അഭിയുടെ സ്വന്തം ഷാനിബ – 1 11

എന്താ ചേച്ചി വിശേഷിച്ച്…

നീ ടൗണിൽ ആണോ മോനെ…

ഇല്ലയേച്ചി ഷോപ്പ് അടച്ച് ഞാൻ ഇപ്പോൾ വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്…

എന്ത് പറ്റി..ഷാനി പല്ല് വേദന കൊണ്ട് ആകെ ബുദ്ധിമുട്ടിലാണ്…

മോൻ ഒന്ന് ഇവിടെ വരെ വരാമോ? ഇതുകേട്ട

അഭി വേഗം തന്നെ ടൗണിലെക് തിരിച്ചു ഒരു ഷോപ്പിൽ കയറി മരുന്നും വാങ്ങിച്ചു.. ഷാനിബയുടെ അരികിലേക്ക് കുതിച്ചു.. ചേച്ചി വീടിന്റെ മുന്നിൽ തന്നെയുണ്ട്.. അവൾ കിടക്കുകയാണ് മോനെ.. ഇപ്പോഴും നല്ല വേദനയുണ്ട് …

ഉണ്ടെടാ…

Dental ഡോക്ടർ എന്തായലും ഇപ്പോൾ ഉണ്ടാകില്ല സമയം 10 ആയില്ലേ…ഈ ഗുളിക കഴിച്ചു നോക്ക്…

അവൻ തന്നെ ഗുളിക എടുത്തു കൊടുത്തു…

കുറച്ചു സമയം അവൻ സോഫയിൽ ഇരുന്നു…

മോനെ വൈകിട്ട് 5 മണിക്ക് എങ്ങാനും തുടങ്ങിയതാണ്..

പിന്നെ എന്തെ ചേച്ചി അപ്പോൾ ഒന്നും പറയാതിരുന്നത്..

അവൾ പറഞ്ഞു ഇടക്ക് ഒക്കെ ഉണ്ടാകുന്നതാണ് എന്ന്.. അതുകൊണ്ട് വലിയ കാര്യമാക്കിയതും ഇല്ല..

ഏഴുമണിവരെ ഡോക്ടർ ഉണ്ടാകുമായിരുന്നു …

ഇനി പറഞ്ഞിട്ട് കാര്യാമില്ല..

കുറച്ചു കഴിഞ്ഞു ഷാനിബ ബെഡിൽ നിന്നും എണീറ്റു ഹാളിലെ സോഫയിൽ വന്നിരുന്നു…

സുഗമുണ്ടോ മോളെ…

അല്പം കുറവുണ്ട് ചേച്ചി…

അഭിയുടെ ഉറക്ക് പോയി ഇല്ലേ..

അത് സാരമില്ല…

വേദന മാറിയല്ലോ. ഞാൻ രാവിലെ തന്നെ ഡെന്റൽ ഡോക്ടർ ബുക്ക് ചെയ്യാം.എന്റെ ഒരു ഫ്രണ്ട് ആ ക്ലിനിക്കിൽ ജോലി ചെയ്യുന്നുണ്ട്..

ഏത് സമയം വേണമെന്ന് ഇത്ത പറഞ്ഞാൽ മതി..

മോൻ ഇവിടെ കിടക്കുന്നോ…

ഇല്ല ചേച്ചി…അല്പം കഴിഞ്ഞ് അവൻ അവന്റെ വീട്ടിലേക്ക് പുറപ്പെട്ടു..

 

അതെ സമയം..ഷാനിബയുടെ വീട്ടിൽ…

മോളെ നീ ഇങ്ങനെ ഓരോന്ന് ചിന്തിച്ചു രോഗം വരുത്തല്ലേ…

എങ്ങനെ ചിന്തിക്കാതിരിക്കും ചേച്ചി എന്റെ മകൾ അവിടെ ഉള്ളതുകൊണ്ടാണ് ഞാൻ അങ്ങേക്ക് തിരിച്ചു പോകുന്നത്.. അയാൾക്ക് എപ്പോഴും കച്ചവടത്തിലാണ് ശ്രദ്ധ രണ്ടു മക്കൾ ആയതിനുശേഷം എന്നിൽ ഒരു ശ്രദ്ധയുമില്ല.. എന്തുപറഞ്ഞാലും വെറുപ്പായിരിക്കും.. സാരമില്ല മോളെ എല്ലാം ശരിയാകും…

ആ ചെക്കൻ വരുന്നത് വരെ എനിക്ക് ഒരു ഒരു സമാധാനവുമില്ലയിരുന്നു നിന്റെ കളി കണ്ടിട്ട്…

എനിക്ക് അത്രയും വേദനയായിരുന്നു ചേച്ചി…

ഇപ്പോൾ നല്ല വ്യത്യാസം തോന്നുന്നു…

നീ നാളെത്തന്നെ അവനെയും കൂട്ടി ഒന്ന് ഡോക്ടറെ പോയി കാണിക്…

പിറ്റേന്ന് രാവിലെ തന്നെ അഭി ഷാനിയുടെ വീട്ടിലെത്തി..

അവളെയും കൂട്ടി ഡെന്റൽ ക്ലിനിക്കലേക്കു പുറപ്പെട്ടു… ഡോക്ടറെ കണ്ടു.. വീട്ടിലേക്ക് തിരിച്ചു….

ഇപ്പോൾ എങ്ങനെയുണ്ട് ഇത്ത..

നല്ല വ്യത്യാസം ഉണ്ടെടാ..ഇടക്കിടെ വേദന ഉണ്ടാകുമായിരുന്നു…

ഇനി പഠിക്കാനൊന്നും ഇല്ല…

രണ്ടുദിവസം കഴിഞ്ഞാൽ പല്ലിനു അടപ്പു ഇട്ടു തരും പിന്നെ റെഡിയാവും എന്നാണ് ഡോക്ടർ പറഞ്ഞത്…

 

അഭി നിനക്ക് ബുദ്ധിമുട്ടായില്ലേടാ…

എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല എന്താവശ്യമുണ്ടെങ്കിലും വിളിച്ചാൽ മതി..

ഷാനിബെ വീട്ടിൽ ആക്കി അവൻ ഷോപ്പിലേക്ക് തിരിച്ചു.. ഇടയ്ക്കിടെ അവളെ ഫോൺ വിളിച്ചു വാട്സാപ്പിൽ മെസ്സേജ് അയച്ചും അവൻ അവളിലേക്കു അടുക്കാൻ പറ്റാവുന്ന രീതിയിൽ അടുതു…

അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരം അവളെ കോൾ വന്നു…

അഭിയെ റിച്ചു വിളിച്ചായിരുന്നോ?

ദേ അവൻ ഇപ്പോൾ വിളിച്ചു വെച്ചതേയുള്ളൂ…

നാളെയല്ലേ അവന്റെ കോളേജിലെ പ്രോഗ്രാം…

അതെ അഭി…

ഞാൻ വരണോ ഷാനിത്ത…

റിച്ചു നിന്നെയും കൂട്ടി ചെല്ലാനാണ് പറഞ്ഞത്.

. നാളെ അഭിക് ബുദ്ധിമുട്ടുണ്ടോ?

ഇന്ന് സൺഡേ ആയതു കൊണ്ടു നാളെ അല്പം തിരക്കുണ്ടാവും.. അവൻ അല്പം തിരക്ക് അഭിനയിച്ച് അവളോട് പറഞ്ഞു…

പിന്നെ ഞാൻ ഒറ്റയ്ക്ക് എങ്ങനെയാ മോനെ പോവുക…

ഇത്ത വിഷമിക്കാതെ ഞാൻ ഷോപ്പിൽ തൽക്കാലത്തേക്ക് ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കട്ടെ… തിരിച്ചു വിളിക്കാം എന്നും പറഞ്ഞ് അഭി ഫോൺ കട്ട് ചെയ്തു…

വേഗം തന്നെ സ്റ്റേഷനിലേക്ക് പോയി രണ്ട് ടിക്കറ്റ് ബുക്ക് ചെയ്തു..

കുറച്ചു കഴിഞ്ഞു ഷാനി വീണ്ടും അവനെ വിളിച്ചു…

നാളെ രാവിലെ 8 മണിയുടെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *