ആശാന് ഉച്ചക്ക് ഊണ് കഴിക്കുവാന് വന്നപ്പോഴ ചെറിയൊരു റസ്റ്റ് കിട്ടിയത്.. മാമി അഡ്വാന്സായി പറഞ്ഞു അവര് ഇവിടെ അടുത്തുള്ള ഒന് രണ്ടിടത് പോയി ഇപ്പഴിങ്ങു വന്നു കയറിയാതെ ഉള്ളൂ പാവങ്ങള് വെളിയത്ത് വാലി പോയി.. ക്ഷീണം മാറ്റാന് കരി കിടക്കുന്നു… ഇപ്പം വിളിക്കാം.. വേണ്ടടോ, അവരെക്കാളും ക്ഷീണം തനിക്കാണല്ലോ? താനെന്തേ വെയിലത്ത് പറമ്പ് കിളക്കു വ്വയിരുന്നുവോടോ?…
ആനി പതിയെ ആശാന്റെ മുന്നിലെത്തി, നേരെ നില്ക്കുവാന് പനിപ്പെടുമ്പോള് ആശാന് കമ്മന്ടിട്ടു എന്തിയെ രാവിലെ മുതല് വെയിലത്ത് നടപ്പയിരുന്നല്ലേ?, എടാ അപ്പൂ നികക്കിവ്ളെ വല്ല റിക്ഷയിലും കൊണ്ട് നടക്കരുതായിരുന്നുവോ.. ദെ ഇവിടെ ഒരുത്തി വിളറി വെളുത് ഇരിക്കൂന്നതു കണ്ടില്ലേ.. വെയിലത്ത് അലഞ്ഞ നിങ്ങളെക്കാളും ക്ഷീണം ഇവള്ക്കല്ലേ നിങ്ങള് തന്നെ പറ..
ഒന്ന് പോ ആശാനെ ഒരു കൊഞ്ഞള് കണ്ടില്ലേ.. പിള്ളാര് മുന്നില് നില്ക്കുന്ന ചിന്ത പോലുമില്ല… ഓ! അവര്കിതോന്നും കാരിയമാല്ലന്നെ.. തന് മക്കളും തന്നോളമായാല് താന് തന്നെ… ഇനിയിപ്പം അമ്മേം അച്ഛനും മക്കളേം തമ്മില് എങ്ങനാനാവോ വേര്തിരിക്കുന്നത്… ആനിയുടെ താമശ്ശില് ആശാന് ആര്ത്തു ചിരിച്ചു.. ഈ കാരിയതില് അവസാന വാക്ക് അപ്പൂനു വിടാം.. വേണ്ട എന്നെ വെറുതെ വിട്ടേര്..മാമി തീരുമാനികട്ടെന്നെ…
ആശാന് പോയ ശേഷം ഞങളുടെ കലകാഭിശേകം യാതൊരു തടസവുമില്ലാതെ മുന്നോട്ടു പോയി കൊണ്ടിരുന്നു.. ഇടക്കിടക്ക് ആന കൊണ്ട് വന്നിരുന്ന മിക്കടോ തയാരാകി തന്നു ഞങളുടെ ക്ഷീണം അകറ്റാന് മാമിയും ആനിയും മറന്നില്ല.. മോന് സ്കൂളില് നിന്നും വന്നപ്പോള് ഞങള് എല്ലാവരും ഒരുമിച്ചു ഒരു വണ്ടി വിളിച്ചു അലിയാരുടെ ബംഗ്ലാവില് പോയി മുഹം കാട്ടി പോന്നു…
പോരും മുന്നേ വീട്ടില് ഉണ്ടായിരുന്ന വലിയ ബീവിയെട് ആനി അപ്പൂ ഗള്ഫിലേക്ക് വരാന് തയാരായെന്നു പറഞ്ഞപ്പോള് അവര്ക്ക് അതിയായ സന്തോഷം.. അവര് പറഞ്ഞു കുഞാതാക്ക് ഈ വിവരം അറിഞ്ഞാല് പെരുത്ത സന്തോഷായിരിക്കും അവളിങ്ങു പറന്നു വരും അപ്പൂനെ കൂട്ടി കൊണ്ട് പോവാന്…
അവള് മുടങ്ങാതെ അന്നെഷിക്കുന്ന കാരിയാ അപ്പൂ എന്ത് പറഞ്ഞു വെന്ന്.. അവള്ക്ക് അവിടെ ശെരിക്കും ബോറടിക്കുവാനെന്നെ… ഇനിയിപ്പം ആ പ്രശസനമില്ലല്ലോ… മോന് ചോദിച്ചു ചേട്ടായി പോവുവാണോ..? പോയാല് എങ്ങനാ, എന്നേം കൊണ്ട് പോകുമോ?… മോന് വലുതാകുമ്പോള് ആന്റി കൊണ്ട് പോകാം കേട്ടോ… ആനി അവനു വാക്ക് കൊടുത്തു…
ഇത്താത്ത ഡ്രൈവര്ക്ക് വേണ്ടുന്ന നിര്ദേശങ്ങള് നല്കി, ഞങ്ങള് യാത്ര പറഞ്ഞിറങ്ങുമ്പോള് ഇത്താത്ത തന്നെട് പറഞ്ഞു അപ്പൂ നാളെ ഇങ്ങോട്ട് വരേണം.. നാളെ പറ്റില്ല ഇത്താതാ പിന്നൊരിക്കല് ആവാം… ശെരി ശെരി.. ആദ്യം ഇവളെ ഒന്ന് പടം വരുത്തി അയക്കെടോ, നമ്മുടെ കാരിയം പിന്നീട് മറക്കാതിരുന്നാല് മതി കേട്ടോ..
അപ്പൂനെ കണ്ടപ്പം ഇത്തത്താക് പിന്നെ ഞങ്ങളെ ആരേം വേണ്ടല്ലയോ? എന്താണാവോ ചെവി കടിക്കുന്നത് കണ്ടായിരുനല്ലോ?.. ആനി പതിയെ ആരാഞ്ഞു.. അത് ഞങ്ങളുടെ സ്വകാരിയമ നിങ്ങളാരും അറിയേണ്ടതല്ല.. കുറെ നാളായല്ലേ? നിങ്ങളുടെ സ്വകാരിയം തുടങ്ങിയിട്ട്.. ആനി എല്ലാം പറഞ്ഞു കേട്ടോ.. നടക്കട്ടെ, എനിക്കൊരു എതിര്പ്പുമില്ലായെ.. ചേട്ടായി, എന്തായീ സ്വകാരിയം… ഇത്താതെന്റെ വീഡിയോ ക്യാമറ ശേരിയാക്കുന്ന കാരിയമാ.. ആനി മോനൂറെ സംശയം മാറ്റി..
അടുത്ത ദിവസം അല്യാരുടെ കാര് പറഞ്ഞിരുന്ന പ്രകാരം രാവിലെ എത്തി ചേര്ന്ന്, അന്ന് സ്കൂള് ഇല്ലതിരുന്നധിനാല് ആശാനും മാമിം മോനുവും കൂടി ആനിയെ കൊണ്ടാക്കുവാന് പോയി.. മോന് പറഞ്ഞു ചേട്ടായീം വന്നിരുന്നേല് നമുക്ക് അടിച്ചു പോളിക്കമായിരുന്നു.. അത് പിന്നോരിക്കലാകം ഇന്ന് കടയില് പോകേണ്ടതല്ലേ?.. മാമി അവനെ ആശ്വസിപ്പിച്ചു..
ആനി പോയതോടെ ആകെ മൂട് പോയി.. കടയില് ചെന്ന് കയറിയപ്പോഴേ ഇത്താത്തയുടെ വിളി എത്തി.. ആനിയെ ആക്കാന് എല്ലാവരും പോയല്ലോ, അപ്പൊ ഇന്ന് അപ്പൂ ഇങ്ങോട്ട് വരുകയല്ലെ? ഞാന് കാത്തിരിക്കുവാ, ഒന്ന് വേഗം വന്നാട്ടെന്റെ അപ്പൂട്ടന്.. അവരെ ഒരു വിദത്തില് കാരിയങ്ങള് പറഞ്ഞു മനസിലാക്കി… ഇന്ന് കടയില് നിന്നും ഇറങ്ങാന് പറ്റില്ല, ഇന്നത്തേക്ക് കൂടി ക്ഷേമിക്കെന്റെ ത്താത്ത.. നാളെ തീര്ച്ചയായും എത്തിയേക്കാം..
