അളിയനും പെങ്ങളും തൃശൂർ പൂരവും – 2 15അടിപൊളി 

“ നിനക്ക് ഗേൾ ഫ്രണ്ട് ഒന്നുമില്ലെടാ ഇപ്പൊ ?”

“ഇല്ലേച്ചി സത്യമായിട്ടുമില്ല “

“ചേച്ചിക്ക് വിഷമമാവില്ലെങ്കിൽ ഒരു കാര്യം ചോദിച്ചോട്ടെ ?”

“നീ ചോദിക്കെടാ”

“ചേച്ചിക്ക് ഒരു ലവ് ഉണ്ടായിരുന്നില്ലേ..

“ ഹ ഹ ആര് പറഞ്ഞു ?”

‘അമ്മ അച്ഛനോട് ഒരിക്കൽ പറഞ്ഞു കേട്ടിട്ടുണ്ട് “

“ ഹേയ് സത്യമായിട്ടും ഇല്ല “

“അപ്പൊ ചേച്ചി എന്നോട് സത്യം ഒന്നും പറയില്ല അല്ലെ ? ഇല്ലാതെ ‘അമ്മ പറയുമോ ?”

“ ഇല്ലെടാ സത്യം. ചേച്ചിക്ക് ഒരു ഫ്രണ്ട് ഉണ്ടായിരുന്നു ലവ് ഒന്നും ആയിരുന്നില്ല അമ്മ അത് ലവ് ആണെന്ന് കരുതിയതാണ്”

“അതുകൊണ്ടാണോ ചേച്ചീനെ പെട്ടെന്ന് കെട്ടിച്ചത് ?”

“പെട്ടെന്നൊ ? വയസ്സ് ഇരുപത്തിയഞ്ചായില്ലേടാ കല്യാണം കഴിച്ചപ്പോൾ ?”

“ എന്നാലും ‘അമ്മ അച്ഛനോട് പറഞ്ഞതിൽ നിന്നും അങ്ങനെ ആണ് എനിക്ക് മനസ്സിലായത് “

“അതും ഒരു കാരണമായിരിക്കും”

“അപ്പൊ അതെങ്ങനെ ‘അമ്മ അറിഞ്ഞു ?”

“ ഡാ അമ്മമാർക്ക് പെട്ടെന്ന് മനസ്സിലാവും”

“അതാരായിരുന്നു ചേച്ചി ?”

“അതെന്റെ അന്നത്തെ ബെസ്റ്റി ! “ 🙂

“കൂടെ പഠിച്ചതാ ?”

“അല്ല “

“ഞാൻ അറിയുന്ന ആരേലും ആണോ ?”

“നീയറിയും അതൊക്കെ നീ എന്തിനാ ഇപ്പൊ അറിയുന്നേ ?”

“ഞാൻ ചേച്ചീടെ ബെസ്റ്റ് ഫ്രണ്ട് അല്ലെ ? അപ്പൊ ഞാൻ അറിഞ്ഞതോണ്ട് കുഴപ്പമുണ്ടോ ?”

“ഒരു കുഴപ്പവുമില്ല അങ്ങനെ പറയാൻ ചേച്ചിക്ക് നീയല്ലാതെ ആരും ഇപ്പൊ ഇല്ല “

“ എന്നാൽ ചേച്ചി പറ”

“ അത് അഫ്സൽ “

“ അഫ്സലോ അങ്ങനെ ഒരാളെ ഞാൻ അറിയില്ലല്ലോ “

“ആലോചിച്ചു നോക്ക് “

“ ഇല്ല ചേച്ചി ഞാൻ അറിയില്ല “

“ ഡാ തൃശൂർ അല്ല പാലക്കാട് അമ്മമ്മേടെ വീടിന്റെ അവിടെ നിങ്ങൾ ക്രിക്കറ്റ് കളിയ്ക്കാൻ പോവാറില്ലേ അവിടെ “

“എനിക്ക് ഓർമ്മ ഇല്ല ചേച്ചി”

“ ഡാ നിങ്ങൾ കുഞ്ഞിക്കാ എന്ന് വിളിച്ചോണ്ടിരുന്ന ഒരുത്തൻ”

“അവനോ ?”

“ഹ്മ്മ് “

“അവനു ചേച്ചിയേക്കാൾ അഞ്ചു വയസ്സ് കുറവല്ലേ ? “

“ അതല്ലേ ഞാൻ പറഞ്ഞത് ലവ് ഒന്നും അല്ലായിരുന്നു എന്ന്”

“ പിന്നെ എങ്ങനെ ‘അമ്മ കണ്ടുപിടിച്ചു ?”

“അമ്മ ഒന്ന് രണ്ടു മെസേജ് കണ്ടു ! അപ്പൊ അമ്മക്ക് എന്തൊക്കെയോ മനസ്സിലായി “

“ ഹ്മ്മ് “

“ ഞാൻ കൂടുതൽ ചോദിച്ചാൽ ചേച്ചിക്ക് വിഷമം ആവുമോ ? “

“ ഇല്ലെടാ നിന്റേന്നു ഒന്നും ഒളിക്കില്ലാന്നു ചേച്ചി ഇന്നലെ തീരുമാനിച്ചതാണ്”

“ ചേച്ചി കംഫര്ട്ടബിൾ ആണേൽ പറഞ്ഞാൽ മതി”

“ ചേച്ചി എല്ലാം പറഞ്ഞാൽ മോൻ ചേച്ചിയെപ്പറ്റി എന്ത് വിചാരിക്കും എന്ന് ചേച്ചിക്ക് അറിയില്ല. എന്നാലും നിനക്ക് എന്നോടുള്ള സ്നേഹം കുറയില്ലാന്നു ചേച്ചിക്ക് അറിയാം “

“ അവനാണോ ചേച്ചിയുടെ ഫസ്റ്റ് … ചേച്ചീനെ ആദ്യമായിട്ട് ?”

“അല്ല “

“ അപ്പൊ അവൻ.. “

“രണ്ടാമത്തെ ആൾ “

“ അപ്പൊ ആദ്യത്തെ ?”

“ അയാളെയും നീ അറിയും ആന്റണി സാർ “

“ ചേച്ചീടെ മാഷ് ? ആ കിളവനോ ?”

“ഡാ ..”

“അപ്പൊ മഹേഷേട്ടൻ …?”

“ഹ ഹ വേറെ ആരുമില്ല …മൂന്നാമത്തെ മഹേഷേട്ടൻ തന്നെ നിനക്ക് ചേച്ചിയോട് ദേഷ്യം തോന്നുന്നുണ്ടോ “

“ എന്തിന് ? എനിക്കവരോട് അസൂയ മാത്രമേ തോന്നുന്നുള്ളൂ. ഭാഗ്യവാന്മാർ ! ചേച്ചി അതൊക്കെ എന്നോട് പറയുമോ ? “

“ പറയാം ! സമയമുണ്ടല്ലോ എല്ലാം പറയാം ”

“പറയണം. എന്റെ എല്ലാം ഞാൻ ചേച്ചിയോടും പറയാം”

“ആഹാ പറയാൻ ആരും ഇല്ലന്ന് പറഞ്ഞിട്ട് ? ആരാടാ അവൾ എനിക്ക് തോന്നിയിരുന്നു ”

“ഗേൾ ഫ്രണ്ട് ഇല്ലെന്നല്ലേ പറഞ്ഞത് ഞാൻ ഒരാളെ … കളിച്ചിട്ടുണ്ട് “

“ ഗേൾ ഫ്രണ്ട് അല്ലാതെ പിന്നെ ആരെ ?”

“ അതെന്റെ ഫ്രണ്ടിന്റെ ഫൈസലിന്റെ ബെസ്റ്റി ഒരു അനു”

“നീ ഇങ്ങോട്ട് വരുന്നതിനു മുന്നേ ഒരു ഫൈസലിന്റെ വീട്ടിൽ ആരുന്നു എന്നല്ലേ പറഞ്ഞത് അവന്റെയോ ? “ നീ ഞാൻ വിചാരിച്ച പോലെ അല്ലല്ലോ ? അപ്പൊ ഒരുപാട് വളർന്നല്ലോ “ അവൾ അല്ത്ഭുതം കൂറി.

“ ഒന്ന് പോ ചേച്ചി അതിനു മുന്നേ ആകെ ഒരുവട്ടം ഉള്ളൂ”

“ 19 അല്ലെ ആയുള്ളൂ. എന്റെ ആദ്യത്തെ 23 ലാണ്”

“ആ അവന്റെ ആരാന്നാ പറഞ്ഞെ “

“ബെസ്റ്റി ..”

“അപ്പൊ അവൻ “

“ അവനറിയാം. മിനിഞ്ഞാന്ന് ഞങ്ങൾ രണ്ടും കൂടി ഒരുമിച്ചാണ് “

“ത്രീസം ?”

“ഹ്മ്മ് “

“ഭാഗ്യവതി ….”

“അതെന്താ ചേച്ചി ”

“രണ്ടു പേരെ ഒരുമിച്ചല്ലേ …”

“ചേച്ചിക്ക് അങ്ങനെ തോന്നിയിട്ടുണ്ടോ ?”

“എങ്ങനെ ?”

“ഒരുമിച്ചു രണ്ടാളെ ..”

“കണ്ണാ .. അങ്ങനെ ഒക്കെ ആഗ്രഹിക്കാത്ത ഒരു പെണ്ണും ഈ ഭൂമിയിൽ ഇല്ല. എല്ലാവരും ഇതൊക്കെ ആഗ്രഹിക്കും… എന്നെ ഒരേ ദിവസം മാഷും അഫ്സലും കളിച്ചിട്ടുണ്ട് … ഒരുമിച്ചല്ല ഒരാൾ വൈകിട്ട് അഫ്സൽ രാത്രിയിലും ”

“ഇതൊക്കെ എപ്പോ ഒന്ന് ഡീറ്റൈൽ ആയി പറ ചേച്ചി ”

“അത് ഞാൻ പാലക്കാട് നിന്നപ്പോൾ ട്യൂട്ടിഷന് പോയപ്പോൾ ആണ് സാറുമായി .. അയാളൊരു പാവമായിരുന്നു ഭാര്യാമരിച്ച ഒരു ആൾ പ്രായമായ ‘അമ്മ ഉള്ളതുകൊണ്ട് മാത്രം ആത്മഹത്യ ചെയ്യാൻ ധൈര്യം ഇല്ലാതിരുന്ന ഒരാൾ .. പാവമാടാ .. എങ്ങനെയോ അങ്ങനെ ഒക്കെ സംഭവിച്ചു പോയി ! സഹതാപം എന്നോ … സ്നേഹം എന്നോ ഒക്കെ പറയാം ..

അയാൾ എങ്ങനെയോ എന്നെ വളച്ചു അല്ലെങ്കിൽ ഞാൻ വളഞ്ഞു ” ” പക്ഷെ അതൊരു സുഖമായിരുന്നു ” പിന്നെ .. അഫ്സലിനെ കണ്ടിട്ടുണ്ടെങ്കിലും വല്യ കമ്പനി ഇല്ലായിരുന്നു പ്ലസ് ടു കഴിഞ്ഞു തോറ്റ്നിൽക്കുന്ന അവനെ കാണുന്നത് ബസിലെ കിളി ആയിട്ടാണ് . അമ്മാമ്മേടെ വീട്ടിന്റെ അവിടെ നിന്നും രണ്ടാമത്തെ വീട് ! ഒരിക്കൽ ബസില് വെച്ച് ഒരു ഉടക്കിൽ ആണ് തുടങ്ങിയത് ..

കൺസഷൻ ടിക്കറ്റും അതിന്റെ ബാക്കിയും ചൊല്ലി .. ഞാൻ അന്ന് പിജി അവസാനവർഷം.. പിന്നെ സോറി പറഞ്ഞു അങ്ങനെ കമ്പനി ആയി !”

“പിന്നെ … പിന്നെ അവനു ഇഷ്ടമാണ് എന്ന് പറഞ്ഞു ! കല്യാണം കഴിക്കാനാണോ എന്ന് ഞാൻ ചോദിച്ചപ്പോൾ കല്യാണം ഒന്നും നടക്കില്ല കുറച്ചു നാൾ സ്നേഹിച്ചൂടേ എന്ന് ഓപ്പൺ ആയി ചോദിച്ചു നടക്കില്ല എന്ന് ഞാൻ പറഞ്ഞെങ്കിലും അത് നടന്നു . ! പിന്നെ ഏകദേശം നാല് മാസം ദിവസേനെ നമ്മുടെ മതിൽ ചാടും രാത്രി.. ഞാൻ അടുക്കള വാതിൽ തുറന്നു വെയ്ക്കും അവൻ കേറി വരും ”

“എന്നിട്ട് .. ”

“എന്നിട്ട് അവൻ ഗൾഫിൽ പോയി അതോടെ നിന്ന് ”

“സാറുമായോ ?”

“അതും അപ്പോഴേക്ക് നിന്ന് .. അവനറിയാമായിരുന്നു സാറിനറിയില്ല ”

“കല്യാണം കഴിഞ്ഞു ചേച്ചി ഒരിക്കൽ സാറിനെ കാണാൻ പോയിരുന്നില്ല ? ഞാൻ അല്ലെ അവിടെ കൊണ്ട് വിട്ടത് ?”

“അത് കൊണ്ട് ? കല്യാണം കഴിഞ്ഞു ഒന്നും ഉണ്ടായിട്ടില്ല ! പിന്നെ ഇന്നാണ് ”

:ഹമ് ”

“നിനക്ക് ദേഷ്യം തോന്നുന്നുണ്ടോ ?”

“എന്തിനു ?”

“പണ്ട് കാലത്തു ഇങ്ങനെ ഒക്കെ ആയിരുന്നു. പെണ്ണുങ്ങൾ നല്ല ആണുങ്ങളുടെ കൂടെ ഒക്കെ പോകും ഏറ്റവും ഇഷ്ടപെടുന്നവന്റെ മക്കളെ പ്രസവിക്കും നീ ആനിമൽ സിനിമ കണ്ടിട്ടില്ലേ ? അതിൽ പറയുന്ന പോലെ ആൽഫാ മെയിൽ അയാൾക്ക് ചുറ്റും ഒരുപാട് പെണ്ണുങ്ങൾ ….

“അതേതു കാലം ?”

“നമ്മുടെ ഒക്കെ മുതുമുത്തശ്ശിമാരുടെ കാലം ”

Leave a Reply

Your email address will not be published. Required fields are marked *