അല്ലുവോ അതോ അത്തിയോ – 1 3അടിപൊളി 

അത്തി മുഖം തെല്ലും അനക്കിയില്ല. കണ്ണുനീർ ഒഴുകി പടർന്നു നേർത്ത രോമങ്ങളുള്ള അത്തിയുടെ ചുണ്ടിലേക്ക് എന്റെ ചുണ്ട് ചേർത്തു. അവളുടെ മിഴിനീറിന്റെ ഉപ്പും അധരത്തിന്റെ ഈർപ്പവും ഒന്ന് ചേർന്ന രുചി എനിക്ക് നൽകിയ ഹ്രസ്വ ഗാഢ ചുംബനം!

പെട്ടന്ന് അവളെ ചുറ്റിയ എന്റെ കയ്യിൽ നിന്നും പെണ്ണ് എഴുനേറ്റു മാറി. ഓവറായോ എന്നു ചിന്തിച്ചുവെങ്കിലും അപ്പോളേക്കും അല്ലുവിന്റെ ശബ്ദം.

നിങ്ങക്ക് ബിയർ ഒന്നും വേണ്ടേ?

താൻ വരുന്നത് അറിയിക്കാൻ ശബ്ദമുണ്ടാക്കി ചോദിച്ച് കൊണ്ടാണ് അല്ലി വരുന്നത്. ഒരു ഭാവഭേത വുമില്ലാതെ രണ്ട് ബിയർ കൊണ്ട് വച്ചു അവൾ കിച്ചണിലേക്ക് തിരിച്ചു പോയി.

അവൾ കണ്ടു.

അല്ലി പോയതും അത്തി പറഞ്ഞു. അവളുടെ ശബ്ദം വല്ലാതെ നേർത്ത പോലെ. പെണ്ണ് പേടിച്ചിട്ടുണ്ട്.

ഏയ് കാണില്ല. ഇനി കണ്ടാലും സാരമില്ല. നീ വന്നിരുന്നോ!

അങ്ങനെ പറഞ്ഞു എങ്കിലും എനിക്കും പേടി. കിച്ചണിൽ നിന്നും അത്തിയെ ആശ്വസിപ്പിക്കാൻ മാത്രമാണ് എന്നെ പറഞ്ഞു അയച്ചതെങ്കിലോ? എന്നിട്ടു താൻ അവളുടെ തന്നെ ചേച്ചിയെ കേറി ചുംബിച്ചിരിക്കുന്നു.

അത്തി പിന്നെ ഇരുന്നില്ലെന്നു മാത്രമല്ല അപ്പോളേക്കും അല്ലി വന്നു. അവളുടെ കൈയിൽ താൻ കുടിച്ചതിന്റെ ബാക്കി ബിയറുണ്ട്.

നിനക്കെന്താ മൂലക്കുരു ഉണ്ടാ? അവടെ ഇരിക്കെടി.

രണ്ടു പെർക്ക് ഇരിക്കാവ്യന്ന കസേരയിലേക്ക് അവളെ പിടിച്ചിരുത്തി. എന്നോട്‌ ചേർന്നു അല്ലി അഡ്ജസ്റ്റ് ചെയ്തു ഇരുന്നു. സ്വാഭാവികമായും ഞാൻ അത്തിയോട് കുറേകൂടി അടുത്ത് ചേർന്നു ഇരിക്കെണ്ടി വന്നു.

ഞാൻ ഒരു ബിയർ പൊട്ടിക്കാൻ എടുത്തു എങ്കിലും എന്നെ തടഞ്ഞു അല്ലി. അവള് കുടിച്ച ബിയർ നീട്ടി പറഞ്ഞു

എന്തിനാ ഇത് കഴിഞ്ഞട്ട് പോരെ?

എനിക്ക് പ്രശ്നം ഇല്ല. പക്ഷേ അത്തി? എന്തായാലും ഞാൻ ഒരു കവിൾ കുടിച്ചു നിലത്ത് വച്ചപ്പോൾ അല്ലി അത്തിയോട് ചോദിച്ചു.

നിനക്ക് ബിയർ വേണ്ടേ ഡീ? വല്യ ഡയലോഗ് ആരുന്നല്ലോ വരും മുന്നേ!

ഞാൻ കുടിച്ചതിന്റെ ബാക്കി തന്നെ അത്തി എടുത്തു കുടിച്ചു. അത് കുടിക്കുമ്പോൾ അല്ലി പറഞ്ഞു.

ഡാ നിനക്കറിയോ പണ്ട് ഞങ്ങളെ, ഭയങ്കര അടി ആർന്നു. അതേപോലെ അമ്മ തല്ലാൻ വരുമ്പോളേക്കും കൂട്ടാവും. അന്നട്ട് പറയുമാർന്ന്. ഒരേ വീട്ടീക്ക് കെട്ടി പോവൂന്ന്. ഒരു ചെക്കൻ മാത്രം ഒള്ളോടത്തക്കാ കെട്ടിക്കണെ എന്നുണ്ടങ്കിലോ എന്നമ്മ ചോദിച്ചാ എന്ന രണ്ടാളും ഒരാളെയെ കെട്ടൂ എന്ന് പറയാരുന്നു.

അല്ലി തമാശ പോലെ പറഞ്ഞു നിറുത്തിയപ്പോളേക്ക് അത്തി യുടെ കൈ എന്റെ പിറകിൽ കൂടി അല്ലിയുടെ കൈയിൽ മുറുകെ പിടിക്കുന്നത് എനിക്ക് മനസിലായി.അവരുടെ ബോണ്ട്‌! പക്ഷേ അത്തി വീണ്ടും കരയും എന്ന് തോന്നി ഞാൻ അല്ലിയോട് പറഞ്ഞു.

ദേ അത്തി കരയും വീണ്ടും. ഒരുവിധം അവസാനിപ്പിച്ചേ ഒള്ളു ഞാൻ.

ഒരുവിധം എങ്ങനെയാ അശ്വസിപ്പിച്ചേ എന്നു കണ്ടു ഞാൻ.

അങ്ങനെ എന്നെ ചൊറിഞ് അല്ലി തന്റെ കൈ എന്റെ തുടയിൽ വച്ചു. എനിക്ക് തടയാൻ കഴിയും മുൻപേ അവൾ കൈ എന്റെ മുണ്ടിന് ഉള്ളിലേക്ക് കയറ്റിയത് മനഃപൂർവം തന്നെയാണ്.

അയ്യേ ഇതെന്ത് നീ ഷെഡ്‌ഡി ഇട്ടേക്കേ വെറുതെ അല്ല ഇടിവെട്ടി മഴ!

സാധനെ മിണ്ടാണ്ട് ക്ക്..

ഞാനവളുടെ ചെവിയിൽ മന്ത്രിച്ചതിന് മറുപടി ഉടനടി ഉറക്കെ!

ആ സാധനണ്ട് ന്നാ? ശ്ശെ ശ്ശെ വൃത്തികേട് പരസ്യായിട്ട് പറയെ.

ഒന്നും മറുപടി പറഞ്ഞില്ല. അതാണ് നല്ലതെന്ന് മനസിലായിട്ടുണ്ട്. ഞാൻ അത്തിയെ നോക്കി. അവളുടെ മുഖത്തെ വിഷാദം മാറി അവിടെ ചമ്മൽ! അപ്പോളേക്ക് അത്തി വീണ്ടും പറഞ്ഞു തുടങ്ങി.

ഡാ പിന്നെ ഞങ്ങടെ ചെറുപ്പത്തിലേ വഴക്കിന്റെ കാര്യം അറിയോ?

ഇവൾക്ക് അത്യാവശ്യം വണ്ണോക്കിണ്ട്. ഞാൻ അന്നും ഇന്നും എല്ലുംകോരി. അന്നേ ഇവള്ക്ക് നല്ല ഫിഗറാ. എല്ലാം മുഴുത്ത നിക്കാ. ഞാനാണ്ങ്ങേ ഫ്ലാറ്റാ. അന്നട്ടോ ഇവൾക്ക് എന്നെപോലെ ആവണം എനിക്കങ്കിലോ ഇവളെ പോലേം. നിനക്ക് എന്ത്റ്റാ ഡാ ഇഷ്ടം?

ന്ന് വച്ചാൽ?

കാര്യം മനസിലായെങ്കിലും അറിയാത്ത പോലെ ചോദിച്ചു. ലച്ചു ബിയർ എടുത്തൊരു കവിൾ കുടിച്ചു കഴിഞ്ഞു വിശദീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *