ആ നോക്കട്ടെ ചേട്ടാ…..ഞാൻ അവിടെയിരുന്നു നീലിമയെ വിളിച്ചു…..അപ്പോൾ ഫോൺ എടുത്തു….
എവിടെയായിരുന്നു നീലിമേ? ഞാൻ മുമ്പേ വിളിച്ചിരുന്നല്ലോ…..
അത്…അത്….ശ്രീയേട്ടാ…ഞാൻ കുളിക്കുകയായിരുന്നു…നീലിമയുടെ ശബ്ദത്തിൽ ഒരു പതറൽ…എനിക്ക് തോന്നിയതായിരിക്കും…..
ആ പിന്നെ ഞാനിപ്പോൾ അശോകന്റെ ചേട്ടന്റെ വീട്ടിലുണ്ട്…..അനിതയുമായി തിങ്കളാഴ്ച ഇവിടം വരെ വരണം…..മക്കൾ എന്തിയെ
അവർ ഉണർന്നിവിടെ ഇരുന്നു കളിക്കുന്നു….
ആ ശരി…..ഞാൻ ഫോൺ കട്ട് ചെയ്തു…..നീലിമ എന്തെ ഇങ്ങനെ….ഇനി ആ നൗഷാദ് വീട്ടിൽ പോയി അവളെയും വീഡിയോ കാണിച്ചിട്ടുണ്ടാകുമോ….
ഏയ് ഇല്ല…തിരുവല്ലയിൽ ചേട്ടത്തി തന്റെ ഭാര്യ ആണെന്ന് കരുതിയല്ലേ അവൻ കാണിച്ചത്….പിന്നെ അവൾക്കിതെന്തു പറ്റി….
അശോകന്റെ ‘അമ്മ തന്ന ചായയും കുടിച്ചിട്ട് ഞാനിറങ്ങി……..വരുന്ന വഴി ജ്യോതിയുടെ മൊബൈലിൽ ചുമ്മാതെ ഒന്ന് ദയാൽ ചെയ്തു….
ശ്രീകുമാറെ..ശ്രീ കുമാറിനെ ഞാൻ ഒരു പാട് വിളിച്ചു…നമ്പർ ബിസിയാണല്ലോ….
അതങ്ങനെയല്ല ജ്യോതി…..ആട്ടെ ഇന്നും ആ ജോസ് ഉണ്ടോ…..
ശ്രീ കുമാരേ..കളിയാക്കല്ലേ…ഒരബദ്ധഹം പറ്റിയതാ….
ആട്ടെ ഇപ്പോൾ എവിടെയുണ്ട്…..
ഞാൻ ഹോസ്പിറ്റലിൽ പോകാനൊരുങ്ങുകയാ…..ഞാൻ ചെന്നിട്ടു വേണം സുജക്ക് വരാൻ….
ഹാ അതിനു സമയം അഞ്ചു മണിയല്ലേ ആയുള്ളൂ….ജ്യോതി വൈറ്റ ചെയ്യാമെങ്കിൽ ഏഴു മണിയാകുമ്പോൾ ഞാൻ അങ്ങെത്താം….എന്നിട്ടു ഞാൻ കൊണ്ട് ചെന്നാക്കാം ഹോസ്പിറ്റലിൽ….
അയ്യോ അതൊന്നും വേണ്ടാ…സുജ ഇങ്ങോട്ടു വരാൻ നിൽക്കുകയാ….
അതെയോ…നൂറു കള്ളം പറയുന്ന ജ്യോതിക്ക് സുജയോട് അല്പം താമസിക്കും എന്ന് പറയുന്നതിൽ ബുദ്ധിമുട്ടുണ്ടോ…..
ശ്രീകുമാർ വന്നിട്ടെന്തിനാ….
എനിക്ക് ജ്യോതിയെ ഒന്ന് കാണാൻ അല്ലതെന്തിനാ….
എന്നെ കണ്ടിട്ടുള്ളതല്ലേ…..
അങ്ങനെയല്ലല്ലോ ഇന്നലെ കണ്ടത് പോലെ ഒന്ന് കാണാൻ….
അയ്യടാ…..വന്നോ….പക്ഷെ ആരും അറിയരുത് …..
ആരറിയാനാ എന്റെ ജ്യോതി……ഞാൻ വന്നിട്ട് പോയാൽ മതി…..
ഞാൻ ഫോൺ വച്ചിട്ട് നേരെ മല്ലപ്പള്ളിക്ക് തിരിച്ചു….
ജ്യോതി സുജയെ വിളിച്ചു….
എടീ സുജേ…ഇന്നും കൂടി നീ അവിടെ നില്ക്കു….എനിക്ക് രാവിലെ മോന്റെ സ്‌കൂളിൽ വരെ പോകണം….
എന്നാലും ചേച്ചി….ഇത് വല്ലാത്ത പണിയാ…കേട്ടോ
അതല്ല സുജേ…സ്‌കൂളിൽ അത്യാവശ്യമായി പൊയ്കണ്ടത് കൊണ്ടാ….
ചേച്ചി രാവിലെ എത്രമാണിക്കെത്തും….
ഞാൻ ഒരു പതിനൊന്നുമണിയാകുമ്പോൾ എത്താം….
ശരി….സുജ ഫോൺ കട്ട് ചെയ്തു,….
അതുകഴിഞ്ഞു സുജ എന്നെ വിളിച്ചു…..
ശ്രീയേട്ടാ നാളെ വരുമോ…വീട്ടിലോട്ട്…..
എന്താ സുജേ…..
അല്ല ശ്രീയേട്ടനോട് ഞാൻ പറഞ്ഞില്ലേ വരണേ എന്ന്….
ഓ…അതോ…..ആ വരാം…..
ഒരു പതിനൊന്നര ഒക്കെയാകുമ്പോൾ വാ….ഞാൻ ഇന്നും കൂടി ഹോസ്പിറ്റലിൽ നില്ക്കാൻ ജ്യോതി ചേച്ചി വിളിച്ചു പറഞ്ഞു…..ചേച്ചിക്ക് മോന്റെ സ്കൂഒളിൽ പോകണമെന്ന് രാവിലെ…
അതെയോ…കുഴപ്പമില്ല……
ഞാൻ ഓർത്തു ജ്യോതി എത്ര തന്മയത്തമായിട്ടാണ് കള്ളം പറഞ്ഞത്…..
ഒരു ആറര ആരെ മുക്കാൽ ആയപ്പോൾ ഞാൻ മല്ലപ്പള്ളിയിലും എത്തി…..പതിവിനു വിപരീതം തന്നെ ഇന്ന്….നാഴികക്ക് നാൽപതു വെട്ടം തന്നെ വിളിക്കാറുള്ള നീലിമ ഇന്ന് വിളിച്ചിട്ട് ഇല്ല….ഞാൻ അങ്ങോട്ട് വിളിക്കുമ്പോൾ ഏതാണ്ട് ഒരു വിഷമം പോലെ…..ഇനി എന്റെ എന്തെങ്കിലും കള്ളത്തരം കണ്ടുപിടിച്ചു കാണുമോ……മനസ്സിൽ പല ചിന്തകളോടെ സുജയുടെ വീടിന്റെ ഗേറ്റു തുറന്നു വണ്ടി പാർക്ക് ചെയ്തു…..വണ്ടിയുടെ ശബ്ദം കേട്ടാവണം ജ്യോതി വന്നു കതകു തുറന്നു…..
ഞാൻ ഇറങ്ങി ഒന്ന് ചിരിച്ചു…..ജ്യോതിയും ചിരിച്ചു…..ഒരു മഞ്ഞ കളറിലുള്ള മാക്സിയാണ് ജ്യോതി ധരിച്ചിരുന്നത്……
ഇത്രയ്ക്കു ഭീകരാനാണെന്നു ഞാനറിഞ്ഞില്ല….ജ്യോതി പറഞ്ഞു….
അത് പിന്നെ ജ്യോതിയുടെ കള്ളാ കളി കണ്ടു പിടിച്ചത് കൊണ്ടല്ലേ….ഇല്ലെങ്കിൽ എനിക്ക് തരുമായിരുന്നോ….
അയ്യടാ…..
അത് പോട്ടെ ആ ജോസിന് നമ്മുടെ സുജയിൽ ഒരു കണ്ണുണ്ടെന്നു തോന്നുന്നല്ലോ ജ്യോതി…..
ഒന്നും പറയണ്ട എന്റെ ശ്രീകുമാറെ…..അവന്റെ കയ്യിൽ നിന്നും ഞാൻ ഒരു അയ്യായിരം രൂപ വാങ്ങിയിട്ടുണ്ട്….അതിനാണ് അവൻ ഇത്രയും മുതലാക്കുന്നത്…..ആട്ടെ ചായ എടുക്കട്ടേ….
