അവരുടെ രതിലോകം – 6

ടോണി അപ്പുവിന്‍റെ കയ്യില്‍ നിന്നും പിസ്റല്‍ വാങ്ങി ചൂണ്ടിയതും അപ്പു തട്ടിയതും ഒന്നിച്ചായിരുന്നു

” അച്ചായാ ….വേണ്ടാ …” അതിനകം വെടി പൊട്ടിയിരുന്നു … തുടയില്‍ വെടി കൊണ്ട ജോസ് കിടന്നു പുളഞ്ഞു

” അച്ചായാ ….വേണ്ട …..ഈ കുറ്റം ഞാന്‍ എറ്റൊളാം …അമ്മക്കും കുഞ്ഞെച്ചിക്കും നിങ്ങള്‍ വേണം ….” അപ്പു ടോണിയുടെ കയ്യില്‍ നിന്ന് പിസ്റല്‍ വാങ്ങി

” സഭാഷ് …എന്നാ പിന്നെ ആ തോക്ക് ഇങ്ങു തന്നേര് “

എല്ലാവരും ഞെട്ടി തിരിഞ്ഞു നോക്കി

! ടൌണ്‍ സര്‍ക്കിള്‍ ഷറഫ് !!

” എടാ ….ഷറഫെ…പൊട്ടിക്കടാ ..എല്ലാത്തിനേം ….കേസ് ഞാനെറ്റൊളാം “

മയക്കം നടിച്ചു കിടക്കുവായിരുന്ന സകറിയ പറഞ്ഞു

ടോണി സക്കറിയയുടെ നെഞ്ചില്‍ ചവിട്ടി

” ഹാ …ചവിട്ടല്ലേ അച്ചായാ ……വെടി അബദ്ധത്തില്‍ കൊണ്ടതാ ….പക്ഷെ ….മര്‍ദനം ഏറ്റ പാട് കാണാന്‍ പാടില്ല “

ഷറഫ് ജോസിന്‍റെ കയ്യില്‍ പിസ്റല്‍ പിടിപ്പിച്ചു

” അച്ചായാ …ലൈസന്‍സ് ഒന്നും ഇലല്ലോ ..അല്ലെ …”

” ഇല്ല …ഷറഫെ….നീ ജോസിന്‍റെ തലയില്‍ തന്നെ കെട്ടി വെച്ചോ ..ഡാ സക്കറിയാ ഷറഫ് വന്നത് നീ വിളിച്ചിട്ടല്ല …ഞാൻ പറഞ്ഞിട്ടാ….’

” ഹും …എന്നാല്‍ പിന്നെ നിങ്ങള് വിട്ടോ “

ടോണി സിസിലിയെയും അപ്പുവിനെയും അമ്മുവിനേയും കയറ്റി കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു

” അപ്പുവേ …. രാജി എന്നാ പറയുന്നെടാ ?’

” നല്ല മാറ്റം ഉണ്ട് അച്ചായാ ….ഈ ആഴ്ച കഴിഞ്ഞാല്‍ പോരമെന്നാ ഡോക്ടര്‍ പറഞ്ഞെ “

” ഹ്മം ….ആദ്യം അമ്മൂന്റെ കല്യാണം …അത് കഴിഞ്ഞു നിന്‍റെ …എന്നിട്ട് വേണം എനിക്കും അന്നക്കുട്ടിക്കും കൂടിയൊന്നു അടിച്ചു പൊളിക്കാന്‍ “

അമ്മു എന്തോ പറയാന്‍ വന്നതും അപ്പു അവളുടെ വാ പൊത്തി

” അച്ചായന്‍നിന്നെ എരിവു കേറ്റാന്‍ പറയുന്നതാ …നിന്നെ രെജിസ്ടര്‍ ചെയ്യാന്‍ ഉള്ള പെപ്പെര്‍സ് റേഡിയാക്കിയിട്ടാ റോസിയാന്റീടെ അടുത്തേക്ക് നിന്നെ കൂട്ടാന്‍ ഞങ്ങള് വന്നെ ” .

ടോണിയുടെ കാറിനു മുന്നില ബംഗ്ലാവിന്‍റെ ഗെറ്റ് വീണ്ടും മലര്‍ന്നു ..കാര്‍ മുന്നോട്ട് നീങ്ങി

“!!..അവരുടെ രതിലോകത്തെക്ക് !!”

Leave a Reply

Your email address will not be published. Required fields are marked *