അവൾ എന്നിലും മുന്നേ അവിടെ എത്തിയിരുന്നു
അവൾ ചിരിച്ചുകൊണ്ട് നിക്കുകയാണ് ഞാൻ അടുത്തുവന്നപ്പോൾ ആ ചിരിച്ചു മെല്ലെ മാറാൻ തുടങ്ങി വിങ്ങി നിക്കുകയാണ് പാവം ഞാൻ കാണാതിരിക്കാൻ മാക്സിമം ശ്രമിച്ചെങ്കിലും ചേച്ചി എന്ന് ഞാൻവിളിച്ചപ്പോ അവളുടെ കണ്ണിൽ മുത്തുമണികൾ പൊഴിയുന്ന പോലെ കണ്ണുനീർ പുറത്തേക് ഒഴുകി
എനിക്കും പിടിച്ചുവെക്കാൻ പറ്റിയില്ല എന്റെ തൊണ്ട പൊട്ടി പോകുന്ന പോലെ എനിക്ക് തോന്നി പെട്ടന്ന് കണ്ണുനീർ തുടച് നോർമൽ ആക്കി എന്റെ താടിയിൽ പിടിച് മുഖം ഉയർത്തി She: എന്റെ സുന്ദര കുട്ടൻ എന്തിനാ കരയുന്നെ അയ്യേ ഇങ്ങോട്ട് നോക്കിയേ
Me : ചേച്ചി ഞാൻ എന്താ ചെയ്യണ്ടേ ഞാൻ പോണോ
She: പിന്നെ പോവാതെ പോയി നല്ല സൂപ്പർ ആയി പഠിച്ച് നല്ല ജോലി ഒക്കെ വാങ്ങണ്ടേ
Me : എനിക്ക് പറ്റില്ല ചേച്ചിയില്ലാതെ She : ഞാൻ ഉണ്ടല്ലോ ഞാൻ എവിടെ പോവാനാ മാസം മാസം നീ ഇങ്ങു വരില്ലേ എന്നെ കാണാൻ ഹമ് ഇല്ലേ
Me: ഹ്മ്മ്
She : അതോ നമ്മളെയൊക്കെ മറക്കുമോ
ഞാൻ ദേഷ്യം ന്നടിച്ചു ചേച്ചിയെ നോക്കി she : ഹിഹി വിഷമായോ ചേച്ചി ചുമ്മാ പറഞ്ഞതല്ലേ എനിക്കറിയില്ലേ എന്റെ ചെറുക്കനെ
എന്നും പറഞ്ഞു ചുറ്റും നോക്കി എന്റെ നെറുകിൽ ഒരു ഉമ്മ തന്നു
Me : എന്നും മെസ്സേജ് അയക്കണം , വിളിക്കണം എനിക്ക് പറ്റില്ലേൽ ഞാൻ ഇങ്ങു പോരും
She : പിന്നില്ലാതെ എനിക്ക് നിന്നെ വിളിക്കാതിരിക്കാൻ പറ്റുവൊ പിന്നെ പോരുന്ന കാര്യം ഒന്നും ഇപ്പൊ ചിന്തിക്ക്കേണ്ട ok
Me : ഹമ് She : ഇപ്പോ സമാധാനായോ മോനൂന് Me : ഹ്മ്മ് എന്റെ മോൾക്കോ She : ഒത്തിരി Me: എന്നാ ഓനിക്കൊരു ഉമ്മകൂടി താ She: കള്ളച്ചേക്ക എനിക്കറിയാരുന്നു Me: പറ്റില്ലേ വേണ്ട She: കിട്ടാതെ പോവുന്ന ഒരാൾ
എന്നും പറഞ്ഞു ആ തടിച്ചുരുണ്ട ചുണ്ടുകൾ ഞാൻ വായിലാക്കി നുണഞ്ഞു നാവും പല്ലും ഉപയോഗിച്ച് അവളുടെ മാക്സിമം തുപ്പൽ ഞാൻ ചപ്പിയെടുത്തു അതുപോലെ അവളും കൂടുതൽ സമയം നിക്കാതെ ഞങ്ങൾ ഉമ്മ നിർത്തി She : പോട്ടെ Me: ഹ്മ്മ് കാണാവേ She : ഉറപ്പായും
അങ്ങെനെ ആദിവസം വന്നെത്തി എന്റെ ബാഗ് എല്ലാം പാക്ക് ചെയ്തു അടുത്തുള്ള അമ്മൂമ്മയും അപ്പൂപ്പനും അമ്മായിയും അമ്മാവനോകേ ഉണ്ട് അച്ഛനും ഒരു ഫാമിലി ഫ്രണ്ട് കൂടെ കാറിലാണ് പോകുന്നത് എന്റെ ഫ്രിണ്ട്സ് നോടും വീട്ടുകാരോടും യാത്ര പറഞ്ഞ് അമ്മക് ഒരു ഉമ്മയും കൊടുത്ത് ഞാൻ കാറിൽ കയറി മനസ്സിൽ ഒരു വിഷമാവുമായി അവളെ ഒരു നോക്ക് കണ്ടിരുന്നേൽ ഞാൻ തന്ന വരണ്ടാന്നു പറഞ്ഞത് വണ്ടി ഓടിതുടങ്ങി പെട്ടന്ന് അതാ വഴിയോരത്ത് തുളസി എന്നെ നോക്കി നിൽക്കുകയാണ് നേരിട്ട് നോക്കാതെ ഇടം കണ്ണിട്ട് നോക്കുന്നുണ്ട് എനിക്ക് എന്റെ സന്ദോഷം പറഞ്ഞറിയിക്കാൻ കഴിയില്ല അവൾ എനിക്ക് ആരും കാണാതെ best of luck പറഞ് thumps up👍 തന്നു അവളെയും കടന്ന് കാർ വേഗത്തിൽ കുതിച്ചു കണ്ണിൽ ഒരു ചെറിയ നനവ് ആരും കാണാതെ തുടച്ചു
ഇനി തമിഴ്നാട്ടിൽ
Hey friends
എന്റെ ആദ്യത്തെ കഥയാണ്
0ഇഷ്ട്ടപെടുമെന്ന് കരുതുന്നു
P ഭാഗം നിങ്ങളുടെ
അഭിപ്രായത്തിനനുസരിച്
Thanks
