കരച്ചില്‍ വന്ന അപ്പുവിന്‍റെ തോളില്‍ ടോണി തട്ടി
” ഞാന്‍ നിന്‍റെ മോളെയും കൂടി പിഴപ്പിച്ചപ്പോള്‍ എന്നെയും അവരെയും കൂടി കൊല്ലാന്‍ ആണ് അപ്പു പ്ലാനിട്ടത് …അവന്‍റെ മുഖത്തെ വിഷമം കണ്ടു ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ നിന്നെ കണ്ടതും ബാക്കിയുള്ള സംഭവങ്ങളും പറഞ്ഞു ….നിന്നോട് പ്രതികാരം ചെയ്യാന്‍ വന്ന ഞാന്‍ ഇവര് തന്ന സ്നേഹത്തിനു മുന്നിലൊന്നു പതറി …ഞാന്‍ ഇവനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി അവന്റെ അച്ഛൻ ആരാണെന്നും തൊഴിൽ എന്താണെന്നും …നിങ്ങളുടെ പുറകെ കുറച്ചു ദിവസം നടന്നപ്പോൾ അവനു കാര്യങ്ങൾ മനസിലായി ….ഞാന്‍ എന്തിനു വനെന്നും …ആരാണെന്നും ഞാനപ്പുവിനോട് പറഞ്ഞു …… …അത് കഴിഞ്ഞാല്‍ അമേരിക്കക്ക് മടങ്ങി പോകുമെന്നും …രാജിയെ നശിപ്പിച്ച നിന്‍റെ നീക്കങ്ങള്‍ അറിയാന്‍ ഞാന്‍ ഇവനെ നിന്‍റെ പുറകില്‍ വിട്ടു ….നീയറിയാതെ എല്ലാ കാര്യങ്ങളും ഞാന്‍ അപ്പപ്പോള്‍ അറിഞ്ഞു .
…..ജീവിതത്തോട് മല്ലടിച്ച് തങ്ങളെ പോറ്റുന്ന അമ്മയുടെ സങ്കടം കാണണ്ടല്ലോ എന്ന് കരുതിയാണ് അപ്പന്‍ കയറി പിടിച്ചതും …കൂട്ടി കൊടുക്കാന്‍ വേണ്ടി കാറില്‍ കയറ്റി കൊണ്ട് പോകാന്‍ ശ്രമിച്ചതും ഒന്നും അമ്മു സിസിലിയോട് പറയാതിരുന്നത് പട്ടിണി മാറ്റാന്‍ വേണ്ടി കടക്കാരന്റെ മുന്നില്‍ കിടന്നു കൊടുക്കേണ്ടി വരുമെന്ന അവസ്ഥയില്‍ സിസിലി എന്‍റെ പാ വിരിച്ചു ….ജനിപ്പിച്ച അപ്പന്‍റെ മുന്നില്‍ കന്യകാത്വം അടിയറ വെക്കാന്‍ മനസില്ലതെയാണ് അമ്മു എന്‍റെ കിടക്കയില്‍ വന്നത് ….എന്‍റെ പ്രതികാരം ഇവരുടെ സ്നേഹത്തിനു മുന്നില്‍ ഒന്നുമല്ലാതായി പോയി ….ഇപ്പൊ നിന്നെ ഞാന്‍ കൊല്ലാന്‍ പോകുന്നത് എന്‍റെ മമ്മിക്ക് വേണ്ടിയല്ല …..എന്‍റെ അന്നക്കുട്ടിക്കും മക്കള്‍ക്കും വേണ്ടിയാണ് .നീ പെട്ടന്ന് വെളിച്ചത്തു വരാനാ ഞാൻ അമ്മൂനേം കൊണ്ടീ വീടിൻറെ അപ്പുറത്തെ കടയിൽ സംഭാരം കുടിക്കാൻ വന്നേ ….. സിസിലിക്ക് നിന്റെ തനിനിറം കാണിച്ചു കൊടുക്കാൻ വേണ്ടി തന്നെയാ നിർബന്ധിച്ചു നിന്റെ കൂടെ വിട്ടേ ….. അക്കു മോളെ വിളിക്കാൻ പോകാതെ അപ്പു ഇവിടെ തന്നെ പമ്മി നിന്നതും അതിനു വേണ്ടിയാ ….വന്നു കേറിയ ഉടനെ തന്നെ നീ സക്കറിയാക്ക് സിസിലിയെ കാഴ്ച വെക്കുമെന്ന് കരുതിയില്ലല്ലോടാ ജോസേ … “
ടോണി അപ്പുവിന്‍റെ കയ്യില്‍ നിന്നും പിസ്റല്‍ വാങ്ങി ചൂണ്ടിയതും അപ്പു തട്ടിയതും ഒന്നിച്ചായിരുന്നു
” അച്ചായാ ….വേണ്ടാ …” അതിനകം വെടി പൊട്ടിയിരുന്നു … തുടയില്‍ വെടി കൊണ്ട ജോസ് കിടന്നു പുളഞ്ഞു
” അച്ചായാ ….വേണ്ട …..ഈ കുറ്റം ഞാന്‍ എറ്റൊളാം …അമ്മക്കും കുഞ്ഞെച്ചിക്കും നിങ്ങള്‍ വേണം ….” അപ്പു ടോണിയുടെ കയ്യില്‍ നിന്ന് പിസ്റല്‍ വാങ്ങി
” സഭാഷ് …എന്നാ പിന്നെ ആ തോക്ക് ഇങ്ങു തന്നേര് “
എല്ലാവരും ഞെട്ടി തിരിഞ്ഞു നോക്കി
! ടൌണ്‍ സര്‍ക്കിള്‍ ഷറഫ് !!
” എടാ ….ഷറഫെ…പൊട്ടിക്കടാ ..എല്ലാത്തിനേം ….കേസ് ഞാനെറ്റൊളാം “
മയക്കം നടിച്ചു കിടക്കുവായിരുന്ന സകറിയ പറഞ്ഞു
ടോണി സക്കറിയയുടെ നെഞ്ചില്‍ ചവിട്ടി
” ഹാ …ചവിട്ടല്ലേ അച്ചായാ ……വെടി അബദ്ധത്തില്‍ കൊണ്ടതാ ….പക്ഷെ ….മര്‍ദനം ഏറ്റ പാട് കാണാന്‍ പാടില്ല “
ഷറഫ് ജോസിന്‍റെ കയ്യില്‍ പിസ്റല്‍ പിടിപ്പിച്ചു
” അച്ചായാ …ലൈസന്‍സ് ഒന്നും ഇലല്ലോ ..അല്ലെ …”
” ഇല്ല …ഷറഫെ….നീ ജോസിന്‍റെ തലയില്‍ തന്നെ കെട്ടി വെച്ചോ ..ഡാ സക്കറിയാ ഷറഫ് വന്നത് നീ വിളിച്ചിട്ടല്ല …ഞാൻ പറഞ്ഞിട്ടാ….’
” ഹും …എന്നാല്‍ പിന്നെ നിങ്ങള് വിട്ടോ “
ടോണി സിസിലിയെയും അപ്പുവിനെയും അമ്മുവിനേയും കയറ്റി കാര്‍ സ്റ്റാര്‍ട്ട് ചെയ്തു
” അപ്പുവേ …. രാജി എന്നാ പറയുന്നെടാ ?’
” നല്ല മാറ്റം ഉണ്ട് അച്ചായാ ….ഈ ആഴ്ച കഴിഞ്ഞാല്‍ പോരമെന്നാ ഡോക്ടര്‍ പറഞ്ഞെ “
” ഹ്മം ….ആദ്യം അമ്മൂന്റെ കല്യാണം …അത് കഴിഞ്ഞു നിന്‍റെ …എന്നിട്ട് വേണം എനിക്കും അന്നക്കുട്ടിക്കും കൂടിയൊന്നു അടിച്ചു പൊളിക്കാന്‍ “
അമ്മു എന്തോ പറയാന്‍ വന്നതും അപ്പു അവളുടെ വാ പൊത്തി
