എന്തൊക്ക ആയാലും കാശിനു കുറവ് ഇല്ലാത്ത കാരണം നല്ല രീതിയിൽ തന്നെ ജീവിച്ചു പോവുന്നു. ഞാൻ ഇപ്പോൾ എങ്ങനെ എങ്കിലും ielts ഒക്കെ എഴുതി ഇവിടുന്ന് പുറത്ത് കടക്കാൻ ഉള്ള പ്ലാനിങ് ഇൽ ആണ്. എനിക്ക് ആ നാട്ടിൽ ആകെ രണ്ട് കൂട്ടുകാരെ ഉള്ളു. അനീഷും രാഹുലും.
അനീഷ് ഒരു സാധാരണ കുടുംബത്തിലെ ആൾ ആണ് എന്നാൽ രാഹുൽ എന്നെപോലെ തന്നെ അത്യാവശ്യം ക്യാഷ് ഒക്കെ ഉള്ള വീട്ടിലെ ആണ്. അവർ ഇടക് എന്നെ കാണാൻ എന്റെ വീട്ടിൽ വരും അതുപോലെ ഞാൻ അവരുടെ വീട്ടിലും പോവാറുണ്ട്. ഗ്രൗണ്ടിനോട് ചേർന്ന് ഉള്ള ഒരു കടയുടെ മുമ്പിൽ ആണ് ഞങളുടെ എല്ലാം കൂടി കാഴ്ച്ച.
അവിടെ ഇരുന്ന് ആണ് ഞാൻ ആദ്യം ആയി തുണ്ട് കാണുന്നത്. രാഹുൽ ആയിരുന്നു ഞങളുടെ ഇടയിലെ തുണ്ട് സപ്ലൈർ.അച്ഛൻ ഇടക് കടയിലേക്ക് സാധനങ്ങൾ ഒക്കെ എടുക്കാനായി തമിഴ് നാട്ടിൽ ഒക്കെ പോവും. പോയാൽ രണ്ട് മൂന്നു ദിവസം കഴിഞ്ഞേ തിരിച്ചു വരൂ.
ഒരിക്കൽ ഒരു ശനിയാഴ്ച ദിവസം രാത്രി ഞാൻ മുറിയിൽ ഫോണിൽ നോക്കി കൊണ്ട് ഇരിക്കുക ആയിരുന്നു. എന്റേം അനിയന്റെയും മുറി താഴെ ആണ് അച്ഛന്റെയും അമ്മേടെയും അനിയത്തിയുടെയും താഴെയും. പെട്ടന്ന് അച്ഛന്റെ സൗണ്ട് കേട്ടു, അത് അപ്പുറത് അപ്പുവിന്റെ മുറിയിൽ നിന്ന് ആയിരുന്നു.അച്ഛനും അപ്പുവും ആയിട്ട് വീടും അടി ആയി എന്ന് എനിക്ക് മനസിലായി.
“ഹോ ഇവർ വീണ്ടും തുടങ്ങിയോ മനുഷ്യനെ സമാധാനമായിട്ട് ഇരുത്തുല്ലലോ”ഞാൻ അത് പറഞ്ഞു കൊണ്ട് അവന്റെ മുറിയിലേക്ക് ചെന്നു ചെന്നു.അവിടെ കേറിയപ്പോ തന്നെ മൊത്തം പുക മയം ആയിരുന്നു. അപ്പൊ എനിക്ക് കാര്യം മനസിലായി. വീട്ടിൽ ഇരുന്ന് വലിച്ചതിന് ആണ് പ്രശ്നം.
അച്ഛൻ : ടാ നിന്റെ എന്ത് തോന്യവാസവും കാണിക്കാൻ ഉള്ള സ്ഥലം ആണോടാ ഇത്?ഇതൊന്നും ഇവിടെ നടക്കില്ല.
അച്ഛൻ അവന്റെ നേരെ നന്നായി ദേഷ്യപ്പെട്ട് ആണ് പറയുന്നത്. അമ്മ അച്ഛനെ പിടിച്ചു മാറ്റാൻ ശ്രെമിക്കുന്നുണ്ട്. ഒപ്പം അവനോട് മിണ്ടാതെ ഇരിക്കാനും പറയുന്നുണ്ട്.
അപ്പു : അയിന് നിങ്ങടെ സമ്മതം ഒക്കെ ആർക് വേണം ഞാൻ എനിക്ക് തോന്നിയത് ചെയ്യും. ശല്യപെടുത്താതെ ഒന്ന് പോടോ
അച്ഛൻ : എന്ത് പറഞ്ഞടാ നാറി എന്റെ വീട്ടിൽ നിന്ന് എന്റെ ചിലവിൽ കിടന്നിട്ട് നിനക്ക് ഇത്ര അഹങ്കാരമോ? മര്യാദക്ക് പറയുന്നത് കേട്ടില്ലേൽ ചവിട്ടി നിന്റെ നട്ടെല്ല് ഓടിക്കും ഞാൻ
അപ്പു : പിന്നെ അപ്പുപ്പനെ പറ്റിച്ചു എഴുതി വാങ്ങിയത് അല്ലെടോ ഇതൊക്കെ എന്നിട്ട് കൊണവതികാരം പറയുന്നു.
അച്ഛൻ ദേഷ്യത്തിൽ അവിടെ ടേബിൾ ഇൽ ഉണ്ടായിരുന്ന അവന്റെ ഫോണും മറ്റു എന്തൊക്കെയോ തട്ടി തേറുപിച്ചു.അത് കണ്ട് ദേഷ്യത്തിൽ അവൻ അച്ഛനെ തല്ലാൻ കൈ ഓങ്ങി. അച്ഛൻ അവന്റെ കൈ തട്ടി മാറ്റി തിരിച്ചു ഒരെണ്ണം പൊട്ടിച്ചു. അടി കൊണ്ട അവൻ ബെഡിൽ വന്ന് വീണു. രംഗം വഷളവുന്നത് കണ്ട് ഞാൻ വന്ന് അവരെ പിടിച്ചു മാറ്റി. ” ടാ ഞാൻ നാളെ വരുമ്പോൾ ഇവനെ ഇവിടെ കണ്ടു പോകരുത് ” അച്ഛൻ എന്നോടായി പറഞ്ഞു. അച്ഛൻ ആകെ കലി കേറിയ അവസ്ഥയിൽ ആയിരുന്നു. എന്നാൽ അവൻ അടികൊണ്ട് കിളി പോയ അവസ്ഥയിലും. ലക്ഷ്മി നിന്നോട് കൂടിയ ഞാൻ പറഞ്ഞെ ഞാൻ വരുമ്പോ ഇവനെ ഇവിടെ കാണരുത്, അച്ഛൻ അമ്മയോടും അത് പറഞ്ഞു.അമ്മ എല്ലാം കേട്ട് തല ആട്ടി നിന്നു. ” ഞാൻ പോവാണ് ” അച്ഛൻ അതും പറഞ്ഞു മുറിയിൽ നിന്ന് പോയി. അപ്പോഴേക്കും അവൻ സോബോധത്തിലേക്ക് വന്നിരുന്നു.
അമ്മ : ടാ നശിച്ചവനെ നീ കാരണം ഇവിടെ പ്രശ്നം മാത്രം ഉള്ളുലോ. നീ എന്റെ വയറ്റിൽ തന്നെ പിറന്നത് ആണോ?
അമ്മ അവനോട് അല്പം കലിപ്പിച് പറഞ്ഞു.
അപ്പു : അത് എന്നോടാണോ ചോദിക്കണേ ആർക്കറിയാം ആരുടെ കൂടെ കിടന്നിട്ട് ഉണ്ടായത് ആണെന്ന്.
അവൻ അത് പറഞ്ഞു തീർന്നതും ഠപ്പേ എന്ന് ഒരെണ്ണം അവന്റെ മുഖത്തു കിട്ടി. പ്പാ കഴുവേറി നീ ഒരുകാലത്തും നന്നാവില്ലടാ.അതും പറഞ്ഞു അമ്മ കരഞ്ഞു കൊണ്ട് മുറിയിലേക് പോയി. ഞാനും എന്റെ റൂമിൽ പോയി ഇരുന്നു. “മൈര് എങ്ങനെ എങ്കിലും ഈ നശിച്ച കുടുംബത്തിൽ നിന്ന് പോയ മതിയായിരുന്നു” ഞാൻ സ്വയം പറഞ്ഞു.
