അഭിരാമിയുടെ ആദ്യരാത്രീ

മലയാളം കമ്പികഥ – അഭിരാമിയുടെ ആദ്യരാത്രീ

ഞാന്‍ അഭിയേ തോളില്‍ പിടിച്ചു കട്ടിലിലിരുത്തി. വിതിര്‍ത്തിയിട്ട മുടിയില്‍ നിറയേ ചൂടിയ പൂവുമായി നില്‍ക്കുന്ന അവള്‍ പൂത്തുലഞ്ഞ പൂങ്കാവനം പോലെ എനിയ്ക്കു തോന്നി. പൂവും ചൂടി എന്റെ അടുത്തിരുന്നപ്പോള്‍ ഒരു നവോഢയേപ്പോലെ അവള്‍ക്കൊരു നാണം. മുല്ലപ്പൂമണം ഞങ്ങളേ പൊതിഞ്ഞു. ഞാന്‍ അവളേ ചേര്‍ത്തു പിടിച്ചു. ബ്ളൌസിനു താഴെ നഗ്നമായ വയറില്‍ എന്റെ കയ് തൊട്ടപ്പോള്‍ ആദ്യമായെന്നപോലെ അവള്‍ ഒന്നു പുളഞ്ഞു.

… ‘ ഞാന്‍ അവളുടെ കവിളില്‍ ഒരുമ്മവെച്ചു. അവള്‍ തിരിച്ചും.

‘ ഞാന്‍ ചെന്നില്ലേല്‍ കുഞ്ഞമ്മേം മറ്റും എന്തു വിചാരിയ്ക്കുവോ…’ അവള്‍ക്കൊരു ചമ്മല്‍.

‘ എന്തു വിചാരിയ്ക്കാനാ… ഭാര്യേം ഭര്‍ത്താവും കൂടെ സൊള്ളുവാന്നു വിചാരിയ്ക്കും… അല്ലെങ്കില്‍ പണ്ണുവാന്നു വിചാരിയ്ക്കും…’

ഞാന്‍ കാച്ചെണ്ണയുടെയും മുല്ലപ്പൂവിന്റെയും വാസന അലിഞ്ഞു ചേര്‍ന്ന അവളുടെ മുടിയില്‍ എന്റെ ചുണ്ടു മുട്ടിച്ചു.

‘ അപ്പം ഇന്നെല്ലാം തീരുമാനിച്ചുകൊണ്ടാണല്ലോ….’

‘ അതേ… ഇന്നു ഞാന്‍ നാട മുറിയ്ക്കും… അതിനു മുമ്പ് ഇച്ചിരെ കലാപരിപാടിയൊക്കെ വേണ്ടേ… ഏതുല്‍ഘാടനത്തിനും അതൊക്കെ പതിവാണേ…’

‘ നാട മുറിയ്ക്കാന്‍ എന്റെ അവിടത്തേതെന്നാ കടയോ മറ്റോ ആണോ…?..’

‘ ഒരു കട തന്നെയാണേ… ആരും തുറക്കാത്ത ഒരു കട… ആരും ഒരു സാധനത്തേലും തൊടാത്ത ഒരു കട…..’

‘ അപ്പം കഴിഞ്ഞ ദിവസം അതിനകത്തൊക്കെ എലി തൊരക്കുന്ന പോലെ ഈ മോന്ത കൊണ്ട് തൊരന്നതോ…?…’ അവളെന്റെ മൂക്കില്‍ മൃദുവായി പിടിച്ചു വലിച്ചു.

‘ എന്റെ സുന്ദരിക്കുട്ടീ… അതു കടേടെ ചുറ്റുപാടും ഒരു ക്ളീനിങ്ങു നടത്തിയതല്ലേ… അല്ലാ… നിന്റെ സീലു പൊട്ടിയ്ക്കുമെന്ന്… ഞാന്‍ പറഞ്ഞിട്ട് ങേഹേ… നെനക്കതു കേട്ടിട്ടൊരു നാണോം തോന്നുന്നില്ലേടീ…?..’

‘ ഇനിയെന്തു നാണിയ്ക്കാനാ… പകുതി തൊറന്നു കഴിഞ്ഞില്ലേ…. ‘

അവള്‍ എന്റെ മടിയില്‍ കയ്വെച്ചു. മുണ്ടിനു പുറത്ത് അവള്‍ ഗുലാനില്‍ കയ്തൊട്ടതും ഷോക്കേറ്റതു പോലെ അവന്‍ ഉണരാന്‍ തുടങ്ങി.

‘ എന്റെ മോളേ… ‘

ഞാന്‍ അറിയാതെ അവളേ കെട്ടിപ്പിടിച്ചു പോയി. അവളുടെ ചുണ്ടില്‍ അമര്‍ത്തി ഉമ്മ വെയ്ക്കുമ്പോഴേയ്ക്കും അവള്‍ മുണ്ടു മാറ്റി എന്റെ വടിവീരനേ കയ്യില്‍ എടുത്തു കഴിഞ്ഞിരുന്നു.

‘ ശ്ശ്യോ… തൊട്ടയൊടനേ ചാടി പൊങ്ങിക്കഴിഞ്ഞു….. ഏട്ടാ… ഒത്തിരി ശക്തീലൊന്നും ചെയ്യല്ലേ… എനിയ്ക്കിത്തിരി പേടിയൊണ്ട്… ഇന്നാളു ബലായിട്ട് ഏട്ടന്‍ വെരലിട്ടപ്പം തന്നേ എല്ലാം കീറിയതാ…’ അവള്‍ എന്റെ ചുംബനം തിരിച്ചു തന്നുകൊണ്ടു പറഞ്ഞു.

സാരി എളിയില്‍ കുത്തിക്കൊണ്ടെഴുന്നേറ്റു. പിന്നെ എഴുന്നേറ്റു തലയുയര്‍ത്തി നില്‍ക്കുന്ന ഗുലാനേ നോക്കി പറഞ്ഞു.

‘ പൊന്നു മോനേ… ഈ ചേച്ചിയേ വേദനിപ്പിയ്ക്കല്ലേടാ… ഇച്ചിരെ മയത്തിലൊക്കെ കേറണേടാ…’ അവള്‍ അവന്റെ തലയില്‍ തൊട്ട് നെറ്റിയില്‍ വെച്ചു. എന്നിട്ട് കുനിഞ്ഞ് അവന്റെ ചുവന്ന മുഖത്ത് ഒരുമ്മ വെച്ചു.

സുഖശീതളമായ കാറ്റ് മുറിയില്‍ അലയടിച്ചു. ഇപ്പോള്‍ നല്ല സുഖം. അവള്‍ വന്നിരുന്നെങ്കില്‍ ഒന്നു കെട്ടിപ്പിടിയ്ക്കാമായിരുന്നു. ഓര്‍ത്തു നില്‍ക്കുമ്പോള്‍ കതകു തുറന്ന് അഭി കേറി വന്നു. കുറ്റിയിട്ടിട്ട് തിരിഞ്ഞ അവളുടെ മുഖത്ത് വല്ലാത്ത നാണം.

‘ ഇപ്പം നായകനും നായികേം കട്ടിലിലേയ്ക്കു മറിഞ്ഞു… ഇനി ലൈറ്റു കെടുത്തണോ… അതോ പാട്ടു പാടണോ… ?..’

‘ ഇച്ചിരെ കഴിയട്ടെ… കലമോള്‍ ഏതായാലും പാലുകൊണ്ടു വരും….’

‘ പാലുകുടിച്ചിട്ട്… എന്റെ അഭിരാമി…. ഇന്നൊരു പാട്ടും ഡാന്‍സും ചെയ്യും…’

‘ അയ്യേ… ഇപ്പഴോ… കിറുക്കൊണ്ടോ..?..’ അവള്‍ എന്റെ കവിളത്തു കടിച്ചു.

‘ നീ ഇന്നുച്ചയ്ക്ക് ഡാന്‍സു ചെയ്തില്ലേ…?.. അതു പോലെ… ‘

‘ ശെരി, ചെയ്യാം… അപ്പപ്പിന്നെ ഡാന്‍സും കളിച്ച് കെടക്കാനാണോ ഭാവം…?..’

‘ അല്ലാ… അതു കഴീമ്പം… ഞാനും എന്റെ കുട്ടികൃഷ്ണനും കൂടെ ഒരു താണ്‍ഡവനൃത്തം ചെയ്യും… സ്റേജെവിടെയാ… അറിയാവോ…?…’

‘ എവിടെയാ..?…’ അവള്‍ ചോദ്യം ആവര്‍ത്തിച്ചു.

‘ ദേ ഇവിടെ.. ഈ കൈലാസവനത്തില്‍ .. കാട്ടു ചോലയും കുഴഞ്ഞ തേനുമൊക്കെ ഒഴുകുന്ന നിന്റെയീ കാലിന്നെടേലേ പൂടവനത്തില്‍…’

ഞാന്‍ താഴേയ്ക്കു കയ്യിട്ട് അവളുടെ മദനപൂങ്കാവനത്തിനു മേലേ കയ് വെച്ചു.

‘ മറ്റേക്കാര്യം പറയുമ്പഴേയ്ക്കും സാഹിത്യം പൊങ്ങി വരുന്നല്ലോ…. തട്ടു പൊളിയുവോ…?…’ അവള്‍ എന്റെ അരക്കൂടില്‍ കയ് വെച്ചു.

‘ നായിക ബലം പിടിച്ചാല്‍… ചെലപ്പം… പൊളിയും….ഡാന്‍സങ്ങട്… അസ്വദിയ്ക്കുവാണെങ്കില്‍ തട്ടു പൊളിയത്തില്ല..’

‘ നമ്മളാസ്വദിയ്ക്കും എന്റെ പൊന്നേ….’ അവള്‍ എന്റെ മുഖം പിടിച്ച് കവിളത്തും ചുണ്ടിലും ഉമ്മ വെയ്ക്കാന്‍ തുടങ്ങി. അവള്‍ക്കിപ്പൊഴേ ചൂടു കേറിയ പോലെ.

‘ നീയിപ്പഴേ എളകിയല്ലോ മോളേ….’

‘ എനിയ്ക്കെന്തോ… ഇപ്പം ധൃതിയായി…. എന്റെ പൊന്നു കുട്ടാ… ‘ അവള്‍ എന്നേ വലിച്ച് അവളുടെ മേലേ കയറ്റി.

‘ അയ്യോ… നെനക്കു ശ്വാസം മുട്ടും…’

‘ മുട്ടട്ടെ… അങ്ങു ചാകട്ടെ….’ അവള്‍ എന്നേ ഗാഢമായി കെട്ടിപ്പിടിച്ചു.

ഞങ്ങളുടെ ചുണ്ടുകള്‍ കൂട്ടിമുട്ടിയപ്പോള്‍ വാതിലില്‍ മുട്ടു കേട്ടു.

ഞാനവളേ പിടിച്ചെന്റെ മാറിലൊതുക്കിയിട്ട് കതകിന്റെ കുറ്റിയിട്ടു.

അവളേ മാറിലൊതുക്കി ഞാന്‍ കട്ടിലിലിരുന്നു. കൊച്ചുകുഞ്ഞിനേപ്പോലെ അവള്‍ എന്റെ മാറില്‍ പറ്റിച്ചേര്‍ന്നിരുന്നു.

‘ ശ്ശെ… ഇങ്ങനെയൊരാദ്യരാത്രി… നാട്ടുകാരു മുഴുവനും അറിഞ്ഞു…. ‘ അഭി വിരല്‍ കടിച്ചു.

‘ അതിനെന്താ… കല്യാണം കഴിയുന്ന അന്ന് ആദ്യരാത്രിയാണെന്നും അകത്തു നടക്കുന്നത് എന്തായിരിയ്ക്കുമെന്നും എല്ലാര്‍ക്കുമറിയാം… അതിനു ചമ്മിയിട്ടൊരു കാര്യോമില്ല… അതൊരു പരസ്യമായ രഹസ്യമാ…’

‘ ആ… എന്നാ അറിയട്ടെ… ദേ… ഇങ്ങനെയിരുന്നാ പോരാ…. മൊറ തൊടങ്ങണ്ടേ…’

‘ ങൂം…’ അവള്‍ എന്റെ ബനിയനുള്ളില്‍ കയ്യിട്ട് മാറത്തേ ചെറിയ രോമങ്ങളില്‍ വിരലോടിച്ചു.

‘ എങ്കില്‍ പാലെടുത്തു താ…’

അവള്‍ മെല്ലെ എന്റെ മാറില്‍ നിന്നും മാറി. പാലുമായി വന്ന് കട്ടിലിലിരുന്നു. എന്നേക്കൊണ്ടു കുടിപ്പിച്ചു. കടുമധുരം, കുഞ്ഞമ്മ അറിഞ്ഞുകൊണ്ടിട്ടതായിരിയ്ക്കും. പകുതി ഞാന്‍ അവള്‍ക്കും കൊടുത്തു. അവളേക്കൊണ്ടതു കുടിപ്പിച്ചിട്ട് ഗ്ളാസു കട്ടിലിനരികിലായി നിലത്തു വെച്ചു.

‘ ദേ… നിന്റെ ചുണ്ടില്‍ പാലിരിയ്ക്കുന്നു…. ‘

അവള്‍ കയ്കൊണ്ടു തുടയ്ക്കാനൊരുങ്ങിയപ്പോള്‍ ഞാന്‍ തടഞ്ഞു. ആ ചുണ്ടില്‍ ഇനിഞ്ഞു നിന്ന ആ പാല്‍തുള്ളിയും ആ ചുണ്ടിലേ മധുരവും എന്റെ ചുണ്ടുകള്‍ കൊണ്ടൊപ്പിയെടുത്തു. അവളുടെ ചുണ്ടുകള്‍ക്കുള്ളില്‍ മധുരം തേടി എന്റെ നാവലഞ്ഞു. ആദ്യമായി ഞങ്ങളുടെ നാവുകള്‍ അന്യോന്യം കെട്ടുപിണഞ്ഞു. പാലിന്റെ മധുരവും വികാരത്തിന്റെ ലഹരിയും ഞങ്ങളുടെ മേനിയില്‍ ഒരുമിച്ചാര്‍ത്തു കേറി. ഒരു ഗാഢാലിംഗനത്തില്‍ ഞങ്ങള്‍ സ്വയം മറന്നങ്ങനെ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *