അവധിക്കാലം

“ശരി നീ പറഞ്ഞോ..” വിശാലമനസ്കനായ എബിന്‍ അവള്‍ക്ക് അത് വിട്ടുകൊടുത്തു. ഞാനും
ഷേര്‍ളിയും നീന്താന്‍ തയ്യാറായി.

“ശരി..വണ്‍..ടൂ…………. ത്രീ…” ലൈല നിര്‍ത്തിനിര്‍ത്തി പറഞ്ഞു.

ഞങ്ങള്‍ നീന്തി. ഞാന്‍ തിരികെ എത്തുമ്പോള്‍ ഷേര്‍ളി എന്നെക്കാള്‍ മുന്‍പേ
എത്തിക്കഴിഞ്ഞിരുന്നു.

“അയ്യേ ഇച്ചായന്‍ തോറ്റ് പോയെ..കൂ….”

കുട്ടികള്‍ എന്നെ കൂക്കിവിളിച്ചു. ഷേര്‍ളി എന്റെ കണ്ണിലേക്ക് വല്ലാത്തൊരു ഭാവത്തോടെ
നോക്കി.

“നീ തോറ്റില്ലേ..അതിന്റെ പണീഷ്മെന്റ് ആദ്യം..അതിനു ശേഷം അടുത്ത മത്സരം” അവള്‍
പറഞ്ഞു.

“എന്താ പണീഷ്മെന്റ്?” കുട്ടികള്‍ ഉദ്വേഗത്തോടെ ചോദിച്ചു.

“ഞാന്‍ ഈ കുളത്തിന്റെ ഓരോ ഭാഗത്ത് പോയി നില്‍ക്കും. നീ ഞാന്‍ നില്‍ക്കുന്നതിന്റെ
എതിര്‍ സൈഡില്‍ നിന്നും അടിയിലൂടെ നീന്തി വന്നു എന്നെ കണ്ടുപിടിക്കണം…എന്നെ തൊട്ട
ശേഷമേ തല വെളിയില്‍ കൊണ്ടുവരാവൂ..” ഷേര്‍ളി ശിക്ഷയുടെ രീതി വിശദീകരിച്ചു.

“ങ്ഹാ..അത് നല്ല കളിയാ..ഉഗ്രന്‍” ലൈല വെള്ളത്തില്‍ തുള്ളിച്ചാടി.

“അതിലും തോറ്റാലോ?” എബിന്‍ ചോദിച്ചു.

“അതില്‍ തോറ്റാല്‍ വേറെ പണീഷ്മെന്റ് അന്നേരം പറയും” ഷേര്‍ളി അലസമായി പറഞ്ഞു.

അവളുടെ അലസഭാവം കാണാന്‍ നല്ല സുഖമാണ്.നനഞ്ഞൊട്ടിയ ഷര്‍ട്ടിന്റെ ഉള്ളില്‍ തെളിഞ്ഞു
കണ്ട അവളുടെ മുലകളില്‍ ആയിരുന്നു എന്റെ കണ്ണുകള്‍. വലിയ ശീമച്ചക്കകളെപ്പോലെ നിറഞ്ഞു
തള്ളി നില്‍ക്കുകയാണ് മെരുക്കമില്ലാത്ത ആ കുതിരകള്‍. ചാടി നില്‍ക്കുന്ന
മുലക്കണ്ണുകള്‍. അവയങ്ങനെ കാണിച്ചു നില്‍ക്കാന്‍ അവള്‍ക്കൊരു ലജ്ജയുമില്ല.
വേണമെങ്കില്‍ ഷര്‍ട്ട് ഊരി തുണിയില്ലാതെ നില്‍ക്കാനും അവള്‍ മടിക്കില്ല എന്നെനിക്ക്
തോന്നി.

“ശരി..ഞാന്‍ ആ മൂലയ്ക്ക് പോയി നില്‍ക്കാം..” ഷേര്‍ളി പറഞ്ഞു.

പിന്നെയവള്‍ നേരെ കുളത്തിന്റെ ആ മൂലയിലേക്ക് നീന്തി അവിടെയെത്തി അരയൊപ്പം
വെള്ളത്തില്‍ നിന്നു. അവള്‍ ആ ഷര്‍ട്ട് ഒന്ന് ഊരിയിരുന്നെങ്കില്‍ എന്ന് ഞാന്‍
ആത്മാര്‍ഥമായി ആഗ്രഹിച്ചു.

“വാടാ..അടിയിലൂടെ വരണം..എന്നെ തൊടാതെ തല പൊക്കിയാല്‍ നീ തോറ്റു” അവള്‍ പറഞ്ഞു.

ഞാന്‍ വെള്ളത്തില്‍ മുങ്ങി അവള്‍ നിന്ന സ്ഥലം ലക്ഷ്യമാക്കി അടിയിലൂടെ നീന്തി. ഞാന്‍
ഉദ്ദേശിച്ച സ്ഥലത്ത് ചെന്നിട്ടും അവളെ എനിക്ക് കിട്ടിയില്ല. അവസാനം ശ്വാസം പിടിച്ചു
നിര്‍ത്താന്‍ വയ്യാതായപ്പോള്‍ ഞാന്‍ പൊങ്ങി. ഷേര്‍ളി നിന്നിരുന്നതിന്റെ രണ്ടടി
മാത്രം മാറിയായിരുന്നു ഞാന്‍ പൊങ്ങിയത്. ഞാന്‍ ചമ്മി.

“തോറ്റെ..ഇച്ചായന്‍ പിന്നേം തോറ്റെ..”
കുട്ടികള്‍ കൂവിവിളിച്ചു. ഷേര്‍ളി എന്റെ തൊട്ടടുത്തായിരുന്നു. അവള്‍ തുടുത്ത കാമം
കത്തുന്ന കണ്ണുകളോടെ എന്നെ നോക്കി. അടുത്തു നിന്ന് അവളുടെ

മുലകളുടെ മുഴുപ്പ് കണ്ടപ്പോള്‍ എന്റെ സമനില തെറ്റി. എന്റെ നോട്ടം അവള്‍
ശ്രദ്ധിച്ചു. അവള്‍ കുട്ടികളെ ഒന്ന് പാളി നോക്കി. അവര്‍ ഞങ്ങളെത്തന്നെ നോക്കി
നില്‍ക്കുകയായിരുന്നു.

“ഇനി ദാ അവിടെ…” അങ്ങനെ പറഞ്ഞിട്ട് അവള്‍ മറ്റൊരു ഭാഗത്തേക്ക് നീന്തി അവിടെയെത്തി
നിലയുറപ്പിച്ചു.

“വാ..” അവള്‍ വിളിച്ചു.

“എടി പെണ്ണെ..നീ കളിക്കുവാണോ..”

കുഞ്ഞമ്മ! ഷേര്‍ളി വേഗം താഴേക്ക് ഇരുന്നു മുലകള്‍ വെള്ളത്തിന്റെ അടിയിലാക്കി.

“എന്താമ്മേ..” അവള്‍ ചോദിച്ചു.

“ഞാന്‍ ചന്തേല്‍ ഒന്ന് പോയിട്ട് വരാം..കുറെ മുട്ട കൊടുക്കാനുണ്ട്..വീട് പുറകില്‍
നിന്നും പൂട്ടി താക്കോല്‍ അരകല്ലിന്റെ ചുവട്ടില്‍ വച്ചിട്ടുണ്ട് കേട്ടോ..” കുഞ്ഞമ്മ
പറഞ്ഞു. ഷേര്‍ളി മൂളി.

“എടാ പിള്ളേരെ ഒരുപാടു നേരം വെള്ളത്തില്‍ കിടന്നു മറിയല്ലേ…പനി പിടിക്കും..എടാ
അബീ…നീ ഈ പിള്ളേരോട് കുറച്ചു കഴിഞ്ഞു പോയി കുളിക്കാന്‍ പറയണം കേട്ടോ..ഇല്ലേല്‍
രണ്ടും കേറത്തില്ല..” കുഞ്ഞമ്മ എനിക്ക് നിര്‍ദ്ദേശം നല്‍കി.

“ശരി കുഞ്ഞമ്മേ” ഞാന്‍ പറഞ്ഞു.

ഷേര്‍ളി ചിരിച്ചുകൊണ്ട് എന്നെ നോക്കി. അവളുടെ പ്രസരിപ്പ് ഒറ്റയടിക്ക്
കൂടിയിരിക്കുന്നു. കുഞ്ഞമ്മ പോയിക്കഴിഞ്ഞപ്പോള്‍ അവള്‍ വെള്ളത്തില്‍ നിന്നും
നിവര്‍ന്നു. നനഞ്ഞൊട്ടിയ ഷര്‍ട്ട് മുലകളെ കൂടുതല്‍ തെളിമയോടെ പ്രദര്‍ശിപ്പിച്ചു.
കുഞ്ഞമ്മ കാണാതിരിക്കാന്‍ കള്ളി മുങ്ങിയ മുങ്ങല്‍! താഴെ ചെക്കന്‍ ഷഡ്ഡിയില്‍
പുളഞ്ഞു.

“വാടാ, വന്നു തൊട്” അവള്‍ വിളിച്ചുപറഞ്ഞു.

കുഞ്ഞമ്മ വന്നതോടെ പിള്ളേരുടെ ശ്രദ്ധ ഞങ്ങളില്‍ നിന്നും മാറിയത് ഞാനറിഞ്ഞു. അവര്‍
കല്ല്‌ പെറുക്കി ഇട്ടു മുങ്ങിയെടുക്കുന്ന എന്തോ കളിയില്‍ വ്യാപൃതരായി.

ഞാന്‍ മുങ്ങി നേരെ ഷേര്‍ളിയെ ലക്ഷ്യമാക്കി അടിയിലൂടെ നീന്തി. ഇത്തവണ തെറ്റരുത്
എന്നെനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. ഞാന്‍ നേരെ അവളുടെ അടുത്തെത്തി കാലുകളില്‍
പിടിച്ചു. ആ കൊഴുത്ത കണംകാലുകളില്‍ പിടിച്ചപ്പോള്‍ എന്റെ ചങ്കിടിപ്പ് റോക്കറ്റ്
വേഗത്തിലായി. ഞാന്‍ അവളെ പിടിച്ചുകൊണ്ട് പൊങ്ങി. കൈകള്‍ പൊങ്ങിയതിനൊപ്പം
മുകളിലേക്ക് നീങ്ങി അവളുടെ തടിച്ച തുടകളിലൂടെ ചന്തികളില്‍ എത്തി. ഷേര്‍ളി നാണിച്ചു
ചിരിച്ചു. അത്ര അടുത്തുനിന്ന് അവളുടെ തുടുത്ത മുഖവും മുലകളും കണ്ടപ്പോള്‍ എനിക്ക്
ഭ്രാന്ത് പിടിച്ചു. എന്റെ കൈകള്‍ അവളുടെ പാന്റീസിന്റെ പുറത്തായിരുന്നു. പക്ഷെ
അങ്ങനെയൊന്ന് അറിയാത്ത മട്ടിലായിരുന്നു അവളുടെ നില്‍പ്പ്.

“ഇനി ദാ അവിടെ..” മറ്റൊരു ദിക്ക് ചൂണ്ടി അവള്‍ പറഞ്ഞു.

“ഇത്തവണ ഞാന്‍ വന്നു നിന്നെ പൊക്കി എടുക്കും നോക്കിക്കോ..” അവളുടെ കൊഴുത്ത
ശരീരത്തിലേക്ക് കൊതിയോടെ നോക്കി ഞാന്‍ പറഞ്ഞു. അവളുടെ മുലകള്‍ നന്നായി ഉയര്‍ന്നു
താഴുന്നുണ്ടായിരുന്നു.

“പിന്നെ..കുറെ പൊക്കും”

അവള്‍ നാവുനീട്ടി കാണിച്ചിട്ട് എന്നെ മുട്ടിയുരുമ്മി മറ്റൊരു ഭാഗത്തേക്ക് നീന്തി.

ഞാന്‍ കുട്ടികളെ നോക്കി. അവരിപ്പോള്‍ സ്വന്തം കളിയില്‍ മുഴുകിയിരിക്കുകയാണ്. രണ്ടും
കൂടി കലപില കൂടുന്നുമുണ്ട്. ഷേര്‍ളി മറുഭാഗത്ത് എത്തി വെള്ളത്തില്‍ നിവര്‍ന്നു
നിന്നു. അരയ്ക്ക് താഴെ അവള്‍ വെള്ളത്തിലായിരുന്നു. കൈകള്‍ പൊക്കി അവള്‍ നനഞ്ഞ മുടി
ഒതുക്കിയപ്പോള്‍ ഷര്‍ട്ട് അകന്നുമാറി അവളുടെ തുടുത്ത വയര്‍ പുറത്തായി. വെള്ളം
നനഞ്ഞു ഭ്രാന്തുപിടിപ്പിക്കുന്ന വയര്‍! കൊതിയോടെ ഞാനതിലേക്ക് നോക്കിനിന്നുപോയി.

“വാടാ” അക്ഷമയോടെ ഷേര്‍ളി എന്നെ വിളിച്ചു.

ഞാന്‍ വെള്ളത്തില്‍ മുങ്ങി നീന്തി. നേരെ അവള്‍ നിന്നിരുന്നതിന്റെ പിന്നിലെത്തി
അവളുടെ കാലുകളുടെ ഇടയിലേക്ക് തല കടത്തി ഞാന്‍ മുകളിലേക്ക് ഉയര്‍ന്നു. അവളുടെ പൂറ്
എന്റെ കഴുത്തില്‍ മുട്ടിയപ്പോള്‍ ഞാന്‍ വെള്ളത്തിനു പുറത്തേക്ക് പൊങ്ങി. എന്റെ
തോളില്‍ രണ്ടു തുടകളും ഇരുവശങ്ങലിലേക്കും ഇട്ടുകൊണ്ട് ഇരിക്കുകയായിരുന്നു അവള്‍.
അവളുടെ കൊഴുത്ത തുടകള്‍ രണ്ടും പൂര്‍ണ്ണ നഗ്നമായിരുന്നു. അവയുടെ ഇടയില്‍ ആയിരുന്നു
എന്റെ കഴുത്തും തലയും.

Leave a Reply

Your email address will not be published. Required fields are marked *