അമ്മത്തറവാട് – 1 Like

പുള്ളിക്ക് ഞങ്ങളൊരുമിച്ചിരിക്കുന്നതത്ര പിടിച്ചിട്ടില്ല.അവന് മീനാക്ഷിയോടെന്തോ താല്പര്യമുണ്ടെന്ന് മനസ്സിലായി.ഞങ്ങൾ കുറേ സംസാരിച്ചു. മമ്മിയുടെ മുത്ത ചേട്ടന്റെ മക്കളാണ് അനൂപും ആശിഷും.താമസം ഈ തറവാട്ടിൽതന്നെ.അനൂപിന് ബംഗളുരുവിലെ – TCS ൽ ജോലി.ആശിഷ് ഇപ്പോ ഡിഗ്രി സെക്കന്റിയർ.എതാണ്ടരമണിക്കൂർ ഞങ്ങൾ വർത്തമാനം പറഞ്ഞിരുന്നു.സമയം ഏതാണ്ട് 5:30 കഴിഞ്ഞു. ഞാനും മീനാക്ഷിയും പതിയെ അവിടെനിന്നിറങ്ങി.എനിക്ക് യാത്ര ചെയ്തതിന്റെ നല്ല ക്ഷീണമുണ്ട്.ഞങ്ങൾ വീടിനുള്ളിലേക്ക് കയറി.ആ ആഷെന്താ ഒന്നും മിണ്ടാത്തെ, ഞാൻ മീനാക്ഷിയോട് ചോദിച്ചു.

“അതെന്നെ കണ്ടാ അങ്ങിനാ. പണ്ടെന്റടുത്തൊരു വേലത്തരവുമായി വന്നു.ഞാനൊരണ്ണം പൊട്ടിച്ചു.അതുകഴിഞ്ഞപ്പിന്നെ എന്നെ കണ്ടാ അപ്പം വായടയും.ഈയാൾക്കെങ്ങനാ ഗേൾഫ്രണ്ടാക്കെയുണ്ടോ?”,അവൾ എന്നോട് ചോദിച്ചു.
“പ്ളസ്റ്റുവിൽ പഠിക്കുന്പോ ഒണ്ടാരുന്നു. ക്രിസ്റ്റീന.ഇപ്പോ ഇല്ല.” ഇതുകേട്ട് മീനാക്ഷി ചോദിച്ചു “അതെന്തുപറ്റി അവളിട്ടേച്ചുപോയോ? ”

“അതൊന്നുമല്ല അവള് ശരിയല്ലാരുന്നു.” ഞാൻ പറഞ്ഞൊപ്പിച്ചു(ശരിക്കലും അവളുടെ കൂട്ടുകാരിയുമായി ഞാൻ ലിപ്ലോക്ക് ചെയ്യുന്നത് അവൾ കണ്ടു. പക്ഷേ അതിപ്പോ മീനാക്ഷിയോട് പറഞ്ഞാ നാണക്കേടാ).

“തനിക്കില്ലേ പ്രേമം?” ഞാൻ ചോദിച്ചു.

“ഓ,വേണ്ടാന്ന് വച്ചിരിക്കുവാ.”

“അതെന്തുപറ്റി,ഞാൻ ചോദിച്ചു.

“ഇഷ്ടപ്പെട്ട ഒരാളെ ഇതുവരെ കിട്ടിയില്ല.അതുതന്നെ.”അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.ഇതിനോടകം ഞങ്ങൾ മുകളിൽ,മമ്മിയുടെ മുറിക്കടുത്തെത്തിയിരുന്നു.താനെപ്പഴും സാരിയാണോ,ഞാൻ ചോദിച്ചു.

“ഏയ്,അല്ല.ഇതിന്നിട്ടന്നെയുള്ളു.കുറച്ചുകഴിഞ്ഞ് എല്ലാവരും കുടുംബക്ഷേത്രത്തിലേക്ക് പോവുന്നുണ്ട്.അതുകൊണ്ടിട്ടതാ.അവിടെന്താ ഇന്ന് പരിപാടി,”ഞാൻ ചോദിച്ചു.

“എല്ലാ വർഷവുമുള്ളതാ.ഓണദിവസങ്ങളിൽ സന്ധ്യക്ക് ക്ഷേത്രത്തിൽ പോയി തൊഴുക.താൻ വരുന്നില്ലേ.” മീനാക്ഷി എന്നോട് ചോദിച്ചു.

“ഓ,നല്ല ക്ഷീണോണ്ട്. നാളെയാവട്ടെ.” ഞാൻ പറഞ്ഞു.

“ശരിയെന്നാ.” അതും പറഞ്ഞ് ചിരിച്ചുകൊണ്ട് മീനാക്ഷി താഴേക്ക് പോയി, ഞാൻ മുറിയിലേക്ക് കയറി കട്ടിലിലേക്ക് വീണു. എന്റെ മനസ്സുനിറച്ച് , മീനാക്ഷിയാണ്.ഈ സമയംകൊണ്ടുതന്നെ എനിക്കവളെ ശരിക്കുമിഷ്ടമായി വീടിനുള്ളിൽ കുളമുള്ള കാര്യം എനിക്കറിയില്ലാരുന്നു.ഞാനങ്ങോട്ട് നോക്കിയിരിക്കേ മമ്മി വന്ന് ഡോറു തുറന്നു.ഞാൻ കുളത്തിലേക്ക് നോക്കിയിരിക്കുന്നത് കണ്ട് മമ്മി ഒരു ചിരി പാസാക്കി.എങ്ങിനുണ്ട് നിനക്കിവിടം ഇഷ്ടപ്പെട്ടോ?ഡോറടച്ചശേഷം മമ്മി ചോദിച്ചു.പിന്നില്ലാതെ .അടിപൊളിയല്ലെ.ഞാൻ മറുപടി പറഞ്ഞു.മമ്മി അലമാര തുറന്ന് ഡസ്നാക്ക് പുറത്തേക്കിട്ടു.

“നീ കുളിക്കുന്നില്ലേ,”മമ്മി എന്നെനോക്കിക്കൊണ്ട് ചോദിച്ചു.

“ആ കുളിക്കണം.ചൂടെടുത്തിട്ട് വയ്യ.എവിടാ – ബാത്ത് റൂം .”

ഞാൻ ബാഗീന്ന് ഡ്രസ്സെടുത്തുകൊണ്ട് ചോദിച്ചു.മമ്മി ചിരിക്കയാണ് ചെയ്തത് .
“ബാത്ത് റൂമോ ,പോയി ആ കുളത്തിൽ ചെന്ന് കുളിക്കടാ ചെക്കാ” മമ്മി പറഞ്ഞു.ഞാൻ മാറാനുള്ള ഡ്രസ്സുമെടുത്ത് ഡോറുതുറന്ന് പുറത്തേക്കിറങ്ങി.ഞാൻ താഴത്തെ നിലയിലെത്തി. എല്ലാവരും പോകാനുള്ള തിരക്കിലാണ്.ദിവ്യ ആന്റി എന്നോട് ചോദിച്ചു വരുന്നുണ്ടോന്ന്.ഞാൻ ഇല്ലാന്ന് പറഞ്ഞ് തടിയൂരി.

പുള്ളിക്കാരിയുടെ കുണ്ടിയിളക്കിയുള്ള നടപ്പ് കണ്ട് ഞാൻ രസിച്ചങ്ങുനിന്നു.പെട്ടന്നെന്റെ പുറത്താരോ തട്ടി.ഞാൻ തിരിഞ്ഞു.മീനാക്ഷിയായിരുന്നു.

“എന്താ സാറേ,കക്ഷത്ത് ഡ്രസ്സും പിടിച്ച് നിക്കണത്?,”മറുപടിയായി ഞാൻ മീനാക്യിയോട് ചോദിച്ചു എനിക്ക് കുളിക്കാൻ കുളത്തിലേക്കുള്ള വഴി കാണിച്ചുതരാമോന്ന്.അവൾ മുന്നിൽ നടന്നു.ഞാൻ തൊട്ടുപിറകെയും.ഞങ്ങൾ കുളക്കരയിലെത്തി.

“അപ്പോ,ഞങ്ങള് പോവ്വാ,വന്നിട്ട് കാണാം.”

“ശരി,ഞാൻ മറുപടി പറഞ്ഞു.അവൾ തിരിച്ചുപോയി.ഞാൻ പടികളിൽ ഡ്രെസ്സുവെച്ചിട്ട് ഇട്ടിരിക്കുന്ന ഷർട്ടും പാന്റും അഴിച്ചു.ബോക്സറിന്റെ പുറത്തേക്ക് തോർത്തുടുത്തു.ആദ്യായിട്ടാണ് ഇങ്ങനത്തെ ഒരു കുളത്തിൽ കുളിക്കാനായി ചാടാൻപോകുന്നത്. നീന്തലറിയാമെങ്കിലും അത് മുഴുവൻ സ്വിമ്മിംഗ് പൂളുകളിൽ മാത്രമാണ്.വീട്ടിലും ഒരു സ്വിമ്മിംഗ് പൂളുണ്ട്.അങ്ങനെ ഞാൻ കുളത്തിലേക്ക് ചാടി.നല്ല – തണുത്ത വെള്ളം.ഞാൻ നീന്തികൊണ്ടിരുന്നു.അങ്ങനെ ഒരു നാലഞ്ചു മിനിറ്റ് ഞാൻ നീന്തി.ഇടക്ക് ഞാനൊന്ന് വെള്ളത്തിനടിയിലേക്ക് മുങ്ങി.ശ്വാസം പിടിച്ചുനിർത്തുന്നതിന് ഞാൻ ട്രെയിൻ ചെയ്യുന്നുണ്ട്. കുറച്ചുകഴിഞ്ഞപ്പോൾ ഞാൻ മുകളിലേക്ക് പൊങ്ങി.പടിയിലാരോ നിൽക്കുന്നു.ഞാൻ സൂക്ഷിച്ച് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *