അമൃതയും ആഷിയും – 2

 

” നീ ഇന്ന് ലേറ്റ് ആയിട്ടാണോ ജോലിക്ക് പോകുന്നത്” അജിത് തന്റെ മൊബൈൽ ഫോണും പേഴ്സും എടുത്തു വെക്കുന്നതിനിടയിൽ ചോദിച്ചു.

 

” അതെ ഞാൻ ഉച്ചകഴിഞ്ഞ് പോകുന്നുള്ളൂ എനിക്ക് കുറച്ചുകൂടി ഉറങ്ങണം ” അതും പറഞ്ഞു ഞാൻ പിരിഞ്ഞു കിടന്ന് ഉറങ്ങാൻ തുടങ്ങി.

 

അജിത്ത് എന്റെ അടുത്തേക്ക് വന്ന് ചന്തിയിൽ കളിയായി ഒന്ന് അടിച്ചു. ചുണ്ടിൽ ഒരു ഉമ്മയും തന്നതിനു ശേഷം പറഞ്ഞു.

 

” അപ്പോൾ ശരി എന്നാൽ വൈകിട്ട് കാണാം”.

 

ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വീഴുമ്പോൾ അജിത്ത് നടന്ന അകലുന്നതിന്റെയും പിന്നിലായി കതക്  അടയുന്നതിന്റെയും ശബ്ദം ഞാൻ കേട്ടു.

 

പക്ഷേ പെട്ടന്ന് തന്നെ എനിക്ക് എന്റെ ഉറക്കം നഷ്ടപ്പെട്ടു. ഇന്നലെ രാത്രി നടന്ന സംഭവങ്ങൾ എന്റെ മനസ്സിലേക്ക് ഓടിയെത്തി. എന്താണ് ഞാൻ ചെയ്തത്…? ഏഴു വർഷത്തോളം വിശ്വസ്ഥതയോടെ പോയ എന്റെ വിവാഹ ജീവിതം. ഞാൻ അജിത്തിനെ ചതിച്ചിരിക്കുന്നു. അതും ഏറ്റവും മോശമായ രീതിയിൽ. ഫാക്ടറിയിലെ ജോലിക്കാരായ 4 പുരുഷന്മാരുമായി സെക്സിൽ ഏർപ്പെടുക. എന്നെ ബ്ലാക്ക് മെയിൽ ചെയ്തതാണെന്ന് വേണമെങ്കിൽ ന്യായികരിക്കാം. ബാബുവോ മാറ്റാരെങ്കിലുമൊ ആ വീഡിയോ ക്ലിപ്പ് ഓഫീസിൽ എല്ലാവരെയും കാണിച്ചിരുന്നെങ്കിൽ എന്റെ ജോലി തന്നെ പോയേക്കാം.

 

ആലോചിച്ചപ്പോൾ ആ ന്യായീകരണം പോലും ഒട്ടും കാമ്പില്ലാത്തതായി തോന്നി. ഞാൻ അവരെക്കൊണ്ട് അത് ചെയ്യിപ്പിക്കുകയായിരുന്നു. എനിക്ക് വേണമെങ്കിൽ പോലീസ് സ്റ്റേഷനിൽ പോയി കമ്പ്ലൈന്റ് ചെയ്യാമായിരുന്നു എന്നെ ബ്ലാക്ക് മെയിൽ ചെയ്യുന്നു എന്ന് പറഞ്ഞു. അല്ലെങ്കിൽ എന്റെ ബോസിനോട് തന്നെ നേരിട്ട് കാര്യങ്ങൾ വിശദമായി പറഞ്ഞ് മനസ്സിലാക്കി കൊടുക്കാമായിരുന്നു എന്ത് സാഹചര്യത്തിലാണ് എനിക്ക് അങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത് എന്ന്. അല്ലെങ്കിൽ ജോലി തന്നെ രാജിവെച്ച് വേറെ എവിടെയെങ്കിലും ജോലിക്കായി ശ്രമിക്കാം ആയിരുന്നു. അതിനുപകരം ഞാൻ പൂർണ്ണ സമ്മതത്തോടെയാണ് ആ കൂട്ട രതിയിൽ പങ്കു ചേർന്നത്. എന്തുപറഞ്ഞാലും ഞാനത് ശരിക്കും ആസ്വദിച്ചിരുന്നു. കഴിഞ്ഞ രാത്രിയിലെ സംഭവങ്ങൾഎന്റെ മനസ്സിലേക്ക് തെളിഞ്ഞുവന്നു. ശരിക്കും ഞാനൊരു തെരുവ് വേശ്യയെ പോലെ ആണ് പെരുമാറിയത്. പക്ഷേ നാണക്കേടും കുറ്റബോധവും കൊണ്ട് നിന്റെ തല കുനിഞ്ഞു പോയി. ഞാനെന്റെ തലയിണയിൽ കെട്ടിപ്പിടിച്ചു കിടന്ന് കരഞ്ഞു.

 

ഏകദേശം 10 മിനിറ്റോളം കഴിഞ്ഞതിനുശേഷം ഞാൻ എഴുന്നേറ്റ് ഓഫീസിൽ പോയാലോ എന്ന് ആലോചിച്ചു. പക്ഷേ ബാബുവിന്റെയും മറ്റുള്ളവരുടെയും ചിരിക്കുന്ന മുഖം മനസ്സിലേക്ക് വന്നപ്പോൾ അത് വേണ്ടെന്നുവച്ചു. അവരെയൊക്കെ ഇനി ഞാൻ എങ്ങനെ നേരിടും. ആർക്കെങ്കിലും മുഖം കൊടുക്കാൻ പറ്റുമോ. ഇനി ഞാൻ ഇങ്ങനെ ജോലിയിൽ ആത്മാർത്ഥത കാണിക്കും. ഓഫീസിലേക്ക് പോകാൻ ഞാൻ മാനസികമായി റെഡി അല്ല എന്ന് മനസ്സിലായി. അതുകൊണ്ട് ഞാൻ ഒരു സിക്ക്ലീവ് എടുക്കാൻ തീരുമാനിച്ചു. എഴുന്നേറ്റ് ചെന്ന് കമ്പ്യൂട്ടറിൽ ഒരു മെയിൽ ടൈപ്പ് ചെയ്തു ബോസിന് അയച്ചു. തീരെ സുഖമില്ലെന്നും പനിയാണെന്നും അതിൽ പറഞ്ഞിരുന്നു. ഉടൻ തന്നെ അതിനു മറുപടിയും വന്നു. നന്നായി വിശ്രമിക്കാനും ആവശ്യമുള്ള അത്രയും ദിവസം അവധി  എടുത്തോളാൻ പറഞ്ഞു. തീർച്ചയായിട്ടും എന്റെ ബോസിന് അറിയാമായിരുന്നു കഴിഞ്ഞ മൂന്നു വർഷത്തിൽ ഞാൻ ഒരു സിക്ക് ലീവ് പോലും എടുത്തിട്ടില്ല. അതുകൊണ്ട് തീർച്ചയായും ഞാൻ ഇതിന് അർഹയായിരുന്നു.

 

അതിനുശേഷം ഞാൻ വീണ്ടും ഉറങ്ങാൻ തീരുമാനിച്ചു. എന്റെ ശരീരം നല്ല രീതിയിൽ ക്ഷീണം പ്രകടിപ്പിച്ചു. ഞാനെന്റെ കണ്ണുകൾ മുറുക്കിടച്ച് ഒന്നിനെക്കുറിച്ചും ഓർമ്മിക്കാതെ ഉറങ്ങാൻ ശ്രമിച്ചു. കുറ്റബോധം എന്നെ അലട്ടാൻ പാടില്ല ഞാൻ മനസ്സിൽ പറഞ്ഞു. കുറച്ചുനേരത്തിനു ശേഷം ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.

Leave a Reply

Your email address will not be published. Required fields are marked *