അവരുടെ രതിലോകം – 3 1

സിസിലി വിളക്കും കത്തിച്ചു കൊണ്ട് വന്നു പറഞ്ഞു

പന്ത്രണ്ടു മണിയായി കാണും . ടോണി ലാപ്പില്‍ അമേരിക്കയിൽ ഉള്ള ഫ്രെന്റ്സുമായി ചാറ്റ് ചെയ്യുകയായിരുന്നു . അല്‍പ സ്വല്പം ഓഹരി കച്ചവടവും ഒക്കെ ടോണിക്കുണ്ട് . അമേരിക്കയില്‍ ഇപ്പോഴും വീടും രണ്ടു മൂന്നു ഹോട്ടലില്‍ പാര്‍ട്ണര്‍ഷിപ്പും അവനുണ്ട്

ഒരു വലിയ ശബ്ദം കേട്ട് അവന്‍ കര്‍ട്ടന്‍ മാറ്റി നോക്കി . കൂറ്റന്‍ മതിലിനു അപ്പുറത്ത് വെട്ടം മിന്നി മറയുന്നുണ്ട് .

! അപ്പുവിന്‍റെ വീടല്ലേ അത് …ഒന്ന് പോയി നോക്കിയാലോ…ഇടക്കൊന്നു പോണോന്നു കരുതിയതാ …അപ്പു ഇല്ലാതെ എങ്ങനാ പോകുന്നെ എന്ന് കരുതി !!

ടോണി ഓടി മുകളില്‍ കയറി നോക്കി …ആരൊക്കെയോ കരയുന്ന ശബ്ദവും ചെറിയ വെട്ടവും ഒക്കെ കാണുന്നുണ്ട് …ഷെല്‍ഫില്‍ നിന്ന് വലിയ സേര്‍ച്ച്‌ ലൈറ്റ് എടുത്ത് ടോണി ഓടിയിറങ്ങി .. കുന്നു കയറുമ്പോള്‍ മുട്ടൊപ്പം വെള്ളം ഒഴുകുന്നതറിയാം. ചെറിയ കല്ലുകളും ഒഴുകി വരുന്നുണ്ട് …വഴിയൊന്നും പിടിയില്ല ..മുകളില്‍ മിന്നി മറയുന്ന വെളിച്ചം നോക്കി അവന്‍ കുന്നു കയറി ..കാല് ഇടക്ക് താഴ്ന്നു പോകുന്നുണ്ട് …ശക്തമായ മഴ … വെള്ളം നനഞ്ഞാലും ടോര്‍ച്ചിന് പ്രശ്നമില്ലതതിനാല്‍ വെളിച്ചമുണ്ട്

” അപ്പുവേ …എടാ അപ്പുവേ ..എന്നാ പറ്റി ?”

ഒതുക്കു കല്ല്‌ ഒക്കെ അടര്‍ന്നു പോന്നിട്ടുണ്ട് മുക്കാലും

” അപ്പുവേ ….”

” അച്ചായാ …” അപ്പു പുറകില്‍ നിന്നോടി വന്നു

” എന്നാ പറ്റിയെടാ ? അമ്മേം മറ്റുമെന്തിയെ?”

” അച്ചായാ ..വീടിന്‍റെ പുറകില്‍ നിന്ന ആഞ്ഞിലി മറിഞ്ഞു വീടിന്‍റെ മോളിലേക്ക് വീണു …മുകളില്‍ എവിടെയോ ഉരുളും പോട്ടീന്നാ തോന്നുന്നേ “

” നിങ്ങക്കാര്‍ക്കേലും എന്തേലും പറ്റിയോടാ?’

ടോണി അവന്‍റെ പുറകെ പുറകിലേക്ക് ചെന്നു …വലിയോരാഞ്ഞിലി വീടിന്‍റെ മുകളിലേക്ക് വീണു കിടക്കുന്നു … വാര്‍ക്ക വിണ്ടു കീറി ചില്ലകള്‍ ഒക്കെ അകത്തേക്ക് കേറി കിടക്കുന്നു …കുത്തിയൊഴുകിയ വെള്ളം വീട്ടിലേക്കു അടിച്ചു കേറിയിട്ടുണ്ട്

വീണ്ടും മഴ ശകതമാകുന്നത് കണ്ടു ടോണി പറഞ്ഞു
” അവരേം കൂട്ടി പെട്ടന്നിറങ്ങിക്കോ …നമ്മക്ക് വീട്ടിലേക്കു പോകാം “

“അച്ചായാ “

” പറയുന്ന കേള്‍ക്കടാ”

ടോണി പുറകു വശത്തൂടെ കേറാന്‍ പറ്റാത്തതിനാല്‍ മുന്‍ വശേത്തെക്ക് ഓടി

അകത്തേക്ക് കയറിയപ്പോള്‍ ഹാളിലേക്ക് വീണു കിടക്കുന്ന മരത്തിന്റെ ശിഖരം വെട്ടി മാറ്റുന്ന അപ്പുവിന്‍റെ അമ്മയെ അവന്‍ കണ്ടു …ചിരട്ടയില്‍ പാതി പിടിച്ചു മെഴുകുതിരി വെളിച്ചം കാണിച്ചു കൊടുക്കുന്ന ഒരു പെണ്ണിനേം . അങ്ങോട്ട്‌ തിരിഞ്ഞു നില്‍ക്കുന്നതിനാല്‍ അവന്‍ മുഖം കണ്ടില്ല രണ്ടു പെരുടെം

‘ അപ്പുവിന്റെയമ്മേ ..അതവിടെ ഇട്ടിട്ട് വാ ,….ഞാന്‍ ടോണിയാ…താഴെത്തെ വീട്ടിലെ “

മഴയുടെ ശബ്ദം കൊണ്ട് കേള്‍ക്കാന്‍ പറ്റില്ലതതിനാല്‍ ഉറക്കെയാണ് അവന്‍ പറഞ്ഞത് .. പുറകില്‍ ഒരു ശബ്ദം കേട്ടു സിസിലിയും അമ്മുവും തിരിഞ്ഞു

ടോണിയെ കണ്ടു സിസിലിയും അവളെ കണ്ടു ടോണിയും ഞെട്ടി

” അന്നക്കുട്ടി നീയിവിടെ ?’

‘ അമ്മെ ..അടുത്ത ഉരുളും പോട്ടീന്നാ തോന്നുന്നേ …വെള്ളം അടിച്ചു വരുന്നുണ്ട് “

അപ്പു ഓടി കയറി വന്നു പറഞ്ഞു .. ഒരു നിമിഷം പകച്ചു പോയ ടോണി മനസാന്നിദ്ധ്യം വീണ്ടെടുത്തു

” ഇറങ്ങി വാ ..പെട്ടന്നിറങ്ങ്”

” അച്ചായാ വീട് ” സിസിലി വിങ്ങി പൊട്ടി

” വീട് ….വീട് പിന്നേം ഉണ്ടാക്കാം …ആദ്യം ജീവന്‍ …അപ്പു …അവരേം വിളിച്ചിറങ്ങടാ പെട്ടന്ന് “
അമ്മു പെട്ടന്ന്മരത്തിന്റെ കമ്പുകള്‍ മാറ്റി മറ്റേ മുറിയിലേക്ക് കയറാന്‍ തുടങ്ങി. ഒരു മുറിയിലേക്ക് കയറാന്‍ ഒട്ടുമാവുമായിരുന്നില്ല

‘ സിസിലി അവളുടെ പുറകെ കയറാന്‍ തുടങ്ങി

” എങ്ങോട്ടാടി?’

” അച്ചായാ ഡ്രസ്സ്‌ ഒന്നും ..:”

‘ ഇറങ്ങാന്‍ നോക്കടി കഴുവേര്ട മോളെ …പിള്ളേരേം കൂട്ടി ….ജീവന്‍ പോകാന്‍ തുടങ്ങുമ്പോഴാ അവള്‍ടെ ഒരു തുണി “

ഇടിവെട്ടുന്ന ശബ്ധത്തില്‍ ടോണിയുടെ അലര്‍ച്ച കേട്ടു അമ്മുവും സിസിലിയും ചാടിയിറങ്ങി

” എടാ ..ഈ ലൈറ്റ് പിടിച്ചെടാ അപ്പു ….” ടോണി ലൈറ്റ് അവന്‍റെ കയ്യില്‍ കൊടുത്തിട്ട് ഒരു കയ്യില്‍ സിസിലിയും മറു കയ്യില്‍ അമ്മുവിനേയും പിടിച്ചു താഴേക്കിറങ്ങി …അവന്‍ തന്‍റെ കയ്യില്‍ തൂക്കിയെടുക്കുയായിരുന്നു എന്ന് പറയാം …ഒഴുകുന്ന വെള്ളത്തിന്റെ ശക്തി അപ്പോള്‍ കൂടിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *