അല്ലുവോ അതോ അത്തിയോ – 1 3അടിപൊളി 

അവളതും പറഞ്ഞു ഉള്ളിലേക്ക് പോയി. ഞങ്ങൾക്ക് ഇടയിൽ മൗനം ക്ഷണിക്കപെടാത്ത അതിഥിയായി. അല്പസമയം അകലെ തെളിയുന്ന ഇടി മിന്നൽ നോക്കി ഞങ്ങൾ ഇരുന്നു ഒടുവിൽ ഞാൻ തന്നെ ആ മൗനം അവസാനിപ്പിക്കാനായ് ചോദിച്ചു.

സുരേഷ് എന്ത് പറയുന്നു? സുഖല്ലേ?

അത്തി എന്നെ തല ഉയർത്തി നോക്കി. ആ മിഴികൾ ഒരായിരം കഥകൾ പറയും പോലെ. ഒരായിരം ചോദ്യങ്ങൾ ചോദിക്കും പോലെ.

പൊതുവെ ദുഃഖാർത്ഥമെന്ന് എനിക്ക് തോന്നാറുള്ള മുഖം കുറേകൂടി വിങ്ങും പോലെ. പെട്ടന്ന് തെളിഞ്ഞ മിന്നൽ വെളിച്ചത്തിൽ അത്തയുടെ മിഴികളിൽ നിന്നും പുറത്ത് ചാടാൻ വെമ്പുന്ന മിഴിനീർ!

ഏയ് എന്ത് പറ്റി അത്തീ?

ഞാൻ കണ്ടുവെന്ന് മനസ്സിലായതും പെണ്ണിന്റെ നിയന്ത്രണം പോയി. ആറ്റുകസേര തൂക്കിയ കാലിലേക്ക് തല ചേർത്ത് അവൾ മുഖം പൊത്തി. കരയുന്നുവെന്ന് മനസിലാക്കാൻ വേറൊന്നും എനിക്ക് ആവശ്യമുണ്ടായില്ല.

അവളെ അശ്വസിപ്പിക്കണോ? അതോ അല്ലിയെ വിളിക്കണോ? ഈ സമയം അല്ലി എങ്ങാനും വന്നു കണ്ടാൽ തെറ്റിധരിക്കില്ലേ! എന്ത് വേണമെന്ന് ആലോചിക്കാൻ കഴിയാതെ എഴുനേറ്റു അല്ലിയുടെ അടുത്തേക്ക് ഓടി.

സാധനങ്ങൾ സെറ്റ് ചെയ്യാൻ പോയ അല്ലി ബ്രേക്ക് ഫാസ്റ്റ് ടേബിളിൽ കയറി ഇരിപ്പുണ്ട്. കയ്യിലൊരു ബിയറുമായി.

എന്ത് മറ്റേതാ നീ ഇവടെ വന്നു ഇരിക്കണേ? ദേ അവടെ അത്തി നല്ല കരച്ചില്. കാര്യം മനസിലാവണില്ല!

നീ എന്ത് ഊമ്പനാടാ മൈരേ?

അല്ലിയുടെ എടുത്തടിച്ചുള്ള ചോദ്യം കേട്ട് ഞാൻ ഞെട്ടിപ്പോയി! ശബ്ദം താഴ്ത്തി അല്ലി എന്നോട്‌ ചോദിച്ചു.

എന്തിനാ അവൾ കരയണേ എന്ന് മനസിലായില്ല അല്ലേ? എന്തിനാ അവൾ ഇവിടേക്ക് വന്നേ എന്ന് മനസിലായില്ല അല്ലേ? എന്തിനാ ഞാനീ ചൊറിഞ്ഞോണ്ടിരിക്കണേ എന്ന് മനസിലായില്ല അല്ലേ? പെണ്ണുങ്ങളുടെ മനസ്സ് അറിയാൻ ദൈവത്തിന് പോലും കഴിയില്ലാന്ന് പറയണത് അതിനൊള്ള ബോധം അങ്ങേര് തന്നെ അങ്ങേരുൾപ്പെട്ട ആണുങ്ങൾക്ക് കൊടുക്കാത്തൊണ്ട!

അല്ലി അവൾക്ക് അരികിൽ ഇരുന്ന ബിയർ എടുത്ത് വായിലേക്ക് കമിഴ്ത്തി. അത്ര മതിയായിരുന്നു എനിക്കെല്ലാം മനസ്സിലാവാൻ!

ഞാൻ അല്ലിയെ വിട്ട് അത്തിയുടെ അരികിലേക്ക് തന്നെ പോയി.

അല്ലി ഇരിക്കുന്നതിന് ഒരു മാറ്റവും ഇല്ല. അങ്ങനെ ഇരുന്നു ഉറങ്ങിപ്പോയോ എന്നു സംശയം തോന്നാം. പക്ഷേ ഇടയ്ക്കിടെ എങ്ങലടിക്കും പോലെ അവളുടെ മാറിടം ഉയർന്നു താഴുന്നു.

ഞാൻ വീണ്ടും അവൾക്ക് അരികിലേക്ക് ഇരുന്നു ഷോൾഡറിൽ തട്ടി വിളിച്ചു.. അവളത് അറിഞ്ഞ മട്ടില്ല. ഞാൻ ആണെന്ന് മനസിലായോ എന്നറിയാത്തത് കൊണ്ട് ഞാൻ അവളെ മെല്ലെ വിളിച്ചും നോക്കി.

അല്ലീ ഇങട് തിരിഞ്ഞേ.

ഒരനക്കവും ഇല്ല. പിന്നെ രണ്ട് കൈകൊണ്ടും അവളെ പിടിച്ചു ബലമായി എനിക്ക് നേരെ തിരിച്ചു. വീണ്ടും ആ മിഴികൾ ഒഴുകാൻ തുടങ്ങി പൂർവാധികം ശക്തിയോടെ!

അവളുടെ കരച്ചിൽ ഒളിപ്പിക്കാൻ വീണ്ടും മുഖം തിരിക്കാൻ കഴിയാതെ വന്നു മാത്രമല്ല എന്റെ ശക്തിയിൽ അവൾ എന്നോട്‌ ചേർന്നു. അതോടെ പെണ്ണ് എന്റെ നെഞ്ചില് മുഖം ഒളിപ്പിച്ചു. എന്റെ നെഞ്ചിനെ നനച്ചു കൊണ്ട് അവളുടെ മിഴിനീർ ഒഴുകി.

ഞാനവളുടെ പുറത്ത് കൂടി തഴുകി പെണ്ണിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എങ്കിലും പെണ്ണിന്റെ കരച്ചിൽ മാറുന്നില്ല.

ദേ പെണ്ണെ മോത്തിക്ക് നോക്കിക്കേ.

അവൾ തല ഉയർത്തയില്ല. ഞാനെന്റെ ഇടത് കൈ കൊണ്ട് അവളുടെ മുഖം ബലമായി പിടിച്ചുയർത്തി. ഒടുവിൽ നിറഞ്ഞ മിഴ്കളോടെ അവളെന്നെ നോക്കി. ആ മിഴികളിലെ വിഷാദഭാവം അല്പം കുറഞ്ഞത് പോലെ.

തല തിരിക്കാൻ അനുവദിക്കില്ല എന്നുറപ്പിച്ചു താടിയിൽ പിടിച്ചു ഞാൻ അവളുടെ നനഞ്ഞ മിഴികളിലേക്ക് എന്റെ അധരങ്ങൾ ചേർത്തു. പക്ഷേ എന്റെ പ്രതീക്ഷക്ക് വിപരീതമായി അത്തി മുഖം അകറ്റാൻ നോക്കിയില്ലെന്നു മാത്രമല്ല അടുത്ത ചുംബനത്തിനായ് മിഴിയൂമെനിക്ക് നേരെ നീട്ടും പോലെ. അതിൽ നൽകിയ ചുംബനവും അവൾ സ്വീകരിച്ചു.

അവൾ എന്നെയും ഞാൻ അവളെയും നോക്കുന്നുണ്ട്. ഇനിയെന്ത് എന്നൊരു നിമിഷം ആലോചിച്ചു. അവൾ മുഖം തിരിക്കുന്നെങ്കിൽ തിരിക്കട്ടെ എന്ന് കരുതി കൊണ്ട് തന്നെ താടിയിൽ വച്ച കൈ മെല്ലെ കവിളിൽ മൃദുവായ് ചേർത്ത് ഞാൻ അവളുടെ അധരങ്ങളിലേക്ക് അടുത്തു.

Leave a Reply

Your email address will not be published. Required fields are marked *