സ്പർശം – 2 9

സ്പർശം 2

Sparsham Part 2 | Author : Doothan

[ Previous Part ] [ www.kambi.pw ]


 

വൈകിയതിൽ ക്ഷമ ചോദിക്കുന്നു…

വായിക്കാത്തവർ part 1 വായിച്ചതിനു ശേഷം വായിക്കുക….

 

തുടർച്ച………

ഞാൻ പെട്ടെന്ന് ഷോക്ക് ആയിപ്പോയി. കാരണം ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഇത്ത ഇങ്ങനെ ഒന്ന് വിളിക്കാനും സംസാരിക്കാനും ഒക്കെ അത് വേറെ ഒന്നിനും അല്ല എങ്ങനെ എങ്കിലും വളച്ചെടുക്കാനാണ്. പക്ഷെ അന്നൊന്നും നടന്നതുമില്ല. എന്നാൽ ഇപ്പൊ ഇത്ത ഇങ്ങോട്ട് വിളിച്ചിരിക്കുന്നു. അതെന്തിനാണെന്ന് എനിക്കേറെക്കുറെ മനസിലായിട്ടുണ്ട്. ഇനി എന്തൊക്കെ നടക്കുമോ എന്തോ

 

വീണ്ടും മറുതലക്കൽ നിന്നും എന്തൊക്കെയോ കേൾക്കുന്നുണ്ട് ഞാൻ കുറെ സമയം അങ്ങനെ തന്നെ നിന്നു….

 

ഹലോ..?

 

ആ ഇത്ത പറ കേൾക്കുന്നുണ്ട്.

 

എടാ അതെ ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ…

 

എന്താ ഇത്ത?….

 

ഡാ വണ്ടി നാളെ കിട്ടിയാൽ മതിയോ?.

 

അതെന്ത് പറ്റി. എന്തെങ്കിലും പ്രശ്നം ഉണ്ടോ.

 

ഞാൻ സംഭവം എന്താണെന്നു അറിയാൻ വേണ്ടി ചോദിച്ചു…

 

അത് എടാ ഞാൻ ഒന്ന് എന്റെ വീട് വരെ വന്നിരുന്നു. അപ്പൊ ഉമ്മ നാളെ പോവാം ഇന്നിവിടെ നിന്നൂടെ എന്ന് ചോദിച്ചു.

 

അതാണോ. അതൊന്നും കുഴപ്പമില്ല ഞാൻ ഇത്തയോട് പറഞ്ഞതല്ലേ എനിക്കിനി വണ്ടി ഒരു ആഴ്ച കഴിഞ്ഞു മതി എന്ന്….

 

അതല്ല ഞാൻ ഇന്നത്തേക്ക് മാത്രം പറഞ്ഞു മേടിച്ചതല്ലേ. ലക്ഷ്മിയേച്ചി എന്ത് വിചാരിക്കും.. പിന്നെ നിന്നോടും പറയണ്ടേ അതാ…

 

അത് കുഴപ്പമില്ല അമ്മയോട് ഞാൻ പറഞ്ഞോളാം…

ഞാൻ കരുതി വേറെ എന്തെങ്കിലും ആവും എന്ന്.

 

വേറെ എന്താ നീ വിചാരിച്ചേ?..

 

ദൈവമേ പെട്ടല്ലോ പറയേണ്ടിയിരുന്നില്ല. പുല്ല് ഇനി എന്താ ഇപ്പൊ പറയാ….

 

അതല്ല ഞാൻ വിചാരിച്ചു വണ്ടി എവിടെയെങ്കിലും കൊണ്ടോയി തട്ടി എന്ന്… 🫣

 

എടാ നവി ഞാൻ അത്രക്കാരി അല്ല കേട്ടോ എനിക്ക് അത്യാവശ്യം വണ്ടി ഓടിക്കാനൊക്കെ അറിയാം….

 

ഓഹ് അറിഞ്ഞാ മതി… 🫣

 

പിന്നെ നിന്റെ പേടി എന്താന്ന് എനിക്ക് മനസിലായി. അതുകൊണ്ട് നിയ്യ് പേടിക്കണ്ട ഞാൻ ആരോടും ഒന്നും പറയാനൊന്നും പോകുന്നില്ല…..

 

അത് ഇത്ത ഞാൻ പിന്നെ ഇങ്ങള് അത് പ്രശ്നം ആക്കല്ലേ. എപ്പോഴും ഇല്ല വല്ലപ്പോഴും ഒക്കെ ഒള്ളു..

 

അതെനിക്ക് മനസിലായി പ്രായത്തിന്റെ ചില കുസൃതികൾ ആണെന്ന് ഞാൻ അതു കാര്യമാക്കിയിട്ടും ഇല്ല. പക്ഷേ അതിനകത്തു വേറെ ഒരു സാധനം കൂടെ കണ്ടല്ലോ ഞാൻ…..

 

ശേ…. ഇത്ത കണ്ടല്ലോ ഇനി ഇതിനിപ്പോ എന്തുവാ പറയാ. കോണ്ടത്തിന്റെ കേസ് ഒക്കെ സംഭവം എല്ലാവർക്കും അറിയാവുന്നതാണേലും ഒരു സ്ത്രീയോട് എങ്ങനെ. അതും കല്യാണം കഴിഞ്ഞ പെണ്ണിനോട്. ഞാൻ കുറച്ചു സമയം ആലോചിച്ചു. ഇത്ത ഏതായാലും ആരോടും ഒന്നും പറയില്ല എന്ന് മനസിലായി എന്ന പിന്നെ ഈ ഒരു ടോപിക്കിൽ തന്നെ പിടിച്ചു കയറിയാലോ. ഞാൻ ആലോചിച്ചു.

 

എന്താടാ ഒന്നും പറയത്തേ?…..ഇനി അത് നിന്റെ അല്ലെ?

 

അത് ഇത്ത ഞാൻ ഇപ്പൊ എന്ത് പറഞ്ഞാലും അത് ഇത്ത വിശ്വസിക്കില്ല. പിന്നെ ഇത്തയോട് ഇത് പറയാൻ എനിക്ക് എന്തോ ഒരു ചമ്മൽ….

 

അയ്യടാ മോനെ കണ്ണിക്കണ്ട സകല സാധനവും വണ്ടിക്കകത് കയറ്റി വെച്ചിട്ട് ഇപ്പൊ ചമ്മല് പോലും…

 

ഇത്ത ഇതാ ഞാൻ പറഞ്ഞത് നമുക്ക് അതിനെ പറ്റി സംസാരിക്കണോ.???

 

ഞാൻ ഇത്തയുടെ മനസ് അറിയാൻ വേണ്ടി ഒന്ന് എറിഞ്ഞു നോക്കി. എന്തെങ്കിലും ഒരു ഇളക്കം ഉണ്ടെങ്കി അതിപ്പോ അറിയാം അതിനു വേണ്ടി തന്നെ ആണ് ഞാൻ ഒരു താല്പര്യമില്ലാത്ത തരത്തിൽ ചോദിച്ചത്.

 

തോന്നിവാസം കാണിക്കാം അത് ചോദിക്കാൻ പറ്റില്ല. അത് കൊള്ളാല്ലോ 🙄….

 

അതല്ല ഇത്ത അത് അങ്ങനെ ഒരു കാര്യം ആയതു കൊണ്ടാ…

 

ഓഹ്ഹ് എന്തൊരു മാന്യൻ മോനെ പറ്റി പറയുമ്പോ ലക്ഷ്മിയേച്ചിക്ക് നൂറു നാവാ. ഇങ്ങനെ ഓക്കേ ആണല്ലോ കയ്യിലിരിപ്പ് ഹ്മ്മ്…..

 

ഈ ഇത്ത എന്താ ഇപ്പൊ ഇങ്ങനെ ഇവര് ശെരിക്കും ദേഷ്യപെടുകയാണോ. ഇനി എന്നെ കളിപ്പിക്കുകയാണോ ഒന്നും മനസിലാവുന്നില്ലല്ലോ. ട്രാക്കിലേക്ക് കൊണ്ടുവരാനും പറ്റുന്നില്ലല്ലോ. എന്താ ചെയ്യാ കൂടുതൽ കളിച്ചാൽ റഫീഖ് ഇക്ക എന്റെ കിടുക്കാമണി ഊരിയെടുക്കും. ഹമ്പോ ഓർക്കാൻ കൂടി വയ്യ..

Leave a Reply

Your email address will not be published. Required fields are marked *