അമൃതയും ആഷിയും – 2

അമൃതയും ആഷിയും 2

Amruthayum Aashiyum Part 2 | Author : Annie

[ Previous Part ]


അധ്യായം – 2 കാലിത്തൊഴുത്തും  നക്ഷത്രങ്ങളും


 

അടുത്ത ദിവസം ഓഫീസിൽ വെച്ച് ആഷിയെ കണ്ടുമുട്ടിയപ്പോൾ പെട്ടെന്ന് എന്റെ മനസ്സിൽ ഇന്നലെ കണ്ട കാഴ്ചകൾ മിന്നി മറഞ്ഞു. അത് പുറത്തു കാണിക്കാതെ അവളുമായി ഇടപഴകുന്നതിൽ ഒരു പരിധിവരെ ഞാൻ വിജയിച്ചു. എന്നാൽ ആഷി പതിവുപോലെ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ വാതരാതെ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് ഞങ്ങൾ ലഞ്ച് ഒരുമിച്ചാണ് കഴിച്ചത്. വൈകിട്ട് ടീ ടൈമിലും  കണ്ടുമുട്ടി. എനിക്ക് എന്തെങ്കിലും പറഞ്ഞു അവളോട് ആ സംഭവത്തെക്കുറിച്ചു  ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ എന്തു പറഞ്ഞു തുടങ്ങും.

 

“ആഷി, ജോലിക്കാരൊക്കെ എങ്ങനെയുണ്ട്? അവർ നിന്നോട് നല്ല രീതിയിൽ തന്നെയാണോ പെരുമാറുന്നത്? ഞാൻ ചോദിച്ചു.

 

” അവരൊക്കെ അടിപൊളി അല്ലേ ആദ്യമൊക്കെ ചില ജോലിക്കാരുമായി എനിക്ക് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോ അതൊക്കെ പറഞ്ഞു തീർത്തു ” അത് പറയുമ്പോൾ അവളുടെ ചുണ്ടിൽ ഒരു കള്ളച്ചിരി ഉണ്ടായിരുന്നു.

 

” ശരിക്കും!!! ആരുമായിട്ടായിരുന്നു നിനക്ക് പ്രശ്നം” ഞാൻ ചോദിച്ചു.

 

” നിനക്ക് ആ ബാബുവിനെ അറിയില്ലേ? ആ വയസ്സൻ. അയാൾ ഒരു ആൽഫ മെയിലാണ്. ഇവിടുത്തെ ഫ്ലോർ സൂപ്പർവൈസറിന് പോലും അയാളെ പേടിയാണ്. കൂടാതെ അയാളുടെ കൂടെ രണ്ട് ശിങ്കിടികൾ ഉണ്ട്. ഹീരയും യൂസഫും. അവർ മൂന്നു പേരുമാണ് ശരിക്കും ഫ്ലോർ ഭരിക്കുന്നത്. കൂടാതെ ഇപ്പോൾ പുതിയതായി വന്ന ഒരു പയ്യൻ ഇല്ലേ ശങ്കർ അവനും അവരുടെ കൂടെ ചേർന്നിരിക്കുകയാണ്”.

 

” ഓ എനിക്കത് അറിയില്ലായിരുന്നു” ഞാൻ പറഞ്ഞു.

 

” അതെ അവർക്ക് ഒരു പെണ്ണായാൽ എന്റെ അടുത്ത് നിന്നും ജോലിസംബന്ധമായ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിന്എന്തോ വലിയ ബുദ്ധിമുട്ടായിരുന്നു. ഈ ഗ്രാമത്തിൽ വളർന്നുവന്ന അവർക്ക് ഒരു പെണ്ണ് അവരുടെ മുകളിൽ ജോലി ചെയ്യുന്നതുംഒന്നും അംഗീകരിക്കാൻ കഴിയാത്തതാണ്. അതും ചെറുപ്പക്കാരിയായ എന്റെ അടുത്ത് നിന്നും. അതുകാരണം ഞങ്ങളുടെ ഇടയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി. എനിക്ക് പലതവണ അവർ എടുത്ത് കയർത്തു സംസാരിക്കേണ്ടി വന്നിട്ടുണ്ട്”.

 

” എന്നിട്ട് എന്തുണ്ടായി”

 

ആഷി ഒരു ദീർഘനിശ്വാസം എടുത്തു. എന്തൊക്കെയുണ്ട് ഷെയർ ചെയ്യാൻ പറ്റും എന്ന് ആലോചിക്കുകയാകും ഒരുപക്ഷേ. ” കുറച്ചുദിവസത്തിനുള്ളിൽ തന്നെ അതൊക്കെ ഞങ്ങൾ സംസാരിച്ചു തീർത്തു. ഈ കാര്യങ്ങളൊക്കെ പറഞ്ഞു ഞാൻ ചേച്ചിയെ ബോറടിപ്പിക്കുന്നില്ല”. അതു പറഞ്ഞ് അവൾ ടോപ്പിക്ക് മാറ്റി. ശരിക്കും ഇത്രയും പ്രശ്നങ്ങൾ ഉണ്ടായ അവരുമായി എങ്ങനെ സെക്സ് ചെയ്യാൻ തുടങ്ങി എന്ന് ആലോചിച്ച് എനിക്ക് അത്ഭുതമായി. എനിക്കത് അവളോട് ചോദിക്കണമെന്നുണ്ടായിരുന്നു അവളെ രാത്രിയിൽ അവിടെ കണ്ടതും പറഞ്ഞതും എല്ലാം  പക്ഷേ വേണ്ടെന്നുവച്ചു.

 

വീണ്ടും പലതവണ ഞാൻ ഓഫീസ് വിട്ട് ഇറങ്ങുമ്പോൾ ആഷിയുടെ സ്കൂട്ടർ പാർക്കിംഗ് ലോട്ടിൽ കണ്ടിരുന്നു. താഴെ ഫ്ലോറിൽ എന്താണ് നടക്കുന്നത് എന്ന് എനിക്ക് അറിയാമായിരുന്നെങ്കിലും ഞാനെന്റെ മനസ്സിനെ നിയന്ത്രിച്ച് ഒന്നുമറിയാത്തതുപോലെ വീട്ടിലേക്ക് പോകും.

 

കുറച്ചുദിവസം കഴിഞ്ഞ് ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങാൻ കുറച്ച് ലേറ്റായി. അത്യാവശ്യമായി ചെയ്തുതീർക്കേണ്ട ചില ജോലികൾ കാരണം ഇറങ്ങിയപ്പോൾ ആറു മണിയായി. അപ്പോഴും കുറച്ചു പേരൊക്കെ ഓഫീസിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഞാനെന്തായാലും എന്റെ പണിയൊക്കെ തീർത്ത് പാർക്കിംഗ് ൽ വന്നു കാറിലേക്ക് കേറാൻ തുടങ്ങിയപ്പോൾ ആരോ എന്റെ പിന്നിൽ കൂടി വരുന്നതായി തോന്നി. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ബാബുവും  ശങ്കറും ആയിരുന്നു എന്റെ പിന്നിൽ.

 

“അമൃത മേഡം… ഞങ്ങൾക്കൊരു സഹായം ചെയ്യാമോ? ഞങ്ങൾക്ക് ഒരു ലിഫ്റ്റ്  വേണം. ”

 

ഞാൻ അവരെ തന്നെ നോക്കി ഒരു നിമിഷം നിന്നു. ഞാൻ ഇതിനുമുമ്പ് ബാബുവുമായി അധികം സംസാരിച്ചിട്ടില്ല. രണ്ടോ മൂന്നോ തവണ മാത്രം ആണ് സംസാരിച്ചിട്ടുള്ളത് അതും ചില മനുഫാക്ടറിങ് സ്പെഷ്ഫിക്കേഷൻസ് എനിക്ക് തന്നെ ബാബുവിന് പറഞ്ഞു കൊടുക്കേണ്ടി വന്നപ്പോൾ മാത്രം. ശങ്കറുമായി ഒരിക്കലും സംസാരിക്കേണ്ടി വന്നിട്ടില്ല.

എനിക്ക് എന്ത് പറയണം എന്ന് പിടികിട്ടിയില്ല.

 

“പ്ലീസ് മേഡം ബസ്റ്റാൻഡ് വരെ മതി. ഞങ്ങൾ പിടിച്ച് കഴിക്കുക ഒന്നുമില്ല ” ബാബു ചിരിച്ചുകൊണ്ട് പറഞ്ഞു.

 

” ശരി കയറിക്കോള്ളൂ ” എന്തായാലും ബസ് സ്റ്റാൻഡിലേക്ക് അധിക ദൂരമില്ല കൂടിപ്പോയാൽ രണ്ട് കിലോമീറ്റർ. അത് വരെ അവരെ സഹിക്കുക തന്നെ.

 

ബാബു എന്നോടൊപ്പം ഫ്രന്റ്‌ സീറ്റിൽ കയറി ശങ്കർ പിന്നിലും. ബാബുവിന്റെ ചുണ്ടിൽ ഒരു ഗൂഢസ്മിതം ഉണ്ടായിരുന്നു. എന്തോ മനസ്സിലാക്കിയിട്ട് എന്നാ പോലെ. കാർ കുറച്ചു ദൂരം ഓടിയപ്പോൾ ബാബു ചോദിച്ചു.

 

” നിനക്ക് കണ്ടതൊക്കെ ഇഷ്ടപ്പെട്ടു അല്ലെ? ശരിക്കും എനിക്ക് അങ്ങനെ ആണ് തോന്നിയത്”.

 

ഞാൻ പേടിയോടെ ബാബുവിനെ നോക്കി. പെട്ടന്ന് ഉള്ള ഹോണടിയാണ് എന്നെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്. പെട്ടന്ന് വെട്ടിച്ചില്ലായിരുന്നെങ്കിൽ എതിരെ വന്ന വാഹനത്തിൽ ഇടിച്ചേനെ.

 

“ഇപ്പോൾ നീ റോഡിൽ നോക്കി വണ്ടിയൊടിക്ക് ” ബാബു ഒരു ചിരിയോടെ പറഞ്ഞു.

 

“നിങ്ങൾ എന്തൊക്കെ ആണ് പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല ” ഞാൻ ബാബുവിനെ നോക്കാതെ മുന്നിലേക്ക് തന്നെ നോക്കി പറഞ്ഞു.

 

” ശരിക്കും… അപ്പോൾ കുറച്ചു ദിവസം മുൻപ് നീ ജോലി കഴിഞ്ഞു വളരെ വൈകി താഴെ ഫ്ലോറിൽ വന്നില്ലേ? ചേഞ്ചിങ് റൂമിൽ നടക്കുന്ന കാഴ്ചകൾ കണ്ടു സ്വയം വിരലിട്ട് രസിച്ചിട്ടും ഇല്ല അല്ലെ? ” ബാബു പറഞ്ഞു.

 

“ഇതെന്തു ശല്യമാണ് ” ഞാൻ പെട്ടന്ന് കാർ റോഡ് സൈഡിൽ ബ്രേക്കിട്ട് നിർത്തി. ദേഷ്യം തലയിലേക്ക് ഇരച്ചുകയറി ഞാൻ അലറി. “ഇറങ്ങി പോ വെളിയിൽ ”

 

“ഓഹ് എന്ത് ദേഷ്യമാണ് ” ബാബു ഒരു ഭാവഭേദവും കൂടാതെ പറഞ്ഞു.

 

” I said Get Out ” ഞാൻ വീണ്ടും അലറി. ” നിങ്ങൾ ഇപ്പോൾ ഇവിടെ ഉറങ്ങിയില്ലെങ്കിൽ ഞാൻ വിളിച്ചു കൂവി ആളെ കൂട്ടും ” ഞാൻ വീണ്ടും ദേഷ്യപ്പെട്ടു. റോഡിൽ നല്ല തിരക്കുള്ള സമയം ആയിരുന്നു. കുറച്ചു മുന്നിലായി ഒരു പോലിസ്കാരനെയും ഞാൻ കണ്ടു.

 

“ശരി… ഒരു മിനിറ്റ് ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കു അത് കഴിഞ്ഞിട്ടും നീ ഇറങ്ങാൻ ആണ് പറയുന്നതെങ്കിൽ ഞങ്ങൾ പിന്നെ ഒന്നും മിണ്ടാതെ ഈ കാറിൽ നിന്നും ഇറങ്ങി പോകും. Deal?

 

ഞാൻ മിണ്ടാതെ ഇരുന്നു. എന്റെ ശ്വാസമെടുപ്പ് കൂടി.

Leave a Reply

Your email address will not be published. Required fields are marked *