അന്ന് എന്നെ പെണ്ണ് കാണാൻ വന്ന ആളിപ്പോ എവിടെ ആവും കല്യാണം ഒക്കെ കഴിച്ചു സുഖമായി കഴിയുന്നുണ്ടാവും ചിലപ്പോ പെണ്ണ് കിട്ടിക്കാണുമോ. കാണാനും കുഴപ്പമില്ലായിരുന്നു.
ആളെ പക്ഷെ സ്ഥിരമായി ജോലി ഇല്ല എന്നൊരു അർത്ഥത്തിൽ അന്ന് ഒഴിവാക്കി വിടുമ്പോ അച്ഛൻ എനിക്കായ് കണ്ടു പിടിച്ച ഗൾഫ് കാരന്റെ ഒപ്പം സുഖമായി ജീവിക്കുന്നു ഒന്നിനും ഒരു കുറവില്ല എന്നാ മനസോടെ ആണ് അവർ അവിടെ കഴിയുന്നെ നാട്ടുകാരോടും സുഹൃത്തുക്കളോട് ബന്ധുക്കളോടും അവൾ ഹാപ്പി ആണ് നല്ല നിലയിൽ ജീവിക്കുന്നു എന്നൊക്കെ തള്ളി പറയുന്നതൊക്കെ ഇടക്കൊക്കെ വീട്ടിൽ ചെല്ലുമ്പോൾ കേൾക്കാറുണ്ട്. പറയുന്നവർക്കറിയൂല്ലല്ലോ അനുഭവിക്കുന്നവരുടെ അവസ്ഥ..
അങ്ങനെ അമ്മക്ക് വയ്യാത്ത കൊണ്ട് എനിക്ക് എന്റെ വീട്ടിലേക്കു മാറാനും കഴിയില്ല ഏട്ടന്റെ അനിയത്തി അവളെ കെട്ടിച്ചത് ദൂരെ ആയത്കൊണ്ട് കുട്ടികൾ വലുതായത്കൊണ്ട് അവരും വരവ് കുറവാണു.
അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ വീടിനോട് ചേർന്ന് സ്ഥലത്തു വീട് വെക്കാനായി അടുത്തുള്ളവർ അതിനുള്ള കാര്യങ്ങൾ ചെയുന്നു. ഏതാണ്ട് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അതിന്റെ പണി തുടങ്ങി.
അടുത്തെങ്ങും വെള്ളം കുടിക്കാൻ ഇല്ലാത്തതിനാൽ വീട്ടിൽ വന്നാണ് എടുക്കുന്നെ
അവിടെ വച്ചാണ് ജോലിക്കു വന്ന ഒരു മനുഷ്യനെ ശ്രെദ്ധിക്കുന്നത് അന്ന് എന്നെ പെണ്ണുകാണാൻ വന്ന അതേപോലെ ഒരാൾ.
ഞാൻ കരുതി ഈശ്വര അയാൾ അവരുതേ എന്ന് എന്റെ അവസ്ഥ അറിയരുതേ കളിയാക്കുന്നോ എന്നൊക്കെ ആയിരുന്നു മനസ്സിൽ.
പക്ഷെ അയാൾ വീട്ടിലേക്കു കേറി വന്നു. അപ്പുറത്ത് തുണി അലക്കി വിരിക്കുമ്പോഴാണ് അയാൾ വരുന്നത് കുറച്ചു വെള്ളം എടുത്തോട്ടെ എന്നുഭചോദിച്ചു എന്നോട് അയാൾക്ക് മുഖം കൊടുക്കാതെ ഞാൻ എടുത്തോളൂ എന്ന് പറഞ്ഞു പുറം തിരിഞ്ഞു നിന്ന് പറഞ്ഞു.
അയാൾ വെള്ളം എടുത്തു പോകുന്നത് ഞാൻ കണ്ടില്ല പൈപ്പിലെ വെള്ളം നില്കുന്നത് കണ്ടപ്പോ ഞാൻ മനസിലാക്കി വെള്ളം എടുത്തു കഴിഞ്ഞെന്നു അയാൾ പോകട്ടെ എന്ന് കരുതി അവിടെ നിന്നു.
ഒരുപക്ഷെ അയാൾക്കു ഇപ്പോഴും എന്നോട് വെറുപ്പ് ഉണ്ടായിരിക്കുമോ. ആവോ അറിയില്ല.
എന്റെ പുറം പണികൾ തീർത്തു ഞാൻ അകത്തേക്ക് കയറി ഉള്ളിൽ പാത്രങ്ങൾ കഴുകാൻ ഉണ്ടായിരുന്നു.
ഞാൻ അവ ഓരോന്നായി കഴുകി മാറ്റിവെക്കുമ്പോഴാണ് ജനലിൽ കൂടി അയാളെ വീണ്ടും കാണുന്നത്.
പഴയപോലെ തന്നെ കുറേക്കൂടെ താടി വന്നിട്ടുണ്ട് ചെറിയ ഷീണം ഉണ്ട് ആൾക്. മുടി കുറച്ചു ഇല്ല എന്നാലും കാണാൻ കുഴപ്പമില്ല.
ഞാൻ പാത്രങ്ങൾ കഴുകി തീർന്നപ്പോഴേക്കും അമ്മ വിളിച്ചു അമ്മയെ പോയി സഹായിച്ചു എണീപ്പിച്ചു ഇരുത്തി പിന്നെ കഴിക്കാൻ ഉള്ളത് എടുത്തു കൊടുത്തു. ഞാൻ പോയി ഒന്ന് കുളിച്ച് . വന്നിട്ട് ചായ കുടിച്ചു ഞാൻ ടീവി കാണാൻ തുടങ്ങി.
അപ്പുറത്ത് പണിക്കാർ കൂടുതൽ ഉള്ളത് കൊണ്ട് അവിടെ സംസാരവുംനൊക്കെ കേൾകാം. ഇടക്കിടെ വന്നു വെള്ളവും കൊണ്ട് പോകുന്നുണ്ട്.
ഞാൻ കഴിച്ചിട്ട് എണീറ്റു പോയി റൂമിൽ കുറച്ചു നേരം കിടക്കാം എന്ന് കരുതി. കിടന്നു കുറച്ചു കഴിഞ്ഞാണ് എണീറ്റത്. പുറത്തെ ഒരു സൗണ്ട് കേട്ടാണ് ഞാൻ ഇറങ്ങി ചെന്നത് ഡോർ തുറന്നപ്പോൾ മുന്നിൽ അയാൾ.
ഞാൻ : എന്താ
അയാൾ : ഇവിടെ പ്ലാസ്റ്റിക് കയർ ഇരിപ്പുണ്ടോ അല്ലേൽ എന്തേലും പ്ലാസ്റ്റിക് ആയ വള്ളി ആയാലും മതി.
ഒരു റോസ് മാക്സി ആയിരുന്നു ഞാൻ ഇട്ടതു. എന്നെ അയാൾ നോക്കുന്നുണ്ട് കണ്ണിലേക്കു
ഞാൻ : നോക്കട്ടെ ഉണ്ടോന്ന്
അയാൾ : ഉം
ഞാൻ പുറത്തേക്കു ഇറങ്ങി പുറകു വശത്തു ആയി ഒരു ബാത്രൂം ഒരു മുറിയും ഉണ്ട് അവിടെ ആണ് വിറകൊക്കെ ശേഖരിച്ചു വക്കുന്നത്.
ഞാൻ പോയി നോക്കി അയാൾ വാതികൾ നില്കുന്നു ഞാൻ അകത്തേക്ക് കയറി വിറകു വച്ചിടത്തു മൂലയിൽ കിടന്ന കയർ എടുത്തു ചോദിച്ചു.
