അമ്മിഞ്ഞ കൊതി – 6 3അടിപൊളി  

ആ ഇടവഴിയുടെ അവസാനം ചെന്നെത്തുന്നത് ഒരു ഗേറ്റ്. അതാണ് ആ വീട്. മരങ്ങൾ തിങ്ങി നിറഞ്ഞു നിൽപ്പുണ്ട്. പഴയ വീടെന്നു പറഞ്ഞപ്പോൾ ഞാൻ കരുതി അത് പുരാതനമായ പൊട്ടി പൊളിയാറായ ഏതോ വീടാവും എന്ന്. ഇത് നല്ല ഭംഗിയുള്ള ഒരു വലിയ വീട്. വലതു വശത്തായി ഒരു കിണറും ഒക്കെയുണ്ട്. ഇലയൊക്കെ വീണു കിടപ്പുണ്ടെന്നല്ലാതെ ഒരു കുഴപ്പവും ഇല്ല. ഒരു പത്തു വർഷത്തെ പഴക്കമേ ഉണ്ടാവു ഈ വീടിനു.

അവിടെ കിണറിൻ്റെ പുറകിൽ രണ്ടു ലൂബിക്ക മരങ്ങൾ നിൽക്കുന്നത് കണ്ടു. നിറയെ പഴങ്ങൾ തുണ്ടത്തിൽ. ചുവന്ന ചെറി പോലെ നിറഞ്ഞു നിന്ന് ആ മരങ്ങളിൽ. ഞാൻ അങ്ങോട്ട് പോകാൻ തുറങ്ങിയപ്പോഴേക്കും ആൻസി എന്നോട് പറഞ്ഞു “ആദ്യം വീടൊക്കെ ഒന്ന് കാണു മാഷേ. പിന്നെ പോകാം ലൂബിക്കക്കു വേണ്ടി.” ഞാൻ അത് കേട്ട് ഒന്ന് ചിരിച്ചു. എനിക്കും ഒരുപാട് ഇഷ്ടമാണ് പഴുത്ത ലൂബിക്ക.

ഞാൻ അവളുടെ പുറകെ ചെന്നു. അവൾ വാതിൽ തുറന്നു ഉള്ളിലേക്ക് കടന്നു ലൈറ്റ് ഒക്കെ ഓൺ ആക്കി. ആ വലിയ കൂറ്റൻ വാതിൽ അടച്ചു. അകത്തു അല്പം ഫർണിച്ചർ ഒക്കെ ഉണ്ട്. ഒരു സോഫ സെറ്റ് ബെഡ് ഷീറ്റ് കൊണ്ട് മൂടി ഇട്ടിട്ടുണ്ട്. നാല് ബെഡ്‌റൂം ഉണ്ട്. അതിലൊക്കെ ബെഡിൻ്റെ മേലെ രണ്ടു ഷീറ്റ് ഇട്ടു മൂടി വച്ചേക്കുവാ. തലയിണയൊക്കെ അലമാരയിൽ വച്ചിട്ടുണ്ട്.

“അടിപൊളി വീടാണല്ലോ ആൻസി… ” ഞാൻ അതെല്ലാം നോക്കിക്കൊണ്ടു പറഞ്ഞു. അവൾ എൻ്റെ പുറകെക്കൂടെ വന്നു എന്നെ ഇറുക്കി കെട്ടി പിടിച്ചു. ഞാൻ പെട്ടെന്ന് ഒന്ന് ഞെട്ടിയെങ്കിലും ആ മിനുസമായ മാറിടങ്ങൾ എന്നിൽ വന്നു അമരുന്നതിൻ്റെ സുഖം പെട്ടെന്ന് എന്നിലേക്ക്‌ കയറി. ഞാൻ എൻ്റെ നെഞ്ചിൽ മുറുക്കെ ചുറ്റിപ്പിടിച്ചു അവളുടെ കൈകളിൽ തലോടി അങ്ങനെ നിന്നു. അൽപനേരം കഴിഞ്ഞു ഞാൻ അവൾക്കു നേരെ തിരിഞ്ഞു. അപ്പോഴും പിടി വിടാതെ ഒന്ന് അയക്കുക മാത്രം ചെയ്തിട്ട് വീണ്ടും എൻ്റെ നെഞ്ചിൽ തല വച്ച് കെട്ടി പിടിച്ചു തന്നെ അവൾ നിന്നു. ഒരുപാട് സ്നേഹം തോന്നി അവളോട് അന്നേരം.

ഞാൻ അവിടുത്തെ സോഫയിൽ കിടന്ന തുണി ഒന്ന് മാറ്റിയിട്ടു അവളെയും കൊണ്ട് അതിൽ ഇരുന്നു. എൻ്റെ മടിയിലേക്കു കാലുകൾ രണ്ടു വശത്തേക്കും അകത്തി എന്നെ മുഖാമുഖം നോക്കി അവൾ ഇരുന്നു. അപ്പോഴും എന്തോ ഒരു വിഷമം അവളുടെ മനസ്സിൽ കിടക്കുന്ന പോലെ തോന്നി. ഒരു ഏങ്ങൽ തളം കെട്ടി നിൽക്കുന്ന പോലെ തോന്നി. “എന്താ മോളെ കാര്യം? നിനക്കെന്തെലും വിഷമമുണ്ടോ?” ഞാൻ അവളുടെ തലമുടി വശങ്ങളിലേക്ക് ഒതുക്കി വച്ചുകൊണ്ടു ചോദിച്ചു.

അത് ചോദിച്ചതും അവൾ ഒന്ന് വിങ്ങി പൊട്ടി കരഞ്ഞു തുടങ്ങി. എന്താണെന്നറിയാതെ ഞാൻ ആകെ പരിഭവിച്ചു. ചോദിച്ചിട്ടൊന്നും അവൾ പറയുന്നില്ല. എൻ്റെ തോളിൽ വായ് അമർത്തി പിടിച്ചുകൊണ്ടാണ് കരച്ചിൽ. അവളുടെ പുറകിൽ തലോടി ഇരുന്നതല്ലാതെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കരഞ്ഞു ആ ഭാരം എന്ത് തന്നെയാണേലും ആദ്യം ഒന്നു ഇറങ്ങട്ടെ എന്ന് കരുതി. അൽപനേരം കരഞ്ഞു കഴിഞ്ഞപ്പോഴേക്കും അവൾ ആകെ ക്ഷീണിച്ചു. എൻ്റെ തോളിൽ തല ചാരി അങ്ങനെ കിടന്നു പെണ്ണ്.

കുറെ നേരം അങ്ങനെ ഇരുന്നു. അത് കഴിഞ്ഞപ്പോൾ ഞാൻ അവളെ തട്ടി വിളിച്ചു ചോദിച്ചു… “മോളെ.. ആൻസിക്കുട്ടി..” അവൾ ഒന്നും മിണ്ടിയില്ല… ഒന്നും കൂടെ സ്നേഹത്തോടെ വിളിച്ചപ്പോഴേക്കും മറുപടി വന്നു… “ഉം..” അപ്പോഴാ ഒരു ആശ്വാസം വന്നത്. “എൻ്റെ മോൾക്കെന്തു പറ്റി. ഇത്രയ്ക്കു വിഷമം വരാനായി എന്താ ഉണ്ടായേ?”

“നിനക്കെന്നെ ഇഷ്ടമല്ലേ?” ആൻസി ചോദിച്ചു. “അതെന്തു ചോദ്യമേ മോളെ… ഇഷ്ടമില്ലാഞ്ഞിട്ടാണോ ഇങ്ങനെ ഒക്കെ?” ഞാൻ അവളുടെ കണ്ണുനീരൊപ്പിക്കൊണ്ട് പറഞ്ഞു.

“ഞാൻ അവിടെ ചെയ്യാൻ സമ്മതിക്കാത്തത് നിനക്ക് ഇഷ്ടപ്പെട്ടില്ലല്ലേ?” അവൾ വീണ്ടും ചോദിച്ചു. മനസ്സിൽ ഒരു പേടി വന്നു തുടങ്ങി. കാരണം അവൾ വീണ്ടും ചോദ്യങ്ങൾ മാത്രമേ ചോദിക്കുന്നുള്ളു. ഇത് ഏതോ കണ്ടിട്ടാണ്. “എടി നിനക്കിഷ്ടമില്ലാത്തോണ്ടല്ലേ ഞാൻ നിന്നെ നിര്ബന്ധിക്കാത്തതു. അത് നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ പെണ്ണെ.” ഞാൻ മറുപടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *