അതിരില്‍ പോപ്ലാര്‍ മരങ്ങള്‍ വളര്‍ന്നുനിന്ന മുറ്റത്തേക്ക് അവര്‍ കയറി. മുറ്റം നിറയെ ചുവപ്പും മഞ്ഞയും കലര്‍ന്ന മേപ്പിള്‍ പൂക്കള്‍ വീണുകിടന്നിരുന്നു. ഐസ് ബലൂണുകള്‍ അന്തരീക്ഷത്തില്‍ ഒഴുകിപ്പരന്നുകൊണ്ടിരുന്നു.
ദിലീപ് കാളിംഗ് ബെല്ലില്‍ വിരലമര്‍ത്തി.
വാതില്‍ പതിയെ തുറക്കപ്പെട്ടു. വാതില്‍പ്പാളികള്‍ക്ക് പിമ്പില്‍ പുഞ്ചിരിച്ചുകൊണ്ടു നില്‍ക്കുന്ന അതിസുന്ദരിയായ ഒരു ഇന്ത്യന്‍ യുവതിയെ ജെന്നിഫര്‍ കണ്ടു.
“ഡാര്‍ലിംഗ്,” ദിലീപ് വാതില്‍ തുറന്ന സുന്ദരിയോട് പറഞ്ഞു. “ഇത് മിസ്സ് സ്മിത്ത്. ജെന്നിഫര്‍ സ്മിത്ത്. വളരെ നാളുകളായി മിസ്സ് സ്മിത്ത് പറയുന്നു, നിന്നെ ഒന്ന് കാണണമെന്ന്. സോ, ഇന്ന് വന്നിരിക്കുന്നു. നിന്നെ കാണാന്‍.”
ജെന്നിഫര്‍ അവളെ കണ്ണിമയ്ക്കാതെ നോക്കി. സാലി പറഞ്ഞത് എത്ര ശരിയാണ്. ഇതുപോലെ സുന്ദരിയാകാന്‍ ആര്‍ക്കും പറ്റില്ല.
“ജെന്നിഫര്‍,” ഒരിക്കല്‍ രാത്രിയിലെ സമാഗമത്തിന് ശേഷം സാലി പറഞ്ഞു. “എനിക്ക് പെണ്ണുങ്ങളെ മാത്രമല്ല ഇഷ്ട്ടം. ഞാന്‍ ലെസ്ബിയന്‍ അല്ല. പക്ഷെ എനിക്ക് ഇഷ്ട്ടപ്പെട്ട ഒരു ആണിനേയും ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. ഒരാള്‍ ഒഴികെ.”
“ആരാ അത്?”
“ഒരിന്ത്യന്‍,” സാലി ജെന്നിഫറിന്‍റെ പൂറില്‍ വിരലുകളിട്ടു ഇളക്കിക്കൊണ്ട് പറഞ്ഞു. “ദിലീപ്. മൂന്നു വര്‍ഷമായി അവന്‍ നമ്മുടെ കമ്പനിയില്‍ ചേര്‍ന്നിട്ട്. നമ്മുടെ ടീമിലെ ഏറ്റവും സമര്‍ത്ഥന്‍.
മൂന്നു തവണയും എമ്പ്ലോയര്‍ ഓഫ് ദ ഇയര്‍ അവനായിരുന്നു. നമ്മള്‍ കരുതിയപോലെ കാടന്മാരും പാമ്പിനെയും പശുക്കളെയും ആരാധിക്കുന്ന അപരിഷ്ക്കൃതരോന്നുമല്ല ഇന്ത്യാക്കാര്‍ എന്ന് അവനെയും അവന്‍റെ ഭാര്യയേയും കണ്ടതിനു ശേഷമാണ് ഞാന്‍ തിരിച്ചറിഞ്ഞത്. സൌന്ദര്യം എന്നൊക്കെ പറഞ്ഞാല്‍ അതാണ്.”
“കക്ഷി വിവാഹിതനായതാണോ പ്രോബ്ലം? അതിനെന്താ? വെറുതെ വളച്ചു കൊണ്ടുവന്ന് കളിച്ചാല്‍പ്പോരെ?”
“പറ്റില്ല ജെന്നിഫര്‍,” അവളുടെ വിരലുകളെടുത്തു തന്‍റെ പൂറില്‍ കുത്തിക്കൊണ്ട് സാലി തുടര്‍ന്നു.
“അവന് മറ്റു പെണ്ണുങ്ങളോട് സൗഹൃദം മാത്രമേയുള്ളൂ. അത്രയ്ക്ക് സ്നേഹമാണ് അവനു അവന്‍റെ ഭാര്യയോട്. ഞാന്‍ മാത്രമല്ല. നമ്മുടെ ഗ്രൂപ്പിലെ എത്ര പെണ്ണുങ്ങള്‍ ശ്രമിച്ചിരിക്കുന്നു!”
“എന്നാല്‍ അതൊന്ന് കാണണമല്ലോ,” തന്‍റെ അധരം സാലിയുടെ വായില്‍ നിന്ന്‍ സ്വതന്ത്രമായപ്പോള്‍ ജെന്നിഫര്‍ പറഞ്ഞു. “സൌന്ദര്യവും മറ്റെല്ലാ വിശിഷ്ടഗുണങ്ങളും അമേരിക്കയ്ക്ക് സ്വന്തമാണ്. അതങ്ങനെ കണ്ടവന്മാരും കണ്ടവള്‍മാരും ചുമ്മാതെ വന്നു കൊണ്ടുപോയാല്‍ നമ്മള്‍ പിന്നെ എന്തിനാ?’
അങ്ങനെയാണ് താന്‍ ദിലീപിനെ പരിചയപ്പെടുന്നത്. എത്ര വേഗമാണ് സാലിയുടെ വാക്കുകള്‍ സത്യമാണെന്ന് താന്‍ തിരിച്ചറിഞ്ഞത്!
അവനെ വശീകരിക്കാന്‍ താന്‍ നടത്തിയ എത്ര ശ്രമങ്ങളാണ് അവന്‍ തകര്‍ത്തുകളഞ്ഞത്! അതിനൊക്കെ കാരണം അവനു ഭാര്യയോടുള്ള സ്നേഹമാണെന്ന് മനസ്സിലാക്കിയപ്പോഴാണ് അവരെ ഒന്ന് കാണാന്‍ താന്‍ തീരുമാനിക്കുന്നത്.
അങ്ങനെയാണ് താന്‍ ഇവിടെ വരുന്നത്. ഇപ്പോള്‍ താന്‍ തിരിച്ചറിയുന്നു. ഇത് പോലെ ഒരു പെണ്ണ്‍ ഭാര്യയായിട്ടുണ്ടെങ്കില്‍ ഒരു പുരുഷനും മറ്റൊരു പെണ്ണിന്‍റെ പിന്നാലെ പോകില്ല. തല കുനിക്കുന്നു,
താന്‍ ഈ സൌന്ദര്യത്തിന്‍റെ കുലീനതയുടെ, ദിവ്യമായ ഈ മുഖത്തിന്‍റെ മുമ്പില്‍…
പാനോപചാരങ്ങള്‍ക്ക് ശേഷം ജെന്നിഫര്‍ എഴുന്നേറ്റു. അവളുടെ കണ്ണുകള്‍ എന്ത് കാരണത്താലാണ് എന്നറിയില്ല, നനഞ്ഞിരുന്നു. അത് ദിലീപ് കണ്ടു.
അവന്‍ അത് മനസ്സിലാക്കിയിരുന്നു. ഗെയ്റ്റ് വരെ അവര്‍ ജെന്നിഫറിനെ അനുയാത്ര ചെയ്തു.
“ശരി ദിലീപ്,” അവള്‍ കൈ വീശിക്കാണിച്ചു.
പിന്നെ മുമ്പോട്ട് വന്ന്‍ അവള്‍ ദിലീപിന്‍റെ ഭാര്യയെ ആശ്ലേഴിച്ചു.
പിന്നെ അവനെ നോക്കി.
“ദിലീപ് ഒരു കാര്യം മറന്നു പോയി. പ്രധാനപ്പെട്ടെ ഒരു കാര്യം.”
അവര്‍ അവളെ ചോദ്യരൂപത്തില്‍ നോക്കി.
“എന്താണ് ഭാര്യയുടെ പേര്?”
അവന്‍ പുഞ്ചിരിച്ചു.
