അഭി – 2

പെട്ടെന്ന് വേദന കൊണ്ട് അവളൊന്നു നിലവിളിച്ചു നോക്കിയപ്പോള്‍ പൂറ്റില്‍ നിന്ന് ചോര ഒലിക്കുന്നുണ്ട്.ഞാന്‍ അടിയുടെ വേഗത അല്പം കുറച്ച്.പിന്നെ പതിയെ പതിയെ ആ വേദന സുഘമുള്ള ഒരു അനുഭൂതിയായി മാറി.ഇപ്പോള്‍ എന്റെ കുന്ന മുഴുവന്‍ അവളുടെ പൂട്ടില്‍ കേറും ഞാന്‍ ആഞ്ഞ് അടി തുടങ്ങി.കയ്യുകള്‍ കൊണ്ട് മുല ഞെട്ടുകളെ ചപ്പിയും ഞെരടിയും അവളെ സുഖത്തിന്റെ ഉയരങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരുന്നു

ആഞ്ഞടിക്കട അഭി…..

ആ…..അമ്മെ…അടിക്കട…മോനെ.

സ്…ആഹ്….അങ്ങനെ തന്നെ

അടിയുടെ വേഗതയില്‍ അവള്‍ ഓരോന്നും പുലമ്പിക്കൊണ്ടിരുന്നു.

ആഹ്….അമ്മെ…ആ കുട്ടാ എനിക്ക് വരുന്നട…..

ആഞ്ഞടിക്കട അഭി…..

ആ……………

പെട്ടെന്ന് അവള്‍ ഒന്ന് ഉയര്‍ന് പൊങ്ങി അവളുടെ മദജലം പൊട്ടി ഒലിച്ചു.എനിക്കും വരാറായിരുന്നു.ഞാന്‍ ആഞ്ഞടിച്ചു.എന്റെ കുണ്ണപ്പാല്‍ മുഴുവന്‍ അവളുടെ പൂട്ടിലേക് തന്നെ ഒഴിചു.ഞാന്‍ തളര്‍ന്ന്‍ അവളുടെ അടുത്തേക്ക് കിടന്നു.കുറച്ച് നേരം ഞങ്ങള്‍ അങ്ങനെ തന്നെ കിടന്നു.എനിക്കപ്പോള്‍ എന്താന്നില്ലാത്ത സന്തോഷമാര്നു മനസ്സില്‍ കന്നികളിക്ക് സീല്‍ പൊട്ടാത്ത പെണ്ണിനെ തന്നെ കിട്ടിയല്ലോ,അതുമല്ല പരസ്പരം ഞങ്ങളുടെ ഇഷ്ടം തിരിച്ചറിയാനും പറ്റി ഓരോ കാര്യങ്ങള്‍ ചെറുതായിട്ട് ഒന്ന് മയങ്ങി.കുറച് കഴിഞ്ഞപ്പോള്‍ അവള്‍ എന്നെ വിളിച്ച് ഉണര്‍ത്തി

അനു : ഡാ അഭി എഴുന്നെക്കട

കണ്ണ് തുറന്നപോള്‍ ബാത്ത് ടവല്‍ ഉടുത്ത് ഈറന്‍ മുടിയുമായി അനു നില്‍കുന്നു.

ഞാന്‍ : നീ ഫ്രഷ്‌ ആയോ അപ്പോഴേക്കും.ഒരുമിച്ച് കുളിക്കാമെന്ന് വിചാരിച്ചതാണ് ഞാന്‍
അനു : അതൊക്കെ പിന്നെ ആകാം നീ സമയം നോക്ക്.

ഞാന്‍ ക്ലോക്കിലേക്ക് നോക്കി സമയം 3:20 ആയി.ആലീസ് ചേച്ചി വരാന്‍ സമയമാകുന്നു.വേഗം എഴുന്നേറ്റ് കെട്ടി പിടിച്ച് അവളുടെ ചുണ്ടില്‍ ഒരുമ്മ കൊടുത്തിട്ട് ബാത്രൂമിലേക്ക് പോകാനൊരുങ്ങി.

ഞാന്‍ : നീ ഡ്രസ്സ്‌ ഇടുമ്പോള്‍ ആ പാന്റീസ് അവിടെ ഇട്ടേക്കണേ.

അനു : അയ്യേ ഈ ചെറുക്കന്‍ ഒരു നാണവുമില്ലേ.

ഞാന്‍ : ഇനി എന്തിനാ നാണിക്കുന്നെ.ഒരു മിന്നു കെട്ടി ഇങ്ങു കൊണ്ട് വന്നാല്‍ എന്റെ ഭാര്യയായി.

അനു : കൊള്ളാല്ലോ ചെക്കന്റെ മനസ്സിലിരിപ്പ്.അതൊക്കെ പഠിത്തം കഴിഞ്ഞിട്ട്

ഞാന്‍ : മ്.ടി അകത്തടിച്ചു ഒഴിച്ചത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ

അനു : ഇല്ലട പിരീട്സ് കഴിഞ്ഞിട്ട് ഒരു ദിവസമേ ആയുള്ളൂ.അതല്ലേ ഞാന്‍ ഒന്നും മിണ്ടാതിരുന്നത്.

ഞാന്‍ : അങ്ങനെ ഒക്കെ ഉണ്ടോ.

അനു : പൊട്ടന്‍ ഇതൊന്നും അറിയാതെ ആണോ ഈ പണി ഒക്കെ ഒപ്പിച്ചത്

ഞാന്‍ : നീ കളിയാക്കുവോന്നും വേണ്ട .ആവിശ്യമുള്ള കാര്യങ്ങളൊക്കെ എനിക്ക് അറിയാമെന്ന് ഇന്ന് മോള്‍ക് മനസ്സിലായല്ലോ.

അനു : മനസ്സിലായെ…സര്‍ എന്തായാലും ഫ്രഷ്‌ ആയിട്ട് വാ ഞാന്‍ ചായ് ഇട്ടു വെക്കാം.ഇനിയും സംസാരിച് നിന്നാല്‍ ആലീസ് ചേച്ചി ഇങ്ങ് വരും

ഞാന്‍ ഫ്രെഷായി ഇറങ്ങിയപ്പോള്‍ ബെഡ് ഒക്കെ വൃത്യാക്കി.പുതിയ ബെഡ് ഷീറ്റൊക്കെ വിരിച്ചിട്ടു.പാന്റീസ് ഹാങ്ങറില്‍ തൂകി ഇട്ടിട്ടുണ്ടാര്നു.ഞാന്‍ താഴേക്ക് ചെന്നപ്പോള്‍ അവളെ കണ്ടില്ല ഞാന്‍ നേരെ അടുക്കളയിലേക്ക് ചെന്ന്.അവള്‍ ചായ ഇടുന്നതെ ഉള്ളു.
ഞാന്‍ പിന്നിലൂടെ ചെന്ന അവളുടെ

കഴുത്തിലും ചെവിയിലുമൊക്കെ ഉമ്മ വെച്ചു.അവള്‍ എന്നെ തള്ളി മാറ്റി

അനു : മതി മതി ആലീസ് ചേച്ചി ഇപ്പോള്‍ഇങ്ങ് എത്തും

ഞാന്‍ വിഷമത്തോടെ മാറി നിന്നു.അവള്‍ക് അത് ഫീല്‍ ചെയ്തെന്നു തോന്നുന്നു.എന്റെ അടുത്ത് വന്നു കവിളത്തൊരു ഉമ്മ തന്നു.

അനു : നമുക്ക് ഇനി എപ്പോള്‍ വെനെമെങ്ങിലും ഇത് ആകാമല്ലോ.ഇപ്പോള്‍ മോന്‍ പോയി ഡൈനിങ്ങ്‌ ടേബിളില്‍ ഇരിക്ക്

അവള്‍ സ്നേഹത്തോടെ എന്നോട് പറഞ്ഞു.തിരിച്ച് ഒന്നും പറയാന്‍ എനിക്ക് തോന്നിയില്ല.അവള്‍ ചായയും എടുത്ത് എന്റെ പിന്നാലെ വന്നു.ഞങ്ങള്‍ ചായ കുഇചൊന്ദ ഇരുന്നപ്പോള്‍ തന്നെ ചേച്ചി വന്നു.

ചേച്ചി : ആഹ അനു ഇവടെ ഉണ്ടാര്നോ

അനു : ചേച്ചി വീട്ടില്‍ വന്നു പോയതിന്റെ പിറകെ ഞാന്‍ ഇങ്ങോട്ട വന്നു.കണക്കില്‍ കുറച് സംശയം തീര്‍ക്കാന്‍ ഉണ്ടാര്‍ന്നു

ചേച്ചി : എന്നിട്ട് സംശയം ഒക്കെ തീര്‍ത്തു തന്നോ

അനു : ആ കുറച്ചൊക്കെ തീര്‍ത്തു തന്നു ബാക്കി ഇനി വഴിയെ തീര്‍ക്കണം.ഞാന്‍ വീട്ടിലേക്ക്‌ പോകുവാ ചേച്ചി.

എന്നെ നോക്കി വശ്യമായ ചിരിയോടെയാണ്ണ്‍ അവളതു പറഞ്ഞത്

ചേച്ചി : കുറച്ച കൂടി കഴിഞ്ഞിട്ട് പോകാം

അനു : ഇല്ല ചേച്ചി ഇപ്പോള്‍ തന്നെ വൈകി.പിന്നെ ചേച്ചി വരുന്നത് വരെ ഇവനൊരു കമ്പനിക്ക് നിന്നന്നെ ഉള്ളു.

ചേച്ചി : എന്നാല്‍ ശെരി

ഞാന്‍ : അവളെ വീട്ടിലോട്ട് വിട്ടിട്ട് വരാം ഞാന്‍

ചേച്ചി : അവിടെ പോയി കുറ്റി അടിച്ചു നില്‍ക്കരുത് വേഗം വരണം

ഞാന്‍ : മ്.ശെരി ചേച്ചി.
അവളെ ഞാന്‍ വീട് വരെ കൊണ്ടാക്കി.അകത്തേക്ക് കയറിയില്ല.ആരും കാണാതെ അവളുടെ കവിളില്‍ ഒരുമ്മയും കൊടുത്തു ഞാന്‍ തിരിച്ച നടന്നു.ജീവിതത്തില്‍ ഒരിക്കലും അനുവുമായി ഇങ്ങനെ ഒരു റിലേഷന്‍ ഉണ്ടാകുമെന്ന്സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. സംഭവിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലാത്ത കാര്യം നടന്നതിന്റെ സന്തോഷമായിരുന്നു എനിക്ക് അങ്ങനെ ഓരോ കാര്യങ്ങള്‍ ആലോചിച് നടന്ന്‍ വീട്ടില്‍ എത്തി.ഡോര്‍ തുറന്ന അകത്ത് കേറാന്‍ പോയപ്പോള്‍

അപ്പോഴാണ്‌ അപ്പുറത്ത് നിന്നൊരു ചോദ്യം.

“അഭി അമ്മച്ചി വന്നില്ലേ മോനെ”

ഞാന്‍ അങ്ങോട്ടേക് നോക്കി……………………..

തുടരും

Leave a Reply

Your email address will not be published. Required fields are marked *