടാ രവീ “”

“‘എന്ത് ചീപ്പ് .. അവളുടെ കടി നമ്മള് തീർത്തുകൊടുക്കുന്നു .അത്രേ ഉള്ളൂ .അവള് പുണ്യാളത്തി ആണേൽ ഇന്ന് വരില്ല . വന്നാൽ അവൾക്ക് നല്ല കഴപ്പാ .”” രവി അടുത്ത ബിയറും പൊട്ടിച്ചു.

“‘നീയെന്നാ മയിരാടാ ആലോചിക്കുന്നേ . ഒരു കുന്തോമില്ല …നീ വീഡിയോ എടുക്കുന്നു . നമ്മളവളെ അത് കാണിച്ചു നിനക്കൂടി തരാൻ പറയുന്നു … പിന്നെയത് ഡിലീറ്റ് ആക്കുന്നു .അത്രേ ഉള്ളൂ “”

“‘ഡിലിറ്റ് ആക്കുമോ ?”’
“”പിന്നല്ലാതെ “” രവി ഉറപ്പ് പറഞ്ഞപ്പോൾ ശ്രീദേവിനാശ്വാസമായി .

“‘എടാ രവീ … വീട്ടിൽ കം കോർഡർ ഇരിപ്പുണ്ട് . അതാ ക്ലാരിറ്റി . അത് പോയെടുത്തോണ്ട് വന്നാലോ ?”

“‘എന്നാലതാ നല്ലത് ..നീ സമയം കളയാതെ ചെല്ല് “”

“”” എടി ചേച്ചീ ..ഞാൻ വിളിക്കാം “” ഫോൺ ബെല്ലടിച്ചപ്പോൾ ശ്രീദേവ് പറഞ്ഞിട്ട് കോൾ കട്ട് ചെയ്തു സ്‌കൂട്ടർ വീണ്ടും സ്റ്റാർട്ട് ചെയ്തു . ബൈക്ക് രവിയുടെ വീട്ടിൽ വെച്ചിട്ടവൻ കൈനറ്റിക്കിനാണ് വന്നത് . പറ്റുമെങ്കിൽ അച്ഛന്റെ മുന്നിൽ പെടാതെ ഉള്ളിൽ കേറി കാംകോർഡർ എടുക്കണം . അല്ലെങ്കിൽ സെക്കൻഡ് ഷോക്ക് എന്തിനാടാ കാമറയെന്ന ചോദ്യം വരും . സാധാരണ അത്താഴം കഴിഞ്ഞേ മുൻ വാതിൽ അടക്കൂ .

“‘എടി ചേച്ചീ ..ഞാൻ വിളിക്കാന്നു പറഞ്ഞില്ലെ ?”’ വീണ്ടും ശ്രീധന്യ വിളിച്ചപ്പോൾ അവന് ദേഷ്യം വന്നു .

“‘എടാ ശ്രീക്കുട്ടാ . നീയെവിടെയാ . വീട്ടിലെ ഫോൺ വിളിച്ചിട്ടെടുക്കുന്നില്ല . അച്ഛനും എടുക്കുന്നില്ല .എല്ലാർക്കുമെന്നാ പറ്റിയെ ?”’ ശ്രീധന്യയുടെ സ്വരത്തിൽ പരിഭ്രാന്തി .

“‘ ചേച്ചീ …ഞാനും രവിയും കൂടെ സെക്കൻഡ്ഷോക്ക് പോകാൻ വന്നതാ . അമ്മയകത്ത് വല്ല പണിയിലുമായിരിക്കും ..ആ ..ഇപ്പളാ ഓർത്തെ . അവിടൊരു പയ്യൻ വന്നിട്ടുണ്ട് .അച്ഛനറിയുന്നതാന്നാ പറഞ്ഞെ .അവന്റെ കൂട്ടുകാരന്റെ പെങ്ങടെ കല്യാണമോ മറ്റോ . അവന്റെ കൂട്ടുകാരും വീട്ടിലാ കിടപ്പെന്നു പറഞ്ഞെന്നോട് സെക്കൻഡ് ഷോ കഴിഞ്ഞു രവിയുടെ വീട്ടിൽ കിടന്നോളാനാ പറഞ്ഞെ. അമ്മ വല്ലോം ഉണ്ടാക്കുവായിരിക്കും അടുക്കളേൽ ‘”‘

“‘ ഹമ് ..അവിടെ ആൾക്കാരുണ്ടെന്നും പറഞ്ഞു നിന്നോട് രവീടടുത്തു കിടന്നോളാനോ ?… അതെന്നാത്തിനാടാ? . നാല് മുറീം ഹാളും ഒക്കെയുണ്ടല്ലോ . പണ്ട് നമ്മുടെ കുഞ്ഞിലേ അവിടെ പോയി കിടന്നിട്ടുണ്ട് . ഈയിടെയൊന്നും കിടന്നിട്ടില്ല .അത് കേട്ട് പോകാൻ നീയും ..എന്തുവാടാ രണ്ടും കൂടെ പ്ലാൻ . സെക്കൻഡ് ഷോയാണോ .അതോ വെള്ളമടിയാണോ .നീ രവിക്ക് ഫോൺ കൊടുത്തേ “”‘

അത് കേട്ട് ശ്രീദേവൊന്ന് പരുങ്ങി .

“”അത് …അതുപിന്നെ ചേച്ചീ ..അവൻ ടിക്കറ്റെടുക്കാൻ ക്യൂവിലാ “”

“‘ഹ്മ്മ്മ് ..ഞാൻ വിശ്വസിച്ചു . നീ ചെല്ലുമ്പോ പറഞ്ഞേക്ക് ഞാൻ വിളിച്ചെന്ന് “‘ ധന്യ ഫോൺ വെച്ചപ്പോളാണ് ശ്രീക്കുട്ടന് ശ്വാസം നേരെ വീണത് .

മതിലിന് പുറത്തു സ്‌കൂട്ടർ വെച്ചിട്ട് അകത്തേക്ക് നോക്കിയ ശ്രീക്കുട്ടൻ ജീപ്പ് കാണാത്തപ്പോൾ ഒന്ന് നിന്നു .

അച്ഛനിതെവിടെ പോയി ..ആഹ് ..ആ പിള്ളേരെയെങ്ങാനും വിളിക്കാൻ പോയതാരിക്കും .നന്നായി …

അവൻ പതിയെ സിറ്റൗട്ടിലേക്ക് കയറി . വാതിലിൽ തള്ളി നോക്കിയ അവൻ നിരാശനായി . കുറ്റിയിട്ടിരിക്കുന്നു .

അമ്മ കുളിക്കാൻ കേറിയാൽ മതിയാരുന്നു . ഉറങ്ങാൻ നേരമേ അടുക്കള വാതിലിന്റെ എല്ലാ കുറ്റിയും ഇടൂ . സ്ഥിരമിടുന്ന കൊളുത്ത് വെന്റിലേറ്റിറ്ററിലൂടെ ഒരു കമ്പിട്ടാൽ തട്ടിക്കളഞ്ഞു തുറക്കാം .

പതിയെ പുറകിലേക്ക് നടന്നു . അടുക്കളയുടെ പുറകിൽ ചെറിയൊരു തുറസ്സായ വരാന്തയുണ്ട് . അവിടെയുള്ള ഉരലിന്റെ മുകളിൽ കയറിയാലേ അടുക്കള കാണാൻ പറ്റൂ , കൊളുത്തുമെടുക്കാൻ പറ്റൂ …
ഉരലിന്റെ മുകളിലേക്ക് കയറി ശ്രീദേവി അകത്തെ കാഴ്ച കണ്ടു ഞെട്ടി വിറങ്ങലിച്ചു നിന്നു .

ഭിത്തിയിലേക്ക് ചാരി നിൽക്കുന്ന അമ്മയെ ബലമായി ചുംബിക്കുന്ന ആ പയ്യൻ …

ജീപ്പ് കലികൊണ്ട് വിറച്ചു . വാതിൽ ചവിട്ടിപ്പൊളിച്ചു അമ്മയെ രക്ഷിക്കാനായി അവൻ കുതിച്ചു

””നീരാടുവാൻ ..നിളയിൽ നീരാടുവാൻ …”‘

പൊടുന്നനെ ഫോൺ ,ബെല്ലടിച്ചപ്പോൾ ശ്രീദേവ് വരാന്തയിൽ നിന്ന് മുറ്റത്തേക്ക് ചാടി , ചാട്ടത്തിൽ തന്നെയവൻ വോളിയം ബട്ടണിൽ ഞെക്കി ബെല്ലടി നിർത്തി ..

”എന്നാ ..എന്നാടി ..”‘അവന്റെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു ..

“നീ ..നീയിതെവിടാടാ ശ്രീക്കുട്ടാ ..നീയെന്നാ വിറയ്ക്കുന്ന പോലെ . ഓടിയോ നീ “” അപ്പുറത്ത് ധന്യയുടെ ശബ്ദം കേട്ടതും അവൻ കരഞ്ഞു പോയി .

“‘ഒന്നും ഒന്നുമില്ലേച്ചി ..ഒന്നൂല്ല ..””

“‘ശ്രീക്കുട്ടാ ..നീ ..നീ കരയുവാണോ ? എന്നാ ..എന്നാടാ കാര്യം ?”’

“” ഒന്നൂല്ല ..”‘ അവന്റെ ശബ്ദം പതറി .

“‘കാര്യം പറയടാ ..അല്ലാതെ നീ കരയില്ല .ഞാനല്ലേ ..നിന്റേച്ചിയല്ലെ പറ കുട്ടാ …””

”’അമ്മ …അമ്മയവിടെ …”” അവന്റെ ശബ്ദം ചിലമ്പിച്ചു .

“”‘ അമ്മക്കെന്നാ ..അമ്മക്കെന്നാ പറ്റിയെ ?”” ധന്യയുടെ സ്വരത്തിലും പേടി .

“” എന്നാ .എന്നാ…. പറയടാ നീ ആധി കേറ്റാതെ “”

“‘ആ ..ആ പയ്യൻ ..ആ പയ്യൻ അമ്മയെ ..”‘

“‘അമ്മയെ ..ഏതു പയ്യൻ “”

“‘അച്ഛൻ അറിയുന്നതാണന്ന് പറഞ്ഞില്ലേ .അവന്റെ കൂട്ടുകാരന്റെ പെങ്ങടെ കല്യാണത്തിന് വന്നതാന്നു….അവൻ “” ശ്രീദേവ് അടുക്കളപ്പുറത്തെ ഭിത്തിയിൽ ചാരി .

“‘അവൻ ..അവനെന്നാ അമ്മയെ .. നീ കാര്യം പറയടാ “‘

“‘അവൻ ..അവൻ അമ്മയെ കേറിപ്പിടിച്ചു ഉമ്മ വെക്കുന്നു ..””

Leave a Reply

Your email address will not be published. Required fields are marked *