അനു വന്നു ബാം തേച്ചു തന്നു എന്നിട്ട് കിടന്നോളാൻ പറഞ്ഞു പോയി. അങ്ങനെ 2ണ്ടു മൂന്നു ദിവസങ്ങൾ വല്യ മാറ്റം ഇല്ലാതെ പോയി. ഓരോ ദിവസം കഴിയുമ്പോൾ എനിക് ടെന്ഷന് കൂടി കൂടി വന്നു. നാളെ കഴിഞ്ഞു മറ്റന്നാൾ അരുൺ പറയുന്നിടത് ചെന്നു അവൻ തരുന്ന അപമാനം സഹിക്കണം. അങ്ങനെ ടെന്ഷന് അടിച്ചു ഇരിക്കുമ്പോൾ ആണ് ചേച്ചി നേരത്തെ വന്നത്.
അവളെ കണ്ടപ്പോൾ മനസൊന്നു തണുത്തു.പക്ഷെ അതിനു അധികം ആയുസുണ്ടായിരുന്നില്ല അനു അടുത്ത കാര്യം പറഞ്ഞപ്പോൾ ഞാൻ ശെരിക്കും ഞെട്ടി. ദുബായിൽ വച്ചു നടക്കുന്ന കമ്പനിടെ കോണ്ഫറൻസ് ആനു അറ്റൻഡ് ചെയ്യാൻ പോകുന്നു. നാളെ വെള്ളിയാഴ്ച പോയാൽ തിങ്കളാഴ്ച രാത്രിയെ വരു. വിസയും കാര്യങ്ങളും എല്ലാം ഒക്കെ ആയിരുന്നു. അപ്പോളേക്കും അരുൺ അങ്ങോട് വന്നു. അതുകൊണ്ട് എനിക് കൂടുതൽ ഒന്നും ചോദിക്കാൻ പറ്റിയില്ല. . അരുൺ ഉള്ളതുകൊണ്ട് ഞാൻ റൂമിൽ കയറി ഇരുന്നു.
അരുൺ പോയിട് സംസാരിക്കാം എന്നു കരുതി. പക്ഷെ രാത്രി 9 മണി ആയപ്പോൾ ആണ് വന്നു വിളിച്ചു ഭക്ഷണം കഴിച്ചു അവൾ ഇറങ്ങും എന്നു പറഞ്ഞു നാളെ വെളുപ്പിന് 3 മണിക്കാണ് ഫ്ലൈറ്റ്. എന്നോട് പേടിക്കണ്ടെന്നും എന്തേലും ആവശ്യം ഉണ്ടേൽ അരുണിനെ വിളിച്ചാൽ മതിയെന്നും പറഞ്ഞു. ഞാൻ എന്ത് ചെയ്യുമെന്ന് അറിയാതെ പകച്ചു നിക്കുവാണ്. അനു എന്നെ കെട്ടിപ്പിടിച്ചു ചേച്ചി രണ്ടു ദിവസം കൊണ്ട് വരാം കേട്ടൊ. പേടിക്കണ്ട.
അരുൺ:വാ കഴിക്കാം ഇപ്പോൾ തന്നെ വൈകി.
സംഗീത:നിങ്ങൾ കഴിച്ചോ ഞാൻ പിന്നെ കഴികച്ചോളാം എനിക് ഇപ്പൊ വിശക്കുന്നില്ല.
അവർ കഴിച്ചു ഇറങ്ങി. 11 മാണി ആയപ്പോൾ അനു ചെക്ക് ഇൻ ചെയ്യാൻ പോകുവന്നെന്നും വിളിച്ചാൽ കിട്ടില്ല എന്നും പറഞ്ഞു വിളിച്ചു. ഞാൻ വേഗം അരുണിനെ വിളിച്ചു. നാളത്തെ പരുപാടി മാറ്റി വെക്കാൻ പറയാൻ ആയി. പക്ഷെ അവൻ കാൾ എടുത്തില്ല. പകരം ഒരു മെസ്സേജ് വന്നു. നാളെ വൈകുന്നേരം 6 മണിക് അവൻ വരുമ്പോൾ പോകാൻ റെഡി ആയി നിക്കണം എന്നു.
തുടരും………….
