ഞാൻ : എന്റെ കയ്യിൽ അവിടേക്ക് വരാനുള്ള പൈസ ഇല്ല..
ചേച്ചി: മോനെ ഒരു ഓട്ടോ പിടിച്ചു വാ ഞാൻ അവിടെയുണ്ടാകും.
അങ്ങനെ ഞാൻ ചേച്ചി പറഞ്ഞത് പോലെ ഓട്ടോവിളിച്ചു ചേച്ചി പറഞ്ഞ സ്ഥലത്തേക്ക് ചെന്ന്. അവിടെ എത്തിയിട്ട് ഓട്ടോക്കാരൻ ചേട്ടന്റെ ഫോണിൽ നിന്നും ചേച്ചിയെ വിളിച്ചു.
ചേച്ചി ഒരു നൈറ്റി ഇട്ടിട്ട് നിക്കുന്നത് കണ്ടു. എന്നെ കണ്ടപ്പോഴേക്കും കയ്യിലുള്ള ബാഗ് ഓടിവന്നു വാങ്ങിച്ചു എന്നിട്ട് ഓട്ടോക്കാരന് പൈസ കൊടുത്തിട്ട് എന്നെയും കൂട്ടി വീട്ടിലേക്ക് നടന്നു. ഒരു ചെറിയ ട്ടറസിട്ട വീട്. ഞാൻ അവിടേക്ക് കയറിയതും എന്നോട് ഒരു റൂം കാണിച്ചു അവിടേക്ക് പോയി ബാഗ് ഒക്കെ വെച്ചിട്ട് വാ എന്ന് പറഞ്ഞു. ഞാൻ റൂമിലേക്ക് കയറി. നല്ല അടിപൊളി ആയി അലങ്കരിച്ചു വെച്ച റൂം.
ഞാൻ ഒരിക്കലും കട്ടിലിൽ ഒന്നും കിടന്നിട്ടില്ല. ചേച്ചി അപ്പോഴേക്കും ഒരു ടവൽ എടുത്തുകൊണ്ടുവന്ന് എന്നോട് കുളിച്ചു വരാൻ പറഞ്ഞു.ഞാൻ കുളിച്ചു വന്നു ഡ്രെസ് ഒക്കെ മാറ്റി എന്നോട് കഴിക്കാൻ വേണ്ടി വിളിച്ചു. എനിക്ക് നല്ല ഭക്ഷണം ഒക്കെ തന്നു ചേച്ചി എന്നോട് ചോദിച്ചു
ചേച്ചി : എന്തുപറ്റി മോനെ… എന്താ നിനക്ക് സഹായം വേണ്ടത്..
ഞാൻ കാര്യങ്ങൾ എല്ലാം ചേച്ചിയോട് തുറന്ന് പറഞ്ഞു..
ചേച്ചി : അപ്പോ നിനക്ക് താമസിക്കാൻ സ്ഥലവും ഒരു. ജോലിയും വേണം അല്ലെ…
ഞാൻ : അതെ…
ചേച്ചി : ഞാൻ ഒരു കാര്യം പറയട്ടെ.. നീ വേറെ ഒന്നും വിചാരിക്കരുത്…
ഞാൻ : ചേച്ചി പറഞ്ഞോളൂ…
ചേച്ചി :മോനെ നിനക്ക് ഇവിടെ നിന്നൂടെ… ഇവിടെ ഞാനും എന്റെ അമ്മയും മാത്രമേ ഉള്ളു.. ഞാൻ സ്കൂളിൽ പോയാൽ അമ്മയെ നോക്കാൻ ആരുമില്ല..
ഞാൻ : എനിക്ക് നിൽക്കുന്നതിൽ ഒരു പ്രശ്നവും ഇല്ല.. പിന്നെ ആളുകൾ എന്ത് വിചാരിക്കും ചേച്ചി… പിന്നെ എനിക്ക് അമ്മയെ നോക്കാൻ ഒന്നും അറിയില്ല..
ചേച്ചി : നീ അമ്മയെ അങ്ങനെ നോക്കുക ഒന്നും വേണ്ട… സമയത്തിന് മരുന്ന് കൊടുക്കുകയും എണ്ണയിട്ട് കൊടുക്കുകയും ഒക്കെ ചെയ്താൽ മതി..പിന്നെ ആളുകൾ എന്തും വിചാരിച്ചോട്ടെ.. അവരുടെ ചിലവിന് അല്ലല്ലോ ഇവിടെ നമ്മൾ ജീവിക്കുന്നത്
ഞാൻ : അങ്ങനെ ആണെങ്കിൽ എനിക്ക് ബുദ്ധിമുട്ട് ഒന്നുമില്ല.. ചേച്ചിയുടെ ഭർത്താവ് ഒക്കെ എവിടെ.
ചേച്ചി : മോനെ ഞാൻ കല്യാണം കഴിച്ചിട്ടില്ല.. അമ്മക്ക് വയ്യാത്തത് കൊണ്ട് കല്യാണം വേണ്ട എന്ന് വെച്ച്..
ഞാൻ : അതെയോ..
അങ്ങനെ എന്നോട് പോയി ഉറങ്ങാൻ പറഞ്ഞു ചേച്ചി ഉറങ്ങാൻ പോയി. ഞാൻ റൂമിൽ ബെഡിൽ കിടന്നതുo ഉറങ്ങിയതുപോലും അറിഞ്ഞില്ല. രാവിലെ നേരത്തെ എണീക്കുന്ന ശീലം ഉള്ളത്കൊണ്ട് ഞാൻ നേരത്തെ എഴുനേറ്റു. അടുക്കളയിലേക്ക് കയറി ചായ ഉണ്ടാക്കി. അപ്പോഴേക്കും. ചേച്ചി എണീറ്റു വന്നിട്ടുണ്ടായിരുന്നു. ചേച്ചിക്കും ഒരു ചായ ഇട്ടുകൊടുത്തു. എന്റെ ചായ കുടിച്ചപ്പോഴേക്കും ചേച്ചി എന്നോട്
ചേച്ചി : നീ കൊള്ളാല്ലോ..അടിപൊളി ചായ ഒക്കെ ഉണ്ടാക്കാൻ അറിയുമല്ലോ…
ഞാൻ : എനിക്ക് എന്ത് വേണമെങ്കിലും ഉണ്ടാക്കാൻ അറിയാം..
ചേച്ചി : എന്നാൽ അമ്മയ്ക്കും ഒരു ചായ ഉണ്ടാക്കി കൊടുത്തേക്ക്…
ഞാൻ : അമ്മ എവിടെ ഞാൻ കണ്ടില്ലല്ലോ…
ചേച്ചി എന്നെയും കൊണ്ട് അമ്മയുടെ റൂമിലേക്ക് കൊണ്ടുപോയി. അമ്മ ഉറക്കത്തിൽ നിന്നും എഴുനേറ്റ് ഇരിക്കുകയായിരുന്നു. എന്നെക്കണ്ടതും മുഖത്തു ആശ്ചാര്യാഭവം കണ്ടു.
ചേച്ചി: ഇതാണ് ഞാൻ ഇന്നലെ പറഞ്ഞ ദീപു..
അമ്മ : അഹ്..ദീപു മോനെ ഇന്നലെ ഇവൾ പറഞ്ഞിരുന്നു..
ചേച്ചി :അമ്മേ ഇനി ഇവൻ ഇവിടെ നിന്നോട്ടെ… അമ്മയ്ക്കും ഒരു കൂട്ട് ആവുമല്ലോ..
അമ്മ : ഓഹ് അതിനെന്താ… ദീപുനു ഇവിടെ ഒരു കുറവും ഉണ്ടാവില്ല..
അമ്മയുടെ മുഖത്തു സന്തോഷം നിറഞ്ഞു നിൽക്കുന്നത് ഞാൻ കണ്ടു. അമ്മയെ കണ്ടാൽ ജയലളിതയെ പോലെ ഉണ്ട് കാണാൻ നല്ല തടിയും വെളുത്ത നിറവും ഒരു 55 വയസ് പ്രായം ഉണ്ട്
അങ്ങനെ ഞങ്ങൾ എല്ലാ കാര്യങ്ങളും സംസാരിച്ചു. ഞാൻ ചേച്ചിയെ അടുക്കളയിൽ എല്ലാ കാര്യങ്ങൾക്കും സഹായിച്ചു. ചേച്ചി സ്കൂളിലെ ടീച്ചർ ആണ് രാവിലെ പോയാൽ പിന്നെ വൈകീട്ടെ വരു..

ഉഷാറായിട്ടുണ്ട്