അറിയാൻ പറ്റാതെ അതിജീവനം 1

എന്നിട്ട് അവൾ ചാരിയിരുന്നു. അയാൾ അവളുടെ പഞ്ഞി പോലുള്ള തുടയിലേക്ക് തലവച്ചു കിടന്നു. അവളും പതുക്കെ മയക്കത്തിലേക്കു വീണു അവൾ ഉറക്കം കഴിഞ്ഞു ഉണർന്നു നോക്കുമ്പോൾ അവളുടെ കൈയ്യിൽ ട്രിപ്പ്‌ ഇട്ടിട്ടുണ്ട്. അവൾ പതുക്കെ എണിറ്റു, അവൾക്കതു വിശ്വസിക്കാനായില്ല, അവൾ ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്. എന്താണിത്തൊക്കെ അവൾക്കൊന്നും മനസ്സിലായില്ല അവളുടെ റിലേ പോയ അവസ്ഥയായി. അവൾ എണിക്കുന്നത് കണ്ടപ്പോൾ അവിടുത്തെ സിസ്റ്റർ വന്നു. ഇംഗ്ലീഷിൽ തന്നെ അവളോട്‌

” നിങ്ങൾ ഉണർന്നോ”

” അതെ ”

” എന്നാൽ ഞാൻ ഡോക്ടറെ വിളിക്കാം ”

അവർ പോയി ഡോക്ടറെ വിളിച്ചോണ്ട് വന്നു.

” ഡോക്ടർ എനിക്കെന്തു പറ്റി ”

” നിങ്ങളും നിങ്ങളുടെ ഭർത്താവും കൂടി സഞ്ചരിച്ചു ബോട്ട് അപകടത്തിൽ പെട്ടു, നിങ്ങളുടെ ഭർത്താവാണ് ഇവിടെ കൊണ്ടു വന്നത് ”

” എത്ര ദിവസമായി ”

“7”

“എന്റെ ഭർത്താവ്? ”

” പുറത്തുണ്ട്, iccu ആയതുകൊണ്ട് തന്നെ വിസിറ്റേഴ്സ് അലോഡഡ് അല്ല, നിങ്ങളെ കൊണ്ടു വരുമ്പോൾ കോമയിലായിരുന്നു, നിങ്ങൾക്ക് ബോധം വന്ന സ്ഥിതിക്കു ഒന്ന് രണ്ടു ചെക്കപ്പ് കൂടി ചെയ്തിട്ട് റൂമിലേക്ക് മാറ്റം, ”

” ഒക്കെ ”

ഡോക്ടരും നഴ്സും പോയിക്കഴിഞ്ഞിട്ടും അവൾക്ക് എന്താണ് സംഭവിച്ചതെന്നു ഒരു പിടിയും കിട്ടില്ല, അവളിടെ ശരീരത്തിന് ഭയങ്കര വേദന ഉണ്ട്‌, ഒരുപാടു നേരത്തെ ആലോചനക്ക് ശേഷം അവൾ അവളുടെ മനസ്സിനെ പറഞ്ഞ് മനസ്സിലാക്കി അവൾ കോമയിൽ കിടന്നപ്പോൾ കണ്ട ഒരു സ്വപ്നമായിരുന്നു എന്നുള്ളത്. കുറച്ചു സമയം കഴിഞ്ഞു ചെക്കപ്പ് ചെയ്ത ശേഷം അവളെ റൂമിലേക്ക് മാറ്റി. അവളുടെ ഹസ്ബെന്റിന് ഭയകര സന്തോഷമായി.

2 ദിവസം കൂടി അവിടെ കിടന്നിട്ടു, വൈകുന്നേരം പോകാനായി പാക്ക് ചെയ്തിട്ട് ബില്ല് സെറ്റിൽ ചെയ്തിട്ട് ഹസ്ബെന്റ് വന്നു, അയാളുടെ കൂടെത്തന്നെ അവളും നടന്നു. അപ്പോഴാണ് അവൾ ഒരാളെ ശ്രദ്ധിക്കുന്നത്, വേറെ ആരുമല്ല മൂപ്പന്റെ മുഖം! അവളൊന്നു ഞെട്ടി, അതായത് മൂപ്പൻ ഇപ്പോൾ ഡോക്ടറായി നിൽക്കുന്നു. അവളെ കണ്ടപ്പോൾ അയാളൊന്നു ചിരിച്ചു. അവളൊന്നു സ്ട്രക്കായി നിന്നപ്പോൾ അവളിടെ ഹസ്ബെന്റ്

” എന്തുപറ്റി, വരുന്നില്ലേ ”

” ഐയ്, ഒന്നുമില്ല, പോകാം ”

അവൾ കരുതി എന്ധെങ്കിലും കോയിൻസിഡൻസ് ആയിരിക്കും എന്ന്, അവൾ കെട്ടിയവന്റെ കൂടെത്തന്നെ പതുക്കെ നടന്നു വെളിയിൽ എത്തിയപ്പോൾ സെക്യൂരിറ്റിയുടെ മുഖവും അവൾക്ക് സുപരിചിതമായി തോന്നു, അയാളും അവളെ കണ്ടു വല്ലാത്തൊരു ചിരി ചിരിച്ചു, വീണ്ടും അവൾ നിന്നു. ‘ അതെ താൻ കണ്ട സ്വപ്നത്തിൽ ആദ്യം ദ്വിപിൽ തന്നെ help ചെയ്ത ആദിവാസി ‘ അവളുടെ മൈൻഡ് വല്ലാതെ എന്ധോക്കെയോ ചിന്തിക്കാൻ തുടങ്ങി. മൊത്തത്തിൽ ഏന്ധോ ഒരു സ്പെല്ലിങ് മിസ്റ്റേക് ഉള്ളതുപോലെ അവൾക്കു തോന്നി. അവളുടെ മനസ്സ് വല്ലാതെ അലയടിച്ചു,

” ടി, വാ പെട്ടെന്ന് പോകണം, ഫ്ലൈറ്റ് പോകും ”

 

ദീപു അവളുടെ കൈയ്യിൽ പിടിച്ചു വലിച്ചു. അവൾ ഒന്നും മനസ്സിലാകാതെ അയാളുടെ കൂടെ നടന്നു. അവർ ഫ്ലൈറ്റിൽ കയറി നാട്ടിലേക്ക് പോയി. കുറച്ചു നാളുകൾക്കു ശേഷം അവൾ ഗർഭിണിയാണെന്ന കാര്യം അവൾ അറിയുന്നത്. ദിപുവിനോട് കാര്യം പറഞ്ഞപ്പോൾ അവൻ ഭയങ്കര സന്തോഷത്തിലാണ്. അവൾക്കെന്നാലും ഇത് ആരുടേതാണെന്നു ഒരു പിടിയും കിട്ടുന്നില്ല, എന്നാലും അവൾ ഗർഭിണിയാണെന്നതുകൊണ്ടുതന്നെ അവളുടെ അമ്മായിയമ്മക്ക് അവളോട്‌ കൂടുതൽ ഇഷ്ടം തോന്നി. അവളെ നല്ലതുപോലെ കെയർ ചെയ്തു,

മാസങ്ങൾക്കു ശേഷം അവൾ ഒരു കറുമ്പൻ കുഞ്ഞിനെ പ്രസവിച്ചു. നിറം ഒരു പ്രേശ്‌നം ആയി വന്നില്ല, കാരണം ദിപു കറുത്തതാണ്. But അവൾക്ക്കറിയാമായിരുന്നു കുഞ്ഞ് ദിപുവിന്റെ അല്ലെന്നു. എല്ലാരും നല്ല സന്ദോഷത്തിലായതുകൊണ്ടുതന്നെ അവൾ ഈ കാര്യം ആരോടും പറയാതെ സൂക്ഷിച്ചു. ഇനി വരും പോലെ വരട്ടെ എന്ന് അവൾ കരുതി, എന്നാലും എന്താണ് നടന്നതെന്നു അവൾക്ക് ഇതുവരെയും മനസ്സിലായതുമില്ല ?

 

❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *