അമ്മയും ഒരു സ്ത്രീ ആണ് എന്ന തിരിച്ചറിവ്

ഹായ് ഫ്രണ്ട്‌സ് ഞാൻ എന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവം ആണ് ഇവിടെ പറയുന്നത്. എന്റെ പേര് അരുൺ. എന്റെ വീട്ടിൽ ഞാനും അച്ഛനും അമ്മയും ആണ് ഉണ്ടായിരുന്നത്. എന്റെ തീരെ ചെറിയ പ്രായത്തിൽ ഒക്കെ അത്യാവശ്യം നല്ല ജീവിത നിലവാരം ഉള്ള കുടുംബം ആയിരുന്നു ഞങ്ങളുടേത്. ഞാൻ ഒറ്റ മകൻ ആണ് അച്ഛനും അമ്മയ്ക്കും. നീണ്ട 10 വർഷത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകൻ ആണ് ഞാൻ.

ഞങ്ങൾക്ക് ചെറിയ ഒരു തുണികട ടൗൺലിൽ ഉണ്ടായിരുന്നു അതായിരുന്നു ഞങ്ങളുടെ വരുമാന മാർഗം. ജീവിത ഉത്തരവാദിത്തങ്ങളിൽ നിന്നും ഉള്ള അച്ഛന്റെ മെല്ലെപോകു ഞങ്ങളെ പതുക്കെ കടത്തിലേക്കു കൊണ്ടെത്തിച്ചു. ഞാൻ ജനിച്ച ശേഷം ആണ് ബിസിനസ്‌ ഒകെ പൊളിജത് എന്നായിരുന്ന അച്ഛന്റെ കണ്ടെത്തൽ.

വീട്ടിൽ അങ്ങനെ എപ്പോഴും അച്ഛനും അമ്മയും വഴക് ആയി. ആ സമയത്ത് ആണ് അച്ഛന് ഞങ്ങള്ടെ തുണികടലെ ഒരു ജീവനക്കാരിയുമായി അടുപ്പം ഉണ്ടെന്നു അമ്മ അറിയുന്നത്. അപ്പോൾ ഞാൻ പഠിക്കുന്ന സമയം ആയിരുന്നു. അന്നൊന്നും എനിക്ക് ഇതിനെ കുറിച്ച് വലിയ ധാരണകൾ ഒന്നും ഇല്ലായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ അമ്മയും അച്ഛനും വഴക്കു മൂർച്ഛിച്ചു അങ്ങനെ ഒരു ദിവസം അച്ഛൻ എന്നെയെയും അമ്മയെയും ഉപേക്ഷിച്ചു ആ സ്ത്രീയോടപ്പോം പോയി.

എന്റെ അമ്മയുടെ പേര് വിമല, അമ്മ ഒരു സാദാരണ കുടുബത്തിൽ നിന്നും വന്ന ആൾ ആണ്. ഡിഗ്രി ഒകെ ഉണ്ടെങ്കിലും ജോലിക്ക് ഒന്നും പോയിട്ടു ഇല്ല. പെട്ടന്നു ഒരു ദിവസം അച്ഛൻ പോയപ്പോൾ ശെരിക്കും ഞാനും അമ്മയും പെരുവഴിയിൽ ആയ പോലെ ആയി. കടങ്ങൾ കാരണം വീടും വിറ്റിരുന്നു. ഞങ്ങൾ വാടക വീട്ടിൽ താമസിക്കുന്ന സമയത്താണ് അച്ഛൻ വേറെ പോയതും അതോടു കൂടി ഞങ്ങൾ കഷ്ടത്തിൽ ആയി. കുറച്ചു ദിവസം ഞാനും അമ്മയും അമ്മയുടെ വീട്ടിൽ പോയി നിന്ന് അവിടെ അമ്മയുടെ അനിയൻ ആണ് താമസിക്കുന്നെ. അമ്മ അവിടെ നിന്ന് എവിടേലും ജോലി ഒകെ സംഘടിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തി. പക്ഷെ അമ്മയുടെ പ്രായം അപ്പോഴേക്കും 40 നു മുകളിൽ ആയിരുന്നു. പ്രതീക്ഷിച്ച പോലെ നല്ല ജോലി അത്ര എളുപ്പം അല്ല എന്ന് മനസിലായി. ആകെ അമ്മയ്ക്ക് അറിയാവുന്നതു പാചകം ആണ്. വരുമാനം വേണം ജീവിക്കാൻ. അമ്മയുടെ അനിയന്റെ വീട്ടിൽ അധികാകാലം നില്കാൻ പറ്റില്ല. അങ്ങനെ അമ്മ അറിയാവുന്ന ആളുകളുടെ അടുത്തൊക്കെ ജോലി അന്വേഷിച്ചു. ഞങ്ങളുടെ അയൽക്കാരി ആയിരുന്നു ഒരു ആന്റി ആണ് അമ്മയ്ക്കു ഒരു ഹോട്ടലിൽ കിച്ചൻ ജോലി ശെരിയാക്കി കൊടുത്തത്. ടൗണിലെ ഒരു തിരക്കുള്ള ജംഗ്ഷന് സമീപമുള്ള ഒരു ഹോട്ടൽ ആയിരുന്നു അത്. വേറെ ഒരു ജോലിയും ശെരിയാകാത്തതു കൊണ്ട് അമ്മ അത് സമ്മതിച്ചു അത്യാവശ്യം ജീവിക്കാൻ ഉള്ള വരുമാനം അവിടെ നിന്നും കിട്ടും. ജോലിയുടെ മഹിമ നോക്കിയിട്ടു കാര്യമില്ല. പൈസ അത്യാവശ്യം ആണ് എന്ന സ്ഥിതിയാണ് ഞങ്ങൾക്കു.
അമ്മയുടെ അനിയനും ഭാര്യക്കും ഒന്നും അത് ഇഷ്ടമായില്ല. നല്ല ജോലി അന്വേഷിക്കാൻ പറഞുയെങ്കിലും ജോലി അത്യാവശ്യം ആയതു കൊണ്ട് അമ്മ ഇത് തെരഞ്ഞെടുത്തു. അങ്ങനെ അമ്മയുടെ കുടുംബത്തു നിന്നും അകൽച്ച വന്നു തുടങി. അങ്ങനെ ഞാനും അമ്മയും തീർത്തും ഒറ്റപെട്ടു ജീവിച്ചു. അമ്മയുടെ പ്രതീക്ഷ മുഴുവൻ എന്നിൽ ആയിരുന്നു. എന്നെ പഠിപ്പിച്ചു നല്ല നിലയിൽ ആകുക എന്നായിരുന്ന അമ്മയുടെ ആഗ്രഹം.

അന്നൊക്കെ അമ്മയോട്പ്പോം ഞാനും ഹോട്ടലിൽ പോയി അമ്മയുടെ ജോലി കഴിയും വരെ അവിടെ ഇരിക്കുമായിരുന്നു. അവിടെ ഇരിക്കുമ്പോൾ അമ്മ ഹോട്ടലിന്റെ പാചക പുരയിൽ പോകയും കരിയും കൊണ്ട് ജോലി ചെയ്യുന്നതു ശ്രെദ്ധിക്കും മുഖം ഒകെ കരിവാള്ളിച്ചു മുടി ഒകെ അലസമായി ഒതുക്കി. അവിടെ അടുക്കളയിൽ ഉടുക്കാൻ ഒരു പഴയ മുഷിഞ്ഞ സാരീ കൊണ്ട് പോകും അമ്മ. അടുക്കളയിലെ ചൂട് കൊണ്ട് വിയർത്തു ഒട്ടിയ ബ്ലൗസ് എടുത്ത് അറിയാം. ഇടുപ്പ് വയറിൽ ഒകെ വിയർപ്പു തുള്ളികൾ മിന്നി നിന്നു. ജോലി തിരക്കിലും എന്റെ കാര്യങ്ങൾ ഒകെ ശ്രെദ്ധിക്കുമായിരുന്നു.

ഒരുപാട് ആളുകൾ വരുന്ന ഹോട്ടൽ. ആരും ആരെയും ശ്രെദ്ധിക്കുന്നില്ല. എല്ലാരും പല തിരക്കുകൾ അങ്ങനെ പൊയ്‌കൊണ്ടിരിക്കുന്ന ദിവസങ്ങളിൽ ആണ് ഹോട്ടലിൽ കഴിക്കാൻ വന്ന ഒരു ആൾ എന്റെ അടുത്തേക് നടന്നു വന്നതു. ഒരു 60 നു മുകളിൽ പ്രായം തോന്നിക്കുന്ന മുടിയും താടിയും ഒകെ നരച്ച മുണ്ട് മടക്കി കുത്തി അലസമായി ഷർട്ട്‌ ബട്ടൻസ് ഒകെ ഇട്ടിരിക്കുന്നു.

പ്രായം മുടിയിലെ പോലെ അല്ല നല്ല ബലിഷ്ഠമായ കാലുകൾ ആണ് എന്റെ അടുത്ത വന്നപ്പോൾ ഞാൻ ശ്രദ്ധിച്ചത്. അന്ന് ഞാൻ സ്കൂളിൽ പോകുന്നിലായിരുന്നു. ഒരു വർഷo വീട്ടിലിരുപ്പ് ആയിരുന്നു അത്. അതുകൊണ്ട് ആണ് അമ്മ എന്നെ കൂടെ അവിടെ കൊണ്ട് പോകുന്നത്. അങ്ങനെ അയാൾ എന്നോട് എന്താണ് അവിടെ ഇരിക്കുന്നത് എന്ന് ചോദിച്ചു. ഞാൻ എന്റ കാര്യങ്ങൾ ഒകെ പറഞു. അമ്മ ആണ് ഇവിടുത്തെ പാചകക്കാരി എന്ന് കൂടി അറിഞ്ഞപ്പോൾ. അമ്മയോട് അയാൾ എന്നെ സ്കൂളിൽ വിടാൻ അമ്മയോട് പറഞ്ഞു. അങ്ങനെ ആണ് അയാളെ ഞാൻ പരിചയ പെടുന്നത്.
ആളുടെ പേര് ശ്രീധരൻ എന്നാണ്. അവിടെ അടുത്തുള്ള ടിബർ ഫാക്ടറിലെ ആണ് ജോലി. പിന്നീട് എപ്പോഴും അവിടെ കഴിക്കാൻ വരുമ്പോൾ എനിക്ക് ചോക്ലേറ്റ് വാങ്ങി തരും ഈ ഹോട്ടലിൽ നിന്നു തന്നെ. അമ്മയോടും വിശേഷങ്ങൾ ഒകെ തിരക്കുമായിരുന്നു. ശ്രീധരൻ ചേട്ടന്റെ ഭാര്യ മരിച്ചു പോയതാണ്. ഒരു മകൻ ഉണ്ട് ബുദ്ധിമാദ്യം ഉള്ള ഒരു ആൾ ആണ്. അയാളെ ഇപ്പോഴും നോക്കുന്നത് പുള്ളിക്കാരൻ ആണ്. ശ്രീധരൻ ചേട്ടൻ ആ മകനെ നോക്കാൻ വേണ്ടി കൂടി ആണ് ഇത്രേം പ്രായം ആയിട്ടും ജോലി ചെയ്യുന്നത്. ജോലിയുടെ അയാസം കൊണ്ട് ആവും പ്രായം ശ്രീധരൻ ചേട്ടന്റെ മുടിയിൽ മാത്രെ ബാധിച്ചിട്ടുള്ളു എന്ന് എനിക്ക് തോന്നുമായിരുന്നു. ശരീരം ഒകെ സാധരണ ആ പ്രായക്കാരുടെ പോലെ അല്ലായിരുന്നു നല്ല ബലിഷ്ടം ആയിരുന്നു. നര ബാധിച്ചിരുന്നു അത് മുടിയിലും താടിയിലും പ്രായം വിളിച്ചോതി.

അങ്ങനെ ആ വർഷം കടന്നുപോയി ആ പരിചയവും തുടർന്നു പോയി. പിന്നെ ചെറിയ രീതിയിലെ ഉള്ള സഹായങ്ങൾ ഒകെ ഞങ്ങൾക്ക് ചയ്തു തരുമായിരുന്നു. സാമ്പത്തികമായി ചെറിയ തുകകൾ ഒകെ തന്നു സഹായിക്കുമരുന്നു. അങ്ങനെ ഞാൻ നീണ്ട അവധിക്കു ശേഷം ഒരു വർഷം കഴിഞ്ഞു വീണ്ടും ഞാൻ സ്കൂളിൽ പോയി തുടങി. വീട്ടിലെ പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഒകെ കൊണ്ട് ഒരു വർഷം പോയില്ല. അമ്മയ്ക്കു ഹോട്ടലിൽ ജോലി ശെരിയപോഴേക്കഉം പകുതി അക്കാഡമിക് വർഷം സ്കൂളിൽ പോയിരുന്നു. അതുകൊണ്ട് ഒരുവർഷം വീട്ടിൽ ഞാൻ ചുമ്മാ നിന്നു. അങ്ങനെ സ്കൂളിൽ പോയി തുടഗിയ ഞാൻ. വൈകുന്നേരങ്ങളിൽ നേരെ അമ്മ ജോലി ചെയുന്ന ഹോട്ടലിൽ ഇറങ്ങും. എന്നിട്ട് അമ്മയോടൊപ്പം. ജോലി കഴിഞ്ഞു ഒരുമിച്ചു പോകും. ഞങ്ങൾ ആ സമയം ടൗണിലിൽ നിന്നും കുറച്ചു അടുത്തയാ ഒരു ചെറിയ വീട്ടിൽ വാടകയ്ക്കു താമസം ആക്കിയിരുന്നു. എന്നും രാവിലെ എനിക്ക് സ്കൂളിൽ കൊണ്ടുപോകാൻ ഉള്ള ഭക്ഷണം വെച്ചിട്ട് അമ്മ ജോലിക്കു പോകും വീട് പൂട്ടി താക്കോൽ ഞാൻ കൊണ്ടുപോകും.

Leave a Reply

Your email address will not be published. Required fields are marked *