ദേവി പറഞ്ഞു.. ഹാ… വാ… നടന്നു ക്ഷീണം കാണും.. കഴിക്കാൻ എടുക്കാം.. ലക്ഷ്മി പറഞ്ഞു.. വേണ്ട ലച്ചു ഞാൻ കഴിച്ചു.. ഹേ.. എവിടുന്നു.. അത്.. പപ്പു നായരുടെ കടയിൽ നിന്നു.. ദേവി പറഞ്ഞു…. പൈസ കൊടുത്തോ… ഹാ.. കൊടുത്തു ലച്ചു അച്ചു പറഞ്ഞു.. എന്നാ വാ.. നിന്റെ അമ്മ വിഷമിച്ചു ഇരിക്കുവാ.. ലക്ഷ്മി പറഞ്ഞു.. ദേവി കുറച്ച് ചൂട് വെള്ളം മാളൂന്റെ മുറിയിൽ കൊടുക്കണം.. എന്ന് പറഞ്ഞു അവൾ അച്ചുവും ആയി നടന്നു.. അച്ചു അരയിൽ കൂടി കൈ ഇട്ടു അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു നടന്നു.. പോകുന്ന കൂട്ടത്തിൽ ദേവിയെ തിരിഞ്ഞു നോക്കി. അവളും..
അച്ചു ഉമ്മ കൊടുക്കുന്ന പോലെ കാണിച്ചു.. ദേവിക്ക് നാണം വന്നു.. അവൾ അടുക്കളയിലേക്ക് നടന്നു.. എനിക് വിശക്കുന്നു… ദേവൂട്ടി.. അച്ചു കളി കഴിഞ്ഞു അവളുടെ നെഞ്ചിൽ കിടന്നു പറഞ്ഞു.. ഹോ.. ഇത്രയും നേരം എന്നെ തിന്നിട്ടും വിശപ്പ് മാറിയില്ലേ ടാ.. കണ്ണാ.. അയ്യോ.. അതല്ല ശരിക്കും.. വിശക്കുന്നു.. ഡീ.. അച്ചു പറഞ്ഞു.. കൊണ്ട് അവളുടെ ദേഹത്തു നിന്നു എണിറ്റു… അയ്യോ.. പൊന്നെ.. ശരിക്കും പറഞ്ഞത്.. ആണോ.. എന്ന് പറഞ്ഞു കൊണ്ട് ദേവി കട്ടിലിൽ നിന്നു എണീറ്റ് അച്ചുനെ നോക്കി.. മ്മ്മ്.. അച്ചു മൂളി കൊണ്ട് വയർ കാണിച്ചു.. ചോട്ടി കിടക്കുന്നതു കണ്ടപ്പോ അവൾക്കു വിഷമം ആയി..
വേഗം ഡ്രസ്സ് ഇടു നമുക്ക് തറവാട്ടിൽ പോകാം.. ദേവി പറഞ്ഞു അവടെ വരെ പോകാൻ എനിക്ക് ആവും എന്ന് തോന്നുന്നില്ല.. ദേവി.. അച്ചു പറഞ്ഞു.. നീ വല്ലോം ഉണ്ടാക്കി താ.. അച്ചു പറഞ്ഞു.. അയ്യോ… ഇവിടെ ഇപ്പൊ… എന്താ… ഉള്ളത്.. അതും അല്ല.. വലിയ തറവാട്ടിൽ ജനിച്ച അച്ചൂന് തന്റെ വീട്ടിൽ ഉണ്ടാക്കിയ ആഹാരം ഇഷ്ടം ആകുമോ.. എന്ന് ദേവി ചിന്തിച്ചു..
എന്താ.. ആലോചിക്കുന്നത്.. ദേ.. ഇനിയും ചിന്തിച്ച.. ഞാൻ പട്ടിണി കിടന്നു ചാകും.. അച്ചു പറഞ്ഞു.. ദേവു അവന്റെ വായ പോത്തി അങ്ങനെ ഒന്നും പറയല്ലേ.. കണ്ണാ.. എന്ന് പറഞ്ഞു കൊണ്ട് അവൾ അവന്റെ മുണ്ട് എടുത്തു മുല കച്ച കെട്ടി കൊണ്ട് നേരെ അടുക്കളയിൽ പോയി.
ഗോതമ്പ് പൊടി ഇട്ടു വെച്ചിരിക്കുന്ന പാത്രം തുറന്നു അതിൽ നിന്നു കുറച്ച് പൊടി എടുത്തു വെള്ളം ഒഴിച്ചു കലക്കി ഗ്യാസ് ഓൺ ചെയ്തു കല്ല് വെച്ചു അതിൽ വേഗം ഗോതമ്പു പൊടി കുഴച്ചത് തവി കൊണ്ട് കോരി ഒഴിച്ചു..
കൂട്ടാൻ എന്താ.. ഉണ്ടാക്കുക.. അല്ലെ വേണ്ട… ഇനി അതിനു സമയം ഇല്ല. അവൾ കുറച്ചു ശർക്കര തിരുമ്മി ആ മാവിൽ ഒഴിച്ചു.. കലക്കി.. കല്ലിൽ കിടന്ന ദോശ എടുത്തു കളഞ്ഞു.. മാവ് കല്ലിൽ ഒഴിച്ചു.
ആയില്ലേ… ഒന്നും.. ദേവിയുടെ പിന്നിൽ വന്നു അവളെ കെട്ടിപിടിച്ചു നിന്നു അച്ചു ചോദിച്ചു.. ഓഹ്.. ആയി ട്ടോ എന്ന് പറഞ്ഞു ആ മൂത്ത ദോശ ഒന്ന് തിരിച്ചിട്ട് കൊണ്ട് അവൾ ഒരു പ്ലേറ്റിൽ ആക്കി.. അവനു നേരെ നിന്നു കയ്യിൽ പിടിച്ചു.. അച്ചു അത് വാങ്ങി ദേവിയെ നോക്കി നുള്ളി പറിച്ചു തിന്നു കൊണ്ടിരുന്നു.. ദേവി വേഗം രണ്ട് മൂന്നു എണ്ണം കൂടി ഉണ്ടാക്കി..
അവന്റെ പ്ലേറ്റിൽ വെച്ചു കൊടുത്തു.. ദാ.. ദേവി.. നീയും കഴിക്കു എന്ന് പറഞ്ഞു അച്ചു ദോശ നുള്ളി പറിച്ചു അവൾക്കു വായിൽ വെച്ചു കൊടുത്തു.. ദേവിക്ക് അതൊക്കെ പുതിയ അനുഭവം ആയിരുന്നു.. ഭർത്താവ് സ്നേഹം ഉള്ള ആൾ ആയിരുന്നു എങ്കിലും ഇത്തരം റൊമാൻസ് ഒന്നും അയാൾക്ക് ഇല്ലായിരുന്നു അവളോട്..
ദേവിയേ എടുത്ത് സ്ലാബിൽ ഇരുത്തി.. അവളുടെ മുന്നിൽ ആയി അച്ചു നിന്നു പ്ലേറ്റിൽ നിന്നു ദോശ അവർ അങ്ങോട്ടും ഇങ്ങിട്ടും മാറി മാറി വായിൽ വെച്ചു കൊടുത്തു.. ഇടയ്ക്ക് അച്ചു അവളുടെ ചുണ്ടുകൾ വായിലാക്കി ചപ്പി വലിച്ചു വിട്ടിരുന്നു…
തന്നെ കിളച്ചു മറിച്ച പുരുഷൻ താൻ ഉണ്ടക്കിയാ. ആഹാരം ആസ്വദിച്ചു കഴിക്കുന്നതും തനിക്ക് വാരി തരുന്നതും നിറ കണ്ണുകളോടെ ദേവി നോക്കി കണ്ടു.. അച്ചു അവളുടെ കണ്ണീർ തുടച്ചു അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു…
അല്ല ഇതെന്താ… കയ്യിൽ… ലക്ഷ്മി അച്ചുന്റെ കയ്യിലെ കവർ നോക്കി ചോദിച്ചു.. ഹാ.. ഇതേ ഒരു സുത്രമാ.. എന്ന് പറഞ്ഞു അച്ചു ലക്ഷ്മിയുടെ ഇടുപ്പിൽ നിന്നു പിടി വിട്ട് കൊണ്ട് അവളെ നോക്കി പറഞ്ഞു.. കണ്ണ് അടയ്ക്ക്.. ലക്ഷ്മി കണ്ണുകൾ അടച്ചു. അച്ചു കയ്യിൽ ഇരുന്ന കവർ പതിയെ തുറന്നു.. അതിൽ നിറയെ.. കുടമുല്ല പൂക്കൾ ആയിരുന്നു.. അച്ചു അതിൽ നിന്നു ഒരു പൂവ് എടുത്തു.. ലക്ഷ്മിയുടെ മൂക്കിന് അടുത്തേക്ക് അടുപ്പിച്ചു..
