അയാളുടെ ഫോട്ടോസ് നോക്കിയപ്പോൾ ആളൊരു വെളുത്ത് സുന്ദരമായ നല്ല മസിലുകൾ ഉള്ള ഒരു ബോഡി ബിൽഡർ ആണ്.
ജിമ്മിൽ വർക്ഔട് ചെയ്യുന്ന ധാരാളം ഫോട്ടോകൾ അയാളുടെ പ്രൊഫൈലിൽ ഉണ്ടായിരുന്നു. പേർസണൽ ഡീറ്റൈൽസിൽ വയസ് 29 എന്ന് കണ്ടു, അവിവാഹിതൻ ആയിരുന്നു. അയാൾ വലിയ സമ്പന്നൻ അന്നെന്ന് ഞാൻ മനസിലാക്കി.
അമ്മ അയാളുമായി കുറച്ച് മെസ്സേജ് അയച്ചിട്ടുണ്ട് ഞാൻ അതെടുത്തുനോക്കി.
2021 ഫെബ്രുവരി 5 നാണ് അവരുടെ ആദ്യ ചാറ്റ് തുടങ്ങുന്നത്.
അയൂബ് – ഹലോ സുഖമാണോ
അമ്മ – ഹലോ, എനിക്ക് സുഖമാണ്. നിങ്ങൾക് സുഖമാണോ ?
അയൂബ് – എനിക്കും സുഖമാണ്. നിങ്ങൾ ഇന്ത്യയിൽ എവിടെയാണ്?
അമ്മ – കൊൽക്കത്ത, വെസ്റ്റ് ബംഗാളിൽ. നിങ്ങളോ?
അയൂബ് – ഞാൻ ഖത്തർ കാരനാണ്. എനിക്ക് നിങ്ങളുടെ ഹിന്ദി അറിയാം.
അമ്മ – നിങ്ങൾക് എങ്ങനെ ഹിന്ദി അറിയും?
ശെരിക്കും?
അയൂബ് – ഞാൻ ഇന്ത്യയിൽ ഇടക് വരാറുണ്ട്, അതുകൊണ്ട് ഹിന്ദി പഠിച്ചു
അമ്മ – നിങ്ങൾ എന്താണ് ചെയ്യുന്നത്?
അയൂബ് – എനിക്ക് പെട്രോളിയം ബിസിനസ്സ് ഉണ്ട്, ഇറക്കുമതി ബിസിനസിൻ്റെ ഭൂരിഭാഗവും ഇന്ത്യയിലാണ്.
അതിന് അമ്മ മറുപടി ഒന്നും കൊടുത്തില്ല.
അത് മാത്രമായിരുന്നു അന്നത്തെ അവരുടെ ചാറ്റ്.
അടുത്ത ദിവസം
അയൂബ് – ഗുഡ് മോർണിംഗ് സരിത.
കുറച്ച് സമയത്തിനു ശേഷം
അമ്മ – ഗുഡ് മോർണിംഗ്.
അയൂബ് – വീട്ടിൽ ആരൊക്കെ ഉണ്ട്?
അമ്മ – ഭർത്താവും, മകനും.
അയൂബ് – ഭർത്താവ് എന്തു ചെയ്യുന്നു?
അമ്മ – അദ്ദേഹം റെയിൽവേയിലാണ് ജോലി ചെയ്യുന്നത്.
അമ്മ – നിങ്ങളുടെ വീട്ടിൽ ആരൊക്കെ ഉണ്ട്?
അയൂബ് – അമ്മയും, പിന്നെ ഒരു അനിയത്തി ഉണ്ട് അവൾക് വിവാഹം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലാണ്.
അമ്മ – നിങ്ങൾ മാരീഡ് ആണോ?
അയൂബ് – അല്ല സരിത, എനിക്ക് 29 വയസേ ആയിട്ടുള്ളു.
അമ്മ – എന്തു പറ്റി? സാധാരണ നിങ്ങൾ മുസ്ലിം യുവാക്കൾ നേരത്തെ വിവാഹം കഴിക്കുമല്ലോ?
അയൂബ് – ഞാൻ അല്പം ലേറ്റ് ആയി, ഇപ്പോൾ വീട്ടിൽ നിക്കാഹിനുവേണ്ടി ആലോചിക്കുന്നുണ്ട്.
അമ്മ – ഓൾ ദി ബെസ്റ്റ്.
ഇങ്ങനെയാണ് കുറച്ച് ദിവസത്തേക്ക് സാധാരണ രീതിയിൽ ആയിരുന്നു അവരുടെ ചാറ്റ്. ആസ്വഭാവികമായി ഒന്നും തന്നെ ഞാൻ അതിൽ കണ്ടില്ല. ഏകദേശം 2 മാസത്തിനു ശേഷം അമ്മ മുഴുവൻ സമയവും ഫോൺ ഉപയോഗിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എപ്പഴും ആരാടോ ഫോണിൽ ചാറ്റ് ചെയ്യുന്നതും,
ബെഡ്‌റൂമിൽ വാതിലടച് അമ്മ ആരോടോ സംസാരിക്കുന്നതും പലപ്പോഴായി എന്റെ ശ്രദ്ധയിൽ പെട്ടു. അങ്ങനെ ഞാൻ വീണ്ടും അമ്മയുടെ ഫോൺ തുറന്ന് നോക്കാൻ തീരുമാനിച്ചു. ഒരു ദിവസം ഫോൺ എടുത്ത് പാസ്സ്‌വേർഡ് ടൈപ് ചെയ്തതും അത് ഓപ്പൺ ആയില്ല. അമ്മ പാസ്സ്‌വേർഡ് മാറ്റിയിരിക്കുന്നു.
ഇത് എന്നിൽ സംശയം കൂടാൻ കാരണമായി. അമ്മ ആരോടാണ് ഫോണിൽ സംസാരിക്കുന്നത് എന്ന് കണ്ടെത്താൻ ഞാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അമ്മക് എന്നോടുള്ള പെരുമാറ്റത്തിൽ യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല.
ഇടക് അമ്മ എന്നിൽ നിന്ന് എന്തോ മറക്കുന്നതായി തോന്നാറുണ്ട്. ദിവസങ്ങൾ കഴിയും തോറും അച്ഛനോടുള്ള അമ്മയുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വരാൻ തുടങ്ങി. അച്ഛൻ അത് കാര്യമാക്കിയില്ലെങ്കിലും ഞാൻ അത് ശ്രദ്ധിച്ചു.
അപ്പോഴേക്കും എനിക്ക് ഡിഗ്രി രണ്ടാം സെമെസ്റ്റർ പരീക്ഷ തുടങ്ങിയതിനാൽ ഞാനും അല്പം തിരക്കിൽ ആയിരുന്നു അമ്മയെ ശ്രദ്ധിക്കാൻ സാധിച്ചില്ല. അത് അമ്മക് കൂടുതൽ സൗകര്യം ആയി. പരീക്ഷ കഴിഞ്ഞ് 2021 മെയ് മാസത്തിന്റെ തുടക്കത്തിൽ വെക്കേഷന് സമയം ആയിരുന്നു. അന്ന് ഒരു ദിവസം ഞാൻ എന്റെ കൂട്ടുകാരന്റെ വീട്ടിൽ പോയി തിരിച്ചു നേരത്തെ വീട്ടിൽ വന്നപ്പോൾ അമ്മ കുളിക്കുകയായിരുന്നു.
അമ്മയുടെ ഫോണിൽ നോക്കിയപ്പോൾ സ്ക്രീൻ ഓൺ ആയിരുന്നു. ഞാൻ വീട്ടിൽ ഇല്ല എന്ന് കരുതിയാണ് അമ്മ ഫോൺ ലോക് ആക്കാത്തത് എന്ന് എനിക്ക് മനസിലായി. ഞാൻ വേഗം അമ്മയുടെ ഫോൺ പരിശോധിച്ചു. കാൾ ഹിസ്റ്ററി തുറന്നു നോക്കിയപ്പോൾ അതിൽ മൈ ലവ് എന്ന് സേവ് ചെയ്ത ഒരു ഗൾഫ് നമ്പർ ഉണ്ടായിരുന്നു. ആ നമ്പറിൽ അമ്മ ഒരുപാട് തവണ സംസാരിച്ചിട്ടുണ്ട്.
