അരളി പൂവ് – 1

നിർമല തനി പാലാക്കാരി അച്ചായത്തിയാണ് പ്രായം 35 ആവിശ്യത്തിന് തടി. വെളുത്ത നിറം. ആരും ഒറ്റനോട്ടത്തിൽ പറഞ്ഞു പോകും നല്ല അസൽ ചരക്കാണെന്ന്. പൊക്കിൾ കുഴി കണ്ടു കണ്ടില്ല എന്ന മട്ടിലുള്ള സാരി അണിയൽ. ആർക്കും ഒരു കൊതി തോന്നും. മകൻ റോഷൻ 10ൽ പഠിക്കുന്നു. വീട്ടിൽ ഭർത്താവ് റോയ് ടെ അമ്മ മാത്രം.

പ്രായത്തിൽ വെത്യാസം ഉണ്ടേലും നിര്മലയും അർച്ചനയും നല്ല കട്ട ചങ്കുകളാണ്. ഇരുവർക്കും പരസ്പരം ഒളിക്കാൻ രഹസ്യങ്ങൾ ഒന്നും ഇല്ല.

“ഇച്ചിരി ഗ്ലാമർ ഒക്കെ നല്ലതാ പോത്തേ. എന്നതാടി പോസ്റ്റ്‌ ഓഫീസിൽ”

“ഇന്നലെ അമ്മ കുറച്ച് മണീസ് അയച്ചു തന്നു ”

“ആഹാ അത് കൊള്ളാല്ലോ എത്രയാ..?”

“ഹാ ഹാ ഹ ഹാ ”
(രാക്ഷസിയെ പോലെ ചിരിച്ചിട്ട് പറഞ്ഞു )
“20000”

“ഓഹോ അത് കൈയോടെ പോസ്റ്റ്‌ ഓഫീസിൽ ഇടാൻ പോവാരിക്കും പോത്ത് ”

“അതെ നിമ്മീസ്. കൈയിലിരുന്നാൽ ഒരു സമാധാനവും ഇല്ല. പാവങ്ങൾ ഉറുമ്പ് കൂട്ടും പോലെ കൂട്ടി പറക്കി അയക്കുന്നതാ ”

“നിന്റെ നാത്തൂൻ അറിഞ്ഞു കാണില്ല. അറിഞ്ഞാൽ ഇത് ഇങ്ങു വരത്തില്ല”
(ചിരിച്ചുകൊണ്ട് നിർമല പറഞ്ഞു )

“അത് ചോദിക്കാൻ ഉണ്ടോ. ദിലീപേട്ടന്റെ പേരിൽ കുറച്ച് വസ്തു കേസിൽ കിടപ്പുണ്ട് നാട്ടിൽ. അതിലൊട്ടാ പുള്ളിക്കാരീതിയുടെ നോട്ടം ആ ഗ്യാപ്പിൽ വന്ന പണം ആകും ഇത് ”
(അർച്ചനയും ഒപ്പം കൂടി ചിരിക്കാൻ )

“പോസ്റ്റ്‌ ഓഫീസിലൊക്കെ പോയി ഇനി എപ്പോഴാ ഡ്യൂട്ടിക്കി കേറുന്നേ.? ”

“ഞാൻ അതിന് ഇന്ന് ഉച്ചവരെ ലീവ് അല്ലെ ”

“ഐയ്യടി മനമേ വെറുതെ അല്ല നീ മന്ദം മന്ദം നടക്കുന്നെ. ഈശോയെ ഞാൻ ലേറ്റ് ആകുമല്ലോ ”

അർച്ചന ഒരു കള്ള ചിരി ചിരിച്ചു

“ലേറ്റ് ആയാലും അത് മാനേജ് ചെയ്യാൻ എന്റെ നിമ്മി പോത്തിന് അറിയാമെന്നൊക്കെ എനിക്ക് അറിയാട്ടോ ”

“എല്ലാരും എന്റെ ഫാൻ ആയി പോയില്ലേ ”

നിര്മലയും അർച്ചനയും ഒന്ന് പൊട്ടിച്ചിരിച്ചു. ഇരുവരും നടക്കുമ്പോൾ പല പുരുഷന്മാരും ഇരുവരെയും നോക്കി തിന്നുന്നുണ്ടായിരുന്നു. സ്ഥിരം കോഷ്ടി ആയതിനാൽ ഇരുവരും അത് മൈൻഡ് ചെയ്തില്ല.

“മോൾ വേറെ ജോലി നോക്കി തുടങ്ങിയോ. ഈ ആഴ്ച കഴിഞ്ഞാൽ നിന്റെ താത്കാലിക ജോലിക്ക് തിരശീല വീഴില്ലേ”

“മം.. ശമ്പളം കുറവാണേലും ഒരു ജോലി ഉള്ളത് അസ്സെറ്റായിരുന്നു”
(നിരാശയോടെ അർച്ചന മറുപടി കൊടുത്തു )

“സാരം ഇല്ലെടി ഉവ്വേ എല്ലാം ശെരിയാകും. പിന്നെ മാമിയെ മണി അടിച്ചു നിക്കുന്നത് കൊണ്ട് റെന്റ് പ്രോബ്ലം അല്ലല്ലോ ”

“മാമിയുടെയും അങ്കിളിന്റെയും നല്ല മനസ്സ് ”

“നീ ഒന്ന് മനസ്സ് വെച്ചിരുനെൽ ഇപ്പൊ എന്റെ ബാങ്കിൽ ജോലിക്ക് കേറി കൂടാരുന്നോ ”

“ഐയ്യടി എനിക്ക് വേണ്ട അങ്ങനെ മനസ്സ് വെച്ചൊരു ജോലി ”

“ഓ ഞാൻ ഓർത്തില്ല നീ സ്ത്രീ കുലത്തിലെ വിവേകാനന്ദ സ്വാമിജി അല്ലായോ”
(പുച്ഛത്തോടെ നിർമല മൊഴിഞ്ഞു)

“ഞാൻ സഹിച്ചു ”

“നീ സഹിച്ചോ ഞാൻ സുഖിച്ചോളാം. എടി പെണ്ണെ ജീവിതം രസിക്കാൻ ഉള്ളതാ ”

“ഉവ്വ ഉവ്വ.ഒന്ന് അനങ്ങി നടക്കു”

അർച്ചന നടത്തത്തിന്റെ വേഗത അല്പം കൂട്ടി. ഒപ്പം വിട്ടുകൊടുക്കാതെ നിര്മലയും.

“ഡി പോത്തേ പിണങ്ങിയോ ”
(കള്ള ചിരിയോടെ നിർമല ചോദിച്ചു )
“ഞാൻ ഇങ്ങനെ ആയി പോയി പോത്തേ ”
(നിർമല ഒന്ന് നെടുവീര്പെട്ടു )

ആ നെടുവീർപ്പലിൽ കുറ്റബോധവും പകയും അമർഷവും എല്ലാം അടങ്ങിയിരുന്നു.

“നിന്നോട് എങ്ങനാ കൊരങ്ങി ചേച്ചി കുട്ടി ഞാൻ പിണങ്ങുന്നേ ”
(സമാധാനിപ്പിക്കാൻ എന്നോണം അർച്ചന പറഞ്ഞു)

നിർമല ഒന്ന് പുഞ്ചിരിച്ചു.

പോസ്റ്റ്‌ ഓഫീസ് എത്താറായപ്പോൾ. ഇരുവരുടെ സമീപത്തു ഒരു ആൾട്ടോ കാർ വന്നു നിന്നു. ഗ്ലാസ്‌ മെല്ലെ താഴ്ന്നു. ഇരുവരും ആകാംഷയോടെ നോക്കി.

“നിർമല മേടം എങ്ങോട്ടാണ് ”

“ആഹാ ഇതാരാ അലിയോ”
ഇത്തിരി കൊഞ്ചി കുഴഞ്ഞു നിർമല മറുപടി നൽകി.

“ബാങ്കിലേക്കാണോ..?
എങ്കിൽ കേറിക്കോ. ”
അയാളുടെ കണ്ണുകൾ അർച്ചനയെ അടിമുടി ഒന്ന് ഉഴിഞ്ഞു

“എങ്കിൽ ചേച്ചി പൊയ്ക്കോ ”
അയാൾക്കു അതികം നോട്ടം കൊടുക്കാതെ നിര്മലയോടെ അവൾ പറഞ്ഞു.

നിർമല കാറിലേക്ക് കയറി. അർച്ചന വരാത്തതിൽ അലിയുടെ മുഖത്ത് ചെറു നിരാശ നിഴലാടി.

ഇരുവർക്കും മനോഹരമായ ചിരി സമ്മാനിച്ചു അവൾ പോസ്റ്റ്‌ ഓഫീസിലേക്ക് പോയി. വാഹനം ബാങ്ക് ലക്ഷ്യമാക്കി നീങ്ങി.

അലി നിർമലയുടെ ബാങ്കിൽ ആണ് ജോലി ചെയ്യുന്നത്. ട്രാൻസ്ഫർ ആയി വന്നിട്ട് 3 മാസമായേ ഉള്ളു. പ്രായം 29 ആരോഗ്യവാനായ ചെറുപ്പക്കാരൻ. കറുത്ത ശരീരം ആണങ്കിൽ കൂടി ആരും മോശം പറയാത്ത സൗന്ദര്യം ഉണ്ട്. അവിവാഹിതൻ.

“അവൾക്കു കുറച്ച് ജാടയാണല്ലോ ”
(കാർ ഓടിക്കുന്നതിന്റെ ഇടയ്ക്കു അലി പറഞ്ഞു )

“ആര് അർച്ചനയോ”

“അതെ അവള് തന്നെ ”

“അയ്യോ അതൊരു പാവമാ. പിന്നെ പരിചയം ഇല്ലാത്തോരെ മൈൻഡ് ചെയ്യില്ല ”

“മം മം ഇവിടെ വേറെ ചിലരും ഇതുപോലെ ജാഡ ആയിരുന്നു. പിന്നെ അതൊക്കെ അങ്ങ് മാറി ”
(പെട്ടന്ന് ഒരു കൈ കൊണ്ട് ഹോൺ ആടിക്കുന്നതിനൊപ്പം നിർമ്മലയുടെ ചക്ക മുലയിൽ ഒരു പിടി )

“പേ…………. പേ 📢” (ഹോൺ ശബ്‌ദം)

“ആഹ്ഹ്ഹ്…….. ഡാ ചെക്കാ ”
(നിർമല ഒന്ന് ഞെട്ടി തരിച്ചു. കൈ തട്ടി മാറ്റിയ ശേഷം )
“ആരേലും കാണും ചെറുക്കാ. അവന്റെ ഒരു കൊതി ”

അലിയുടെ പാന്റിനു ഉള്ളിൽ ലിംഗം മുഴച്ചു പൊങ്ങി.

“അതേടി കൊതിയ എന്റെ അച്ചായത്തി പെണ്ണെ ”
(അയാൾ മുഴപ്പിൽ ഞെരിച്ചു ഒന്ന് പുളഞ്ഞു )
“നിന്നെ ശെരിക്കൊന്നു കളിക്കാൻ ഇതുവരെ പറ്റിയില്ല. ചാറ്റിങ്ങും ഇടക്കുള്ള തൊടലും പിടിയും മാത്രേ ഉള്ളു. ”

“എടാ അവസരം കിട്ടണ്ടേ ”

വാഹനം ആരോരും ഇല്ലാത്ത വഴി അരികിൽ നിർത്തി. നിർമല ഒന്നും ഭയന്നു. പെട്ടന്ന് അലി അവളെ തന്റെ നേർക്കു പിടിച്ചു നീക്കി ചുണ്ടുകൾ നുണഞ്ഞു ഉഴിഞ്ഞു. നിർമല എതിർക്കാൻ നോക്കിയെങ്കിലും അതിന് ആയില്ല.

നാക്കുകൾ പരസ്പരം കെട്ടി പുണർന്നു. നിർമലയുടെ മുലകൾ ബ്ലൗസിന് മുകളിലൂടെ പിടിച്ചു ഞെരിച്ചു. അവൾ മെല്ലെ കാറി

“ആഹ്ഹ്ഹ് മം….. ”

ആരേലും വരുന്നുണ്ടോ എന്ന് അവൾ ഇടയ്ക്കു പാളി നോക്കി. വിചനമായ റോഡയിരുന്നു അത്. രണ്ട് ഭാഗത്തും റബ്ബർ തോട്ടം. അവൾ പതിയ അലിയുടെ ലിംഗത്തിൽ പിടിത്തമിട്ടു. അലി അവളുടെ ചുണ്ടകളും കഴുത്തും നക്കി ചപ്പുന്നതിന്റെ ഇടയിൽ അയാളുടെ കൈകൾ മുലകളെയും വയറിനെയും മാറി മാറി തഴുകി ഓടി നടന്നു. പ്രാന്തമായ ചുംബനങ്ങൾ. പരസ്പരം ഉമിനീരുകൾ നുണഞ്ഞു ഇറക്കി.

സ്വർഗ്ഗത്തിലെ കട്ടുറുമ്പിനെ പോലെ നിര്മലയുടെ ഫോൺ ശബ്‌ദിച്ചു.
അലിയുടെ ചുംബനങ്ങൾ ഏറ്റുവാങ്ങി തന്നെ അവൾ ഫോണിലേക്കു നോക്കി. തന്റെ മകൻ റോഷന്റെ കോൾ ആയിരുന്നു അത്.

അലിയെ അല്പം തള്ളി മാറ്റി കിതപ്പ് ഉള്ളിൽ ഒതുക്കി അവൾ കോൾ അറ്റൻഡ് ചെയ്തു. അപ്പോഴും അയാളുടെ വിരലുകൾ മുലയിലും വയറിലും ഒഴുകി നടന്നു.

“പറയടാ ” (ഫോണിലൂടെ മകനോട് പറഞ്ഞു )

Leave a Reply

Your email address will not be published. Required fields are marked *