അയ്യപ്പനും പത്രോസും 6

കുളം എല്ലാം നന്നാക്കിയിട്ടുണ്ട് മോളെ
കുളത്തിൽ ആഴമുണ്ട് ശ്രദ്ധിക്കണം

എനിക്ക് നന്നായി നീന്താൻ അറിയാലോ
പിന്നെന്തിനാ പേടിക്കുന്നേ :::

അവരുടെ വീടും കഴിഞ്ഞ് കുറച്ച് ദൂരം തെങ്ങിൽ തോപ്പിലൂടെ പോയാൽ നല്ലൊരു കുളം ഉണ്ട് അവരു ടെ തോട്ടത്തിൽ

അവരുടെ തോട്ടം നനക്കാനുള്ള വെള്ളമെല്ലാം മോട്ടോർ വച്ച് പമ്പ് ചെയ്യാൻ ഒരു വലിയ ഷെഡും അതിനോട് ചേർന്നു ഉണ്ടാക്കിയിട്ടുണ്ട് ….. തെങ്ങിൽ നിന്നും പറിച്ചെടുക്കുന്ന തേങ്ങയും എല്ലാം അവിടെ ആണ് സൂക്ഷിക്കാറുള്ളത്

നമ്മുടെ അയ്യപ്പന്റെ ഒരു വിശ്രമ കേന്ദ്രം കൂടിയാണ് അവിടെ

ഇനി അയ്യപ്പനെ പറ്റി പറയാം …
അയ്യപ്പന്റെ അച്ചൻ അവിടത്തെ പണിക്കാരനായിരുന്നു ….അയ്യപ്പൻ അയാളുടെ അച്ചന്റെ കൂടെ വളരെ ചെറുപ്പം മുതൽ അവിടെ സഹായത്തിന് വന്നിരുന്നു : പിന്നീട് അച്ചന്റെ മരണ ശേഷം അയാൾ അവിടെ മെയിൽ പണിക്കാരനായി …
ആദ്യമെല്ലാം തെങ്ങിൽ കയറി തേങ്ങ പറിക്കലും മറ്റു പണികളുമായിരുന്നു പിന്നീട് തെങ്ങ് ചെത്തി തെങ്ങിൻ കള്ള് എടുക്കലായി പണി

സുപ്രിയയുടെ അമ്മയുടെ അനിയൻ ഒരു ബിസിനസ് കാരനായിരുന്നു അയാളുടെ ഒരു സുഹൃത്താണ് ആ പ്രദേശത്തുള്ള കള്ള് ഷാപ്പുകൾ നടത്തിയിരുന്നത്
അയാളുടെ ഷാപ്പിലേക്കുള്ള തെങ്ങിൻ കള്ള് ഇവരുടെ തെങ്ങിൻ തോപ്പിൽ നിന്നും ചെത്തി കൊണ്ട് പോയി കൊടുത്തുന്നത് അയ്യപ്പൻ ആയിരുന്നു ….

പത്രോസിനെ പറ്റി പറയാണെങ്കിൽ
അവർ കോട്ടയത്ത് നിന്നും ഇങ്ങോട്ട് കുടിയേറി താമസിച്ചവർ ആയിരുന്നു
പത്രോസ് ആണ് ഇവരുടെ റബർ തോട്ടത്തിലെ റബർ വെട്ടലും റബർ പാൽ ശേഖരിക്കലും
ഈ പത്രോസും അയ്യപ്പനും വലിയ കൂട്ടായിരുന്നു
കാരണം അവർ രണ്ടു പേരും തോട്ടത്തിലേക്ക് പോയാൽ നല്ല തെങ്ങിൻ കള്ള് അത്യാവശ്യത്തിന് അടിക്കാറുണ്ട്

പിന്നെ തോട്ടത്തിൽ പുല്ല് വെ ട്ടാനും മറ്റുമായി പണിക്കാരി പെണ്ണുങ്ങളെ കൊണ്ടു വരാറുണ്ട് അതിലെ ചിലതിനെ എല്ലാം ഇവർ നന്നായി അടിച്ച് മാറാറും ഉണ്ടായിരുന്നു

വിശാല മായി കിടക്കുന്ന ഇവരുടെ തോട്ടത്തിലേക്ക് അങ്ങനെ ആരും വരാറില്ല എന്നെങ്കിലും ഒരിക്കൽ കാരണവർ ഒന്നു പോവും അത്ര തന്നെ

പിന്നെ തോട്ടത്തിൽ നിന്നുള്ള വരുമാനം അയ്യപ്പനും പത്രോസും കൃത്യമായി കാരണവരെ ഏൽപ്പിക്കും
അത് കൊണ്ട് കാരണവർക്ക് അങ്ങോട്ട് പോവേണ്ട ആവശ്യവും ഇല്ല

ഇതൊക്കെ ആണ് ഇവിടത്തെ കാര്യങ്ങൾ

………….—-………………………………..

സുപ്രിയ കുറച്ചു നേരം വിശ്രമിച്ചതിന് ശേഷം ഒരു കട്ടനും കുടിച്ച് ഇറങ്ങി

അവൾ മുത്തശ്ശിയോട് പറഞ്ഞു
മുത്തശ്ശി ഞാൻ ഒന്നു തോട്ടത്തിലൂടെ കറങ്ങിട്ട് വരാം കുളത്തിൽ നിന്നും ഒന്നു കുളിക്കാനും പ്ലാൻ ഉണ്ട്

ഇരുട്ടുന്നതിന് മുമ്പ് തിരിച്ചു വരണം ട്ടോ മോളെ

ശരി മുത്തശ്ശി …..ഞാൻ വേഗം വരാം….

സുപ്രിയ വീടിന്റെ പിന്നിലോട്ട് പോകാൻ നേരം അയ്യപ്പൻ തോട്ടത്തിൽ നിന്നും വലിയ ഒരു ചാക്കിൽ പച്ചക്കറികളു മായി
അങ്ങോട്ട് വരുന്നുണ്ടായിരുന്നു

വീടിന്റെ മുന്നിലെത്തിയ അയ്യപ്പൻ പറഞ്ഞു … തമ്പ്രാനെ പച്ചക്കറി എന്തെങ്കിലും വേണോ .

സുപ്രിയയുടെ മുത്തച്ചന്റെ പേര് ഗോപിനാഥമേനോൻ എന്നും മുത്തശ്ശി ഭാരതിയും

ഇവിടെ നീ 2 ദിവസം മുമ്പ് തന്നത് തന്നേ കിടപ്പുണ്ട് ഇനി അത് കഴിയട്ടെ എന്നിട്ട് പറയാം

ഓ…. ശരി തമ്പ്രാ….
അയ്യപ്പൻ മേനോനെ ചെറുപ്പം മുതൽ തമ്പുരാൻ എന്നാണ് വിളിച്ചിരുന്നത് അത് ഇപ്പോഴും മാറ്റിയിട്ടില്ല
പിന്നെ അങ്ങനെ വിളിക്കുന്നത് മേനോനും നന്നായി സുഖിക്കും …

തോട്ടത്തിലേക്ക് പോവാനായി ഇറങ്ങിയ സുപ്രിയയെ കണ്ടിട്ട് അയ്യപ്പൻ ചോദിച്ചു

എപ്പോഴാണ് പ്രിയ കുഞ്ഞ് വന്നത്….
കുഞ്ഞു വലിയ ആളായല്ലോ…ഹ ഹ

ഞാൻ കുറച്ചു നേരായി വന്നിട്ട്….അയ്യപ്പൻ ചേട്ടാ….. ചേട്ടന് സുഖം തന്നെ അല്ലെ..

അവൾ ഒരു ഫോർമാലിറ്റിക്ക് വേണ്ടി വിശേഷം ചോദിച്ചു.

ഓ അങ്ങനെ പോണു കുഞ്ഞേ… തമ്പ്രാന്റെ കാരുണ്യത്തിൽ

ഞാൻ ഈ പച്ചക്കറികൾ ഒന്നു കൊണ്ടു പോയി കൊടുക്കട്ടെ …

അതും പറഞ്ഞ് പോവാൻ തുടങ്ങിയ അയ്യപ്പനോട് മേനോൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *