അപർണാലയനം – 1 Like

“മോനേ ആകാശേ, പ്രേമം മണ്ണാങ്കട്ട എന്നും പറഞ്ഞു അവളുടെ മുന്നിൽ പോയേക്കല്ലേ. ആ സോഹന്റെ ഒരു കൈ കൊണ്ടാ നിന്റെ എല്ലു മുഴുവൻ എല്ലുപൊടി ആകും” നൈസ് ആയി ആകാശിനിട്ട് താങ്ങിക്കൊണ്ട് സിജോ എഴുന്നേറ്റു.

“ഉവ്വുവ്, ഇന്ന് എല്ലുപൊടി ആകേണ്ടി ഇരുന്നവനാ ഈ പറയുന്നേ. നീ ഇന്ന് പറഞ്ഞത് ആ സോഹൻ കേൾക്കാഞ്ഞത് നിന്റെ ഭാഗ്യം എന്ന് കരുതിക്കോ.” കാലത്തെ ക്ലാസ്സിൽ ഇരുന്നു അപർണയെ സിജോക്ക് പരിചയപ്പെടുത്തിയ ക്രിസ്റ്റി ആകാശിനു വേണ്ടി കൌണ്ടർ ഇട്ടു.

*************************************************************************************************************

“ഹലോ, ഞാൻ സിജോ. ഇവിടെ ഹോസ്റ്റലിൽ ആണ് താമസം.” ക്ലാസിനു മുന്നേ കിട്ടിയ സമയം പാഴാക്കാതെ സിജോ അപർണയെ മുട്ടി നോക്കി. എങ്ങനെയും അവളുടെ സുഹൃദ് വലയത്തിൽ കയറിപ്പറ്റണം എന്ന് സിജോ അവളെ കണ്ട ദിവസം തന്നെ തീരുമാനിച്ചിരുന്നു.

“ഹേയ്, ഞാൻ അപർണ. ഡേ സ്കോളർ ആണ്. ഇയാളെ ഞാൻ ജോയിൻ ചെയ്തപ്പോ കണ്ടില്ലലോ.”

“അത് ഞാൻ അവധിക്ക് വീട്ടിൽ പോയപ്പോ, ഒന്ന് വീണു കാൽ ഒടിഞ്ഞു. അത് കൊണ്ട് ലീവ് ആയിരുന്നു.” ബാൻഡേജ് ഇട്ടു വച്ചിരിക്കുന്ന കാൽ കാണിച്ച കൊണ്ട് സിജോ പറഞ്ഞു.

സിജോ അപർണയോടു സംസാരിച്ചു നിൽക്കുന്നത് കണ്ടുകൊണ്ടാണ് സോഹൻ ക്ലാസ്സിലേക് കയറി വന്നത്. സോഹനെ മൈൻഡ് ചെയ്യാതെ സിജോ അപർണയോട് സംസാരം തുടർന്നു. സിജോയെ ദഹിപ്പിക്കുന്ന ഒരു നോട്ടത്തോടെ സോഹൻ അവന്റെ കൂട്ടുകാർക്ക് അടുത്തേക്ക് നടന്നു.

“ഡാ, അവൻ മെൻസ് ഹോസ്റ്റലിൽ ആണോ?” സോഹൻ കൂടെ ഇരിക്കുന്ന നന്ദുവിനോട് ചോദിച്ചു.

“അതേടാ. ഇപ്പൊ തത്കാലം അവനെ വിട്ടേക്ക്. അവനെ തൊട്ടാൽ പിന്നെ ഇവിടെ വെറുതെ അടി ആകും. പിന്നെ ഹോസ്റ്റലേഴ്‌സ് ആയിട്ടുള്ള ബന്ധം വഷളാകും. ഇടക്ക് വല്ലതും പുകക്കണമെങ്കിൽ അവന്മാർ തന്നെ ഒപ്പിച്ചു തരണം.” നന്ദു നൈസ് ആയിട്ട് സോഹനെ സമാധാനിപ്പിച്ചു.

സോഹൻ അപർണയുടെ കാര്യത്തിൽ വളരെ പൊസ്സസ്സീവ് ആയിരുന്നു. കാരണം ബന്ധ പ്രകാരം അവളുടെ മുറച്ചെറുക്കൻ ആയിരുന്നു അവൻ. പക്ഷെ ഒരേ പ്രായം ആയത് കൊണ്ട് അവരുടെ കുടുംബക്കാർ അങ്ങനെ ഒരു ബന്ധം ആഗ്രഹിച്ചിരുന്നില്ല. എന്നാൽ സോഹന് അപർണയോടു ഒരു ചെറിയ ഇഷ്ടം ഉണ്ടായിരുന്നു. വീട്ടുകാർക്ക് താല്പര്യം ഇല്ലാത്തത് കൊണ്ട് അവൻ അതെല്ലാം ഉള്ളിൽ ഒതുക്കി നടക്കുകയായിരുന്നു.
സിജോ ക്ലാസ്സിനിടെ കിട്ടുന്ന സമയം മുഴുവൻ അപർണയോടു സംസാരിച്ചു കൊണ്ടിരുന്നു. അന്ന് ക്ലാസ് കഴിഞ്ഞപ്പോഴേക്കും സിജോ അപർണയുടെ നമ്പറും അഡ്രസ്സും ഒപ്പിച്ചു. അപർണ അവളുടെ ആന്റിയുടെ വീട്ടിൽ ആണ് നിൽക്കുന്നതെന്നും, അവളുടെ പാരെന്റ്സ് കൊച്ചിയിൽ ആണെന്നും അവൻ മനസിലാക്കി. മകളെ ഹോസ്റ്റലിൽ നിർത്താൻ താല്പര്യം ഇല്ലാഞ്ഞത് കൊണ്ട് അവളുടെ അമ്മയുടെ അനിയത്തിയുടെ വീട്ടിൽ ആയിരുന്നു അവൾ നിന്നിരുന്നത്. അത് കൊണ്ട് തന്നെ അവൾക് പുറത്തു സമയം ചിലവഴിക്കാൻ വലിയ ബുദ്ധിമുട്ട് ഇല്ലെന്നും സിജോ കണക്കു കൂട്ടി.

“കാൻ ഐ ഓഫർ യു എ കപ്പ് ഓഫ് കോഫി?” ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ പുറകിൽ നിന്നും സിജോയുടെ ശബ്ദം കേട്ട് അപർണ തിരിഞ്ഞു നോക്കി.

“പരിചയപ്പെട്ട് ആദ്യ ദിവസം തന്നെ ഒരു കോഫി ഡേറ്റിനു എന്നെ ക്ഷണിക്കുന്ന ആദ്യത്തെ ആൾ താൻ ആണ്.” അപർണ ചിരിച്ചുകൊണ്ട് ചോദിച്ചു.

“അതെന്താടോ.. ആദ്യ ദിവസം ആണെന്നും പറഞ്ഞു കോഫി ഓഫർ ചെയ്യാൻ പാടില്ല എന്നുണ്ടോ?”

“അയ്യോ. ഞാൻ പറഞ്ഞത് തിരിച്ച എടുത്തേ… പക്ഷെ നമ്മൾ വലിയ പരിചയം ഒന്നും ആയില്ലല്ലോ. അത് കൊണ്ട് വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ വരാം.” അപർണ പറഞ്ഞു.

“അളിയാ, ഞാൻ റെഡി.” അജിത്തും ക്രിസ്റ്റിയും ഒരുമിച്ച് പറഞ്ഞു. അപർണയുടെ മുലയും ചന്തിയും അടുത്തു കണ്ട് ആസ്വദിക്കാൻ ഉള്ള ചാൻസ് കളയാൻ രണ്ടു പേരും ഒരുക്കം അല്ലായിരുന്നു.

“അത് പറ്റില്ല… ഗേൾസ് ആരെങ്കിലും വേണം. ഇല്ലെങ്കിൽ സോഹൻ വീട്ടിൽ പറഞ്ഞാൽ പിന്നെ പണി ആകും.” അപർണ അവളുടെ സന്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *