കവർ തുറന്നപ്പോ തന്നെ പൂവിന്റെ മണം ലക്ഷ്മിയുടെ മൂക്കിൽ കയറിയിരുന്ന്.. ലക്ഷ്മി ആ പൂവിന്റെ മണം ആസ്വദിച്ചു വലിച്ചു.. ഹാ.. എന്ത്.. മണം.. എവിടുന്നാ കണ്ണാ ഈ പൂക്കൾ… ലക്ഷ്മി അച്ചുന്റെ കയ്യിൽ നിന്നു ആ പൂവ് വാങ്ങി ചോദിച്ചു .. അമ്പലത്തിനു അടുത്തു നിന്ന.. അച്ചു പറഞ്ഞു.. ഹാ.. ലക്ഷ്മി ഒന്ന് കൂടി ആ മണം നല്ല പോലെ വലിച്ചു മൂക്കിലേക്ക് എന്നിട്ട് ആ പൂവ് അവളുടെ മുടിയിൽ ചൂടി..
അച്ചു അവളെ നോക്കുന്നത് കണ്ടു ലക്ഷ്മി വശ്യമായി അവനെ നോക്കി ഒന്ന് ചിരിച്ചു.. മ്മ്മ്മ്.. എന്താ.. ഇങ്ങനെ നോക്കണേ.. ലച്ചു ഒരു പൂവ് വച്ചിട്ട് കാര്യം ഇല്ല. ഈ മുടി നിറയെ പൂവ് വേണം അപ്പോ ലച്ചുനെ കാണാൻ സുന്ദരിയാ… ഇഷ്ടം ആണോ.. പൂവ് ചൂടി നിക്കുന്നത്. ലക്ഷ്മി അവൾടെ വിടർത്തി ഇട്ട മുടി മുന്നിലേക്ക് വലിച്ചു കൊണ്ട് ചോദിച്ചു.. പിന്നെ ഒരുപാട്.. ഇഷ്ടമാ.. അച്ചു പറഞ്ഞു..
മ്മ്മ്.. എന്നാ.. ആ പൂവ് ഇങ്ങു താ.. ഞാൻ മാല കെട്ടാം.. ലക്ഷ്മി പറഞ്ഞു.. അയ്യടി മോളെ.. ഇതേ എന്റെ അമ്മയ്ക്കാ.. ഹോ.. ഒരു അമ്മയും മോനും.. ഹും.. ലക്ഷ്മി കുശുമ്പ് കുത്തി നടന്നു.. അവിടെ . നിക്കേടി എന്ന് പറഞ്ഞു അച്ചു ലക്ഷ്മിയുടെ ഇടുപ്പിൽ പിടിച്ചു ഞെക്കി കൊണ്ട് അവളുടെ അടുത്ത് ചെന്നു പറഞ്ഞു.. എനിക്ക് ആകെ ഒരമ്മ അല്ലെ.. ഉള്ളു.. എന്റെ ലച്ചു.. അമ്മ കഴിഞ്ഞിട്ടേ എനിക്ക് എന്തും ഒള്ളു.. അച്ചു പറഞ്ഞു..
ലക്ഷ്മി അവന്റെ നെറ്റിയിൽ ഉമ്മ കൊടുത്തു.. ഭാഗ്യം ചെയ്ത കുട്ടിയ എന്റെ മോളു.. അപ്പോൾ ഞാനോ… നീയല്ലേ ടാ.. കണ്ണാ.. ഞങ്ങടെ ഭാഗ്യം.. ലക്ഷ്മി പറഞ്ഞു.. എന്നാ വാ.. നമുക്ക് മാളു ചിറ്റയെ കണ്ടിട്ട് വരാം.. എന്ന് പറഞ്ഞു.. ലക്ഷ്മിയേ കൂട്ടി അച്ചു മാളുവിന്റെ റൂമിലേക്ക് പോയി.. മോൻ ആ കവർ പുറത്തു വെച്ചേക്ക് എന്ന് പറഞ്ഞു ലക്ഷ്മി അച്ചു പുറത്തു ഉണ്ടാരുന്ന കസേരയിൽ കവർ വെച്ചു.അകത്തേക്ക് കയറി.. ഒപ്പം ലക്ഷ്മിയും..
മാളുണ് കുടിക്കാൻ ഉലുവ ഇട്ട വെള്ളം തിളപ്പിച്ച് കൊണ്ടിരുന്നപ്പോൾ ആണു.. അപ്പു അടുക്കളയിൽ കയറി വരുന്നത്.. ഹാ.. മോൻ… ഇന്നു എന്താ.. നേരത്തെ.. ദേവി അപ്പുനെ നോക്കി ചോദിച്ചു.. മാനേജെരുടെ അച്ഛൻ മരിച്ചു പോയി സ്കൂളിൽ അവധിയാ.. അപ്പു പറഞ്ഞു അമ്മയുടെ മുഖത്ത് ക്ഷീണവും ഒപ്പം നല്ല തെളിച്ചവും ഉണ്ട്.. മം.. മോൻ പോയി ബാഗ് വെച്ചു ഡ്രസ്സ് ഓക്കെ മാറി ഇരിക്ക് അമ്മ ഈ വെള്ളം അകത്തു കൊണ്ട് കൊടുത്തിട്ട് വന്നു കഴിക്കാൻ തരാം… ദേവി പറഞ്ഞു..
എനിക്ക് ഒന്നും വേണ്ട അമ്മേ. ഉച്ചയ്ക്ക് കഴിക്കാൻ ഉള്ള ചോർ കയ്യിൽ ഉണ്ട് എന്ന് പറഞ്ഞു അപ്പു റൂമിലേക്ക് നടന്നു..
കാണാതെ പോയ ആളെ.. കിട്ടി അല്ലെ. അച്ചുവും ലക്ഷ്മിയും മുറിയിൽ കയറി വന്നപ്പോ മാളു പതിയെ എണീറ്റ് ചാരി ഇരുന്നു കൊണ്ട് ചോദിച്ചു.. ഹാ.. പിന്നെ.. നാട് കാണാൻ ഇറങ്ങിയത് ആരുന്നു പോലും. ലക്ഷ്മി അച്ചുനെ നോക്കി മാളുനോട് പറഞ്ഞു..
ആഹാ.. എന്നിട്ട് നാടൊക്കെ ഇഷ്ടം ആയോ.. അച്ചൂന്.. മാളു ചോദിച്ചു.. മ്മ്മ്.. ആയി അച്ചു പറഞ്ഞു.. നാട് കാണാൻ ഇറങ്ങി മുഖത്തു നല്ല ക്ഷീണം ഉണ്ട്.. കണ്ടില്ലേ. ഇരിക്കുന്നെ. ലക്ഷ്മി പറഞ്ഞു..അച്ചൂന് ഒറ്റയ്ക്ക് വഴി ഓക്കെ അറിയാമായിരുന്നോ.. ഒറ്റയ്ക്ക് അല്ലാടി. ദേവി ഉണ്ടാരുന്നു കൂടെ.. ലക്ഷ്മി അത് പറഞ്ഞപ്പോ മാളു അവനെ ഒന്ന് നോക്കി..
അവന്റെ മുഖത്തെ തളർച്ച അപ്പോ വെയിൽ കൊണ്ട് നടന്നിട്ട് അല്ല എന്ന് മാളൂന് മാസിലായി.. അച്ചു.. പതിയെ മാളൂന്റെ അടുത്തായി കട്ടിലിൽ കയറി കിടന്നു.. നല്ല ക്ഷീണം.. എന്ന് പറഞ്ഞു… മ്മ്മ്മ്മ്മ് കാണും.. കാണും.. മാളു പറഞ്ഞു.. കമന്നു കിടന്ന അച്ചു തല പൊക്കി മാളൂനെ നോക്കി..
കള്ളൻ.. പണി പറ്റിച്ചു.. അല്ലെ… മാളു അച്ചുന്റെ ചെവിയിൽ പതിയെ ചോദിച്ചു.. ഹാ.. എന്താ.. രണ്ടും കൂടി ഒരു രഹസ്യ സംഭാഷണം.. ലക്ഷ്മി ചോദിച്ചു.. അയ്യോ.. ലച്ചുനെ മറന്നു.. വാ. ലച്ചു ഞാൻ പറഞ്ഞു തരാം എന്ന് പറഞ്ഞു. അച്ചു എണീറ്റ് മുട്ടിൽ നിന്നു കൊണ്ട് ലക്ഷ്മിയേ അടുത്തേക്ക് വിളിച്ചു.. അവൾ അടുത്തേക്ക് വന്നതും. അച്ചു മുഖം കാതിൽ അടുപ്പിച്ചു.. പിടിച്ചു.. അതെ.. എനിക് ലച്ചുന്റെ കൂടെ കിടക്കണം ഇവിടെ.. ഇപ്പൊ. എന്ന് പറഞ്ഞു കൊണ്ട് അവളുടെ കൈക്കു പിടിച്ചു ഒരു വലി..

Bro ee Lekshmi enna character vendayirunn ntho story vayikumpo lekshmi character varumpo oru madupp pinne bakki vayikan oru interest kurav pole oke ind . Aa character vendayirunn