കുറച്ച് സമയം ഞങ്ങൾ അവിടെ സംസാരിച്ചിരുന്ന് ഞാൻ അച്ഛനോടൊപ്പം വീട്ടിലേക്ക് പോകാനായി ഒരുങ്ങി. ഞാൻ എൻ്റെ പുസ്തകങ്ങളും ഡ്രസ്സും എടുക്കുന്നതിനായി എൻ്റെ മുറിയിലേക്ക് പോയി. ആ സമയം ലേഖേച്ചിയും എൻ്റെ പിന്നാലെ വന്നു എന്നിട്ട് എന്നെ കെട്ടിപ്പിടിച്ച് ചുണ്ടിൽ ഉമ്മവച്ചു.
അപ്പൂട്ടൻ ഇന്ന് ചേച്ചിയുടെ കൂടെ കിടക്കാൻ ഉണ്ടാകില്ല അല്ലേ എന്ന് പറഞ്ഞു ഞാൻ ചേച്ചിയെ കെട്ടിപ്പിടിച്ചു.
ഞാൻ ഒന്നും പറയാതെ തലയാട്ടുക മാത്രം ചെയ്തു. എനിക്ക് വീട്ടിൽ പോകുന്നത് കൊണ്ടുള്ള സങ്കടമാണെന്നായിരിക്കാം ചേച്ചി കരുതിയിട്ടുണ്ടാവുക.അപമാന ഭാരത്തോടെയും സവിതയോടുള്ള അടങ്ങാത്ത പകയോടെയും ആ വീട്ടിൽ നിന്ന് ഞാൻ പുറത്തേക്കിറങ്ങി.
