അമ്മായിയപ്പൻ തന്ന സൗഭാഗ്യം – 17

രണ്ടു പിള്ളേരുടെ തള്ളയാണെന്നു വിചാരമില്ല.മക്കൾ ഉണർന്നു.എന്നിട്ടും പോത്തുപോലെ വീണ്ടും പോയി കിടന്നേക്കുന്നു.

സോറി അമ്മാ….എനിക്ക് പോകണം…നാളെ ഒരു യാത്രയുണ്ട്….ശ്രീയേട്ടന്റെ ഒരു ഫ്രണ്ടിന്റെ ഫാമിലിയോടൊപ്പം.അപ്പോൾ തുണിയൊക്കെ ഇസ്തിരിയിടാനുണ്ട്.

അയ്യോ നീ പോകുവാണോടീ നീലിമേ….

ഇല്ല ചേച്ചി പോയിട്ട് ഞാൻ വൈകുമ്പോഴേക്കും ഇങ്ങെത്താം…മക്കൾ ഇവിടെ നിൽക്കട്ടെ….പിന്നെ ആതി ചേച്ചി…ഞാൻ ….

നീ…ആതിര ചോദ്യഭാവത്തിൽ നോക്കി….

ഞാൻ …ആ സജിത്തിനെയും കൂടി കൊണ്ടുപോകട്ടെ….
ആതിര ഒന്നും പറയാൻ വയ്യാത്ത അവസ്ഥയിലായി….അവസാനം ആതിര പറഞ്ഞൊപ്പിച്ചു…അവൻ വരുന്നെങ്കിൽ ..കൊണ്ടുപോയ്ക്കോ.

ഇത് കേട്ടുകൊണ്ടാണ് സജിത്ത് ….വന്നത്.

ആതിര കണ്ണ് കൊണ്ട് സജിത്തിനോട് ആംഗ്യം കാട്ടി…പോകണ്ട എന്ന മട്ടിൽ….

പക്ഷെ നീലിമ അവനു നേരെ തിരിഞ്ഞു വശ്യമായി ചിരിച്ചുകൊണ്ട് ചോദിച്ചു…നീ ഇവിടിരുന്നു ബോറടിക്കുകയല്ലേടാ…..നീ വരുന്നോ….മാമിയുടെ വീട്ടിൽ….വൈകിട്ടിങ്ങെത്താം….

…ഓ.ഞാൻ റെഡി…അവൻ അറിയാതെ പറഞ്ഞുപോയി….

അത് ശരിയാ അവനും കൂടി പോകട്ടെ ഇവളോടൊപ്പം അമ്മയും കൂടി പിന്താങ്ങിയപ്പോൾ ആതിര ചേച്ചി ബ്ലിംങ്……

***********************************************************************************

നൗഷാദ് കുളിച്ചു പ്രഭാത ഭക്ഷണവും ഒക്കെ കഴിച്ചു റൂമിലേക്ക് വന്നു.തന്റെ പ്രതികാരത്തിന്റെ ആദ്യ ഭാഗം തീർന്നിരിക്കുന്നു.ഒന്നിനെ അനുഭവിച്ചു.പക്ഷെ ശ്രീകുമാറിനോടുള്ള ചെറിയ വാശി മാത്രമല്ലെ ആയുള്ളൂ.അവനു കുറിക്ക് കൊള്ളണമെങ്കിൽ ഒന്നുകിൽ അവന്റെ ഭാര്യ.അല്ലെങ്കിൽ ആ അനിത.ഇതിലേതെങ്കിലും ഒന്ന് അനിവാര്യമാണ്.
നാളെ അവന്റെ വീട്ടിൽ പോകണം.അവനെ എന്തെങ്കിലും കാരണം പറഞ്ഞു ജനാർദ്ദനൻ സാറിനെ കൊണ്ട് വിളിപ്പിച്ചു ഉടുമ്പൻ ചോലയിലെത്തിക്കണം.അവന്റെ ഭാര്യമാത്രം ഉള്ളപ്പോൾ ആ വീട്ടിൽ ചെല്ലണം.ഒരു മല്പിടുത്തമെങ്കിൽ അങ്ങനെ.പിന്നീട് ആ നായിന്റെ മോൻ സൈഫിന്റെ വീട്ടിലേക്ക്…അത് കഴിഞ്ഞു എല്ലാം ഒന്നാറി തണുക്കുന്നത് വരെ മംഗലാപുരത്ത് തന്റെ ഗ്രേറ്റ് ഫ്രണ്ട് ഉസ്മാനോപ്പം.അവൻ തന്റെ പഴയ സിം കാർഡെടുത്തിട്ട്.ഉസ്മാനെ വിളിച്ചു…രണ്ടു ദിവസം കഴിഞ്ഞു മംഗലാപുരത്തിനു വരുന്നതായി അറിയിച്ചു.ഫോൺ കട്ട് ചെയ്തപ്പോൾ ഒരു ലോക്കൽ നമ്പറിൽ നിന്നും കാൾ.അവൻ കോഡ് ഒന്നും കൂടി നോക്കി.0469 ….ഇതെവിടുത്തെ കോഡ്…ഉടുമ്പൻ ചോലയല്ല…അപ്പോൾ എടുത്തു നോക്കാം…

“ഹാലോ…

“ഹാലോ….അപ്പുറത്തു നിന്നുമൊരു സ്ത്രീ ..ശബ്ദം..

“ആരാ…നൗഷാദ് ചോദിച്ചു….

“ഓഹോ…ആളാരെണെന്നു അറിഞ്ഞാലേ സംസാരിക്കൂ….

“മനുഷ്യനെ മെനക്കെടുത്താതെ ആളാരെണെന്നു പറയൂ…

“കണ്ടുപിടിക്കാമെങ്കിൽ കണ്ടുപിടിച്ചോ….അവിടെ നിന്നും മാദകത്വമായ ..രീതിയിൽ…

“നീ ആരാണെന്നു പറ….നിനക്ക് നമ്പർ മാറിയതായിരിക്കും.

“ഏയ്..അല്ല..എനിക്ക് നമ്പർ മാറിയതല്ല…ഞാൻ നൗഷാദ് ഇക്കയെ തന്നെയാണ് വിളിച്ചത്….

“എനിക്ക് നിന്നെ മനസ്സിലായില്ല…..

“..ഊം.ഇത്രയേ ഉള്ളൂ….എന്തിനാ നൗഷാദ് ഇക്ക ഇന്നലെ കള്ളം പറഞ്ഞു വീട്ടിൽ കയറിയത്…പക്ഷെ നൗഷാദ് ഇക്കയെ എനിക്കിഷ്ടപ്പെട്ടു…ഇത്രയും കൈ കരുത്തുള്ള ഒരാണിനോടൊപ്പം ആദ്യമായിട്ടാണ്…കേട്ടോ….

“നീ….നിനക്കെവിടുന്നു എന്റെ നമ്പർ കിട്ടി….
“ഇഷ്ടപ്പെടുന്നവരുടെ നമ്പർ എവിടുന്നു വേണമെങ്കിലും കിട്ടും….

“നീ ഫോൺ വച്ചേ….

“ഞാൻ എന്തിനാ വക്കുന്നത്…ഇക്കയ്ക്ക് ഇഷ്ടമല്ലെങ്കിൽ ഇക്ക തന്നെ കട്ട് ചെയ്തോ….പക്ഷെ എനിക്ക് ഇക്കയെ ഇഷ്ടമായി..കേട്ടോ….ആ അനിത ഒരു മണ്ടിയാ…ഇക്കയെ അനുഭവിച്ചവർക്ക് ഒന്നല്ല ഒരായിരം തവണ കൂടെ കിടക്കാൻ തോന്നും….

“നീ ചുമ്മാതെ പോയെ…നൗഷാദ് ഒരു കാമുകനായി ആ പുകഴ്ത്തലിൽ….

“ഇകായിക്ക് ഇനിയും വരാം കേട്ടോ…പക്ഷെ ഇന്ന് വേണ്ടാ…എന്റെ നാത്തൂൻ കാണും…നാളെ പകൽ വരാമെങ്കിൽ ഇക്കയോടൊപ്പം സന്തോഷത്തോടെ കിടക്ക പങ്കിടാൻ ഞാൻ റെഡിയാണ്….പിന്നെ ആ അവസാനം ചെയ്ത പരിപാടി വേണ്ട കേട്ടോ….

“എന്ത്….

“ഒന്ന് പോ ഇക്ക…ആ മൂലത്തിലുള്ള പരിപാടി….

“നൗഷാദ് ചിരിച്ചു….നീ എന്നോടൊപ്പമുണ്ടെങ്കിൽ ഞാൻ നിന്നെ സ്വർഗ്ഗ ലോകം കാണിക്കാം….നൗഷാദ് പറഞ്ഞു….

അപ്പുറത്തു ഫോൺ വയ്ക്കുന്ന ശബ്ദം….

പെണ്ണിന് തന്നെ ഇഷ്ടപ്പെട്ടിരുന്നു…അവളെ ഒന്ന് കൂടി ആസ്വദിക്കാൻ അവളുടെ അറിവോടെ മനസ്സ് വെമ്പുന്നു….എന്തെങ്കിലും ചതി ഒരുക്കുമോ അവൾ….

എന്തായാലും നാളെ അവളെ കാണണം.സംഗതി ശരിയാല്ലെങ്കിൽ അവളെ അങ്ങ് തട്ടും..എന്നിട്ടു മുങ്ങും….നൗഷാദ് മനസ്സിൽ ഉറപ്പിച്ചിട്ടു…പുറത്തേക്കിറങ്ങി….റിസപ്‌ഷനിൽ ചെന്നിട്ടു വന്ന ടെലഫോൺ നമ്പർ കാണിച്ചപ്പോൾ…അത് അതിനടുത്തുള്ള പുഷ്പഗിരി ഹോസ്പിറ്റലിൽ നിന്നാണെന്നു മനസ്സിലായി…അവൻ അവിടേക്കു തിരിച്ചു..
ഹോസ്പിറ്റലിൽ എത്തി വണ്ടി പാർക്ക് ചെയ്തു.റിസപ്‌ഷനിൽ ചെന്നിട്ടു ഇവിടെ നിന്നും ഒരു കാൾ വന്നിരുന്നുവെന്നും അത് തന്റെ സഹോദരിയാണ് വിളിച്ചതെന്നും നൗഷാദ് പറഞ്ഞു.റിസപ്‌ഷനിൽ ഇരുന്ന സിസ്റ്റർ ..പറഞ്ഞു..ഒരു പാഡ് ആൾക്കാർ ഫോൺ ചെയ്യാറുണ്ട്..ആരാണെന്നു അറിയില്ല…നൗഷാദ് പറഞ്ഞു…കണ്ണട വച്ച ഒരു പെണ്കുട്ടിയാണെന്നും അടയാളവും പറഞ്ഞുകൊടുത്തപ്പോൾ അവർക്കു അത് മല്ലിക അമ്മയുടെ ബൈ സ്റ്റാൻഡേർ ആണെന്ന് മനസ്സിലായി….അവർ റൂം നമ്പർ പറഞ്ഞുകൊടുത്തു..401 …ഫോർത്ത് ഫ്ലോറിലാണ്..നൗഷാദ് കയറി 401 ൽ എത്തി ഡോർ നോക്ക് ചെയ്തു…സുജയാണ് തുറന്നത്…നൗഷാദിനെ കണ്ടു അവൾ ഒന്ന് പകച്ചെങ്കിലും നൗഷാദ് ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി…മൂക്കിൽ ഓക്സിജൻ ടൂബുമായി കിടക്കുന്ന അമ്മായിയമ്മയുടെ അരികിൽ ചെന്ന് നിന്നിട്ടു സുജയോട് ചോദിച്ചു…ഇന്ന് ഇവിടെയാണ് അല്ലെ….

സുജ…അതെ എന്ന് തലയാട്ടി…അവൾ ആത്മധൈര്യം സംഭരിച്ചു.മല്ലിക ആരാണെന്നു കൈ കൊണ്ട് ആംഗ്യം കാണിച്ചു ചോദിച്ചു…
സജി ഏട്ടന്റെ ഫ്രണ്ടാ അമ്മെ…എന്ന് സുജ മറുപടി പറഞ്ഞു…

നൗഷാദ് അവളെ വിശ്വാസം വന്നതുപോലെ നോക്കി പുറത്തേക്കിറങ്ങി…

സുജയും ഒപ്പം ഇറങ്ങി….

നീ ഇത്ര പെട്ടെന്ന് മാറുമെന്ന് ഞാൻ കരുതിയില്ല പെണ്ണെ..നൗഷാദ് പറഞ്ഞു…

“ചില മാറ്റങ്ങൾ ആവശ്യമല്ലേ…പിന്നെ ഇക്ക ഇങ്ങനെ ഇവിടെ നിൽക്കുന്നത് ആരെങ്കിലും കണ്ടാൽ ആ …ശ്രീയേട്ടനാറിയും.അയാൾക്കിക്കയെ ഇഷ്ടമല്ല…പക്ഷെ എനിക്ക് വേണം ഈ ഇക്കയെ…നാളെ ഞാൻ പകൽ വീട്ടിൽ കാണും….ഇക്ക ….വരണം ..വരും….എനിക്കറിയാം….ഇക്കയെ എനിക്ക് മനസ്സ് തുറന്നു സന്തോഷിപ്പിക്കണം….അവൾ ലിഫ്റ്റിന്റെ അരികിൽ വരെ നൗഷാദിനെ അനുഗമിച്ചു.ലിഫ്റ്റിൽ നൗഷാദിനൊപ്പം കയറി…നൗഷാദ് “ജി” എന്ന ലെറ്ററിൽ ഞെക്കി..ലിഫ്റ്റ് നീങ്ങാൻ തുടങ്ങിയപ്പോൾ അവൾ നൗഷാദിന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു….അപ്പോഴേക്കും ഗ്രൗണ്ട് ഫ്ലോറിൽ എത്തിയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *