അമ്മയും വല്യച്ചനും – 1 5

ഞാൻ തരിച്ചിരുന്നു പോയി. ഇതെങ്ങിനെ സോൾവ് ചെയ്യും. ചേച്ചിയുമായി ഒന്ന് സംസാരിച്ചിരുനെങ്കിൽ പക്ഷേ ശരിയാക്കാമായിരുന്നു. അതിനവളെ എവിടെ പോയി തിരയാൻ. അറിയാതെ ഞാൻ ഇൻലൈന്റിന്റെ ഫ്രം അഡ്രസ്സ് ചുമ്മാ തരിച്ചു നോക്കി. അത്ഭുതം കൊണ്ട് എന്റെ കണ്ണു തള്ളിപ്പോയി. അത് ബോബെയിലെ മാട്ടുംഗ അഡ്രസ്സ്. അപ്പോൾ ചേച്ചി ഇതുവരെ ഞങ്ങളുടെ വീട്ടിൽ നിന്ന് 2 ലോക്കൽ സ്റ്റേഷനകലെ മാത്രമാണ്. ഇതുവരെ കരുതിയിരുന്നത് അവൾ ചെന്നെയിൽ എവിടെയോ ആണെന്നാണ് എന്റെ മനസ്സ് ആഹ്ളാദം കൊണ്ട് തുടികൊട്ടി.

പിന്നീട് എന്റെ യജ്ഞം മൂഴുവൻ ചേച്ചിയെ കണ്ടെത്തുക എന്നതു മാത്രമായിരുന്നു. കേട്ടറിഞ്ഞ വിവരങ്ങൾ വെച്ച് മാട്ടുഗയിലെ തമിൾ (മമ്മ്യൂണിറ്റി അരിച്ചു പെറൂക്കാൻ തുടങ്ങി. പക്ഷെ ബോംബെയിലെ വിവരങ്ങൾ അറിയാത്തതിനാൽ ഒരു വഴിയും തുറന്നു കിട്ടിയില്ല. അതേ ബിൽഡിംങ്ങിൽ തന്നെ താമസിയ്ക്കുന്നവരെ മുഴുവൻ അറിയാത്തവരാണല്ലോ മുംബൈക്കാർ

ഒരുമാസം കടന്നു പോയി, അമ്മയുമായുള്ള ബന്ധം തുടർന്നു. അപ്പോഴും ചേച്ചിയെന്ന മരീചിക ആയിരുന്നു മനസ്സിൽ മുഴുവൻ, അങ്ങിനെയിരിയ്ക്കുമ്പോൾ ഈശ്വരൻ എന്റെ ആഗ്രഹം സഫലീകരിച്ചു. മാട്ടുംഗ പച്ചക്കറി മാർക്കറ്റിൽ ഒരു ദിവസം അതാ അവളെന്റെ കൺമൂന്നിൽ വന്നു പെടൂന്നു. കണ്ടിട്ട് കുറേ വർഷങ്ങളായെങ്കിലും സ്വന്തം ചോരയെ പെട്ടെൻ ിരിച്ചറിയാൻ ദൈവം പ്രത്യേക കഴിവാണല്ലോ മനുഷ്യൻ കൊടുത്തിരിയ്ക്കുന്നത്. ഞങ്ങൾ പരസ്പരം ഇതികർത്തവ്യാമൂഢരായി നോക്കി നിന്നു പോയി. അത്ഭുതത്താൽ വിടർന്ന കണ്ണുകളിൽ കണ്ണീരിന്റെ നനവ്. പുറകിൽ വന്ന ടാക്സിക്കാരന്റെ നിർത്താതുള്ള ഹോണ്ടിയാണ് ഞങ്ങക്ക് സ്ഥലകാല ബോധമുണർത്തിയത്. ഞാനവളെ പിടിച്ച ഫുട്പാത്തിലേയ്ക്ക് നീക്കി നിർത്തി. സങ്കടം കൊണ്ട് വിങ്ങിപ്പെട്ടി അവളെന്റെ ചുമലിൽ തല ചായ്ച്ചു നിന്നു.
‘ബെഹൻ ചോര്. റോഡ് പെ റൊമാൻസ് കർത്താ ഹെ . സ്സാലാ…’ (റോഡിലാ അവന്റെ ശ്യംഗാരം), ടാക്സസിക്കാരൻ സർദാർജിയുടെ അസഭ്യവർഷം കേട്ട് ഞാൻ ഞെട്ടിയുണർന്നു.

ചേച്ചിയെന്നെ മറന്നില്ല അല്ലേ..?
നിങ്ങളല്ലെട എന്നെ പുറത്താക്കിയത്.* അത് പിന്നെ എനിയ്ക്ക് അന്നൊക്കെ വല ച്ചനെ ധിക്കരിച്ച് വല്ലതൂം പറയാനൊക്കുമോ ചേച്ചീ. ഹൂം വല്യച്ഛൻ. അവരൊന്നു് ഇരുത്തി മൂളി. അഛനില്ലാത്ത നമുക്ക് വല്യച്ഛനെ കൂടി പിണക്കിയാൽ നമ്മൾ വഴിയാധാരമാവില്ലേ ചേച്ചീ. അവരൊന്നും ഉരിയാടിയില്ല. വാ നമുക്ക് ആ റെസ്റ്റോറന്റിൽ ഇരിയ്ക്കാം. ചേച്ചി തിരിഞ്ഞപ്പോളാണ് പിന്നിൽ വാസന്തിചേച്ചിയൂടെ ഒരു പോക്കറ്റെഡിഷൻ. അവളെ എന്നെങ്കിലും ഞാൻ ആദ്യ കണ്ടിരുനെങ്കിൽ തീർച്ചയായും തിരിച്ചറിഞ്ചേനെ. സ്കൂൾ യൂണിഫോമിൽ ഒരു കൊച്ചു സുന്ദരി, ഒരു ഹോട്ടലിലേയ്ക്ക് നടക്കുമ്പോൾ അവൾ ചോദിച്ചു.

ആരാ മമ്മീ.?

ഞാനവളെ വാരിയെടൂത്തു. മോൾടെ മാമനാ. ചേച്ചി പറഞ്ഞു. റിയലി.III അത്ഭുതത്തോടെ അവളെന്നെ നോക്കി, വിശ്വാസം വരാതെ, ഹോട്ടലിൽ കാപ്പി പറഞ്ഞ് ഇരിയ്ക്കുമ്പോൾ ആദ്യം ഞാൻ അവരുടെ വിശേഷങ്ങൾ തിരക്കി. അമ്മയ്ക്കെതിയ
കത്തിലെ വിവരങ്ങൾ ഞാൻ മനസ്സിൽ നിന്റെ മാച്ചു കളഞ്ഞു. വെറും സഹോദരീ സഹോദര ബന്ധം അല്ല മനസ്സിലപ്പോൾ,
വിവാഹം കഴിഞ്ഞ് ചെന്നെയിലെത്തിയത് മുതൽ ബോംബൈയിലെത്തിയത് വരെ അവൾ ഒറ്റ വീർപ്പിൽ പറഞ്ഞു നിർത്തി. പക്ഷെ ഭർത്ത്യവീട്ടിലെ അസ്വഭാവികതകൾ അവൾ എന്നിൽ lശ്രദ്ധാപൂർവ്വം മറച്ചു വെച്ചു. കത്തയച്ച കാര്യം അവൾ പറഞ്ഞു. അമ്മ എന്നോട് പറഞ്ഞില്ല എന്നറിഞ്ഞപ്പോൾ അവൾ ആശ്വാസത്തോടെ ഒരു നെടുവീർപ്പിട്ടു. കഴിഞ്ഞതൊക്കെ നമുക്ക് മറക്കാം ചേച്ചി. ഇനി അളിയൻ ഞങ്ങളുമായി ചേരുമോ.? അത് അവിടെ നിക്കട്ടെ. ആദ്യം നീ വീട്ടിലെ വിശേഷങ്ങൾ പറയടാ തെമ്മാടി. അവളോട് പൊറുക്കാൻ എനിയ്ക്ക് സമ്മതാണെന്നറിഞ്ഞതിലുള്ള അവളുടെ സന്തോഷം. വല്യച്ഛൻ മരിച്ചതും അമ്മ ഇവിടെ എന്റെ കൂടെയാണെന്നും അറിഞ്ഞപ്പോൾ അവൾ വിതുമ്പിപ്പോയി.

ഇത് അടുത്ത് കിടന്നിട്ട് നമ്മൾ അറിഞ്ഞില്ലല്ലോ മോനേ. വാ നമുക്ക് ഇപ്പോൾ നിന്റെ വീട്ടിൽ പോകാം

Leave a Reply

Your email address will not be published. Required fields are marked *