അമ്മയും മോളും ഞാനും – 1 141അടിപൊളി 

ഞാൻ : ജോലി ആണ് ചേച്ചി..

ചേച്ചി : എന്താണ് ജോലി..

ഞാൻ : ഹോട്ടലിലെ ജോലി ആണ്..

ചേച്ചി: വീട്ടിൽ ആരൊക്കെ ഉണ്ട്..

ഞാൻ: അങ്ങനെ ആരും ഇതുവരെ ഇല്ല.. ഞാൻ ഒരു അനാഥൻ ആണ്. പിന്നെ ഇവിടെത്തെ ഒരു ഹോട്ടലിൽ ജോലി ചെയ്തുജീവിക്കുന്നു.

 

എന്റെ കാര്യങ്ങൾ എല്ലാം ഞാൻ അവരോട് തുറന്ന് പറഞ്ഞു. അത്രെയും നേരംചിരിച്ചുകൊണ്ട് കേട്ടുനിന്ന അവർ എന്റെ കഥകൾ കേട്ടപ്പോൾ കണ്ണുനിറയുന്നത് കണ്ടു. എന്റെ ചെറുപ്പം മുതലേ ഉള്ള കാര്യങ്ങൾ എന്നോട് ചോദിച്ചു.

 

ചേച്ചി : മോനെ ഇത്രെയും കഷ്ടപ്പെട്ട് ജീവിക്കുന്ന ആളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല..

ഞാൻ : അങ്ങനെ കഷ്ടപ്പാട് ഒന്നും ഇല്ല.. ചെറുപ്പത്തിൽ ഭക്ഷണംകഴിക്കാൻ വേണ്ടി കൊറേ അനുഭവിച്ചു. ഇപ്പോ ഒരു പണിയുണ്ട് അതുകൊണ്ട് കൊറേ പ്രേശ്നങ്ങൾ മാറി.

ചേച്ചി : മോന്റെ പേരെന്താ…

ഞാൻ : ദീപു..

ചേച്ചി : ഞാൻ എന്റെ നമ്പർ തരാം ഇപ്പോ എന്ത് ആവിശ്യം ഉണ്ടെങ്കിലും വിളിക്കാം..

എനിക്ക് അവരുടെ കയ്യിലുള്ള ഒരു പേപ്പറിൽ സ്വന്തം നമ്പറും പേരും എഴുതി എന്റെ കയ്യിൽ തന്നു. ഞാൻ അത് എടുത്തു വായിച്ചു. അതിൽ സ്മിത എന്ന് പേര് എഴുതി വെച്ചിട്ടുണ്ട്. അങ്ങനെ ചേച്ചി അടുത്ത സ്റ്റോപ്പിൽ ഇറങ്ങിപോയി. ഞാൻ അങ്ങനെ ലുലു മാൾ കാണാനുള്ള ആവേശത്തിൽ ഇടപ്പള്ളി ഇറങ്ങിയതും വേഗം മാളിലേക്ക് കയറി അവിടെ മൊത്തം ചുറ്റിയടിച്ചു നടന്നു.

ലുലു മാൾ കണ്ടതിന്റെ സന്തോഷത്തിൽ ഞാൻ ആ ചേച്ചി തന്ന നമ്പർ ഒക്കെ മറന്നുപോയി. രാത്രി വളരെ താമസിച്ചു ഹോട്ടലിൽ എത്തി. അവിടെത്തന്നെ ആണ് ഞാൻ കിടക്കുന്ന മുറിയും. ഡ്രസ്സ്‌ മാറ്റിയപ്പോൾ അതിൽ നിന്നും ആ ചേച്ചി തന്ന കടലാസ് കഷ്ണം താഴോട്ട് വീണു. ഞാൻ അത് ഒന്ന് നോക്കി എന്റെ അലമാരയിലേക്ക് വെച്ച്. അങ്ങനെ കാലങ്ങൾ കടന്നുപോയി ഹോട്ടലിലെ ജോലി മടുത്തു തുടങ്ങി.

കാരണം പഴയ സഹപ്രവർത്തകർ ഒക്കെ മാറി പിന്നെ ഹോട്ടലിന്റെ മാനേജമെന്റ് പൂർണമായും മാറി. ഇപ്പോ ഏകദേശം ആറുമാസം ആവാനായി. എനിക്ക് ഒരു ആറുമാസം ലീവ് എടുക്കണം.. അങ്ങനെ ഞാൻ കയ്യിൽ സമ്പാദിച്ച പൈസ കൊണ്ട് കൊറേ സ്ഥലങ്ങൾ കറങ്ങാൻ വേണ്ടി തീരുമാനിച്ചു.

കേരളത്തിലും നോർത്തിന്ത്യൻയിലും എല്ലാം കറങ്ങി ഒരു നാല് മാസം ചുറ്റിയടിച്ചു. തിരിച്ചു ഹോട്ടലിലേക്ക് വന്നപ്പോ പുതിയമനെജ്‌മെന്റ് എന്റെ ജോലി വേറെ ഏതോ ഹിന്ദിക്കാരനു കൊടുത്തു. ഞാൻ കൊറേ പ്രാവിശ്യം മാനേജരോട് സംസാരിച്ചു. അയാൾക്ക് എന്റെ പകുതി പൈസ മാത്രം കൊടുത്താൽ മതി അതുകൊണ്ട് എനിക്ക് ഇവിടെ ജോലി ഇല്ല എന്ന് ആണ് പറഞ്ഞത്.

അങ്ങനെ എന്റെ സാധനങ്ങൾ ഒക്കെ എടുത്തു ഞാൻ അവിടെ നിന്ന് ഇറങ്ങി. മൂന്നു നാല് ദിവസം അവിടെയും ഇവിടെയും ഒക്കെ നിന്ന് കയ്യിലുള്ള പൈസ മൊത്തം തീർന്ന്. വിശന്നിട്ടും കിടക്കാൻ സ്ഥലമില്ലാഞ്ഞിട്ടും ആകെ ഒരു എത്തുമ്പിടിയും കിട്ടാതെ ആയി. എന്ത് ചെയ്യും എന്ന് വിചാരിച്ചു നിക്കുമ്പോ അപ്പോഴാണ് എനിക്ക് ആ ചേച്ചി തന്ന നമ്പർ ഓർമ വന്നത്.

ബാഗിൽ തപ്പി ആ കടലാസ് കഷ്ണം തപ്പിയെടുത്തു. പക്ഷെ വിളിക്കാൻ കയ്യിൽ ഫോണില്ല. നേരം രാത്രി 9 മണി ആയിരിക്കുന്നു. അവിടെ ഒരു കടയിലുള്ള ഒരാളോട് ഈ നമ്പറിൽ വിളിച്ചു തരാമോ എന്ന് ചോദിച്ചു. അയാൾ ആ നമ്പർ ഫോണിൽ വിളിച്ചു ഫോൺ എനിക്ക് തന്നു. രണ്ടു മൂന്ന് റിങ്ങിനു ശേഷം ചേച്ചി ഫോണെടുത്തു

ചേച്ചി : ഹലോ ആരാണ്…

ഞാൻ : ചേച്ചി ഞാൻ ദീപു ആണ്..

ചേച്ചി : ഏത് ദീപു…

ഞാൻ : അന്ന് ബസിൽ വെച്ച് പരിചയപെട്ടില്ലേ.. അന്ന് ചേച്ചി നമ്പർ തന്നില്ലേ…

ചേച്ചി : ഓ… എനിക്ക് മനസിലായി.. എന്തുപറ്റി മോനെ..

ഞാൻ : എനിക്ക് ഒരു സഹായം വേണം..

ചേച്ചി : എന്തുപറ്റി മോനെ… എന്താ വേണ്ടത്…

ഞാൻ : എനിക്ക് ഇങ്ങനെ പറയാൻ ബുദ്ധിമുട്ട് ആണ് ഇത് ഇവിടെ കടയിലുള്ള ചേട്ടന്റെ ഫോണിൽ നിന്ന് ആണ് വിളിക്കുന്നത് ..ചേച്ചി ഒന്ന് ഇവിടെ വരെ വരുമോ…

ചേച്ചി : എന്തുപറ്റി മോനെ… നേരം ഇത്രെയും ഇരുട്ട് ആയില്ലേ.. ഇപ്പോ ഞാൻ എങ്ങനെയാ മോന്റെ അടുത്തേക്ക് വരുക..മോനെ ഒരു കാര്യം ചെയ്യുമോ.. ഞാൻ പറയുന്നസ്ഥലത്തേക്ക് മോൻ വായോ..

1 Comment

Add a Comment
  1. ഉഷാറായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *