അമൃതയും ആഷിയും – 3

 

” സോറി എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നുന്നു. ഞാൻ പോയി വേറെ എന്തെങ്കിലും മാറ്റി ധരിച്ചിട്ട് വരാം”

 

” വേണ്ട ഇതൊക്കെ അത്ര വലിയ കാര്യമാണോ… താമസിച്ചു കഴിഞ്ഞാൽ സൂപ്പ് തണുത്ത് പോകും. അത് കഴിഞ്ഞ് ഡ്രസ്സ് മാറ്റാം ” ആഷി തീർത്തു പറഞ്ഞു.

 

ഞാൻ ഷോർട്സ് കൂടുതൽ മുറുക്കെ പിടിച്ച് ഡൈനിങ് ടേബിളിന്റെ അടുത്തേക്ക് നടന്നു. ഞാനൊരു  കസേരയിൽ ഇരുന്ന് ആഷിയെ നോക്കി. ഇത്തവണ അവൾ മറ്റെവിടേക്കോ ആണ്  നോക്കിക്കൊണ്ടിരിക്കുന്നത്. ഞാൻ അവളുടെ നോട്ടത്തെ പിന്തുടർന്ന് താഴേക്ക് നോക്കി, എന്റെ നെഞ്ചിലേക്കാണ് അവൾ നോക്കുന്നത്. എനിക്ക് മനസ്സിലായി അവൾ എന്താണ് നോക്കുന്നത് എന്ന്. എന്റെ വലിയ മുലകൾ കൃത്യമായി ആ നേരിയ ടീഷർട്ടിൽ നിഴലടിച്ച് കാണുന്നുണ്ടായിരുന്നു. തുറിച്ചു നിൽക്കുന്ന എന്റെ മുലഞെട്ടുകൾ അവൾക്കു കൃത്യമായി കാണാൻ കഴിയും. അവൾ നോക്കുന്നത് എനിക്ക് മനസ്സിലായി എന്ന് കണ്ടപ്പോൾ അവൾ പെട്ടെന്ന് നോട്ടം മാറ്റി സൂപ്പിലേക്ക് ആക്കി.

 

” ഹിഹിഹി സോറി ചേച്ചി അത് നല്ലൊരു കാഴ്ച തന്നെ ആയിരുന്നു”. ചിരിച്ചുകൊണ്ട് പറഞ്ഞു. “ചേച്ചി വിട്ടിൽ നിൽക്കുമ്പോൾ അടിയിൽ ഒന്നും ഇടാറില്ല അല്ലേ?”.

 

” ഞാൻ ഇടക്കെ ഉണ്ട് പക്ഷേ ഇന്ന് മൊത്തത്തിൽ ആകെ കുളമാണ്. അതാണ് ഇങ്ങനെ പറ്റിയത്” ഞാൻ മുഖം കൈകൊണ്ട് തപ്പിപ്പിടിച്ചുകൊണ്ട് പറഞ്ഞു.

 

” ഇതൊന്നും വലിയ കാര്യമാക്കണ്ട ഞാൻ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ് ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. ” എന്തായാലും ഇതൊരു അടിപൊളി ഷോ തന്നെയായിരുന്നു. ഞാൻ നന്നായിട്ട് ആസ്വദിച്ചു. ” ചേച്ചിയുടെ ശരീരം എന്ത് അടിപൊളിയാ  ചേച്ചിക്ക് അറിയോ… എനിക്ക് ഇതേപോലെ ഒരു ഷേപ്പ് ഉള്ള ശരീരം വേണമെന്നാണ് ആഗ്രഹം”

 

” അതിനു നിന്റെ ശരീരത്തിനും ഷേപ്പിനും എന്താ ഒരു കുറവ് അടിപൊളി അല്ലേ “ഞാൻ പറഞ്ഞു.

 

” ആണ് ഞാൻ മോശമാണെന്ന് ഒന്നുമല്ല പറഞ്ഞത് പക്ഷേ എനിക്കും… മനസ്സിലായില്ലേ ചേച്ചിയുടെ കൂട്ട് വലിയ മുലകളും നല്ല ഷേപ്പ് ഉള്ള കുണ്ടികളും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു ” ഒരു സ്പൂൺ സൂപ്പ് കോരി വായിലേക്ക് ഒഴിച്ച് തന്നുകൊണ്ട് അവൾ പറഞ്ഞു.

 

” വലിയ മുലകൾ ഒക്കെ തന്നെയാണ് പക്ഷേ അതുകൊണ്ട് അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ട്. എനിക്ക് നിന്റേതു പോലെ ചെറുതും ഷേപ്പ് ഉള്ളതുമായ മുല വേണം എന്നാണ് ആഗ്രഹം” ഞാൻ സൂപ്പ് കുടിച്ചു കൊണ്ട് തന്നെ പറഞ്ഞു.

 

” പക്ഷേ ഞാൻ ഉറപ്പിച്ചു പറയാം ആണുങ്ങൾക്ക് ഒക്കെ വലിയ മുലകൾ തന്നെയാണ് ഇഷ്ടം. അജിത്ത് ഒരിക്കലും ആഗ്രഹിക്കുന്നുണ്ടാകില്ല ചെറുതാകണമെന്ന് ” ആഷി അടുത്ത ബോക്സ് തുറന്ന് ന്യൂഡിൽസ് പുറത്തെടുത്തു കൊണ്ട് പറഞ്ഞു.

 

അജിത്തിന് ഈയിടെയായി ട്ടുള്ള സെക്സിനോടുള്ള താല്പര്യമില്ലായ്മയെ  കുറിച്ച് അവളോട് തുറന്നു പറയണമെന്ന് എനിക്ക് തോന്നി. അതുകൊണ്ടുതന്നെ അജിത്തിന് എന്റെ മുലകൾ വലുതായാലും ചെറുതായാലും വലിയ വ്യത്യാസം ഉണ്ടാകില്ല. പക്ഷേ ഞാൻ അത് പറഞ്ഞില്ല ഞാൻ സൂപ്പ് കുടിച്ചു കൊണ്ടിരുന്നു. ആഷിയും മിണ്ടാതെ തന്നെ ഒന്ന് രണ്ട് മിനിറ്റോളം കഴിച്ചുകൊണ്ടിരുന്നു.

 

” അമൃത ചേച്ചി ഇന്നത്തെ വരവിന്റെ ഉദ്ദേശം സൂപ്പ് കൊണ്ടുവരിക മാത്രമായിരുന്നില്ല എനിക്ക് വേറെ ചിലതൊക്കെ ചേച്ചിയോട് സംസാരിക്കാനുണ്ട്”.

 

എന്റെ അടിവയറ്റിൽ നിന്ന് ഒരു പെരുപ്പ് കയറി വന്നു. ഇവൾക്ക് എല്ലാം അറിയാം അവർ അവളുടെ എല്ലാം തുറന്നു പറഞ്ഞു കഴിഞ്ഞു. എന്റെ ദൈവമേ ഇത് എങ്ങോട്ടാണ് ഈ പോകുന്നത്. അവൾ എന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി.

 

” ഓക്കേ നിനക്ക് എന്താണ് പറയാനുള്ളത് ”

 

” ചേച്ചി ഞാൻ ഒരു മണ്ടത്തരം കാണിച്ചു. വെറും മണ്ടത്തരം അല്ല ആന മണ്ടത്തരം. അതെന്തെങ്കിലും പുറത്തിറങ്ങി കഴിഞ്ഞാൽ എന്റെ മാനവും ജോലിയും എല്ലാം പോകും ” പറഞ്ഞു.

 

” ശരി”

 

” ചേച്ചിക്ക് ഓർമ്മയില്ലേ ഞാനൊന്നു പറഞ്ഞത് എനിക്ക് ഫാക്ടറിയിലെ ചില ജോലിക്കാരുമായി കുറച്ച് പ്രശ്നമുണ്ടായിരുനെന്നും പിന്നീട് അതെല്ലാം സോൾവ് ആയെന്നും ഞാൻ പറഞ്ഞത് ഓർമയില്ലേ ”

 

” ഓർമ്മയുണ്ട് ” അവൾ എന്താണ് പറഞ്ഞുവരുന്നതെന്ന് ഒരു എത്തും പിടിയും ഇല്ലാതെ ഞാൻ പറഞ്ഞു.

 

” ശരിക്കും എന്താണ് നടന്നതെന്ന് ഞാൻ ചേച്ചിയോട് പറയാം. ഞാനൊന്നും മുഴുവൻ കാര്യങ്ങളും ചേച്ചിയോട് പറഞ്ഞിരുന്നില്ല. ചേച്ചിക്ക് അറിയായിരുന്നല്ലോ ഫാക്ടറിയിൽ പുതിയ ടൂൾസ് ഉണ്ടാക്കുന്നതിന്റെ മേൽനോട്ടം എനിക്കായിരുന്നു. അതുണ്ടാക്കുമ്പോൾ പിഴവുകൾ പരമാവധി കുറയ്ക്കുക എന്നതായിരുന്നു എന്റെ ഉത്തരവാദിത്വം. അതുകൊണ്ടുതന്നെ അവർ പണിയെടുത്തു കൊണ്ടിരിക്കുമ്പോൾ ഞാൻ കൂടുതൽ റൗണ്ട്സ് നടത്തുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും തെറ്റുചെയ്യുന്നത് നിന്നും അവരെ തടയുകയും ചെയ്തു പോന്നു. പിഴവുകൾ വരുത്താതിരിക്കുക എന്നത് എന്റെ ഉത്തരവാദിത്വം ആയിരുന്നതിനാൽ, ആരെങ്കിലും തെറ്റ് ചെയ്താൽ ഞാൻ ആ പീസ് എടുത്തു കളയുകയും വീണ്ടും റീ വർക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു”.

 

ഞാൻ തലകുലുക്കി അത് ശരി വെച്ചു.

 

“ഭൂരിഭാഗം വരുന്ന ജോലിക്കാരെയും കൈകാര്യം ചെയ്യാൻ വളരെ എളുപ്പമായിരുന്നു. പക്ഷേ ബാബു യൂസഫ് പിന്നെ ഹീര അവർ എനിക്കൊരു തലവേദന തന്നെയായിരുന്നു. ഞാൻ കൊടുക്കുന്ന നിർദ്ദേശങ്ങൾ പലതും അംഗീകരിക്കാൻ അവർക്ക് പ്രയാസമായിരുന്നു. കൂടാതെ പല സമയത്തും തർക്കിക്കുകയും ചെയ്യും. പക്ഷേ അവർ അധികം തെറ്റ് വരുത്താത്തതിനാൽ അത് വലിയ പ്രശ്നമായിരുന്നില്ല. എന്റെ ഏറ്റവും വലിയ തലവേദന  പുതിയതായിട്ട് ജോലിക്ക് വന്ന ശങ്കർ എന്ന ചെറുപ്പക്കാരനായിരുന്നു”.

 

ഞാൻ സൂപ്പ് കുടിച്ചു കൊണ്ട് തന്നെ തലയാട്ടി. ആഷി തുടർന്ന് പറഞ്ഞു തുടങ്ങി.

 

” ശങ്കർ ഒരുപാട് തെറ്റുകൾ വരുത്തുമായിരുന്നു. അത് തെറ്റാണെന്ന് അവന് അറിയാമായിരുന്നിട്ടും അവനത് ശരിയാക്കുന്നതിൽ ശ്രദ്ധ കാണിച്ചില്ല. പ്രോഡക്ടിൽ വരുന്ന ഒരു മില്ലിമീറ്റർ വ്യത്യാസം പോലും അതിന്റെ ക്വാളിറ്റിയെ എങ്ങനെ ബാധിക്കും എന്ന് ഞാൻ പറയാതെ തന്നെ ചേച്ചിക്ക് അറിയാമല്ലോ. അതുകൊണ്ട് ഞാൻ അവനായിരുന്നു ഏറ്റവും കൂടുതൽ റീ വർക്ക് കൊടുത്തു കൊണ്ടിരുന്നത്. അങ്ങനെ ഒരു ദിവസം എനിക്ക് തോന്നുന്നു വെള്ളിയാഴ്ച ആയിരുന്നു എന്ന്. അന്ന് അവൻ ചെയ്തുകൊണ്ടിരുന്ന പത്തിൽ 9 എണ്ണവും ഞാൻ റിജക്ട് ആക്കി. അടുത്ത ദിവസം തന്നെ ഷിപ്മെന്റ്  പോകേണ്ട പ്രൊഡക്ടുകൾ ആയിരുന്നതിനാൽ അന്ന് അത് തീർക്കേണ്ടത് വളരെ അത്യാവശ്യമായിരുന്നു. അതായത് ജോലി സമയത്തിന് ശേഷവും അവനു തുടർന്നും പണി ചെയ്യേണ്ടി വരും. കൂടാതെ എനിക്കും നിൽക്കേണ്ടിവരും  പണി തീർന്ന ശേഷം പരിശോധന നടത്തി ഉറപ്പാക്കാൻ വേണ്ടി”.

Leave a Reply

Your email address will not be published. Required fields are marked *