മാമി അഹ അഹങ്കാരി എന്ന് പറഞ്ഞു തിരിഞ്ഞു കീർത്തി അപ്പോൾ പറഞ്ഞു എന്ന അവനെ ഇങ്ങു ത ഞാൻ പിടിച്ചോളം എന്ന് ,മാമി പറഞ്ഞു വെണ്ട ഞാൻ പിടിച്ചോളം എന്ന് കീർത്തി അതിനു മറുപടി എന്നപോലെ പറഞ്ഞു എന്ന സഹിച്ചോ എന്ന് അത് കേട്ടതും ഞാൻ മാമിയേ രണ്ടു ഇടുപ്പിലും പിടിച്ച് എന്നോട് ചേർത്ത് പറഞ്ഞു അതെ സഹിച്ചോ എന്ന്.മാമി ഒരു ചിരിയോടെ എനിക് ഒരു പിച്ച് തന്നിട്ട് പറഞ്ഞു തെമ്മാടി എന്ന്. ഞാൻ പറഞ്ഞു തെമ്മടിയ ഇഷ്ടം ആയോ എന്ന് ഒന്നും മറുപടി പറയാതെ ഒരു പിച്ചും കൂടെ തന്നു .
പിന്നെ ദർശനം കഴിഞ്ഞു അതിൻ്റെ തിരക്കിൽ ആരുന്നു റൂമിൽ വന്നു പാക് ചെയ്ത് ഞങ്ങൾ തിരിച്ചു .പോകുന്ന വഴിയിൽ ഞങ്ങൾ ഒരു ഹോട്ടൽ കേറി ഫുഡ് കഴിച്ചു ഫുഡ് കഴിച്ചു കീർത്തി ബാത്ത്റൂം പോയപ്പോൾ ഞാൻ വാഷിൽ കുഞ്ഞിനേം കൊണ്ട് നിക്കുന്ന് മാമിയേ തോളിൽ ചെന്നു പിടിച്ചു മാമി പെട്ടന്ന് പറഞ്ഞു നി എന്ത് ഭാവിച്ച ഇത് തെറ്റ മോനെ ഇനി എന്നോട് ഇങ്ങനെ പെരുമാറരുത് .പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ വല്ലാതെ ആയി പിന്നെ ഞങ്ങൾ ഒന്നും സംസാരിച്ചില്ല പിന്നെ ഞങ്ങൾ തിരിച്ച് വണ്ടിയിൽ കേറി
ഞാൻ വണ്ടിയോടിക്കാൻ തുടങ്ങി കീർത്തി പെട്ടന്ന് ചോദിച്ചു എന്ത് പറ്റി ആരും ഒന്നും മിണ്ടാത്തെ എന്ന് ,ഞാൻ ഒന്നും പറഞ്ഞില്ല മാമി പറഞ്ഞു ഒന്നും ഇല്ല യാത്ര ക്ഷീണം കൊണ്ട് ഇരുന്നത് ആണ് എന്ന് ,പക്ഷെ ഞാൻ ഒന്നും പറയാതെ ഇരുന്നപ്പോൾ കീർത്തി എന്ത് പറ്റി വിവേക് ഏട്ടാ ഒന്നും പറയാതെ ഇരുന്നപ്പോൾ അവൾക് ദേഷ്യം ആയി അവൾ എൻ്റെ മുഖത്ത് പിടിച്ച് ചോദിച്ചു എന്ത് പറ്റി എന്ന് ഞാൻ പറഞ്ഞു അടങ്ങി ഇരി കീർത്തി വണ്ടി ഓടിക്കുവ അവൾ അത് കാര്യം
ആകാതെ ഒന്നൂടെ അങ്ങനെ ചെയ്തു പെട്ടുന്നു ഞാൻ കൈ തട്ടി മാറ്റി അവൾടെ കൈ വന്നു സ്റ്റിയറിങ്ങിൽ വീണു വണ്ടി പെട്ടന്ന് ഒപ്പോസിറ്റ് ട്രാക്കിൽ വീണു ഒപ്പോസിറ്റ് വന്ന ട്രാക്ക് ഞങ്ങളുടെ വണ്ടിയിൽ ഇടിച്ചു പിന്നെ എനിക് ഒന്നും ഓർമയില്ല ഓർമവർമ്പോൾ ഞാൻ ബെഡിൽ കിടക്കുന്നുണ്ട് കൈകലുകൾ അനക്കം ഇല്ല എൻ്റെ അടുത്ത് ആരും ഇല്ല പെട്ടന്ന് ഒരു നേഴ്സ് വന്നു ഞാൻ കണ്ണ് തുറന്നു കണ്ടപ്പോൾ അവർ പെട്ടന്നു ഡോക്ടര വിളിച്ചു എനിക് എന്തൊക്കയോ പറയണം എന്ന് ഉണ്ട്
പക്ഷെ ഒന്നും പറയാൻ പറ്റുന്നില്ല കണ്ണിൽ നിന്നും കണ്ണു നീർ ഒഴുകി കുറച്ചു കഴിഞ്ഞു ഗിരിജമ്മയും കുഞ്ഞും കൂടെ വന്നു . എൻ്റെ കണ്ണിൽ നിന്നും പിന്നെയും കണ്ണ് നീർ വന്നു ഗിരിജാമ്മ എന്നോടും അടുത്ത് വന്നു പറഞ്ഞു മോനെ എത്ര നാളായി നി കണ്ണും തുറക്കുന്നതും നോക്കി ഞങ്ങൾ ഇരിക്കുന്നു .ഞാൻ ഒന്നും പറയാൻ പറ്റാതെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ,മാമി എൻ്റെ കണ്ണ് തുടച്ചു കരയാതെ നിന്നെ എനിക് തിരിച്ച് തന്നില്ലേ ദൈവം അത് മതി .ഞാൻ നോക്കുന്ന കണ്ടിട്ട് മാമി പറഞ്ഞു
നീ എന്താ നോക്കുന്നത് എന്ന് അറിയാം കീർത്തി അല്ലെ അവൾ ഇപ്പോൾ നമ്മളുടെ കൂടെ ഇല്ല അന്നത്തെ അപകടത്തിൽ നമ്മൾ മൂന്നുപേരെ മാത്രം ദൈവം ബാക്കിവെച്ചോള്ളൂ എനിക്കും കുഞ്ഞിനും ഒരുപോറൽ പോലും ഉണ്ടായില്ല . അത് പറയുമ്പോൾ എൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകികൊണ്ടെ ഇരുന്നു മോൻ ഇനി അത് ഓർത്ത് വിഷമിക്കണ്ട എനിക് എൻ്റെ മോള് പോയി നിനക്ക് ഭാര്യയും ഇവന് ഇവൻ്റെ അമ്മയും ദൈവം അത്രെ നമ്മളോട് കാരുണ്യം കാണിച്ചോള്ളൂ.പിന്നെ മാമി
എന്നോട് അതിനു ശേഷം ഉണ്ടായ കര്യങ്ങൾ ഓരോണ് പറഞ്ഞു ആദ്യ ഒരുമാസം കോയമ്പത്തൂർ ഒരു ഹോസ്പിറ്റൽ icu വിൽ പിന്നെ ഇങ്ങോട് മാറ്റി എന്ന് പറഞ്ഞു ഞാൻ മുകളിലേക്ക് നോക്കിയപ്പോൾ മാമി പറഞ്ഞു ഇത് അമൃത ഹോസ്പിറ്റൽ ആണ് എന്ന് ഇപ്പോൾ ഇവിടെ 4 മാസം ആയി ഡോക്ടർ 6 മാസം കിടക്കാൻ ആണ് പറഞ്ഞേ രാവിലെ ഡോക്ടർ വന്നു ഇപ്പോൾ ഒള്ള മാറ്റം നല്ല മാറ്റം ആണ് എന്നും ഇനി പേടിക്കാൻ ഇല്ല എന്നും മാമിയോട് പറയുന്ന കേട്ടു .പിന്നെ ഞാൻ കിടക്കുമ്പോൾ
ഒക്കെ കീർത്തിപ്പറ്റി ചിന്തിച്ച് കരയും .എന്ന് അമ്പലത്തിൽ വച്ച് ഞാൻ മാമിയോട് ചെയ്തതിനു ദൈവം തന്ന ശിക്ഷയാണ് എന്ന് ഒക്കെ എൻ്റെ ചിന്ത പോയി.പിന്നെ ഞാൻ ചിന്തിച്ചു ഞാൻ ചെയ്ത് തെറ്റിന് അവളെ എന്തിനാ എന്നെ അല്ലെ… എന്ന് ഒക്കെ ഇടക് ഇടക് ചിന്തിച്ചു .ദിവസങ്ങൾ കഴിയുംതോറും ഓരോ മാറ്റങ്ങൾ എന്നിൽ കണ്ട് തുടങ്ങി ചെറിയരീതിയിൽ കൈകലുകൾ ചലിപ്പിക്കാൻ തുടങ്ങി .
