ഈ അവസ്ഥയില് ഞങ്ങളെ സഹായിക്കുവാന് അപ്പൂ നിനക്ക് ഒരാള്ക്ക് മാത്രമേ കഴിയു…കലയുടെ അഭിപ്രായവും മറ്റൊന്നല്ല.. നീ ഞങ്ങളെ സഹായിക്കില്ലെട മോനെ… ആശാന് ഈ വിധത്തില് എന്നെ പരീക്ഷിക്കരുത്.. അമ്മയില്ലാതെ വളര്ന്നവനെ അമ്മയുടെ സ്നേഹവും വാത്സല്ല്യവും എന്തെന്ന് മനസ്സിലാക്കി തന്നത് മാമിയാ., ആ മാമിയെ…. എന്ത് തന്നെ സംഭവിച്ചാലും ആശാന് അവശ്യപെട്ട രീതിയല് കാണാന് ഒരിക്കലും എന്റെ മനസാക്ഷി അനുവദിക്കില്ല.. അതിലും ഭേദം ഞാന് ജീവന് അവസാനിപ്പികുന്നതാ… മോനെ അപ്പൂ നീ അവിവേകമൊന്നും കാട്ടരുതേ..
അന്നേ ദിവസം ആരും ആ വിഷയെത്തെ കുറിച്ച് സംസാരിച്ചില്ല…പിറ്റേന്ന് രാവിലെ ആശാനും മോനുവും പതിവ് പോലെ ക്ഷേത്രത്തില് പോയപ്പോള് മാമി എന്റെ റൂമില് വന്നു.. ഞാനാണേല് ക്ഷേത്രവും പള്ളിയും ഒന്നും വേര്തിരിച്ചു കാനുനില്ലാ.. തൊഴാന് പോക്ക് പതിവുമില്ലാ.. ആകെ പോകുന്നത് ഉത്സവത്തിനും പെരുന്നാളിനും മാത്രം അതും ഞങ്ങള് എല്ലാരും ഒരുമിച്ച്… മാമി വന്നപാടെ എന്ത് പറ്റി നിനക്ക് ഇന്നലെ വന്നപ്പോള് മുതല് ഞാന് ശ്രദ്ധിക്കുന്നത.. പനിക്കുന്നുണ്ടോ.? അവര് നെറ്റിയില് കൈ വച്ചു നോക്കി… ഒന്നുമില്ല മാമി.. പിന്നേം മൌനം,,,
കുറെ കഴിഞ്ഞു മാമി പറഞ്ഞു ഇന്നലെ ആശാന് മോനെട് ആവശ്യപെട്ട കാരിയം എന്റെ പൊന്നുമോന് മറന്നേക്കു… ഞാന് ഏറെ നിര്ബന്ധിചിട്ടാ ആശാന് അങ്ങനെ മോനെട് ഒരു കാരിയം ആവശ്യപെട്ടത്; നിന്റെ മാനസീക അവസ്ഥ എനിക്ക് മനസില്ലകും… അത് മറന്നേക്കു… എന്റെ മനസ്സില് മോനുന്റെ അച്ഛന്റെ രൂപം മാത്രമേ ഞാനിതുവരെ സൂക്ഷിചിരുന്നുള്ളൂ… അവിവേകം അറിഞ്ഞു തന്നെയായിരുന്നു മോനെ നിന്നേം ആ സ്ഥാനത് കുടിയിരുത്താന് വൃഥാ ഞാന് പെരിപ്പിച്ചത്… എന്റെ ഉള്ളില്ലിന്റെ ഉള്ളില് മോനുന്റെ അച്ചന് മാത്രം മതി…
പിന്നീട് ആശാനും മാമിയും ആ വിഷയത്തെ കുറിച്ച് സംസാരിചിട്ടെയില്ല… ദിവസങ്ങള് കഴിഞ്ഞു ഒരിക്കല് ഞാന് ആശനെട് സൂചിപ്പിച്ചു… മാമി ഇപ്പോഴും കാണപെട്ട ദേവനായി ആ സാറിനെ മാത്രമേ കാണുന്നുള്ളൂ.. നമുക്ക അങ്ങേരെ കുറിച്ച ഒന്നന്നെഷിചാലോ.?.. ആശാന് പറഞ്ഞു.. എവിടുന്ന് പറഞ്ഞു നമ്മള് അങ്ങേരെ ചെന്ന് തപ്പിയെടുക്കാനാ..? എത്ര വര്ഷായി ഒരു അറിവുമില്ലതായിട്ടു… ഹാ മോനാക്കരിയം മറന്നെരെടാ.. ഉള്ളത് കൊണ്ട് ഓണം പോലെ…
ഹാ.. കല വേറൊരു കാരിയം പറഞ്ഞു ഇനി നമുക്ക ആവഴി ആലോചിക്കാം… നിന്റെ കുഞ്ഞിനെ ഞങ്ങള്ക്ക് വളര്ത്തിയാല് മതിയല്ലോ… നിനക്ക് വയസ്സ് പത്തു ഇരുപതനജ് ആയില്ലയോടാ… ഇനി വച്ചു താമസിപ്പികേണ്ട നമുക്കുടനെയങ്ങു നടത്തിയേക്കാം… എന്ത് കല്യാണമോ? എനിക്കോ.? അതീജന്മത് നടകൂല്ലാശാനെ… എനിക്ക് ഏറ്റവും വെറുപ്പുള്ള ഏര്പ്പാടാ അത്…ആശാനും മാമിയും നിരന്ദരം കല്യാന കാരിയം പറയുമ്പോള് ഞാന് വിലക്കും.. പതിയെ മാമി ചുവടു മാറ്റി; ആനിയെ കൊണ്ട് സമ്മര്ദം ചെലുതിക്കാന് ശ്രമിച്ചു കൊണ്ടിരുന്നു… എല്ലാ വഴികളും പരാജയ പെട്ടപ്പോള് മാമി ആനിയെട് ആശാന്റെ ആ രഹസ്യം പങ്കുവച്ചു… അവന്റെ ഒരു കുഞ്ഞിനെ പ്രസവിക്കുവാന് അവര് മാനസികമായി തയാരായതും എന്റെ പ്രതികരണവും എല്ലാം അവര് വിസധീകരിച്ചു.. അവസാന പോം വഴിയായി അവാന്റെ കുഞ്ഞിനെ ഞങ്ങള്ക്ക് വളര്ത്തുവാനുള്ള അവസരവും അവന് തരുന്നില്ല..ഇനി എന്താ ചെയേണ്ടത്…
ആന ബുദ്ധി ഉണര്ന്നു പ്രവര്ത്തിച്ചു.. അവന്റെ ചെരിയംമയെടുള്ള വൈരാഗ്യ അവന് കല്യാണം എന്ന് പരയുമോലെ തട്ടി തെരിപ്പികുന്നത് .. ഇനി ഞാന് നോക്കിട്ടൊരു വഴിയെ കാണുന്നുള്ളൂ, താമസിയാതെ ഞാന് നാട്ടില് വരുന്നുണ്ട് അപ്പൂ കുറേശെ മദ്യം കഴിക്കുന്നുണ്ടല്ലോ ഇനി ഞാന് പറയുന്ന പോലെ മാമി ചെയ്താല് മതി അവനല്ല അവന്റെ ഉപ്പാപ്പനെ വരെ വീഴ്ത്തി കാരിയം നേടിത്തരുന്ന ദൌത്യം ഞാനേറ്റു.. മാമി ഈറ്റ് ഇല്ലത്തില് കഴിയാന് രേടിയായികൊളിന്…. ഈ ആനിയുടെ ബുദ്ധി എന്തെന്ന് അനുഭവിച് അറിഞ്ഞാല് മതിട്ടോ….അവര് തമ്മില് തുടരെ ഫോണില് കാരിയങ്ങള് വിലയിരുത്തിയിരുന്നു.. മാമിയുടെ പിരിടും ഉല്കൊള്ളാവുന്ന ഉചിത സമയവും കണക്കു കൂട്ടി, ആനി താമസിയാതെ നാട്ടില് എത്തിച്ചേര്ന്നു.. എയര് പോര്ട്ടില് നിന്നും ആനിയുടെ നിര്ബന്ധത്തില് ഞങ്ങള് നേരെ വീട്ടിലേക്കായിരുന്നു പോന്നത്..
