“എന്നാൽ തന്റെ കൂടെ ഇരിക്കുന്ന അനുഷയെ കൂടി വിളിച്ചോളൂ.” സിജോയുടെ മറുപടി കേട്ട ഉടൻ അപർണ അനുഷയെ നോക്കി. അപർണയുടെ അത്രയും വരില്ല എങ്കിലും അനുഷയും കാണാൻ കൊള്ളാവുന്ന അത്യാവശ്യം സ്ഥാവര ജംഗമ വസ്തുക്കൾ ഉള്ള പെണ്ണ് ആയിരുന്നു.
താൻ ഇതിൽ ഒന്നിലും തല ഇടുന്നില്ലേ എന്ന ഭാവത്തിൽ ഇരിക്കുക ആയിരുന്നു അനുഷ. “എടി വാ.. നീ ഹോസ്റ്റലിൽ അല്ലെ. പിന്നെ എന്താ കുഴപ്പം. കാശ് ചിലവൊന്നും ഇല്ലല്ലോ. ഹോസ്റ്റൽ അടയ്ക്കുന്നതിന് മുന്നേ അവിടെ എത്തിച്ചേക്കാം.” അപർണ അനുഷയെ സമ്മതിപ്പിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു.
ഗേൾസ് സ്കൂളിൽ പഠിച്ച അപർണക്ക് ഇതെല്ലാം പുതിയ ആയിരുന്നു. അവളുടെ വലിയ ഒരു ആഗ്രഹം ആയിരുന്നു കൂട്ടുകാരുടെ കൂടെ പുറത്തു കറങ്ങാൻ പോകുക എന്നുള്ളതൊക്കെ. വീട്ടിൽ നിന്ന് സ്കൂളിൽ പോയി വന്നിരുന്ന അപർണക്ക് ഇത് വരെ അതിനൊന്നും സാധിച്ചിരുന്നില്ല. അത് കൊണ്ട് ആണല്ലോ സിജോ വിളിച്ചപ്പോ നോ പറയാഞ്ഞതും.
“ഇവിടെ അടുത്തു നല്ല കോഫി ഷോപ് ഒന്നും ഇല്ലല്ലോ.” പെട്ടെന്നുണ്ടായ വെളിപാടിൽ അനുഷ പറഞ്ഞു.
“അതിനു ഇവിടെ അടുത്തു ആരാ പോകുന്നേ. നമുക്ക് കോഫി കേജിൽ പോകാം.” സിജോ കൊടുത്തു.
“അയ്യോ. അത് 4 – 5 കിലോമീറ്റർ പോകണ്ടേ. എനിക്ക് തിരിച്ചു എത്താൻ പറ്റില്ല.” അനുഷ വീണ്ടും ഇടങ്കോൽ ഇട്ടു.
“അതൊക്കെ ഞങ്ങൾ തിരിച്ചു എത്തിച്ചോളാം” അജിത് ഉറപ്പ് നൽകി.
അങ്ങനെ അവർ 5 പേരും കൂടി കോഫി കുടിക്കാൻ ആയി ഇറങ്ങി. പിന്നീട് അത് ഒരു പതിവ് ആയി തീർന്നു. ഇവർ 5 പേരും ക്ലാസ്സിൽ പോലും അടുത്തടുത്തു ആയി ഇരിപ്പ്. അപർണ്ണയും സിജോയും എപ്പോഴും ഒരുമിച്ച് ആയിരുന്നു.
*************************************************************************************************************
പതിവ് പോലെ എല്ലാവരും കൂടി കോഫീ കേജിൽ ഇരിക്കുമ്പോൾ ആണ് അജിത് ആ വാർത്ത പൊട്ടിച്ചത്. അടുത്ത മാസം അവന്റെ ചേട്ടന്റെ കല്യാണം ആണെന്നും എല്ലാവരും ഒരാഴ്ച മുന്നേ തന്നെ വരണം എന്നും. ചുളുവിൽ ഒരു ട്രിപ്പ് ഒത്ത സന്തോഷത്തിൽ ക്രിസ്റ്റി എല്ലാം പ്ലാൻ ചെയ്യാൻ തുടങ്ങി അപ്പോഴാണ് അനുഷ അപർണക്ക് വരാൻ പറ്റുമോ ഇല്ലയോ എന്ന ചോദ്യം ഉന്നയിച്ചത്.
“അത് കുഴപ്പം ഇല്ല, നീ കൂടെ ഉണ്ടെന്ന് പറയാം” അപർണ തന്നെ അതിനു പരിഹാരം കണ്ടെത്തി.
അങ്ങനെ അവർ 4 പേരും ട്രിപ്പിന് ഒരുങ്ങി.
——————————————————————————————————————-
അജിത്തിന്റെ ചേട്ടന്റെ കല്യാണം മൂന്നാറിലെ അറിയപ്പെടുന്ന ഒരു റിസോർട്ടിൽ വച്ച് ആണ് നടത്താൻ അവന്റെ വീട്ടുകാർ തീരുമാനിച്ചത്. അതാകുമ്പോൾ പുറത്തു നിന്നും വരുന്ന എല്ലാവര്ക്കും അവിടെ തന്നെ റൂം എടുത്ത് കൊടുക്കാം എന്ന് അവർ കണക്ക് കൂട്ടി.
നീണ്ട യാത്ര കഴിഞ്ഞു തളർന്നു വരുന്ന കൂട്ടുകാർക്ക് വേണ്ടി അജിത് രണ്ടു റൂം പ്രത്യേകം പറഞ്ഞിരുന്നു.
“നിങ്ങൾ ഇന്ന് റസ്റ്റ് എടുക്കു. നാളെ നമുക്ക് ഇവിടെ ഒക്കെ കറങ്ങാം.” അന്ന് അജിത് പറഞ്ഞതിനോട് സിജോക്കും ക്രിസ്റ്റിക്കും പൂർണ യോജിപ്പ് ആയിരുന്നു. അപർണയുടെയും അനുഷയുടെയും കാര്യം പിന്നെ പറയുകയേ വേണ്ടല്ലോ. എങ്ങനെ എങ്കിലും വിശ്രമിച്ചത് മതി എന്നായിരുന്നു അവർക്കു.
“എടി.. അപർണ എവിടെ.” രാത്രി ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ ക്രിസ്റ്റി അനുഷയോട് ചോദിച്ചു.
“അവൾ കുളിച്ചു ഡ്രസ്സ് മാറി വരാം എന്ന് പറഞ്ഞു.”
“എന്നാൽ നിങ്ങൾ റെസ്റ്റോറന്റിലേക് ഇരുന്നോ. എന്നിട്ട് ഓർഡർ ചെയ്യ്. ഞാൻ അവളുടെ കൂടെ അങ്ങോട്ട് എത്തിയേക്കാം.” സിജോ അപർണയെ കാത്തു റിസപ്ഷനിൽ നിന്നു.
“ദൈവമേ… ഇവൾ ഇന്ന് മനുഷ്യന്റെ കളയും.” നൈറ്റ് ഡ്രസ്സിൽ പുറത്തേക്ക് വന്ന അപർണയെ കണ്ട സിജോയുടെ മനസിലേക്ക് കാമം ഇരച്ചു കയറി.
അപർണയെ ആദ്യം കണ്ടപ്പോൾ തോന്നിയ വികാരം എല്ലാം അവളോട് കമ്പനി ആയപ്പോൾ സിജോ തന്റെ മനസ്സിൽ കുഴിച്ചുമൂടിയിരുന്നു . എന്നാൽ നൈറ്റ് ഡ്രെസ്സിൽ അപർണയെ കണ്ട സിജോക്ക് അവന്റെ ഉള്ളിൽ അണ പൊട്ടി ഒഴുകിയ വികാരം തടഞ്ഞു നിർത്താൻ ആയില്ല. ആ ഡ്രെസ്സിൽ അത്രയും ഹോട്ട് ആയിരുന്നു അവൾ. ശരീരത്തോട് ഒട്ടി കിടക്കുന്ന ഒരു ഷർട്ടും, മുട്ടിനു മുകളിൽ എത്തി എത്തിയില്ല എന്ന മട്ടിൽ നിൽക്കുന്ന പാവാടയും ഇട്ടു വന്ന അവളെ അവൻ കണ്ണെടുക്കാതെ നോക്കി നിന്നു.
