അമ്മയും ജമാലും 49

 

ഞാൻ അമ്മയുടെ അടുത്തെത്തി, ആ സമയം ജമാൽ അവന്റെ വീടിനു പുറകിലായി വ്യായാമം ചെയ്യുകയായിരുന്നു. ഞാൻ നോക്കുമ്പോൾ അവൻ വേഗത്തിൽ അവന്റെ ടീ ഷർട്ട്‌ ധരിക്കുന്നതാണ് കണ്ടത്. അവൻ സാധാരണ വ്യായാമം ചെയ്യുമ്പോൾ ടീ ഷർട്ടും ട്രാക്ക് പാന്റും ധരിക്കാറുണ്ട്. എന്നാൽ ഇന്ന് അവൻ ഷർട്ട്‌ ധരിക്കാതെയാണ് ഇത്രയും നേരം അവിടെ നിന്നതെന്ന് എനിക്ക് മനസിലായി. ഞാൻ അതിൽ ആസ്വഭാവികമായി ഒന്നും എനിക്ക് തോന്നിയില്ല. ചൂട് കാരണം അവൻ ഷർട്ട്‌ അഴിച്ചതായിരിക്കാം എന്ന് ഞാൻ കരുതി.

 

ഞാൻ അമ്മയെ ശ്രദ്ധിച്ചു, സാരിയാണ് അമ്മയുടെ വേഷം. വയറിന്റെ ഭാഗം ചെറുതായി കാണാം, നന്നായി വിയർത്തിട്ടുണ്ട്. സാധാരണ അമ്മ തുണി അലക്കുമ്പോൾ തുടകൾ കാണുന്ന രീതിയിൽ സാരി ഉയർത്തി അരയിൽ കുത്താറുണ്ട്. പക്ഷെ ഇന്ന് അങ്ങനെ ചെയ്തിട്ടില്ല, അമ്മയുടെ സാരി നേരെ തന്നെയാണ് കിടന്നിരുന്നത്, ഒരുപക്ഷെ ജമാൽ അടുത്ത് ഉള്ളതുകൊണ്ട് നേരെ ഇട്ടതാവുമെന്ന് എനിക്ക് തോന്നി. ജമാൽ എന്നെ കണ്ടതും ഞങ്ങളുടെ അടുത്തേക്ക് വന്നു 2 മിനിറ്റ് സംസാരിച്ചാശേഷം ഞാനും അമ്മയും അകത്തേക്കു പോയി.

 

അന്ന് ഉച്ച ഭക്ഷണത്തിനു ശേഷം ഞാനും അമ്മയും അച്ഛനോടും ചേച്ചിയോടും കുറച്ചു നേരം വീഡിയോ കോളിൽ സംസാരിച്ചു, അവിടെ ഇപ്പൊ രാത്രിയാണ്. അന്ന് വൈകുന്നേരം ഞങ്ങൾ ഒരു സിനിമയ്ക്കു ഡിന്നറിനും വേണ്ടി പുറത്തേക്ക് പോയി, അല്പം ഷോപ്പിങ്ങും എല്ലാം കഴിഞ്ഞ് ഏറെ വൈകിയാണ് ഞങ്ങൾ വീട്ടിലേക്കു വന്നത്. അന്ന് അമ്മ ഏറെ സന്തോഷവതി ആയിരുന്നു.

 

ഞാൻ എന്നത്തേയും പോലെ ജോലിക്കുപോയി തുടങ്ങി, ഈ ദിവസങ്ങളിൽ ജമാലും അമ്മയും കൂടുതൽ സൗഹൃദത്തിലായത് ഞാൻ ശ്രദ്ധിച്ചു. ജമാലിനെ കുറിച്ച് സംസാരിക്കുമ്പോൾ അമ്മയ്ക്ക് അവനോട് നല്ല മതിപ്പ് ഉള്ളതായി എനിക്ക് തോന്നി.

അങ്ങനെ ഒരു മാസം കഴിഞ്ഞു. എന്നാൽ ജമാൽ ജോലിക്ക് വരാത്തതുകൊണ്ട് ഞാൻ അവനോട് ചോദിച്ചു. അവന്റെ ഓഫീസിൽ ഒരു സ്റ്റാഫിന് ഡേ ഷിഫ്റ്റ്‌ അത്യാവശ്യമായതുകൊണ്ട് ജമാൽ തന്റെ ഷിഫ്റ്റ്‌ മാറ്റിയെന്നും അതുകൊണ്ട് ഇനിയും കുറച്ച് ദിവസത്തേക്ക് നൈറ്റ്‌ ഡ്യൂട്ടി തുടരണമെന്നും അവൻ എന്നോട് പറഞ്ഞു.

ഞാനും അത് വിശ്വസിച്ചു.

ചില ദിവസങ്ങളിൽ ഞാൻ ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അമ്മയും ജമാലും സ്വീകരണ മുറിയിലിരുന്ന് സംസാരിക്കുന്നത് കാണാറുണ്ട്. എന്നാൽ മറ്റു ചില ദിവസങ്ങളിൽ ഞാൻ ജോലി കഴിഞ്ഞ് തിരിച്ചെത്തും, അടുക്കളയിൽ ജമാലും അമ്മയും ഒരുമിച്ച് ഭക്ഷണം പാകം ചെയ്യുന്നത് ഞാൻ കാണും. ഓഫീസിൽ ഒരുപാട് ജോലി ഭാരം ഉണ്ടായിരുന്നതുകൊണ്ട് ഞാൻ അതൊന്നും ശ്രദ്ധിക്കാനേ പോയില്ല. അമ്മ ജമാലിന്റെ കൂടെ സമയം ചെലവഴിക്കുന്നത് ഞാൻ കാര്യമാക്കിയില്ല.

ഈ ദിവസങ്ങളിൽ ഞാൻ അമ്മയെ കൊണ്ട് ഇടക്ക് പുറത്ത് ഡിന്നറിനും പാർക്കിലെക്കും മറ്റും പോകാറുണ്ട്.

കുറച്ച് ദിവസങ്ങൾ കഴിഞ്ഞതും അമ്മയിലെ ചില മാറ്റങ്ങൾ എന്റെ ശ്രദ്ധയിൽ പെട്ടു.

അമ്മ ഇവിടെ വന്ന ആദ്യത്തെ ദിവസങ്ങളിൽ

ഞാൻ ഓഫീസിലേക് വന്നു കഴിഞ്ഞാൽ, 11 മണിക്കും, ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോളും

എന്നും രണ്ടോ മൂന്നോ പ്രാവശ്യമെങ്കിലും എന്നെ ഫോണിൽ വിളിക്കാറുണ്ടായിരുന്നു.

 

എന്നാൽ കഴിഞ്ഞ രണ്ട് ആഴ്ചയായി ആ വിളി വല്ലപ്പോള്ളുമായി. ഞാൻ വിളിച്ചാലും എടുക്കാൻ അല്പം താമസിക്കുന്നുണ്ട്. ആദ്യം ഞാൻ അത് കാര്യമാക്കിയില്ലെങ്കിലും, അച്ഛനും ഒരിക്കൽ അമ്മയെ വിളിച്ചിട്ട് എടുക്കാത്തത് കൊണ്ട് എന്നെ വിളിച്ചിരുന്നു, ഞാൻ അപ്പൊ തന്നെ അമ്മയെ വിളിച്ചെങ്കിലും എടുക്കാൻ അല്പം താമസിച്ചു. ഫോൺ എടുത്ത അമ്മയോട് ഞാൻ അച്ഛൻ വിളിച്ച കാര്യം പറഞ്ഞെങ്കിലും രണ്ടോ മൂന്നോ വക്കിൽ ഫോൺ കട്ട് ചെയ്തു, സാധാരണ ഞാൻ വിളിച്ചാൽ ഒരുപാട് നേരം സംസാരിക്കാറുള്ളതാണ്.

 

അമ്മ എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്ന് എനിക്ക് പിടികിട്ടിയില്ല. ഞാൻ അന്ന് ഉച്ചയ്ക്ക് ആഹാരം കഴിക്കാനായി അടുത്തുള്ള

ഒരു ഹോട്ടലിലേക്ക് പോയി, അവിടെ നല്ല തിരക്ക് ഉണ്ടായിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെ, എനിക്ക് പരിചയമുള്ള ഒരു ഹിന്ദി കാരി പെൺകുട്ടി എന്റെ ടേബിളിൽ വന്നിരുന്നു, അവൾ ജമാലിന്റെ ഓഫീസിൽ Many ചെയ്യുന്ന കുട്ടിയാണ്. അവളുടെ പേര് ദീപിക.

Leave a Reply

Your email address will not be published. Required fields are marked *