അഭിയുടെ സ്വന്തം ഷാനിബ – 1 11

ഇന്ന് അവനെയും കൂട്ടി റിച്ചുവിന്റെ കോളേജിൽ പോയിരുന്നു.. വീട്ടിൽ വന്നപ്പോൾ ഞാൻ ചുരിദാർ മാറ്റി മാക്സി എടുത്തു ഇട്ടു… കിച്ചണിലേക്ക് ചായ ഉണ്ടാക്കാൻ പോയി..

എന്നിട്ട് എന്തുണ്ടായി മോളെ…

എന്നിലേക്ക് ഒരു വല്ലാത്ത നോട്ടം അവൻ നോക്കി..അവന്റെ നോട്ടം കണ്ടു എനിക്ക് പേടിയും അമർഷവും തോന്നി…

ഇതായിരുന്നോ കാര്യം..

പിന്നെ ചായ കൊടുക്കുമ്പോൾ എന്റെ കയ്യിൽ സ്പർശിച്ചു അവൻ ഇഷ്ടമാണെന്ന് പറഞ്ഞു..

ഇന്നത്തെ യാത്രയിൽ അവന്റെ അടുത്ത് നിന്നും എന്തെങ്കിലും മോശം പെരുമാറ്റം ഉണ്ടായിരുന്നോ?

ഇല്ലയേച്ചി.. അവൻ എന്നെ നന്നായി കെയർ ചെയ്തു..

പിന്നെയെന്താ… വീട്ടിൽ എത്തിയിട്ട് നിന്നെ കണ്ടപ്പോൾ അവൻ എന്തെങ്കിലും തോന്നിക്കാണും

നിന്റെ പറച്ചിൽ കേട്ടിട്ട് ഞാൻ വിചാരിച്ചു അവൻ നിന്നെ കേറി അങ്ങ് പിടിച്ചു എന്ന്.. ഇതൊക്കെ അവന്റെ പ്രായത്തിന്റെ പ്രശ്നമാണ് പെണ്ണേ… പിന്നെ നിന്നെപ്പോലെ കൊഴുത്ത ഒരു പെണ്ണിനെ കണ്ടാൽ ആൺകുട്ടികൾക് പലതും തോന്നും…

ചേച്ചി എന്താണ് പറയുന്നത്…

ഞാൻ സത്യംമേ പറഞ്ഞിട്ടുള്ളൂ…

എല്ലാവരും നിന്റെ കെട്ടിയോൻ നൗഷാദിനെ പോലെയല്ല…

എന്റെ മകനെക്കാൾ മൂന്നു വയസ്സ് അവന് കൂടുതലുള്ളൂ…

വയസ്സ് കുറഞ്ഞ ആൾക്ക് വലിയ ആളോട് ഇഷ്ടം തോന്നാൻ പാടില്ല എന്നുണ്ടോ..? നീ പൊട്ടിയാണോ ഷാനിഭാ.. അവൻ വലിയ കുഴപ്പക്കാരൻ ആയിട്ടൊന്നും എനിക്ക് തോന്നുന്നില്ല ..

. അവൻ നിന്നെ കേറി പിടിക്കുകയൊന്നും ചെയ്തില്ലല്ലോ… ഇല്ല ചേച്ചി..

നേരത്തെ നീയും അവനും ഒറ്റക്കല്ലേ വീട്ടിൽ ഉണ്ടായിരുന്നത്..

അതെ വേണമെങ്കിൽ അവന് നിന്നെ കേറി പിടിച്ചു കൂടായിരുന്നോ അവനത് ചെയ്തില്ലല്ലോ .? ഒരുപക്ഷേ അങ്ങനെയെങ്കിൽ നീയും അറിയാതെ അവന് വഴിപ്പെട്ടു പോകും.. അവൻ നല്ല തണ്ടും തടിയും ഉള്ള ചെക്കനല്ലേ….

 

മോളെ അവനു നിന്നോട് എന്തോ ഒരു ഇഷ്ടം തോന്നിയത് ആകും..

നീ എത്ര കാലം എന്ന് വച്ചിട്ടാണ് നിന്റെ കെട്ടിയോന്റെ കൂടെ ഇങ്ങനെ വെറുതെ ജീവിച്ചു സമയം കളയുക…

 

രമേചേച്ചിയുടെ വാക്കുകൾ അവളുടെ ഹൃദയത്തിലേക്ക് പതിഞ്ഞു.. ചേച്ചിയുമായി സംസാരിച്ചു പിന്നെ ഒന്നിനും ഷാനി മൂഡില്ലാതായി.. അവൾ ഇടക്കിടെ ഫോൺ എടുത്തു നോക്കി വീട് വല്ല മെസ്സേജും വന്നു എന്ന്…

ഇല്ല അവൻ ഒന്നും അയക്കുന്നില്ല.. But. ഇടയ്ക്കിടെ അവൻ ഓൺലൈനിൽ വരുന്നുണ്ട്…

സമയം ഏകദേശം രാത്രി പത്തര കഴിഞ്ഞു…

 

I am sorry ഇത്ത..

 

അവൾ വാട്സാപ്പിൽ നോക്കി ഞെട്ടി..

എന്തിനാ സോറി പറഞ്ഞത്..

എന്റെ ഭാഗത്തുനിന്ന് വല്ല തെറ്റും ഉണ്ടെങ്കിൽ ക്ഷമിക്കണം…

അതിന് അഭി ഒന്നും തെറ്റ് ചെയ്തില്ലല്ലോ…

നേരത്തെ ഇത്ത എന്നെ വെറുത്തില്ലേ…

ആരു പറഞ്ഞു…

എനിക്ക് തോന്നി….

എനിക്ക് അഭിയെ വെറുക്കാൻ പറ്റില്ല…

ഈ മൂന്ന് ദിവസമായി എന്നെ ഒരുപാട് സഹായിച്ചതല്ലേ…

അതൊക്കെ ഒരു സഹായം ആണോ ഇത്ത…

ഭക്ഷണം കഴിച്ചോ?

ഇല്ലടാ…

എന്തുപറ്റി വീണ്ടും പല്ലുവേദന വന്നോ?

ഒന്നും വേണ്ട…

ചേച്ചി ഉണ്ടോ അവിടെ…

ഇതുവരെ ഉണ്ടായിരുന്നു ഇപ്പോൾ പോയി…

ഭക്ഷണം ഒന്നും ഉണ്ടാക്കിയിട്ടില്ലേ?

ഒന്നിനും ഒരു താല്പര്യമില്ല ഡാ..

ഉടൻ തന്നെ അഭി ഷാനിബയെ വിളിച്ചു ..

ഞാൻ ഭക്ഷണം വാങ്ങിച്ചു അങ്ങോട്ട് വരട്ടെ..

ഇപ്പോയോ അഭി..അത് വേണ്ടടാ…

ഇഷ്ടമില്ലെങ്കിൽ വേണ്ട അവൻ പരിഭവത്തിൽ പറഞ്ഞു..

അയ്യോ അങ്ങനെയല്ല മോനെ..

ആബിക്ക് അതൊക്കെ ബുദ്ധിമുട്ടല്ലേ.

.പിന്നെ ഈ സമയത്ത് ബൈക്കൊക്കെ എടുത്ത് വീട്ടിൽ വന്നാൽ അത്..

ഞാൻ നടന്നു വന്നേക്കാം…

ഒടുവിൽ അവന്റെ നിർബന്ധത്തിന് വഴങ്ങി..

അഭി ആവേശത്തോടെ തട്ടുവടയിലേക്ക് ഭക്ഷണം വാങ്ങാൻ വേണ്ടി പുറപ്പെട്ടു. ഭക്ഷണവും വാങ്ങിച്ച് ഉടൻതന്നെ അവളുടെ വീടിന്റെ മുന്നിലേക്ക് എത്തിയ അവൻ അവളെ ഒന്ന് വിളിച്ചു..

അഭി നീ വീടിന്റെ പിറകുവശത്ത് കൂടി വന്നാൽമതി ഞാൻ തുറന്നിട്ടുണ്ട്…

വേഗം തന്നെ ഭക്ഷണപ്പൊതിയുമായി അവൻ വീട്ടിലേക്ക് കയറി..

ഇത്താക്ക് എന്നോട് വെറുപ്പ് ഉണ്ടോ? ഭക്ഷണം കഴിക്കുന്നതിനിടയിൽ അവളുടെ ഭാഗത്തുനിന്നും ഒരു ദയനീയ നോട്ടം അവന്റെ മുഖത്തേക്ക് പതിഞ്ഞു.. നീയും ഒന്നും കഴിച്ചില്ലായിരുന്നു ഇല്ലേടാ…

Leave a Reply

Your email address will not be published. Required fields are marked *